Skip to content

ഷാർദുൽ താക്കൂർ

ഹാർദിക് പാണ്ഡ്യയിൽ നിന്നും നമ്മൾ പ്രതീക്ഷിച്ചതെന്താണോ അതാണ് അവനിപ്പോൾ നിറവേറ്റുന്നത്, താക്കൂറിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം

ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയിൽ നിന്നും ഇന്ത്യൻ ടീം പ്രതീക്ഷിച്ചതെന്താണോ അതാണിപ്പോൾ ഷാർദുൽ താക്കൂർ നിറവേറ്റുന്നതെന്ന് മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററുമായ ആകാശ് ചോപ്ര. തകർപ്പൻ പ്രകടനമാണ് ജോഹന്നാസ്ബർഗ് ടെസ്റ്റിൽ ഷാർദുൽ താക്കൂർ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏഴ് വിക്കറ്റുകൾ… Read More »ഹാർദിക് പാണ്ഡ്യയിൽ നിന്നും നമ്മൾ പ്രതീക്ഷിച്ചതെന്താണോ അതാണ് അവനിപ്പോൾ നിറവേറ്റുന്നത്, താക്കൂറിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം

രണ്ടാം ടെസ്റ്റിലെ തകർപ്പൻ പ്രകടനം, ഷാർദുൽ താക്കൂറിനെ പ്രശംസിച്ച് സച്ചിൻ ടെണ്ടുക്കറും വീരേന്ദർ സെവാഗും

സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ തകർപ്പൻ ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യൻ ബൗളർ ഷാർദുൽ താക്കൂറിനെ പ്രശംസിച്ച് സച്ചിൻ ടെണ്ടൽക്കറും വീരേന്ദർ സെവാഗും അടക്കമുള്ള മുൻ താരങ്ങൾ. ജോഹന്നാസ്ബർഗിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഏഴ് വിക്കറ്റുകളാണ് താക്കൂർ വീഴ്ത്തിയത്.… Read More »രണ്ടാം ടെസ്റ്റിലെ തകർപ്പൻ പ്രകടനം, ഷാർദുൽ താക്കൂറിനെ പ്രശംസിച്ച് സച്ചിൻ ടെണ്ടുക്കറും വീരേന്ദർ സെവാഗും

സൗത്താഫ്രിക്കയെ എറിഞ്ഞുവീഴ്ത്തി ലോർഡ് താക്കൂർ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ജോഹന്നാസ്ബർഗ് ടെസ്റ്റിലെ തകർപ്പൻ ബൗളിങ് പ്രകടനത്തോടെ വമ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഓൾ റൗണ്ടർ ഷാർദുൽ താക്കൂർ. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയ താക്കൂറിൻ്റെ മികവിൽ സൗത്താഫ്രിക്കയെ 229 റൺസിന് ഇന്ത്യ ചുരുക്കികെട്ടി. ഈ തകർപ്പൻ ബൗളിങ് പ്രകടനത്തോടെ… Read More »സൗത്താഫ്രിക്കയെ എറിഞ്ഞുവീഴ്ത്തി ലോർഡ് താക്കൂർ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

നാലാം ടെസ്റ്റിൽ രോഹിത് ശർമ്മയ്ക്ക് മാൻ ഓഫ് ദി മാച്ച് നൽകിയ തീരുമാനത്തോട് പ്രതികരിച്ച് ഷാർദുൽ താക്കൂർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ രോഹിത് ശർമ്മയ്ക്ക് മാൻ ഓഫ് ദി മാച്ച് നൽകിയ തീരുമാനത്തോട് പ്രതികരിച്ച് ഷാർദുൽ താക്കൂർ. മത്സരത്തിൽ രണ്ട് ഇന്നിങ്സിലും ഫിഫ്റ്റി നേടി തകർപ്പൻ പ്രകടനമായിരുന്നു താക്കൂർ കാഴ്ച്ചവെച്ചത്. മാൻ ഓഫ് ദി മാച്ച് യഥാർത്ഥത്തിൽ… Read More »നാലാം ടെസ്റ്റിൽ രോഹിത് ശർമ്മയ്ക്ക് മാൻ ഓഫ് ദി മാച്ച് നൽകിയ തീരുമാനത്തോട് പ്രതികരിച്ച് ഷാർദുൽ താക്കൂർ

നടരാജനെതിരെ സ്റ്റാർക്കും കമ്മിൻസും ബൗൺസർ എറിഞ്ഞിരുന്നു, ആൻഡേഴ്സനെതിരായ ബുംറയുടെ ബൗൺസർ പ്രയോഗത്തിൽ തെറ്റില്ലെന്ന് ഷാർദുൽ താക്കൂർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ജെയിംസ് ആൻഡേഴ്സനെതിരെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ബൗൺസറുകൾ എറിഞ്ഞതിൽ തെറ്റില്ലെന്ന് ഷാർദുൽ താക്കൂർ. വിദേശ പര്യടനങ്ങളിൽ ഇന്ത്യൻ വാലറ്റത്തിനെതിരെ എതിർടീമിലെ ബൗളർമാർ ബൗൺസറുകൾ പ്രയോഗിക്കാറുണ്ടെന്നും ഓസ്‌ട്രേലിയൻ പര്യടനത്തിൽ നടരാജൻ നേരിട്ട അനുഭവം ചൂണ്ടിക്കാട്ടി താക്കൂർ പറഞ്ഞു.… Read More »നടരാജനെതിരെ സ്റ്റാർക്കും കമ്മിൻസും ബൗൺസർ എറിഞ്ഞിരുന്നു, ആൻഡേഴ്സനെതിരായ ബുംറയുടെ ബൗൺസർ പ്രയോഗത്തിൽ തെറ്റില്ലെന്ന് ഷാർദുൽ താക്കൂർ

മാൻ ഓഫ് ദി മാച്ച് അർഹിച്ചിരുന്നത് അവനാണ് ; രോഹിത് ശർമ്മ

ഓവൽ ടെസ്റ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഓൾറൗണ്ടർ ഷാർദുൽ താക്കൂറിനെ പ്രശംസിച്ച് രോഹിത് ശർമ്മ. മാൻ ഓഫ് ദി മാച്ച് അർഹിച്ചിരുന്നത് താക്കൂറാണെന്നും താക്കൂറിന്റെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതെന്നും രോഹിത് ശർമ്മ പറഞ്ഞു. ചരിത്രവിജയമാണ് ഓവൽ ടെസ്റ്റിൽ ഇന്ത്യ നേടിയത്.… Read More »മാൻ ഓഫ് ദി മാച്ച് അർഹിച്ചിരുന്നത് അവനാണ് ; രോഹിത് ശർമ്മ

രണ്ടാം ഇന്നിങ്സിലും ഫിഫ്റ്റി നേടി ഷാർദുൽ താക്കൂർ, സ്വന്തമാക്കിയത് തകർപ്പൻ നേട്ടം

ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിങ്സിലും അർധ സെഞ്ചുറി നേടി ഇന്ത്യൻ താരം ഷാർദുൽ താക്കൂർ. രണ്ടാം ഇന്നിങ്സിൽ നേടിയ ഈ ഫിഫ്റ്റിയോടെ തകർപ്പൻ നേട്ടവും ഷാർദുൽ താക്കൂർ സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതിനുമുൻപ് 5 ബാറ്റ്‌സ്മാന്മാർ മാത്രമാണ് ഈ… Read More »രണ്ടാം ഇന്നിങ്സിലും ഫിഫ്റ്റി നേടി ഷാർദുൽ താക്കൂർ, സ്വന്തമാക്കിയത് തകർപ്പൻ നേട്ടം

31 പന്തിൽ നിന്നും ഫിഫ്റ്റി, സാക്ഷാൽ വീരേന്ദർ സെവാഗിനെ പിന്നിലാക്കി ഷാർദുൽ താക്കൂർ

ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ ഫിഫ്റ്റിയോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഷാർദുൽ താക്കൂർ. വെറും 31 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കിയ താക്കൂർ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണർ വീരേന്ദർ സെവാഗിനെ പിന്തള്ളിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 36 പന്തിൽ 7 ഫോറും 3 സിക്സുമടക്കം… Read More »31 പന്തിൽ നിന്നും ഫിഫ്റ്റി, സാക്ഷാൽ വീരേന്ദർ സെവാഗിനെ പിന്നിലാക്കി ഷാർദുൽ താക്കൂർ

രക്ഷകനായി താക്കൂർ, 31 പന്തിൽ നിന്നും ഫിഫ്റ്റി, ഇന്ത്യ 191 റൺസിന് പുറത്ത് ; വീഡിയോ കാണാം

ഓവൽ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ 191 റൺസിന് പുറത്ത്. ഫിഫ്റ്റി നേടിയ ഷാർദുൽ താക്കൂറും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഇന്നിങ്സിൽ തിളങ്ങിയത്. ഒരു ഘട്ടത്തിൽ 127 റൺസിന് 7… Read More »രക്ഷകനായി താക്കൂർ, 31 പന്തിൽ നിന്നും ഫിഫ്റ്റി, ഇന്ത്യ 191 റൺസിന് പുറത്ത് ; വീഡിയോ കാണാം

മറ്റെല്ലാവരും ആ റിവ്യൂവിന് എതിരായിരുന്നു, എന്നാൽ കോഹ്ലി ഞങ്ങളുടെ വാക്ക് കേട്ടു, ബെയർസ്റ്റോയുടെ വിക്കറ്റിനെ കുറിച്ച് ഷാർദുൽ താക്കൂർ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യൻ ബൗളർമാർ കാഴ്ച്ചവെച്ചത്. നാല് വിക്കറ്റ് നേടിയ ബുംറയുടെയും മൂന്ന് വിക്കറ്റ് നേടിയ ഷാമിയുടെയും 2 വിക്കറ്റ് നേടിയ താക്കൂറിന്റെയും മികവിൽ ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ടിനെ 183 റൺസിൽ ഇന്ത്യ ചുരുക്കികെട്ടിയിരുന്നു.… Read More »മറ്റെല്ലാവരും ആ റിവ്യൂവിന് എതിരായിരുന്നു, എന്നാൽ കോഹ്ലി ഞങ്ങളുടെ വാക്ക് കേട്ടു, ബെയർസ്റ്റോയുടെ വിക്കറ്റിനെ കുറിച്ച് ഷാർദുൽ താക്കൂർ

ഇംഗ്ലണ്ടിനെ കുരുക്കിയ ഇന്ത്യയുടെ സ്ലോ ബോൾ തന്ത്രത്തിന് പിന്നിലാര് ; വെളിപ്പെടുത്തി ഷാർദുൽ താക്കൂർ

മത്സരത്തിലെ സമസ്ഥ മേഖലയിലും മേധാവിത്വം പുലർത്തിയാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യ വിജയം നേടിയത്. മികച്ച കൂട്ടുകെട്ടുകൾ ലഭിച്ചിട്ടും മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വമ്പൻ സ്കോർ നേടാൻ സാധിച്ചിരുന്നില്ല. ഇന്ത്യ തങ്ങളുടെ ബലഹീനത മനസ്സിലാക്കിയതായി മത്സരശേഷം ഇംഗ്ലണ്ട് ക്യാപ്റ്റൻ… Read More »ഇംഗ്ലണ്ടിനെ കുരുക്കിയ ഇന്ത്യയുടെ സ്ലോ ബോൾ തന്ത്രത്തിന് പിന്നിലാര് ; വെളിപ്പെടുത്തി ഷാർദുൽ താക്കൂർ

പ്രചോദനമായത് രവി ശാസ്ത്രി പറഞ്ഞ ആ വാക്കുകൾ ; ഷാർദുൽ താക്കൂർ

മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യൻ താരം ഷാർദുൽ താക്കൂർ കാഴ്ച്ചവെച്ചത്. 9 ഫോറും 2 സിക്സുമടക്കം 67 റൺസ് നേടിയ ഷാർദുൽ താക്കൂറിന്റെയും 62 റൺസ് നേടിയ വാഷിങ്ടൺ സുന്ദറിന്റെയും മികവിലാണ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ… Read More »പ്രചോദനമായത് രവി ശാസ്ത്രി പറഞ്ഞ ആ വാക്കുകൾ ; ഷാർദുൽ താക്കൂർ

സുന്ദർ താക്കൂർ കൂട്ടുകെട്ടിൽ ഓസ്‌ട്രേലിയക്ക് പിഴച്ചതെവിടെ, റിക്കി പോണ്ടിങ് പറയുന്നു

ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിലെ ഇന്ത്യയുടെ തകർപ്പൻ പ്രകടനത്തെ അഭിനന്ദിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഒരു ഘട്ടത്തിൽ 186 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റുകൾ നഷ്ട്ടമായ ഇന്ത്യ ഷാർദുൽ താക്കൂറിന്റെയും വാഷിങ്ടൺ സുന്ദറിന്റെയും തകർപ്പൻ ബാറ്റിങ്… Read More »സുന്ദർ താക്കൂർ കൂട്ടുകെട്ടിൽ ഓസ്‌ട്രേലിയക്ക് പിഴച്ചതെവിടെ, റിക്കി പോണ്ടിങ് പറയുന്നു

തകർപ്പൻ പ്രകടനത്തിന് പുറകെ ചരിത്രനേട്ടം സ്വന്തമാക്കി വാഷിങ്ടൺ സുന്ദർ

തകർപ്പൻ പ്രകടനമാണ് തന്റെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ താരം വാഷിങ്ടൺ സുന്ദർ ഓസ്‌ട്രേലിയക്കെതിരെ കാഴ്ച്ചവെച്ചത്. 3 വിക്കറ്റ് വീഴ്ത്തി മികച്ച ബൗളിങ് പ്രകടനം കാഴ്ച്ചവെച്ച സുന്ദർ ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇന്ത്യയെ 144 പന്തിൽ 62 റൺസ് നേടി മികച്ച… Read More »തകർപ്പൻ പ്രകടനത്തിന് പുറകെ ചരിത്രനേട്ടം സ്വന്തമാക്കി വാഷിങ്ടൺ സുന്ദർ