Skip to content

ബാബർ അസം

ഐസിസി ടി20 റാങ്കിങ്, ഡേവിഡ് മലാനെ പിന്നിലാക്കി ബാബർ അസം ഒന്നാം സ്ഥാനത്ത്

ഐസിസി ടി20 ലോകകപ്പിലെ തകർപ്പൻ പ്രകടനങ്ങൾക്ക് പുറകെ ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഇംഗ്ലണ്ട് ബാറ്റർ ഡേവിഡ് മലാനെ പിന്നിലാക്കിയാണ് ബാബർ അസം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഐസിസി ഏകദിന ബാറ്റിങ് റാങ്കിലും ഒന്നാം… Read More »ഐസിസി ടി20 റാങ്കിങ്, ഡേവിഡ് മലാനെ പിന്നിലാക്കി ബാബർ അസം ഒന്നാം സ്ഥാനത്ത്

വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്യുന്നതിൽ അഭിമാനം ; പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായി തന്നെ താരതമ്യം ചെയ്യുന്നതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. വ്യക്തിപരമായി താരതമ്യം ചെയ്യുന്നതിൽ താല്പര്യമില്ലയെന്നും എന്നാൽ കോഹ്ലിയെ പോലെ വമ്പൻ താരങ്ങളുമായി താരതമ്യം ചെയ്യപെടുമ്പോൾ അഭിമാനമുണ്ടെന്നും ബാബർ അസം പറഞ്ഞു. കോഹ്ലിയെ പോലെ… Read More »വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്യുന്നതിൽ അഭിമാനം ; പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

അന്ന് വിരാട് കോഹ്ലി നൽകിയ നിർദ്ദേശം ഒരുപാട് സഹായിച്ചു ; ബാബർ അസം

ഒരിക്കൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നൽകിയ നിർദ്ദേശം മികച്ച ക്രിക്കറ്ററാകാൻ തന്നെ ഒരുപാട് സഹായിച്ചുവെന്ന് പാകിസ്ഥാൻ ക്യാപ്റ്റനും പുതിയ ഒന്നാം നമ്പർ ഏകദിന ബാറ്റ്‌സ്മാനും കൂടിയായ ബാബർ അസം. ഐസിസി ഏകദിന റാങ്കിങിൽ കോഹ്ലിയെ പിന്നിലാക്കിയ ശേഷം പാകിസ്ഥാൻ ക്രിക്കറ്റ്… Read More »അന്ന് വിരാട് കോഹ്ലി നൽകിയ നിർദ്ദേശം ഒരുപാട് സഹായിച്ചു ; ബാബർ അസം

കോഹ്ലിവാഴ്ച്ച അവസാനിച്ചു, ഐസിസി ഏകദിന റാങ്കിങിൽ ഇന്ത്യൻ ക്യാപ്റ്റനെ പിന്നിലാക്കി ബാബർ അസം

ഐസിസി ഏകദിന റാങ്കിങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെയാണ് ബാബർ അസം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 2017 മുതൽ നീണ്ട 1258 ദിവസം… Read More »കോഹ്ലിവാഴ്ച്ച അവസാനിച്ചു, ഐസിസി ഏകദിന റാങ്കിങിൽ ഇന്ത്യൻ ക്യാപ്റ്റനെ പിന്നിലാക്കി ബാബർ അസം

നിങ്ങൾ പ്രഖ്യാപിച്ചത് ഐ പി എൽ ടീമിനെ, ഐസിസിയ്ക്കെതിരെ ആഞ്ഞടിച്ച് ഷൊഹൈബ് അക്തർ

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ച പതിറ്റാണ്ടിലെ ടി20 ടീമിൽ പാകിസ്ഥാൻ താരങ്ങളെ ഉൾപെടുത്താതിരുന്ന തീരുമാനത്തിനെതിരെ മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. ഐസിസി ക്രിക്കറ്റ് അവാർഡിന്റെ ഭാഗമായാണ് ഈ പതിറ്റാണ്ടിലെ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരങ്ങളെ ഉൾപെടുത്തി പതിറ്റാണ്ടിലെ ഏകദിന,… Read More »നിങ്ങൾ പ്രഖ്യാപിച്ചത് ഐ പി എൽ ടീമിനെ, ഐസിസിയ്ക്കെതിരെ ആഞ്ഞടിച്ച് ഷൊഹൈബ് അക്തർ

വിരാട് കോഹ്ലിയേക്കാൾ പുറത്താക്കാൻ ബുദ്ധിമുട്ട് ബാബർ അസമിനെ, മൊഹമ്മദ് ആമിർ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്കെതിരെ പന്തെറിയുന്നതിനെക്കാൾ ബുദ്ധിമുട്ട് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെതിരെ പന്തെറിയാനാണെന്ന് പാക് ഫാസ്റ്റ് ബൗളർ മൊഹമ്മദ് ആമിർ. ക്രിക്കറ്റ് പാകിസ്ഥാൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇരുവർക്കുമെതിരെ ബൗൾ ചെയ്ത അനുഭവം ആമിർ പങ്കുവെച്ചത്. ചാമ്പ്യൻസ്… Read More »വിരാട് കോഹ്ലിയേക്കാൾ പുറത്താക്കാൻ ബുദ്ധിമുട്ട് ബാബർ അസമിനെ, മൊഹമ്മദ് ആമിർ

ഐസിസി ടി20 റാങ്കിങ്, ബാബർ അസമിനെ പിന്നിലാക്കി ഡേവിഡ് മലാൻ ഒന്നാമത്

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ പിന്നിലാക്കി ഐസിസി ടി20 ബാറ്റിങ് റാങ്കിങിൽ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ഡേവിഡ് മലാൻ ഒന്നാമതെത്തി. പാകിസ്ഥാനെതിരായ പരമ്പരയ്ക്ക് പുറമെ ഓസ്‌ട്രേലിയക്കെതിരെ നടന്ന ടി20 പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും… Read More »ഐസിസി ടി20 റാങ്കിങ്, ബാബർ അസമിനെ പിന്നിലാക്കി ഡേവിഡ് മലാൻ ഒന്നാമത്

ബാബർ അസമിന് ഫിഫ്റ്റി, ആദ്യ ദിനത്തിൽ പാകിസ്ഥാൻ ആധിപത്യം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാന് മികച്ച തുടക്കം. മാഞ്ചസ്റ്ററിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ പാകിസ്ഥാൻ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ 139 റൺസ് നേടിയിട്ടുണ്ട്. 69 റൺസ് നേടിയ ബാബർ അസമും,… Read More »ബാബർ അസമിന് ഫിഫ്റ്റി, ആദ്യ ദിനത്തിൽ പാകിസ്ഥാൻ ആധിപത്യം

വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്യരുതെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് പാകിസ്ഥാൻ ലിമിറ്റഡ് ഓവർ ടീം ക്യാപ്റ്റൻ ബാബർ അസം. കോഹ്ലിയേക്കാൾ പാകിസ്ഥാൻ ഇതിഹാസങ്ങളായ ജാവേദ് മിയാൻദാദ്, മൊഹമ്മദ് യൂസഫ്, യൂനിസ് ഖാൻ അടക്കമുള്ളവരുമായി തന്നെ താരതമ്യം ചെയ്യുന്നതാണ് നല്ലതെന്നും ടെലി കോൺഫറൻസിൽ… Read More »വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്യരുതെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

കോഹ്ലി, സ്മിത്ത്, വാർണർ, ബാബർ അസം എന്നിവരിൽ നിന്നും കടമെടുക്കാൻ ആഗ്രഹിക്കുന്ന കഴിവുകൾ വെളിപ്പെടുത്തി കെയ്ൻ വില്യംസൺ

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരായ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി, ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്മാരായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം എന്നിവരിൽ നിന്നും താൻ കടമെടുക്കാൻ ആഗ്രഹിക്കുന്ന കഴിവുകൾ വെളിപ്പെടുത്തി ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ.… Read More »കോഹ്ലി, സ്മിത്ത്, വാർണർ, ബാബർ അസം എന്നിവരിൽ നിന്നും കടമെടുക്കാൻ ആഗ്രഹിക്കുന്ന കഴിവുകൾ വെളിപ്പെടുത്തി കെയ്ൻ വില്യംസൺ

വിരാട് കോഹ്ലിയേക്കാൾ മികച്ചവൻ ബാബർ അസം ; ആദിൽ റഷീദ്

ലോക ക്രിക്കറ്റിൽ നിലവിലെ ഫോമിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയേക്കാൾ മികച്ചവൻ പാകിസ്ഥാൻ ലിമിറ്റഡ് ഓവർ ടീം ക്യാപ്റ്റൻ ബാബർ അസമാണെന്ന് ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദ്. ഇരുവരിൽ നിന്നും മികച്ച ബാറ്റ്‌സ്മാനെ തിരഞ്ഞെടുക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും എന്നാൽ നിലവിലെ ഫോം… Read More »വിരാട് കോഹ്ലിയേക്കാൾ മികച്ചവൻ ബാബർ അസം ; ആദിൽ റഷീദ്

വിരാട് കോഹ്ലിയെ പോലും മറികടക്കാൻ ബാബർ അസമിന് സാധിക്കും ; മുൻ പാകിസ്ഥാൻ താരം

അനുകൂലമായ സാഹചര്യങ്ങൾ ലഭിക്കുകയാണെങ്കിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയേക്കാൾ മികച്ച ബാറ്റ്‌സ്മാനാകാൻ ബാബർ അസമിന് സാധിക്കുമെന്ന് മുൻ പാകിസ്ഥാൻ താരം റമീസ് രാജ. പാകിസ്ഥാന് വേണ്ടി മൂന്ന് ഫോർമാറ്റിലും തകർപ്പൻ പ്രകടനമാണ് ബാബർ അസം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. 2015 ൽ അരങ്ങേറ്റം കുറിച്ച… Read More »വിരാട് കോഹ്ലിയെ പോലും മറികടക്കാൻ ബാബർ അസമിന് സാധിക്കും ; മുൻ പാകിസ്ഥാൻ താരം

ടെസ്റ്റ് റാങ്കിങിൽ രഹാനെയും വാർണറിനെയും പുറകിലാക്കി ബാബർ അസം

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറെയും പിന്നിലാക്കി ആറാം സ്ഥാനത്തെത്തി പാകിസ്ഥാൻ ബാറ്റ്സ്മാൻ ബാബർ അസം. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ആദ്യ പത്തിൽ ആദ്യമായി എത്തിയ… Read More »ടെസ്റ്റ് റാങ്കിങിൽ രഹാനെയും വാർണറിനെയും പുറകിലാക്കി ബാബർ അസം

അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടിയ ബാറ്റ്സ്മാന്മാർ

അന്താരാഷ്ട്ര ടി20യിൽ ആയിരം റൺസ് പൂർത്തിയാക്കി ഇന്ത്യൻ ബാറ്റ്സ്മാൻ ലോകേഷ് രാഹുൽ. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലാണ് കെ രാഹുൽ ഈ നാഴികക്കല്ല് പിന്നിട്ടത്. വെറും 29 ഇന്നിങ്സുകൾ മാത്രമാണ് അന്താരാഷ്ട്ര ട്വന്റി20യിൽ 1000 റൺസ് പൂർത്തിയാക്കുവാൻ രാഹുലിന് വേണ്ടിവന്നത്. ഇതോടെ… Read More »അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടിയ ബാറ്റ്സ്മാന്മാർ