Skip to content

പാറ്റ് കമ്മിൻസ്

രണ്ടാം ദിനത്തിലെ അവസാന പന്തിൽ കൂറ്റൻ സിക്സ് പറത്തി പാറ്റ് കമ്മിൻസ്, പന്ത് സ്റ്റേഡിയത്തിന് പുറത്തേക്ക്, വീഡിയോ

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പിടിമുറുക്കുകയാണ് ഓസ്ട്രേലിയ. ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയുമായി ഇറങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിനം അവസാനിക്കുമ്പോൾ ആദ്യ ഇന്നിങ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 313 റൺസ് നേടിയിട്ടുണ്ട്. കൂറ്റൻ സിക്സ് പറത്തിയാണ് രണ്ടാം ദിനം ഓസ്ട്രേലിയൻ… Read More »രണ്ടാം ദിനത്തിലെ അവസാന പന്തിൽ കൂറ്റൻ സിക്സ് പറത്തി പാറ്റ് കമ്മിൻസ്, പന്ത് സ്റ്റേഡിയത്തിന് പുറത്തേക്ക്, വീഡിയോ

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുൻതൂക്കം ന്യൂസിലാൻഡിന്, കാരണം വ്യക്തമാക്കി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ ന്യൂസിലാൻഡിന് ഗുണകരമാകുമെന്ന് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്. ഇംഗ്ലണ്ടിലെ നിലവിലെ കാലാവസ്ഥ ന്യൂസിലാൻഡിലെ സാഹചര്യങ്ങൾക്ക് സമാനമാണെന്നും തന്റെ യൂട്യൂബ് ചാനലിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തര വേളയിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ടോപ്പ്… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുൻതൂക്കം ന്യൂസിലാൻഡിന്, കാരണം വ്യക്തമാക്കി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്

കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി പാറ്റ് കമ്മിൻസ്, പി എം കെയറിലേക്ക് 50000 ഡോളർ സംഭാവന നൽകി ഓസ്‌ട്രേലിയൻ താരം

കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്. സർക്കാർ ആശുപത്രികളിലേക്ക് ഓക്സിജൻ വാങ്ങുന്നതായി പി എം കെയറിലേക്ക് അമ്പതിനായിരം ഡോളറാണ് പാറ്റ് കമ്മിൻസ് സംഭാവനയായി നൽകിയത്. ഐ പി എല്ലിലെ തന്റെ സഹതാരങ്ങളോട്… Read More »കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി പാറ്റ് കമ്മിൻസ്, പി എം കെയറിലേക്ക് 50000 ഡോളർ സംഭാവന നൽകി ഓസ്‌ട്രേലിയൻ താരം

ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി, ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ നിന്നും സൂപ്പർതാരം പുറത്ത്, ടി20 പരമ്പരയും നഷ്ട്ടമാകും

ഇന്ത്യക്കെതിരായ ഏകദിന 2-0 ന് സ്വന്തമാക്കിയതിന് പുറകെ ആതിഥേയരായ ഓസ്‌ട്രേലിയക്ക് തിരിച്ചടിയായി ഓപ്പണിങ് ബാറ്റ്‌സ്മാൻ ഡേവിഡ് വാർണറിന്റെ പരിക്ക്. സിഡ്‌നിയിൽ നടന്ന മത്സരത്തിൽ ഫീൽഡിങിനിടെ പരിക്ക് പറ്റിയ വാർണർക്ക് ഏകദിന പരമ്പരയിലെ അവസാന മത്സരവും ഡിസംബർ 4 ന് ആരംഭിക്കുന്ന മൂന്ന്… Read More »ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി, ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ നിന്നും സൂപ്പർതാരം പുറത്ത്, ടി20 പരമ്പരയും നഷ്ട്ടമാകും

ബുംറയ്ക്കെതിരെ ഒരോവറിൽ 4 സിക്സ്, മറ്റാർക്കും സ്വന്തമാക്കാൻ കഴിയാത്ത നേട്ടത്തിൽ പാറ്റ് കമ്മിൻസ്

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ബൗളിങിൽ മൂന്നോവറിൽ 49 റൺസ് വഴങ്ങി നിരാശപ്പെടുത്തിയെങ്കിലും ബാറ്റിങിനിറങ്ങി ഞെട്ടിപ്പിക്കുന്ന പ്രകടനമായിരുന്നു ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് കാഴ്ച്ചവെച്ചത്. മത്സരത്തിൽ അതുവരെ മൂന്നോവറിൽ നിന്നും 5 റൺസ് മാത്രം വഴങ്ങിയ ബുംറയുടെ നാലാം ഓവറിൽ 4… Read More »ബുംറയ്ക്കെതിരെ ഒരോവറിൽ 4 സിക്സ്, മറ്റാർക്കും സ്വന്തമാക്കാൻ കഴിയാത്ത നേട്ടത്തിൽ പാറ്റ് കമ്മിൻസ്

ഐ പി എല്ലും ടി20 ലോകകപ്പും നടക്കും പ്രതീക്ഷ പ്രകടിപ്പിച്ച് പാറ്റ് കമ്മിൻസ്

ഓസ്‌ട്രേലിയയിൽ ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ഷെഡ്യൂൾ പ്രകാരം നടക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ഓസ്‌ട്രേലിയൻ ഫാസ്റ്റ് പാറ്റ് കമ്മിൻസ്. ഐ പി എൽ വൈകിയാണെങ്കിലും നടക്കുമെന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം മാനേജ്‌മെന്റിന്റെയും തന്റെയും പ്രതീക്ഷയെന്നും കമ്മിൻസ് പറഞ്ഞു. കഴിഞ്ഞ… Read More »ഐ പി എല്ലും ടി20 ലോകകപ്പും നടക്കും പ്രതീക്ഷ പ്രകടിപ്പിച്ച് പാറ്റ് കമ്മിൻസ്

ടെസ്റ്റ് ക്രിക്കറ്റിൽ താൻ നേരിട്ട ഏറ്റവും മികച്ച ബൗളർ ആരെന്ന് വെളിപ്പെടുത്തി ജോസ് ബട്ട്ലർ

ടെസ്റ്റ് ക്രിക്കറ്റിൽ നേരിട്ട ഏറ്റവും മികച്ച ബൗളർ ആരെന്ന് വെളിപ്പെടുത്തി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോസ് ബട്ട്ലർ. സ്‌കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ടെസ്റ്റ് ക്രിക്കറ്റിൽ വെള്ളംകുടിപ്പിച്ച ബൗളറാരെന്ന കാര്യം ബട്ട്ലർ വെളിപ്പെടുത്തിയത്. അത് മറ്റാരുമല്ല ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളറും… Read More »ടെസ്റ്റ് ക്രിക്കറ്റിൽ താൻ നേരിട്ട ഏറ്റവും മികച്ച ബൗളർ ആരെന്ന് വെളിപ്പെടുത്തി ജോസ് ബട്ട്ലർ

ഏകദിന വിക്കറ്റ് വേട്ടയിൽ സെഞ്ചുറിയടിക്കാൻ പാറ്റ് കമ്മിൻസും കുൽദീപ് യാദവും

രാജ്കോട്ടിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുമ്പോൾ ഏകദിന കരിയറിൽ നൂറ് വിക്കറ്റ് എന്ന നേട്ടത്തിനരികെ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസും ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവും. 59 ഏകദിന മത്സരങ്ങളിൽ നിന്നും 98 വിക്കറ്റുകൾ നേടിയ പാറ്റ് കമ്മിൻസിന് രാജ്കോട്ടിൽ നടക്കുന്ന… Read More »ഏകദിന വിക്കറ്റ് വേട്ടയിൽ സെഞ്ചുറിയടിക്കാൻ പാറ്റ് കമ്മിൻസും കുൽദീപ് യാദവും

2019 സ്വന്തം പേരിലാക്കി കമ്മിൻസ് ; വീഴ്ത്തിയത് 99 വിക്കറ്റ്

തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയക്ക് വേണ്ടി ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഈ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ 99 വിക്കറ്റുകളാണ്‌ ഈ ഓസ്‌ട്രേലിയൻ പേസർ വീഴ്ത്തിയത്. ഈ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ബൗളറും കമ്മിൻസ് തന്നെ.… Read More »2019 സ്വന്തം പേരിലാക്കി കമ്മിൻസ് ; വീഴ്ത്തിയത് 99 വിക്കറ്റ്

ബുംറയല്ല നിലവിലെ ഏറ്റവും മികച്ച ബൗളർ ഈ താരമെന്ന് ഓസ്‌ട്രേലിയൻ നായകൻ ടിം പെയ്ൻ

ലോകക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ബൗളർ പാറ്റ് കമ്മിൻസാണെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ. ന്യൂസിലാൻഡിനെതിരായ ബോക്സിങ് ഡേ ടെസ്റ്റിന് മുന്നോടിയായി ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പെയ്ൻ തുറന്നുപറഞ്ഞത്. ” അവൻ തന്നെയാണ് നിലവിൽ ലോകത്തിലെ… Read More »ബുംറയല്ല നിലവിലെ ഏറ്റവും മികച്ച ബൗളർ ഈ താരമെന്ന് ഓസ്‌ട്രേലിയൻ നായകൻ ടിം പെയ്ൻ

ഐ പി എൽ താരലേലം ; ഏറ്റവും വിലകൂടിയ 10 താരങ്ങൾ

ഐ പി എൽ 2020 സീസണിലേക്കുള്ള താരലേലം കൊൽക്കത്തയിൽ സമാപിച്ചു. ആദ്യമായി കൊൽക്കത്തയിൽ നടന്ന ലേലത്തിൽ 338 കളിക്കാരിൽ നിന്നും 62 താരങ്ങളെ വിവിധ ക്ലബുകൾ സ്വന്തമാക്കി. 140.3 കോടി രൂപ എട്ട് ടീമുകൾ ലേലത്തിൽ താരങ്ങളെ ടീമിലെത്തിക്കുന്നതിന് വേണ്ടി ചിലവാക്കി.… Read More »ഐ പി എൽ താരലേലം ; ഏറ്റവും വിലകൂടിയ 10 താരങ്ങൾ

അവൻ മൂന്ന് ഫോർമാറ്റിലും അപകടകാരി ; പാറ്റ് കമ്മിൻസ്

ഇന്ത്യൻ താരം ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് . ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടനമായിരുന്നു ബുംറ കാഴ്ച്ചവെച്ചത് . നാലോവറിൽ 16 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ… Read More »അവൻ മൂന്ന് ഫോർമാറ്റിലും അപകടകാരി ; പാറ്റ് കമ്മിൻസ്

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ്സ് ;അലൻ ബോർഡർ മെഡൽ കമ്മിൻസിന്

മിച്ചൽ ജോൺസണ് ശേഷം അലൻ ബോർഡർ മെഡൽ നേടുന്ന ഫാസ്റ്റ് ബൗളറായി പാറ്റ് കമ്മിൻസ് . കഴിഞ്ഞ വർഷത്തിലെ തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ്‌സിൽ അലൻ ബോർഡർ മെഡലിന് താരത്തെ അർഹനാക്കിയത് . സ്പിന്നർ നേഥൻ ലയണിനെ ആറ് വോട്ടുകൾക്ക്… Read More »ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ്സ് ;അലൻ ബോർഡർ മെഡൽ കമ്മിൻസിന്

ഐസിസി ടെസ്റ്റ് റാങ്കിങ് ; വമ്പൻ നേട്ടവുമായി കമ്മിൻസും ജേസൺ ഹോൾഡറും

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്. മൂന്നാം സ്ഥാനത്തായിരുന്ന കമ്മിൻസ് പരമ്പരയോടെ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്‌സണെ മറികടന്ന് സൗത്താഫ്രിക്കൻ പേസർ കഗിസോ റബാഡയ്ക്ക് പുറകിൽ… Read More »ഐസിസി ടെസ്റ്റ് റാങ്കിങ് ; വമ്പൻ നേട്ടവുമായി കമ്മിൻസും ജേസൺ ഹോൾഡറും