Skip to content

Australia

ഇംഗ്ലണ്ടിനെ തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ 

ഇംഗ്ലണ്ട് ന്യൂസിലാൻഡ് ഓസ്ട്രേലിയ ടീമുകൾ തമ്മിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിൽ ഇംഗ്ലണ്ടിനെ 7 വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ . നേരത്തെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഓസ്ട്രേലിയ ജയിച്ചിരുന്നു . മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചു നടന്ന മത്സരത്തിൽ ക്യാപ്റ്റൻ… Read More »ഇംഗ്ലണ്ടിനെ തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ 

തകർത്താടി മാക്‌സ്‌വെൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ ജയം 

മാക്‌സ്‌വെല്ലിന്റെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ ഓസ്‌ട്രേലിയക്ക് ഈ ഇഗ്ലണ്ടിനെതിരെ 5 വിക്കറ്റിന്റെ വിജയം . ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മാക്‌സ്‌വെൽ തകർത്താടിയപ്പോൾ ഇംഗ്ലണ്ടിന് മറുപടിയില്ലായിരുന്നു. 58 പന്തിൽ നിന്നാണ് മാക്‌സ്‌വെൽ തന്റെ രണ്ടാം ടി20 സെഞ്ചുറി നേടിയത് .  ടോസ്… Read More »തകർത്താടി മാക്‌സ്‌വെൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ ജയം 

തകർത്തടിച്ച്‌ ക്രിസ് ലിന്നും മാക്‌സ്‌വെല്ലും ഓസ്‌ട്രേലിയക്ക് അനായാസ വിജയം

ടി20 tri സീരീസിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ഓസ്ട്രേലിയക്ക് അനായാസ വിജയം . 7 വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയം നേടിയത് .  ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ്‌ നഷ്ട്ടത്തിൽ 117 റൺസ് നേടി .… Read More »തകർത്തടിച്ച്‌ ക്രിസ് ലിന്നും മാക്‌സ്‌വെല്ലും ഓസ്‌ട്രേലിയക്ക് അനായാസ വിജയം

ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് ആശ്വാസ വിജയം 

ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് മൂന്നു വിക്കറ്റിന്റെ വിജയം . ബൗളർമാരുടെ മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയക്ക് വിജയം നേടി കൊടുത്തത് . പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ട് പരമ്പര നേരത്തെ നേടിയിരുന്നു .  ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ്… Read More »ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് ആശ്വാസ വിജയം 

ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് ആശ്വാസ വിജയം 

ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് മൂന്നു വിക്കറ്റിന്റെ വിജയം . ബൗളർമാരുടെ മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയക്ക് വിജയം നേടി കൊടുത്തത് . പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ട് പരമ്പര നേരത്തെ നേടിയിരുന്നു .  ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ്… Read More »ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് ആശ്വാസ വിജയം 

വരുന്ന ടി20 ടെസ്റ്റ് പരമ്പരകൾക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു 

മാർച്ചിൽ നടക്കുന്ന സൗത്താഫ്രിക്കൻ ടെസ്റ്റ് സീരീസുള്ള ടീമിനെയും ന്യൂസിലാൻഡ്,ഇംഗ്ലണ്ട് ടീമുകൾക്ക് എതിരെ നടക്കുന്ന ത്രിരാഷ്ട്ര ടി20 സീരിസിനുള്ള ടീമിനെയും ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു . ഡേവിഡ് വാർണർ മാത്രമാണ് ടെസ്റ്റ് ടീമിലും ടി20 ടീമിലും ഉള്ളത് . സ്പിന്നർ ഹോളണ്ട് ഫാസ്റ്റ്… Read More »വരുന്ന ടി20 ടെസ്റ്റ് പരമ്പരകൾക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു 

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിന് 

ഓസ്ട്രേലിയകെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട് . നിർണായകമായ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയെ 16 റൺസിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയത് . ആഷസ് സീരീസിലെ തോൽവിക്ക് മധുര പ്രതികാരം കൂടിയായി ഇംഗ്ലണ്ട് വിജയം .  സിഡ്നിയിൽ നടന്ന മത്സരത്തിൽ ആദ്യം… Read More »ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിന് 

രണ്ടാം ഏകദിനത്തിലും ഇംഗ്ലണ്ടിന് വിജയം 

ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇംഗ്ലണ്ടിന് വിജയം . ബ്രിസ്ബണിൽ നടന്ന മത്സരത്തിൽ 4 വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയം നേടിയത് .  ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 270… Read More »രണ്ടാം ഏകദിനത്തിലും ഇംഗ്ലണ്ടിന് വിജയം 

ഐസിസി അവാർഡ് 2017 മികച്ച ടെസ്റ്റ് ക്രിക്കറ്റർ സ്റ്റീവ് സ്മിത്ത് 

ഐസിസി യുടെ 2017 ലെ മികച്ച ടെസ്റ്റ് ക്രിക്കറ്റർക്കുള്ള അവാർഡ് ഓസ്ട്രേലിയൻ ക്യാപ്റ്റനും നിലവിലെ ഒന്നാം നമ്പർ ബാറ്റ്സ്മാനും ആയ സ്റ്റീവ് സ്മിത്ത് സ്വന്തമാക്കി . രവീന്ദ്ര ജഡേജ , ചേതേശ്വർ പൂജാര , ബെൻ സ്റ്റോക്സ് എന്നിവരെ പിന്തള്ളിയാണ് സ്മിത്ത്… Read More »ഐസിസി അവാർഡ് 2017 മികച്ച ടെസ്റ്റ് ക്രിക്കറ്റർ സ്റ്റീവ് സ്മിത്ത് 

ഫിഞ്ചിന്റെയും സ്റ്റോയിനിസിന്റെയും മികവിൽ ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 304 റൺസ് നേടി . 119 പന്തിൽ 107 റൺസ് നേടിയ ഫിഞ്ചിന്റെയും 68 പന്തിൽ 50 റൺസ് നേടിയ മിച്ചൽ മാർഷിന്റെയും 40 പന്തിൽ 60 റൺസ് നേടിയ സ്റ്റോയിനിസിന്റെയും മികവിൽ ആണ് ഓസ്ട്രേലിയ 300 കടന്നത് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 23 ഉം വിക്കറ്റ് കീപ്പർ പെയ്ൻ 27 ഉം റൺസ് നേടി . ഇംഗ്ലണ്ടിന് വേണ്ടി പ്ലൻങ്കറ്റ് 3 വിക്കറ്റും ആദിൽ റഷീദ് 2 വിക്കറ്റും നേടി .    

ഓസ്ട്രേലിയയുടെ ടി20 സഹപരിശീലകനായി പോണ്ടിങ് നിയമിതനായി 

ഇംഗ്ലണ്ടിനും ന്യൂസിലാൻഡിനും എതിരെ നടക്കുന്ന ടി20 പരമ്പരക്കുള്ള ഓസ്ട്രേലിയൻ ടീമിന്റെ സഹ പരിശീലകനായി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ കൂടിയായ റിക്കി പോണ്ടിങ്ങിനെ നിയമിച്ചു .  നേരത്തെ ശ്രിലങ്കക്കെതിരായ ടി20 സീരീസിൽ സഹ പരിശീലകൻ ആയിരുന്നു പോണ്ടിങ് . ടീമിലേക്കുള്ള തിരിച്ചു വരവിൽ… Read More »ഓസ്ട്രേലിയയുടെ ടി20 സഹപരിശീലകനായി പോണ്ടിങ് നിയമിതനായി 

ആഷസ് 4-0 ന് സ്വന്തമാക്കി ഓസ്ട്രേലിയ 

സിഡ്നി ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ഒരു ഇന്നിങ്സിനും 123 റൺസിനും തകർത്ത് ഓസ്ട്രേലിയ . അവസാന ദിനം 93-4 എന്ന നിലയിൽ മത്സരം പുനരാരംഭിച്ച ഇംഗ്ലണ്ട് 180 ന് പുറത്തായി . ക്യാപ്റ്റൻ ജോ റൂട്ട് പരിക്ക് പറ്റി പുറത്ത് പോയതും ഇംഗ്ലണ്ടിന്… Read More »ആഷസ് 4-0 ന് സ്വന്തമാക്കി ഓസ്ട്രേലിയ 

സിഡ്‌നി ടെസ്റ്റ് ഇന്നിങ്‌സ് വിജയം ലക്ഷ്യമിട്ട് ഓസ്ട്രേലിയ 

സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയ ശകതമായ നിലയിൽ . നാലാം ദിനം മത്സരം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ട്ടത്തിൽ 93 എന്ന നിലയിലാണ് . 46 റൺസ് നേടി ക്യാപ്റ്റൻ ജോ റൂട്ടും 17 റൺസ് നേടിയ ബെയർസ്റ്റോയും ആണ് ക്രീസിൽ… Read More »സിഡ്‌നി ടെസ്റ്റ് ഇന്നിങ്‌സ് വിജയം ലക്ഷ്യമിട്ട് ഓസ്ട്രേലിയ 

സിഡ്നി ടെസ്റ്റിൽ ആദ്യ ദിനം ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച

ആഷസ് സീരീസിലെ അവസാന ടെസ്റ്റിൽ ആശ്വാസ ജയം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ദിനം ബാറ്റിങ് തകർച്ച . ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് 233 ന് 5 എന്ന നിലയിലാണ് . തുടക്കത്തിലേ വിക്കറ്റുകൾ നഷ്ട്ടപെട്ട ഇംഗ്ലണ്ടിനെ റൂട്ട് –… Read More »സിഡ്നി ടെസ്റ്റിൽ ആദ്യ ദിനം ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച

ഏഴ് വർഷത്തിന് ശേഷം ഏകദിന ടീമിലേക്ക് മടങ്ങിയെത്തി പെയ്ൻ മാക്സിയും വേഡും പുറത്ത്

ഇംഗ്ലണ്ടിനെതിരെ ഈ മാസം നടക്കുന്ന ഏകദിന പരമ്പരക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു . മോശം ഫോം മൂലം ഗ്ലെൻ മാക്സ്വെൽ മാത്യു വേഡ് എന്നിവരെ ഒഴിവാക്കി . ബിഗ് ബാഷ് ലീഗിൽ മികച്ച ഫോം തുടരുന്ന ക്രിസ് ലിൻ , ടൈ… Read More »ഏഴ് വർഷത്തിന് ശേഷം ഏകദിന ടീമിലേക്ക് മടങ്ങിയെത്തി പെയ്ൻ മാക്സിയും വേഡും പുറത്ത്