Skip to content

വരുന്ന ടി20 ടെസ്റ്റ് പരമ്പരകൾക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു 

മാർച്ചിൽ നടക്കുന്ന സൗത്താഫ്രിക്കൻ ടെസ്റ്റ് സീരീസുള്ള ടീമിനെയും ന്യൂസിലാൻഡ്,ഇംഗ്ലണ്ട് ടീമുകൾക്ക് എതിരെ നടക്കുന്ന ത്രിരാഷ്ട്ര ടി20 സീരിസിനുള്ള ടീമിനെയും ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു . ഡേവിഡ് വാർണർ മാത്രമാണ് ടെസ്റ്റ് ടീമിലും ടി20 ടീമിലും ഉള്ളത് .

സ്പിന്നർ ഹോളണ്ട് ഫാസ്റ്റ് ബൗളർ ജെയ് റിച്ചാർഡ്സൺ എന്നിവരാണ് ടെസ്റ്റ് ടീമിലെ പുതുമുഖങ്ങൾ . ആഷസ് സീരീസിൽ ടീമിൽ ഇടം നേടിയ ഓപ്പണർ ബാൻക്രോഫ്റ്റ് സ്ഥാനം നിലനിർത്തി . 

അടിമുടി മാറ്റങ്ങൾ ആണ്‌ ടി20 ടീമിൽ നടന്നത് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് മിച്ചൽ സ്റ്റാർക്ക് എന്നിവർക്ക് വിശ്രമം അനുവദിച്ചു . ഡേവിഡ് വാർണർ നയിക്കുന്ന ടീമിൽ ഫിഞ്ച് ആണ് വൈസ് ക്യാപ്റ്റൻ . ബിഗ് ബാഷിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച ഷോർട്ട് ടീമിൽ ഇടം നേടി . 

Test Squad:

Steve Smith (c), David Warner (vc), Cameron Bancroft, Usman Khawaja, Peter Handscomb, Shaun Marsh, Mitchell Marsh, Tim Paine, Mitchell Starc, Josh Hazlewood, Pat Cummins, Nathan Lyon, Jackson Bird, Jon Holland, Jhye Richardson.
T20I Squad:
David Warner (c), Aaron Finch (vc), Ashton Agar, Alex Carey, Ben Dwarshuis, Travis Head, Chris Lynn, Glenn Maxwell, Kane Richardson, D’Arcy Short, Billy Stanlake, Marcus Stoinis, Andrew Tye, Adam Zampa.