Skip to content

ഡീകോക്കുമായി താരതമ്യപെടുത്തിയ ട്രോൾ ഷെയർ ചെയ്ത് സാറ ടെയ്ലർ

സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ ഡീകോക്കുമായി താരതമ്യപെടുത്തിയ ട്രോൾ ഷെയർ ചെയ്ത് ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് താരം സാറ ടെയ്ലർ . തന്റെ ട്വിറ്റർ അക്കൗണ്ടിൽ ആണ് ഡീകോക്കിന്റെയും തന്റെയും മുഖ സാദൃശ്യത്തെ പറ്റി വന്ന ട്രോൾ പോസ്റ്റ് share ചെയ്തത് . ” Secrets Out ” എന്ന് ക്യാപ്ഷനിൽ കുറിച്ചാണ് സാറ ടെയ്ലർ പോസ്റ്റ് ഷെയർ ചെയ്തത് . 

ഡീകോക്ക് സ്‌ത്രീ വേഷം ധരിച്ച് ഇംഗ്ലണ്ടിനായി ക്രിക്കറ്റ് കളിക്കുന്നു എന്നാണ് ട്രോൾ പോസ്റ്റിൽ പറഞ്ഞിക്കുന്നത് . ട്വിറ്ററിൽ ആരാധകർക്കിടയിൽ ട്രെൻഡ്  ആയിരിക്കുകയാണ്  ഈ ട്വീറ്റ് . 

 

https://twitter.com/Sarah_Taylor30/status/954709458730577920