Skip to content

ഏഴ് വർഷത്തിന് ശേഷം ഏകദിന ടീമിലേക്ക് മടങ്ങിയെത്തി പെയ്ൻ മാക്സിയും വേഡും പുറത്ത്

ഇംഗ്ലണ്ടിനെതിരെ ഈ മാസം നടക്കുന്ന ഏകദിന പരമ്പരക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു . മോശം ഫോം മൂലം ഗ്ലെൻ മാക്സ്വെൽ മാത്യു വേഡ് എന്നിവരെ ഒഴിവാക്കി . ബിഗ് ബാഷ് ലീഗിൽ മികച്ച ഫോം തുടരുന്ന ക്രിസ് ലിൻ , ടൈ , റിച്ചാർഡ്സൺ എന്നിവർ ടീമിൽ ഇടം നേടി .

ഏഴ് വർഷത്തിന് ശേഷം ടിം പെയ്ൻ ഓസ്ട്രേലിയൻ ടീമിൽ മടങ്ങിയെത്തി 2011 ൽ ബംഗ്ലാദേശിന് എതിരായിരുന്നു പെയ്ൻ അവസാനമായി അന്താരാഷ്ട്ര ഏകദിനം കളിച്ചത് . 

Australia squad for Gillette ODI series against England: Steve Smith (c), David Warner (vc), Pat Cummins, Aaron Finch, Josh Hazlewood, Travis Head, Chris Lynn, Mitchell Marsh, Tim Paine, Jhye Richardson, Mitchell Starc, Marcus Stoinis, Andrew Tye, Adam Zampa