Skip to content

Ireland

ലോർഡ്‌സ് ടെസ്റ്റ് ; അയർലൻഡിനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു

അയർലൻഡിനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ബാറ്റിങ് തിരഞ്ഞെടുത്തു. ഇംഗ്ലണ്ടും അയർലൻഡും തമ്മിലുള്ള ആദ്യ മത്സരമാണിത്. അയർലൻഡ് ഇലവൻ ; വില്യം പോർട്ടർഫീൽഡ് (c), പോൾ സ്റ്റിർലിംഗ്, ആൻഡ്രൂ ബാൽബിർണി, ജെയിംസ് മക്കോലം, കെവിൻ… Read More »ലോർഡ്‌സ് ടെസ്റ്റ് ; അയർലൻഡിനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു

ജേസൺ റോയുടെ ടെസ്റ്റ് അരങ്ങേറ്റം അയർലൻഡിനെതിരെ ; ആദ്യ ഇലവൻ അറിയാം

നാളെ ലോർഡ്‌സിൽ ആരംഭിക്കുന്ന അയർലൻഡിനെതിരെ ഒരേയൊരു ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ജോ റൂട്ട് നയിക്കുന്ന ടീമിൽ വെടിക്കെട്ട് ഓപ്പണർ ജേസൺ റോയും ഫാസ്റ്റ് ബൗളർ ഒല്ലി സ്റ്റോണും അരങ്ങേറ്റം കുറിക്കും. പരിക്കിനെ തുടർന്ന് സീനിയർ താരം ജിമ്മി ആൻഡേഴ്സണ്… Read More »ജേസൺ റോയുടെ ടെസ്റ്റ് അരങ്ങേറ്റം അയർലൻഡിനെതിരെ ; ആദ്യ ഇലവൻ അറിയാം

അയർലൻഡിനെതിരായ ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു ; ജേസൺ റോയ്ക്ക് അരങ്ങേറ്റം

ആഷസ് പരമ്പരയ്ക്ക് മുൻപായി ലോർഡ്സിൽ നടക്കുന്ന അയർലൻഡിനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തിനുള്ള പതിമൂന്നംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ ഓപ്പണിങ് ബാറ്റ്സ്മാൻ ജേസൺ റോയ് ആദ്യമായി ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ ഇടം നേടി. ജോ റൂട്ട്… Read More »അയർലൻഡിനെതിരായ ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു ; ജേസൺ റോയ്ക്ക് അരങ്ങേറ്റം

സുനിൽ ആംബ്രിസ് തിളങ്ങി അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് തകർപ്പൻ വിജയം

ട്രൈ സീരീസിലെ നാലാം മത്സരത്തിൽ അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയം.  മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 328 റൺസിന്റെ വിജയലക്ഷ്യം 47.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ വെസ്റ്റിൻഡീസ് മറികടന്നു. 126 പന്തിൽ 148 റൺസ് നേടിയ സുനിൽ ആംബ്രിസിന്റെ… Read More »സുനിൽ ആംബ്രിസ് തിളങ്ങി അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് തകർപ്പൻ വിജയം

അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് 196 റൺസിന്റെ കൂറ്റൻ വിജയം

ട്രൈ സീരീസിലെ ആദ്യ മത്സരത്തിൽ അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് 196 റൺസിന്റെ വമ്പൻ വിജയം. വെസ്റ്റിൻഡീസ് ഉയർത്തിയ 382 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് 34.4 ഓവറിൽ 185 റൺസെടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 77 പന്തിൽ 68 റൺസ് നേടിയ കെവിൻ… Read More »അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് 196 റൺസിന്റെ കൂറ്റൻ വിജയം

ഓപണിങ് കൂട്ടുകെട്ടിൽ നേടിയത് 365 റൺസ് ; ചരിത്രം തിരുത്തി വെസ്റ്റിൻഡീസ്

ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട് ഇനി വെസ്റ്റിൻഡീസിന് സ്വന്തം. അയർലൻഡിനെതിരായ ഏകദിന മത്സരത്തിൽ 365 റൺസ് അടിച്ചുകൂട്ടിയാണ് വെസ്റ്റിൻഡീസ് ഓപ്പണർമാരായ ജോൺ ക്യാമ്പ്ബെല്ലും, ഷായ് ഹോപ്പും ചരിത്രറെക്കോർഡ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം സിംബാബ്‌വെയ്ക്കെതിരെ ഓപ്പണിങ് കൂട്ടുകെട്ടിൽ 304 റൺസ്… Read More »ഓപണിങ് കൂട്ടുകെട്ടിൽ നേടിയത് 365 റൺസ് ; ചരിത്രം തിരുത്തി വെസ്റ്റിൻഡീസ്

അരങ്ങേറ്റത്തിൽ രക്ഷകനായി ബെൻ ഫോക്‌സ് ; അയർലൻഡിനെതിരെ ഇംഗ്ലണ്ടിന് വിജയം

അയർലൻഡിനെതിരായ ഒരേയൊരു ഏകദിനത്തിൽ ഇംഗ്ലണ്ടിന് നാല് വിക്കറ്റിന്റെ വിജയം. നനഞ്ഞ ഔട്ട്ഫീൽഡ് കാരണം 45 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 199 റൺസിന്റെ വിജയലക്ഷ്യം 42 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. ഒരു ഘട്ടത്തിൽ 66 ന്… Read More »അരങ്ങേറ്റത്തിൽ രക്ഷകനായി ബെൻ ഫോക്‌സ് ; അയർലൻഡിനെതിരെ ഇംഗ്ലണ്ടിന് വിജയം

അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും അഞ്ച് വിക്കറ്റ് നേട്ടവുമായി റാഷിദ് ഖാൻ

ഇന്റർനാഷണൽ ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഒമ്പതാമത്തെ ബൗളറായി അഫ്ഘാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ . അയർലൻഡിനെതിരായ ടെസ്റ്റ് മത്സരത്തോടെയാണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത് . ആദ്യ ഇന്നിങ്‌സിൽ രണ്ട് വിക്കറ്റ് മാത്രം വീഴ്ത്തിയ റാഷിദ് ഖാൻ… Read More »അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും അഞ്ച് വിക്കറ്റ് നേട്ടവുമായി റാഷിദ് ഖാൻ

ചരിത്രം രചിച്ച് അഫ്ഘാനിസ്ഥാൻ സ്വന്തമാക്കിയത് ആദ്യ ടെസ്റ്റ് വിജയം

അയർലൻഡിനെ ഏഴ് വിക്കറ്റിന് തകർത്ത് തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കി അഫ്ഘാനിസ്ഥാൻ. ഇതോടെ ഇംഗ്ലണ്ടിനും പാകിസ്ഥാനും ശേഷം രണ്ടാം മത്സരത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ വിജയം നേടുന്ന ടീമായി അഫ്ഘാനിസ്ഥാൻ മാറി . രണ്ടാം ഇന്നിങ്‌സിൽ 147 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ… Read More »ചരിത്രം രചിച്ച് അഫ്ഘാനിസ്ഥാൻ സ്വന്തമാക്കിയത് ആദ്യ ടെസ്റ്റ് വിജയം

വഖാർ യൂനിസിന്റെ റെക്കോർഡ് തകർത്ത് റാഷിദ് ഖാൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ 200 വിക്കറ്റുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബൗളറെന്ന ചരിത്രനേട്ടം സ്വന്തമാക്കി അഫ്ഘാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ. അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഒരു വിക്കറ്റ് നേടിയതോടെയാണ് ഈ നേട്ടം റാഷിദ് ഖാൻ നേടിയത് . പാകിസ്ഥാൻ… Read More »വഖാർ യൂനിസിന്റെ റെക്കോർഡ് തകർത്ത് റാഷിദ് ഖാൻ

പുതിയ ട്വന്റി20 ലീഗിനായി കൈകോർത്ത് സ്കോട്ലൻഡും അയർലൻഡും നെതർലൻഡ്‌സും

കാനഡ ട്വന്റി20 ലീഗിനും സൗത്താഫ്രിക്കയുടെ എംസാൻസി ലീഗിനും പുറകെ മറ്റൊരു ടി20 ലീഗിനും കളമൊരുങ്ങുന്നു . യൂറോപ്യൻ രാജ്യങ്ങളായ സ്കോട്ലൻഡ്, നെതർലൻഡ്‌സ്‌, അയർലൻഡ് ക്രിക്കറ്റ് ബോർഡുകളുടെ സംയുക്ത സംരഭമാണ് ഈ പുത്തൻ ലീഗ് . ഇന്ത്യൻ പ്രീമിയർ ലീഗ് മാതൃകയിലൊരുങ്ങുന്ന ലീഗ്… Read More »പുതിയ ട്വന്റി20 ലീഗിനായി കൈകോർത്ത് സ്കോട്ലൻഡും അയർലൻഡും നെതർലൻഡ്‌സും

നാല് പന്തിൽ നാല് വിക്കറ്റ് ; ചരിത്രനേട്ടം സ്വന്തമാക്കി റാഷിദ് ഖാന്റെ തേരോട്ടം

തുടർച്ചയായ നാല് പന്തിൽ നാല് വിക്കറ്റ് നേടി വീണ്ടും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് അഫ്ഘാനിസ്ഥാൻ സൂപ്പർ സ്പിന്നർ റാഷിദ് ഖാൻ . അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തോടെയാണ് ചരിത്രത്തിലാദ്യമായി അന്താരാഷ്ട്ര ട്വന്റി20യിൽ തുടർച്ചയായി നാല് വിക്കറ്റുകൾ നേടുന്ന ബൗളറായി റാഷിദ്… Read More »നാല് പന്തിൽ നാല് വിക്കറ്റ് ; ചരിത്രനേട്ടം സ്വന്തമാക്കി റാഷിദ് ഖാന്റെ തേരോട്ടം