Skip to content

ലോർഡ്‌സ് ടെസ്റ്റ് ; അയർലൻഡിനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു

അയർലൻഡിനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ബാറ്റിങ് തിരഞ്ഞെടുത്തു. ഇംഗ്ലണ്ടും അയർലൻഡും തമ്മിലുള്ള ആദ്യ മത്സരമാണിത്.

അയർലൻഡ് ഇലവൻ ; വില്യം പോർട്ടർഫീൽഡ് (c), പോൾ സ്റ്റിർലിംഗ്, ആൻഡ്രൂ ബാൽബിർണി, ജെയിംസ് മക്കോലം, കെവിൻ ഓ ബ്രയൻ, ഗാരി വിൽസൺ (wk), മാർക്ക് അഡെയർ, ആൻഡി മക്ബ്രൈൻ, സ്റ്റുവർട്ട് തോംസൺ, ബോയ്ഡ് റാങ്കിൻ, ടിം മുർത്താഗ്

ഇംഗ്ലണ്ട് ഇലവൻ ; റോറി ബേൺസ്, ജേസൺ റോയ്, ജോ ഡെൻലി, ജോ റൂട്ട് (c), ജോണി ബെയർ‌സ്റ്റോ (wk), മൊയിൻ അലി, സാം കുറാൻ, ക്രിസ് വോക്സ്, ഒല്ലി സ്റ്റോൺ, സ്റ്റുവർട്ട് ബ്രോഡ്, ജാക്ക് ലീച്ച്