Skip to content

Ireland

കളിക്കളത്തിൽ വാക്കേറ്റം !! റാസയ്ക്കെതിരെ കടുത്ത നടപടിയുമായി ഐസിസി

അയർലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ അയർലൻഡ് താരങ്ങളുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട സിംബാംബ്വെ ക്യാപ്റ്റൻ സിക്കന്ദർ റാസയ്ക്കെതിരെ കടുത്ത നടപടിയുമായി ഐസിസി. ആദ്യ മത്സരത്തിനിടെ ജോഷ് ലിറ്റിൽ, കർട്ടിസ് കാംഫർ എന്നിവരുമായാണ് റാസ വാക്കേറ്റത്തിൽ ഏർപ്പെട്ടത്. റാസയ്ക്കൊപ്പം ഇവർക്കെതിരെയും ഐസിസി നടപടി… Read More »കളിക്കളത്തിൽ വാക്കേറ്റം !! റാസയ്ക്കെതിരെ കടുത്ത നടപടിയുമായി ഐസിസി

വീണ്ടും റാസ !! അയർലൻഡിനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി സിംബാംബ്വെ

അയർലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സിംബാംബ്വെയ്ക്ക് ഒരു വിക്കറ്റിൻ്റെ ആവേശവിജയം. ക്യാപ്റ്റൻ സിക്കന്ദർ റാസയുടെ ഓൾ റൗണ്ടർ മികവിലാണ് സിംബാംബ്വെ വിജയം കുറിച്ചത്. മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 148 റൺസിൻ്റെ വിജയലക്ഷ്യം അവസാന ഓവറിലെ അവസാന പന്തിൽ മറികടന്നുകൊണ്ടാണ് സിംബാംബ്വെ… Read More »വീണ്ടും റാസ !! അയർലൻഡിനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി സിംബാംബ്വെ

പടുകൂറ്റൻ സ്കോറിലേക്ക് കുതിച്ച് ഇംഗ്ലണ്ട് !! ഒടുവിൽ അയർലൻഡിനെ രക്ഷിച്ചത് മഴ

ഇംഗ്ലണ്ടും അയർലൻഡും തമ്മിലുളള മൂന്നാം ഏകദിനം മഴമൂലം ഉപേക്ഷിച്ചു. ഇംഗ്ലണ്ട് പടുകൂറ്റൻ സ്കോറിലേക്ക് കുതിക്കവെയാണ് ശക്തമായ മഴ വില്ലനായി എത്തിയത്. ഇതോടെ മത്സരം പിന്നീട് ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കപെടുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 31 ഓവറിൽ… Read More »പടുകൂറ്റൻ സ്കോറിലേക്ക് കുതിച്ച് ഇംഗ്ലണ്ട് !! ഒടുവിൽ അയർലൻഡിനെ രക്ഷിച്ചത് മഴ

മികവ് പുലർത്തി ബൗളർമാരും ബാറ്റ്സ്മാന്മാർ ! തകർപ്പൻ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ

അയർലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. എല്ലാ വിഭാഗത്തിലും മുന്നിട്ടുനിന്ന മത്സരത്തിൽ 33 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 186 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന അയർലൻഡിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 152… Read More »മികവ് പുലർത്തി ബൗളർമാരും ബാറ്റ്സ്മാന്മാർ ! തകർപ്പൻ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ

അവസാന 5 പന്തിൽ മൂന്ന് സിക്സ് !! ഇന്ത്യയ്ക്കായി വരവറിയിച്ച് റിങ്കു സിങ്

ഈ ഐ പി എൽ സീസണിലെ ഗംഭീര പ്രകടനത്തോടെയാണ് റിങ്കു സിങ് ഇന്ത്യൻ ടീമിൽ ഇടം നേടിയത്. വിൻഡീസ് പര്യടനത്തിൽ ഒഴിവാക്കിയെങ്കിലും അയർലൻഡ് പര്യടനത്തിലും ഏഷ്യൻ ഗെയിംസിലും താരത്തെ ഇന്ത്യ ഉൾപ്പെടുത്തുകയായിരുന്നു. അരങ്ങേറ്റത്തിൽ അവസരം ലഭിച്ചില്ലയെങ്കിലും ഇപ്പോഴിതാ അരങ്ങേറ്റ ഇന്നിങ്സിൽ തന്നെ… Read More »അവസാന 5 പന്തിൽ മൂന്ന് സിക്സ് !! ഇന്ത്യയ്ക്കായി വരവറിയിച്ച് റിങ്കു സിങ്

ഹാർദിക്ക് പാണ്ഡ്യയുടെ ഐ പി എൽ ബൗളറെ അടിച്ചൊതുക്കി സഞ്ജു സാംസൺ !! വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് അയർലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. തുടർച്ചയായി രണ്ട് വിക്കറ്റ് നഷ്ടപ്പോൾ സഞ്ജു നടത്തിയ കൗണ്ടർ അറ്റാക്കായിരുന്നു മത്സരത്തിൽ ഇന്ത്യയ്ക്ക് മേൽക്കൈ സമ്മാനിച്ചത്. സഞ്ജുവിനൊപ്പം റിതുരാജ് ഗയ്ക്ക്വാദ്, റിങ്കു സിങ്, ശിവം ദുബെ എന്നിവർ… Read More »ഹാർദിക്ക് പാണ്ഡ്യയുടെ ഐ പി എൽ ബൗളറെ അടിച്ചൊതുക്കി സഞ്ജു സാംസൺ !! വീഡിയോ കാണാം

സഞ്ജുവും ഗയ്ക്ക്വാദും തുടങ്ങി ഫിനിഷ് ചെയ്ത് റിങ്കുവും ദുബെയും !! ഇന്ത്യയ്ക്ക് മികച്ച സ്കോർ

അയർലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 185 റൺസ് അടിച്ചുകൂട്ടി. സഞ്ജു സാംസൺ, റിതുരാജ് ഗയ്ക്ക്വാദ്, റിങ്കു സിങ്, ശിവം ദുബെ എന്നിവരാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്.… Read More »സഞ്ജുവും ഗയ്ക്ക്വാദും തുടങ്ങി ഫിനിഷ് ചെയ്ത് റിങ്കുവും ദുബെയും !! ഇന്ത്യയ്ക്ക് മികച്ച സ്കോർ

സഞ്ജു ഈസ് ബാക്ക് !! അയർലൻഡിനെതിരെ മികച്ച പ്രകടനവുമായി സഞ്ജു സാംസൺ

അയർലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ മികച്ച പ്രകടനവുമായി സഞ്ജു സാംസൺ. തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടപെട്ട് സമ്മർദ്ദത്തിലായ ഇന്ത്യയെ കൗണ്ടർ അറ്റാക്കിലൂടെ സഞ്ജു മത്സരത്തിൽ തിരിച്ചെത്തിക്കുകയായിരുന്നു. 26 പന്തിൽ നിന്നും 5 ഫോറും ഒരു സിക്സും ഉൾപ്പെടെ 40… Read More »സഞ്ജു ഈസ് ബാക്ക് !! അയർലൻഡിനെതിരെ മികച്ച പ്രകടനവുമായി സഞ്ജു സാംസൺ

ലോകകപ്പ് ചർച്ചകൾ പൊടിപൊടിക്കുമ്പോൾ ഗോൾഡൻ ഡക്കായി തിലക് വർമ്മ

താൻ അരങ്ങേറ്റം കുറിച്ച വിൻഡീസ് പര്യടനത്തിൽ മികച്ച പ്രകടനമായിരുന്നു മുംബൈ ഇന്ത്യൻസിൻ്റെ യുവതാരം തിലക് വർമ്മ കാഴ്ച്ചവെച്ചത്. ഇതിന് പിന്നാലെ താരത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന ചർച്ചകൾ ഉയർന്നുവന്നിരുന്നു. മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രിയും മുൻ ക്യാപ്റ്റൻ സൗരവ്… Read More »ലോകകപ്പ് ചർച്ചകൾ പൊടിപൊടിക്കുമ്പോൾ ഗോൾഡൻ ഡക്കായി തിലക് വർമ്മ

മഴ വില്ലനായി !! അയർലൻഡിനെതിരെ ആദ്യ ടി20 യിൽ ഇന്ത്യയ്ക്ക് വിജയം

അയർലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം. മഴ കളി തടസ്സപ്പെടുത്തിയ മത്സരത്തിൽ DLS നിയമപ്രകാരം രണ്ട് റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. 140 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 6.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 47 റൺസ് നേടി… Read More »മഴ വില്ലനായി !! അയർലൻഡിനെതിരെ ആദ്യ ടി20 യിൽ ഇന്ത്യയ്ക്ക് വിജയം

എട്ടാമനായി ഇറങ്ങി ഫിഫ്റ്റി !! തകർപ്പൻ റെക്കോർഡുമായി ഐറിഷ് താരം

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഗംഭീര പ്രകടനവുമായി ഐറിഷ് താരം ബാരി മക്കാർത്തി. തുടക്കത്തിൽ തകർന്നടിഞ്ഞ അയർലൻഡിനെ അവസാന ഓവറുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് താരം തിരിച്ചെത്തിയിരിക്കുകയാണ്. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡും ഈ താരം സ്വന്തമാക്കി. മത്സരത്തിൽ എട്ടാമനായി… Read More »എട്ടാമനായി ഇറങ്ങി ഫിഫ്റ്റി !! തകർപ്പൻ റെക്കോർഡുമായി ഐറിഷ് താരം

സഞ്ജുവിനെ ജിതേഷ് ശർമ്മ വീഴ്ത്തുമോ ! അയർലൻഡിനെതിരായ ഇന്ത്യൻ സാധ്യത ഇലവൻ

വെസ്റ്റിൻഡീസിനെതിരായ പരമ്പര തോൽവിയ്ക്ക് ശേഷം അയർലൻഡിനെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യ. ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് തന്നെയാണ് പരമ്പരയുടെ പ്രധാന ഹൈലൈറ്റ്. പരമ്പരയിലെ ആദ്യ മത്സരത്തിനായി എത്തുമ്പോൾ ചില നിർണായക തീരുമാനങ്ങൾ ഇന്ത്യയിൽ നിന്നും ഉണ്ടായേക്കാം. സഞ്ജുവിന് അവസരം ലഭിക്കുമോയെന്ന കാര്യമാണ് ഏവരും… Read More »സഞ്ജുവിനെ ജിതേഷ് ശർമ്മ വീഴ്ത്തുമോ ! അയർലൻഡിനെതിരായ ഇന്ത്യൻ സാധ്യത ഇലവൻ

സഞ്ജുവിനെ വെച്ച് ടിക്കറ്റുകൾ വിറ്റഴിച്ച് അയർലൻഡ് ക്രിക്കറ്റ്

ഇന്ത്യൻ ടീമിൻ്റെ അയർലൻഡ് പര്യടനം ഈ മാസം പകുതിയോടെ ആരംഭിക്കുകയാണ്. മൂന്ന് മത്സരങ്ങൾ അടങ്ങിയ ടി20 പരമ്പരയാണ് പര്യടനത്തിൽ ഇന്ത്യ കളിക്കുന്നത്. പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തുന്ന ജസ്പ്രീത് ബുംറയാണ് പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത്. വൈസ് ക്യാപ്റ്റനാകട്ടെ റിതുരാജ് ഗയ്ക്ക്വാദും. എന്നാൽ… Read More »സഞ്ജുവിനെ വെച്ച് ടിക്കറ്റുകൾ വിറ്റഴിച്ച് അയർലൻഡ് ക്രിക്കറ്റ്

ലക്ഷ്മൺ അല്ല !! അയർലൻഡ് പര്യടനത്തിൽ ഇന്ത്യയ്ക്ക് പുതിയ ഹെഡ് കോച്ച്

ഈ മാസം പകുതിയോടെ ആരംഭിക്കുന്ന അയർലൻഡ് പര്യടനത്തിൽ ഇന്ത്യൻ ടീമിന് പുതിയ മുഖ്യപരിശീലകൻ. രാഹുൽ ദ്രാവിഡിൻ്റെ അഭാവത്തിൽ നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനായ വി വി എസ് ലക്ഷ്മൺ പര്യടനത്തിൽ ടീമിൻ്റെ ഹെഡ് കോച്ചാകുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ നാഷണൽ ക്രിക്കറ്റ്… Read More »ലക്ഷ്മൺ അല്ല !! അയർലൻഡ് പര്യടനത്തിൽ ഇന്ത്യയ്ക്ക് പുതിയ ഹെഡ് കോച്ച്

ഇന്ത്യയുടെ അയർലൻഡ് പര്യടനം ! മത്സരങ്ങൾ ഈ ചാനലിൽ

ഈ മാസം പകുതിയോടെ ആരംഭിക്കുന്ന ഇന്ത്യൻ ടീമിൻ്റെ അയർലൻഡ് പര്യടനത്തിൻ്റെ മീഡിയ റൈറ്റ്സ് സ്വന്തമാക്കി അംബാനിയുടെ ഉടമസ്ഥതയിലുള്ള വയാകോം. മത്സരങ്ങൾ സ്പോർട്സ് 18 ചാനലിലൂടെയും ജിയോ സിനിമയിലൂടെയും ആരാധകർക്ക് ആസ്വദിക്കാം. ഇതാദ്യമായാണ് സ്പോർട്സ് 18 ചാനലിന് ഇന്ത്യയുടെ മത്സരങ്ങളുടെ റൈറ്റ്സ് ലഭിക്കുന്നത്.… Read More »ഇന്ത്യയുടെ അയർലൻഡ് പര്യടനം ! മത്സരങ്ങൾ ഈ ചാനലിൽ

ക്യാപ്റ്റനായി ബുംറയുടെ തിരിച്ചുവരവ് !! ടീമിൽ സഞ്ജുവം

അയർലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. ഏഷ്യ കപ്പിന് മുൻപായി ഓഗസ്റ്റിൽ നടക്കുന്ന പരമ്പരയ്ക്കുള്ള ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. പേസർ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് തന്നെയാണ് പരമ്പരയുടെ ഹൈലൈറ്റ്. രോഹിത് ശർമ്മ, കോഹ്ലി, ഹാർദിക്ക് പാണ്ഡ്യ അടക്കമുള്ള താരങ്ങൾക്ക് വിശ്രമം… Read More »ക്യാപ്റ്റനായി ബുംറയുടെ തിരിച്ചുവരവ് !! ടീമിൽ സഞ്ജുവം

ഐസിസി ടി20 ലോകകപ്പിന് യോഗ്യത നേടി അയർലൻഡ്

അടുത്ത വർഷം നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിന് യോഗ്യത നേടി അയർലൻഡ്. യൂറോപ്പ് ക്വാളിഫയറിൽ ജർമ്മനിയുമായുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് അയർലൻഡ് ലോകകപ്പിലേക്ക് യോഗ്യത നേടിയത്. ഇതിന് മുൻപ് നടന്ന മത്സരങ്ങളിൽ ഇറ്റലി, ഡെൻമാർക്ക്, ഓസ്ട്രിയ, ജേഴ്സി എന്നീ ടീമുകളെ അയർലൻഡ്… Read More »ഐസിസി ടി20 ലോകകപ്പിന് യോഗ്യത നേടി അയർലൻഡ്

രാഹുൽ ദ്രാവിഡ് അടക്കമുള്ളവർക്ക് വിശ്രമം! അയർലൻഡ് പര്യടനത്തിൽ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യ

വെസ്റ്റിൻഡീസ് പര്യടനത്തിന് ശേഷം ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന അയർലൻഡ് പര്യടനത്തിൽ ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് അടക്കമുള്ള പരിശീലകർക്ക് ഇന്ത്യ വിശ്രമം അനുവദിച്ചേക്കും. ബാറ്റിങ് കോച്ച് വിക്രം റാത്തോർ, ബൗളിംഗ് കോച്ച് പരാസ് മാംബ്രെ എന്നിവർക്കാണ് രാഹുൽ ദ്രാവിഡിനൊപ്പം ബിസിസിഐ വിശ്രമം… Read More »രാഹുൽ ദ്രാവിഡ് അടക്കമുള്ളവർക്ക് വിശ്രമം! അയർലൻഡ് പര്യടനത്തിൽ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യ

അവസാന പന്തിൽ അയർലൻഡിനെതിരെ ആവേശവിജയവുമായി സ്കോട്ലൻഡ്

ഐസിസി ഏകദിന ലോകകപ്പ് ക്വാളിഫയറിൽ അയർലൻഡിനെതിരെ സ്കോട്ലൻഡിന് ത്രസിപ്പിക്കുന്ന വിജയം. മത്സരത്തിലെ അവസാന പന്തിലായിരുന്നു ആവേശവിജയം സ്കോട്ലൻഡ് നേടിയത്. മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 287 റൺസിൻ്റെ വിജയലക്ഷ്യം 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് സ്കോട്ലൻഡ് മറികടന്നത്. ഒരു ഘട്ടത്തിൽ 117… Read More »അവസാന പന്തിൽ അയർലൻഡിനെതിരെ ആവേശവിജയവുമായി സ്കോട്ലൻഡ്

ഇത് ചരിത്രം !! ക്വാളിഫയറിൽ അയർലൻഡിനെ അട്ടിമറിച്ച് ഒമാൻ

ഐസിസി ഏകദിന ലോകകപ്പ് ക്വാളിഫയറിൽ അയർലൻഡിനെതിരെ അട്ടിമറി വിജയം നേടി ഒമാൻ. സിംബാബ്‌വെയിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ഒമാൻ്റെ വിജയം. ഏകദിനത്തിൽ ഇതാദ്യമായാണ് ഒമാൻ അയർലൻഡിനെ പരാജയപെടുത്തുന്നത്. മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 282 റൺസിൻ്റെ വിജയലക്ഷ്യം 48.1 ഓവറിൽ ഒമാൻ… Read More »ഇത് ചരിത്രം !! ക്വാളിഫയറിൽ അയർലൻഡിനെ അട്ടിമറിച്ച് ഒമാൻ

കുതിപ്പ് തുടർന്ന് ജോ റൂട്ട് ! മറ്റൊരു നാഴിക്കല്ലും പിന്നിട്ടു

ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ച് ഇംഗ്ലണ്ട് സൂപ്പർതാരം ജോ റൂട്ട്. ലോർഡ്സിൽ അയർലൻഡിനെതിരായ മത്സരത്തിലായിരുന്നു ഈ റെക്കോർഡ് റൂട്ട് നേടിയത്. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 56 റൺസ് നേടിയാണ് റൂട്ട് പുറത്തായത്. ഫിഫ്റ്റിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ… Read More »കുതിപ്പ് തുടർന്ന് ജോ റൂട്ട് ! മറ്റൊരു നാഴിക്കല്ലും പിന്നിട്ടു

93 വർഷം നീണ്ട ബ്രാഡ്മാൻ്റെ റെക്കോർഡ് തകർത്ത് ഇംഗ്ലണ്ട് ഓപ്പണർ

മികച്ച പ്രകടനമാണ് അയർലൻഡിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡക്കറ്റ് കാഴ്ച്ചവെച്ചത്. ലോർഡ്സിൽ നടക്കുന്ന മത്സരത്തിൽ വെറും 18 റൺസിനായിരുന്നു താരത്തിന് ഡബിൾ സെഞ്ചുറി നഷ്ടമായത്. ഡബിൾ സെഞ്ചുറി നേടുവാൻ സാധിച്ചില്ലയെങ്കിൽ ഈ പ്രകടനത്തിൽ സാക്ഷാൽ ഡോൺ ബ്രാഡ്മാൻ്റെ 93… Read More »93 വർഷം നീണ്ട ബ്രാഡ്മാൻ്റെ റെക്കോർഡ് തകർത്ത് ഇംഗ്ലണ്ട് ഓപ്പണർ

ഡബിൾ സെഞ്ചുറിയുമായി ഒല്ലി പോപ്പ് ! അയർലൻഡിനെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

അയർലൻഡിനെതിരായ ടെസ്റ്റ് മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോർ. ഡബിൾ സെഞ്ചുറി നേടിയ ഒല്ലി പോപ്പിൻ്റെയും ഡബിൾ സെഞ്ചുറി നേടിയ ബെൻ ഡക്കറ്റിൻ്റെയും മികവിലാണ് കൂറ്റൻ സ്കോർ ഇംഗ്ലണ്ട് കുറിച്ചത്. ആദ്യ ഇന്നിങ്സിൽ 4 വിക്കറ്റ് നഷ്ടത്തിൽ 524… Read More »ഡബിൾ സെഞ്ചുറിയുമായി ഒല്ലി പോപ്പ് ! അയർലൻഡിനെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

30 റൺസിന് ഓൾ ഔട്ടായാലും കുഴപ്പമില്ല ! ഞങ്ങളുടെ ലക്ഷ്യം മറ്റൊന്നാണ് : അയർലൻഡ് ക്യാപ്റ്റൻ

ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിന് ഒരുങ്ങുകയാണ് അയർലൻഡ്. നാളെയാണ് ക്രിക്കറ്റിൻ്റെ തറവാടായ ലോർഡ്സിൽ മത്സരം ആരംഭിക്കുന്നത്. എന്നാൽ ഈ മത്സരത്തിൽ രണ്ട് ഇന്നിങ്സിലും 30 റൺസിൽ പുറത്തായാൽ പോലും തങ്ങൾക്ക് കുഴപ്പമില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അയർലൻഡ് ക്യാപ്റ്റൻ ആൻഡ്രൂ ബാൽബിർണി. തങ്ങളുടെ… Read More »30 റൺസിന് ഓൾ ഔട്ടായാലും കുഴപ്പമില്ല ! ഞങ്ങളുടെ ലക്ഷ്യം മറ്റൊന്നാണ് : അയർലൻഡ് ക്യാപ്റ്റൻ

ഏകദിന റാങ്കിങിൽ കോഹ്ലിയെ പിന്നിലാക്കി അയർലൻഡ് താരം !!

ഐസിസി ഏകദിന റാങ്കിങിൽ കിങ് കോഹ്ലിയെയും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെയും പിന്നിലാക്കി അയർലൻഡ് താരം ഹാരി ടെക്ടർ. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തോടെയാണ് വമ്പൻ കുതിച്ചുചാട്ടം താരം നടത്തിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 206 റൺസ് ടെക്ടർ അടിച്ചുകൂട്ടിയിരുന്നു.… Read More »ഏകദിന റാങ്കിങിൽ കോഹ്ലിയെ പിന്നിലാക്കി അയർലൻഡ് താരം !!

സ്റ്റിർലിങ് തകർത്തടിച്ചു. ബംഗ്ലാദേശിനെതിരെ അയർലൻഡിന് വിജയം

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ അയർലൻഡിന് 7 വിക്കറ്റിൻ്റെ വിജയം. ഈ പര്യടനത്തിലെ അയർലൻഡിൻ്റെ ആദ്യ വിജയമാണിത്. മത്സരത്തിൽ പരാജയപെട്ടുവെങ്കിലും ടി20 പരമ്പര 2-1 ന് ബംഗ്ലാദേശ് സ്വന്തമാക്കി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 19.2 ഓവറിൽ 124… Read More »സ്റ്റിർലിങ് തകർത്തടിച്ചു. ബംഗ്ലാദേശിനെതിരെ അയർലൻഡിന് വിജയം

അയർലൻഡ് 101 ന് പുറത്ത്. ചരിത്രത്തിൽ ആദ്യമായി ആ നേട്ടം കൈവരിച്ച് ബംഗ്ലാദേശ്

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർന്നടിഞ്ഞ് അയർലൻഡ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 28.1 ഓവറിൽ 101 റൺസ് നേടുന്നതിനിടെ ഓൾ ഔട്ടായി. 8.1 ഓവറിൽ 32 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ ഹസൻ മഹ്മൂദാണ് അയർലൻഡിനെ… Read More »അയർലൻഡ് 101 ന് പുറത്ത്. ചരിത്രത്തിൽ ആദ്യമായി ആ നേട്ടം കൈവരിച്ച് ബംഗ്ലാദേശ്

ഏകദിന പരമ്പര വേണ്ട. ടെസ്റ്റ് മതി. അയർലൻഡിൻ്റെ ശ്രീലങ്കൻ പര്യടനത്തിൽ മാറ്റം

ഈ വർഷം ഏപ്രിലിൽ നടക്കാനിരിക്കുന്ന അയർലൻഡിൻ്റെ ശ്രീലങ്കൻ പര്യടനത്തിൻ്റെ പ്രാരംഭ ഷെഡ്യൂളിൽ മാറ്റം വരുത്തി ഇരു ക്രിക്കറ്റ് ബോർഡുകൾ. രണ്ട് മത്സരങ്ങളുടെ ഏകദിന പരമ്പരയും ഒരു ടെസ്റ്റ് മത്സരവുമായിരുന്നു മുൻപ് പര്യടനത്തിൽ ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ പുതിയ ധാരണ പ്രകാരം ഏകദിന… Read More »ഏകദിന പരമ്പര വേണ്ട. ടെസ്റ്റ് മതി. അയർലൻഡിൻ്റെ ശ്രീലങ്കൻ പര്യടനത്തിൽ മാറ്റം

ഐസിസി ടി20 ടീം ഓഫ് ദി ഇയർ, വമ്പന്മാർക്കൊപ്പം ഇടംപിടിച്ച് റാസയും ജോഷ് ലിറ്റിലും

ആരാധർക്കിടയിൽ നടത്തിയ വോട്ടെടുപ്പിന് ശേഷം കഴിഞ്ഞ വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചുതുടങ്ങിയിരിക്കുകയാണ് ഐസിസി. ആദ്യമായി കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര ടി20 ടീമിനെയാണ് ഐസിസി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നിന്നും സൂര്യകുമാർ യാദവ്, വിരാട് കോഹ്ലി, ഹാർദിക്ക് പാണ്ഡ്യ എന്നിവർ ഉൾപ്പടെ മൂന്ന് ഇന്ത്യൻ താരങ്ങൾ… Read More »ഐസിസി ടി20 ടീം ഓഫ് ദി ഇയർ, വമ്പന്മാർക്കൊപ്പം ഇടംപിടിച്ച് റാസയും ജോഷ് ലിറ്റിലും

വീണ്ടും തിളങ്ങി കുശാൽ മെൻഡിസ്, അയർലൻഡിനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം

ഐസിസി ടി20 ലോകകപ്പ് സൂപ്പർ 12 ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഏഷ്യ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്ക. അയർലൻഡിനെതിരായ മത്സരത്തിൽ 9 വിക്കറ്റിനാണ് ശ്രീലങ്ക വിജയിച്ചത്. മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 129 റൺസിൻ്റെ വിജയലക്ഷ്യം 15 ഓവറിൽ… Read More »വീണ്ടും തിളങ്ങി കുശാൽ മെൻഡിസ്, അയർലൻഡിനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം