Skip to content

ICC Test Rankings

ഐസിസി റാങ്കിങിൽ വമ്പൻ മാറ്റം !! ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി ഇംഗ്ലണ്ട് താരം

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ വമ്പൻ മാറ്റങ്ങൾ. മത്സരത്തിൽ മികവ് പുലർത്താതിരുന്ന ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാർ പുറകോട്ട് പോയപ്പോൾ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ജോ റൂട്ട് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ആദ്യ ഇന്നിങ്സിൽ പുറത്താകാതെ സെഞ്ചുറി നേടിയ… Read More »ഐസിസി റാങ്കിങിൽ വമ്പൻ മാറ്റം !! ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി ഇംഗ്ലണ്ട് താരം

കുതിപ്പ് തുടർന്ന് ബാബർ അസം, ടെസ്റ്റ് റാങ്കിങിൽ സ്റ്റീവ് സ്മിത്തിനെയും പിന്നിലാക്കി

ഐസിസി റാങ്കിങിൽ വീണ്ടും മുന്നേറ്റം നടത്തി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെയാണ് ടെസ്റ്റ് റാങ്കിങിൽ ബാബർ വീണ്ടും മുന്നേറ്റം നടത്തിയത്. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ബാബർ… Read More »കുതിപ്പ് തുടർന്ന് ബാബർ അസം, ടെസ്റ്റ് റാങ്കിങിൽ സ്റ്റീവ് സ്മിത്തിനെയും പിന്നിലാക്കി

ഐസിസി ടെസ്റ്റ് റാങ്കിങ്, കോഹ്ലിയ്‌ക്ക് കനത്ത തിരിച്ചടി, അഭിമാനനേട്ടവുമായി റിഷഭ് പന്ത്, നേട്ടമുണ്ടാക്കി ജോണി ബെയർസ്റ്റോയും ജോ റൂട്ടും

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലെ അഞ്ചാം ടെസ്റ്റിലെ മോശം പ്രകടനത്തിന് ഐസിസി ടെസ്റ്റ് റാങ്കിങിൽ വിരാട് കോഹ്ലിയ്‌ക്ക് കനത്ത തിരിച്ചടി. ഇന്ത്യ 7 വിക്കറ്റിന് പരാജയപെട്ട മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 11 റൺസ് നേടി പുറത്തായ കോഹ്ലിയ്ക്ക് രണ്ടാം ഇന്നിങ്സിൽ 20 റൺസ്… Read More »ഐസിസി ടെസ്റ്റ് റാങ്കിങ്, കോഹ്ലിയ്‌ക്ക് കനത്ത തിരിച്ചടി, അഭിമാനനേട്ടവുമായി റിഷഭ് പന്ത്, നേട്ടമുണ്ടാക്കി ജോണി ബെയർസ്റ്റോയും ജോ റൂട്ടും

ഐസിസി ടെസ്റ്റ് റാങ്കിങ്, ബാബർ അസമിനെ പിന്നിലാക്കി വിരാട് കോഹ്ലി, നേട്ടമുണ്ടാക്കി ജസ്പ്രീത് ബുംറയും

ഐസിസി ടെസ്റ്റ് റാങ്കിങിൽ ബാബർ അസമിനെ പിന്നിലാക്കി മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ് ടൗൺ ടെസ്റ്റിലെ മികച്ച പ്രകടനത്തോടെയാണ് ടെസ്റ്റ് റാങ്കിങിൽ കോഹ്ലി നേട്ടമുണ്ടാക്കിയത്.  പരിക്കിൽ നിന്നും മുക്തനായി ഇന്ത്യൻ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയ കോഹ്ലി മറ്റു… Read More »ഐസിസി ടെസ്റ്റ് റാങ്കിങ്, ബാബർ അസമിനെ പിന്നിലാക്കി വിരാട് കോഹ്ലി, നേട്ടമുണ്ടാക്കി ജസ്പ്രീത് ബുംറയും

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഓസ്ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്ൻ, പിന്നിലാക്കിയത് ജോ റൂട്ടിനെ

ആഷസ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഓസ്ട്രേലിയൻ യുവ ബാറ്റ്സ്മാൻ മാർനസ് ലാബുഷെയ്ൻ. ഓസ്ട്രേലിയ 275 റൺസിന് വിജയിച്ച അഡ്ലെയ്ഡ് ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റിയും ലാബുഷെയ്ൻ നേടിയിരുന്നു. ഇംഗ്ലണ്ട്… Read More »ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഓസ്ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്ൻ, പിന്നിലാക്കിയത് ജോ റൂട്ടിനെ

ഐസിസി ടെസ്റ്റ് റാങ്കിങിൽ രോഹിത് ശർമ്മയ്ക്ക് തകർപ്പൻ നേട്ടം, പുജാരയെ പിന്നിലാക്കി

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ വ്വമ്പൻ നേട്ടവുമായി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. മറ്റു ബാറ്റ്‌സ്മാന്മാർ രണ്ടക്കം കാണാൻ ബുദ്ധിമുട്ടിയ മത്സരത്തിൽ ആദ്യം ഇന്നിങ്സിൽ ഫിഫ്റ്റിയും രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 25 റൺസും രോഹിത്… Read More »ഐസിസി ടെസ്റ്റ് റാങ്കിങിൽ രോഹിത് ശർമ്മയ്ക്ക് തകർപ്പൻ നേട്ടം, പുജാരയെ പിന്നിലാക്കി

തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ വമ്പൻ നേട്ടവുമായി സ്റ്റുവർട്ട് ബ്രോഡ്

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. മാഞ്ചസ്റ്ററിൽ നടന്ന മൂന്നാം മത്സരത്തിൽ 67 റൺസ് വഴങ്ങി 10 വിക്കറ്റുകൾ നേടിയ ബ്രോഡ്… Read More »തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ വമ്പൻ നേട്ടവുമായി സ്റ്റുവർട്ട് ബ്രോഡ്

ഐസിസി ടെസ്റ്റ് റാങ്കിങിൽ ജേസൺ ഹോൾഡർക്ക് നേട്ടം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ ബൗളിങ് പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ. ന്യൂസിലാൻഡ് ബൗളർ നെയിൽ വാഗ്നറിനെ പിന്തള്ളിയാണ് ഹോൾഡർ ബൗളർമാരുടെ റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തിയത്. 904 റേറ്റിങ്… Read More »ഐസിസി ടെസ്റ്റ് റാങ്കിങിൽ ജേസൺ ഹോൾഡർക്ക് നേട്ടം

ഐസിസി ടെസ്റ്റ് റാങ്കിങ് ; പുജാരയെ പിന്നിലാക്കി ലാബുഷെയ്ൻ

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യൻ ബാറ്റ്സ്മാൻ ചേതേശ്വർ പുജാരയെ പിന്നിലാക്കി നാലാം സ്ഥാനത്തെത്തി ഓസ്‌ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്ൻ. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഒന്നാം സ്ഥാനം നിലനിർത്തി. സ്റ്റീവ് സ്മിത്തും കെയ്ൻ വില്യംസനുമാണ് റാങ്കിങിൽ കോഹ്ലിക്ക് പുറകിലുള്ളത്. ഓസ്‌ട്രേലിയൻ ഓപ്പണർ… Read More »ഐസിസി ടെസ്റ്റ് റാങ്കിങ് ; പുജാരയെ പിന്നിലാക്കി ലാബുഷെയ്ൻ

ടെസ്റ്റ് റാങ്കിങിൽ രഹാനെയും വാർണറിനെയും പുറകിലാക്കി ബാബർ അസം

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറെയും പിന്നിലാക്കി ആറാം സ്ഥാനത്തെത്തി പാകിസ്ഥാൻ ബാറ്റ്സ്മാൻ ബാബർ അസം. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ആദ്യ പത്തിൽ ആദ്യമായി എത്തിയ… Read More »ടെസ്റ്റ് റാങ്കിങിൽ രഹാനെയും വാർണറിനെയും പുറകിലാക്കി ബാബർ അസം

ഐസിസി ടെസ്റ്റ് റാങ്കിങ് ; ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ, സ്റ്റീവ് സ്മിത്തിനും ജോ റൂട്ടിനും തിരിച്ചടി

ഐസിസി ടെസ്റ്റ് ബാറ്റ്സ്മാരുടെ റാങ്കിങിൽ പത്താം സ്ഥാനത്തെത്തി ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ. റാങ്കിങ്ങിൽ ആദ്യ പത്തിലിടം നേടുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് മായങ്ക് അഗർവാൾ. രണ്ടാം സ്ഥാനത്തുള്ള ക്യാപ്റ്റൻ വിരാട് കോഹ്ലി, നാലാം സ്ഥാനത്തുള്ള ചേതേശ്വർ പുജാര, അഞ്ചാം സ്ഥാനത്തുള്ള… Read More »ഐസിസി ടെസ്റ്റ് റാങ്കിങ് ; ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ, സ്റ്റീവ് സ്മിത്തിനും ജോ റൂട്ടിനും തിരിച്ചടി

വിൻഡീസിനെതിരായ അഞ്ച് വിക്കറ്റ് നേട്ടം ; ഐസിസി റാങ്കിങ്ങിൽ ആദ്യ പത്തിലേക്ക് ജസ്പ്രീത് ബുംറ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യമായി ആദ്യ പത്തിൽ ഇടം നേടി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. ഒമ്പത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് പാകിസ്ഥാൻ താരം മൊഹമ്മദ് അബ്ബാസിനെയും രവീന്ദ്ര ജഡേജയെയും പിന്നിലാക്കി ബുംറ… Read More »വിൻഡീസിനെതിരായ അഞ്ച് വിക്കറ്റ് നേട്ടം ; ഐസിസി റാങ്കിങ്ങിൽ ആദ്യ പത്തിലേക്ക് ജസ്പ്രീത് ബുംറ

അവിശ്വസനീയ പ്രകടനത്തിന് പുറകെ ഓൾറൗണ്ടർ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി ബെൻ സ്റ്റോക്‌സ്

ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ഓൾ റൗണ്ടർ റാങ്കിങ്ങിൽ ബംഗ്ലാദേശ് താരം ഷാക്കിബ്‌ അൽ ഹസനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്‌സ്. വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡറാണ് സ്റ്റോക്‌സിന് മുൻപിൽ ഒന്നാം… Read More »അവിശ്വസനീയ പ്രകടനത്തിന് പുറകെ ഓൾറൗണ്ടർ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി ബെൻ സ്റ്റോക്‌സ്