Skip to content

ICC cricket ranking

കോഹ്ലിവാഴ്ച്ച അവസാനിച്ചു, ഐസിസി ഏകദിന റാങ്കിങിൽ ഇന്ത്യൻ ക്യാപ്റ്റനെ പിന്നിലാക്കി ബാബർ അസം

ഐസിസി ഏകദിന റാങ്കിങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെയാണ് ബാബർ അസം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 2017 മുതൽ നീണ്ട 1258 ദിവസം… Read More »കോഹ്ലിവാഴ്ച്ച അവസാനിച്ചു, ഐസിസി ഏകദിന റാങ്കിങിൽ ഇന്ത്യൻ ക്യാപ്റ്റനെ പിന്നിലാക്കി ബാബർ അസം

ഐസിസി ടെസ്റ്റ് റാങ്കിങിൽ കോഹ്ലിയ്ക്ക് തിരിച്ചടി, നേട്ടമുണ്ടാക്കി ആൻഡേഴ്സണും ജോ റൂട്ടും

ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തോടെ ഐസിസി ടെസ്റ്റ് റാങ്കിങിൽ നേട്ടമുണ്ടാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടും. ആദ്യ ഇന്നിങ്സിൽ 218 റൺസും രണ്ടാം ഇന്നിങ്സിൽ 40 റൺസും നേടിയ റൂട്ട് റാങ്കിങിൽ അഞ്ചാം സ്ഥാനത്തുനിന്നും മൂന്നാം സ്ഥാനത്തെത്തി. മത്സരത്തിൽ ആദ്യ… Read More »ഐസിസി ടെസ്റ്റ് റാങ്കിങിൽ കോഹ്ലിയ്ക്ക് തിരിച്ചടി, നേട്ടമുണ്ടാക്കി ആൻഡേഴ്സണും ജോ റൂട്ടും

ഐസിസി ടെസ്റ്റ് റാങ്കിങ്, ലാബുഷെയ്നെ പിന്നിലാക്കി കോഹ്ലിക്കൊപ്പം രണ്ടാം സ്ഥാനത്തെത്തി കെയ്ൻ വില്യംസൺ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. മത്സരത്തിലെ ഡബിൾ സെഞ്ചുറിയോടെ 74 പോയിന്റുകൾ കൂടെ നേടിയ വില്യംസൺ ഓസ്‌ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്നെ പിന്നിലാക്കിയാണ്… Read More »ഐസിസി ടെസ്റ്റ് റാങ്കിങ്, ലാബുഷെയ്നെ പിന്നിലാക്കി കോഹ്ലിക്കൊപ്പം രണ്ടാം സ്ഥാനത്തെത്തി കെയ്ൻ വില്യംസൺ

തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ വമ്പൻ നേട്ടവുമായി സ്റ്റുവർട്ട് ബ്രോഡ്

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. മാഞ്ചസ്റ്ററിൽ നടന്ന മൂന്നാം മത്സരത്തിൽ 67 റൺസ് വഴങ്ങി 10 വിക്കറ്റുകൾ നേടിയ ബ്രോഡ്… Read More »തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ വമ്പൻ നേട്ടവുമായി സ്റ്റുവർട്ട് ബ്രോഡ്

ഐസിസി ടെസ്റ്റ് റാങ്കിങിൽ ജേസൺ ഹോൾഡർക്ക് നേട്ടം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ ബൗളിങ് പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ. ന്യൂസിലാൻഡ് ബൗളർ നെയിൽ വാഗ്നറിനെ പിന്തള്ളിയാണ് ഹോൾഡർ ബൗളർമാരുടെ റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തിയത്. 904 റേറ്റിങ്… Read More »ഐസിസി ടെസ്റ്റ് റാങ്കിങിൽ ജേസൺ ഹോൾഡർക്ക് നേട്ടം

ഐസിസി ടെസ്റ്റ് റാങ്കിങ് ; ഒന്നാം സ്ഥാനം നിലനിർത്തി വിരാട് കോഹ്ലി

ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. 922 പോയിന്റാണ് നിലവിൽ ഒന്നാം സ്ഥാനത്തുള്ള കോഹ്ലിക്കുള്ളത്. 913 പോയിന്റ് നേടിയ കെയ്ൻ വില്യംസണും 881 പോയിന്റ് നേടിയ ഇന്ത്യൻ മധ്യനിര ബാറ്റ്സ്മാൻ ചേതേശ്വർ… Read More »ഐസിസി ടെസ്റ്റ് റാങ്കിങ് ; ഒന്നാം സ്ഥാനം നിലനിർത്തി വിരാട് കോഹ്ലി

ആ റൺസ് വേണ്ടെന്ന് അമ്പയറോട് ബെൻ സ്റ്റോക്‌സ് ആവശ്യപെട്ടിരുന്നു ; ജിമ്മി ആൻഡേഴ്സൻ

ലോകകപ്പ് ഫൈനലിൽ ഓവർ ത്രോ വഴി ലഭിച്ച അധിക റൺസ് വേണ്ടെന്ന് ബെൻ സ്റ്റോക്‌സ് അമ്പയറോട് ആവശ്യപെട്ടിരുന്നുവെന്ന് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജിമ്മി ആൻഡേഴ്‌സൺ. മത്സരത്തിൽ അവസാന ഓവറിലെ നാലാം പന്തിൽ റണ്ണൗട്ടിൽ നിന്നും രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് ഗപ്റ്റിൽ എറിഞ്ഞ ത്രോ… Read More »ആ റൺസ് വേണ്ടെന്ന് അമ്പയറോട് ബെൻ സ്റ്റോക്‌സ് ആവശ്യപെട്ടിരുന്നു ; ജിമ്മി ആൻഡേഴ്സൻ

പാകിസ്ഥാന് ദയനീയ തുടക്കം ; അനായാസ വിജയം സ്വന്തമാക്കി വെസ്റ്റിൻഡീസ്

ലോകകപ്പ് 2019 രണ്ടാം മത്സരത്തിൽ പാകിസ്ഥാനെതിരെ വെസ്റ്റിൻഡീസിന് ഏഴ് വിക്കറ്റിന്റെ അനായാസ വിജയം. പാകിസ്ഥാൻ ഉയർത്തിയ 106 റൺസിന്റെ വിജയലക്ഷ്യം 13.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ വെസ്റ്റിൻഡീസ് മറികടന്നു. വെസ്റ്റിൻഡീസിന് വേണ്ടി ക്രിസ് ഗെയ്ൽ 34 പന്തിൽ 50 റൺസും… Read More »പാകിസ്ഥാന് ദയനീയ തുടക്കം ; അനായാസ വിജയം സ്വന്തമാക്കി വെസ്റ്റിൻഡീസ്

ഐസിസി ഏകദിന റാങ്കിങ് ; നേട്ടമുണ്ടാക്കി ബോൾട്ടും ധോണിയും

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ട്. പരമ്പരയിൽ 12 വിക്കറ്റുകൾ വീഴ്ത്തിയ ബോൾട്ട് ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി . ജസ്പ്രീത് ബുംറയും റാഷിദ് ഖാനും മാത്രമാണ്… Read More »ഐസിസി ഏകദിന റാങ്കിങ് ; നേട്ടമുണ്ടാക്കി ബോൾട്ടും ധോണിയും

ഐസിസി വുമൺസ് ഏകദിന റാങ്കിങ് ; സ്‌മൃതി മന്ദാന ഒന്നാം സ്ഥാനത്ത്

ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഓസ്‌ട്രേലിയൻ താരങ്ങളായ എലിസ് പെറിയെയും, മേഗ് ലാന്നിങിനെയും മറികടന്ന് സ്‌മൃതി മന്ദാന ഒന്നാം സ്ഥാനത്തെത്തി . പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ന്യൂസിലാൻഡ് ക്യാപ്റ്റൻ ആമി സാറ്റർവെയ്റ്റ് പത്ത്… Read More »ഐസിസി വുമൺസ് ഏകദിന റാങ്കിങ് ; സ്‌മൃതി മന്ദാന ഒന്നാം സ്ഥാനത്ത്

ട്വന്റി20 വേൾഡ് കപ്പ് 2020 ; ഇന്ത്യയുടെ ആദ്യ മത്സരം സൗത്താഫ്രിക്കയ്ക്കെതിരെ

അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ഐസിസി ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കയുമായി ഏറ്റുമുട്ടും . ഇംഗ്ലണ്ടും അഫ്‌ഗാനിസ്ഥാനും അടങ്ങിയ ഗ്രൂപ്പ്‌ ബിയിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത് നാല് ടീമുകൾക്കൊപ്പം യോഗ്യത നേടുന്ന രണ്ട് ടീമുകൾ കൂടെ ഗ്രൂപ്പ് ഘട്ടത്തിൽ കളിക്കും… Read More »ട്വന്റി20 വേൾഡ് കപ്പ് 2020 ; ഇന്ത്യയുടെ ആദ്യ മത്സരം സൗത്താഫ്രിക്കയ്ക്കെതിരെ

ഐസിസി ഏകദിന റാങ്കിങ് നേട്ടമുണ്ടാക്കി കോഹ്‌ലിയും രോഹിത് ശർമയും

ഐസിസി റാങ്കിങ്ങിൽ കോഹ്ലി ഒന്നാമതെത്തി ബൗളർമാരുടെ പട്ടികയിൽ ബുംറ മൂന്നാമത Womens റാങ്കിങ്ങിൽ മിതാലി രാജ് ഒന്നാമതെത്തി ഏകദിന റാങ്കിങ്ങിൽ കോഹ്ലി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി . ന്യൂസിലാന്റിനതിരെ അവസാന മത്സരത്തിൽ നേടിയ സെഞ്ചുറിയോടെയാണ് കോഹ്ലി ഡിവില്ലിയേഴ്‌സിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയത്… Read More »ഐസിസി ഏകദിന റാങ്കിങ് നേട്ടമുണ്ടാക്കി കോഹ്‌ലിയും രോഹിത് ശർമയും

ഐസിസി ഏകദിന റാങ്കിങ് നേട്ടമുണ്ടാക്കി കോഹ്‌ലിയും രോഹിത് ശർമയും

ഐസിസി റാങ്കിങ്ങിൽ കോഹ്ലി ഒന്നാമതെത്തി ബൗളർമാരുടെ പട്ടികയിൽ ബുംറ മൂന്നാമത Womens റാങ്കിങ്ങിൽ മിതാലി രാജ് ഒന്നാമതെത്തി ഏകദിന റാങ്കിങ്ങിൽ കോഹ്ലി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി . ന്യൂസിലാന്റിനതിരെ അവസാന മത്സരത്തിൽ നേടിയ സെഞ്ചുറിയോടെയാണ് കോഹ്ലി ഡിവില്ലിയേഴ്‌സിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയത്… Read More »ഐസിസി ഏകദിന റാങ്കിങ് നേട്ടമുണ്ടാക്കി കോഹ്‌ലിയും രോഹിത് ശർമയും