Skip to content

ആരോൺ ഫിഞ്ച്

ഐ പി എല്ലിൽ കളിക്കുന്നത് അവർക്കിനി ന്യായീകരിക്കാൻ കഴിയില്ല, താരങ്ങളുടെ പിന്മാറ്റത്തിൽ അതൃപ്തി അറിയിച്ച് ആരോൺ ഫിഞ്ച്

വെസ്റ്റിൻഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളിൽ നിന്നുള്ള മുതിർന്ന താരങ്ങളുടെ പിന്മാറ്റത്തിൽ അതൃപ്തി രേഖപ്പെടുത്തി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഐ പി എല്ലിൽ കളിക്കുന്നത് ഇനി ഈ താരങ്ങൾക്ക് ന്യായീകരിക്കാൻ സാധിക്കില്ലയെന്നും വാർണറും മാക്‌സ്‌വെല്ലും അടക്കമുള്ള താരങ്ങളുടെ പിന്മാറ്റം ഞെട്ടിച്ചുവെന്നും ഫിഞ്ച് പറഞ്ഞു.… Read More »ഐ പി എല്ലിൽ കളിക്കുന്നത് അവർക്കിനി ന്യായീകരിക്കാൻ കഴിയില്ല, താരങ്ങളുടെ പിന്മാറ്റത്തിൽ അതൃപ്തി അറിയിച്ച് ആരോൺ ഫിഞ്ച്

ഫിഞ്ചിനെ പിന്നിലാക്കി, ആ റെക്കോർഡിൽ കോഹ്ലി ഇനി കെയ്ൻ വില്യംസനൊപ്പം

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിലെ അർധ സെഞ്ചുറിയോടെ ടി20 ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 46 പന്തിൽ പുറത്താകാതെ 77 റൺസ് നേടിയ വിരാട് കോഹ്ലി മാത്രമാണ് ഇന്ത്യയ്ക്ക്… Read More »ഫിഞ്ചിനെ പിന്നിലാക്കി, ആ റെക്കോർഡിൽ കോഹ്ലി ഇനി കെയ്ൻ വില്യംസനൊപ്പം

സെഞ്ചുറിയുമായി സ്മിത്തും ഫിഞ്ചും, ഇന്ത്യയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ

സ്റ്റീവ് സ്മിത്തിന്റെയും ക്യാപ്റ്റൻ ആരോൻ ഫിഞ്ചിന്റെയും തകർപ്പൻ സെഞ്ചുറി മികവിൽ ഇന്ത്യയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ. ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ 374 റൺസ് നേടി. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് 124… Read More »സെഞ്ചുറിയുമായി സ്മിത്തും ഫിഞ്ചും, ഇന്ത്യയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ

കോഹ്ലി ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരം, ആരോൺ ഫിഞ്ച്

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളിക്കാരനാണെന്ന് ഓസ്‌ട്രേലിയൻ ലിമിറ്റഡ് ഓവർ ടീം ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. സിഡ്‌നിയിൽ നടക്കുന്ന ആദ്യ ഏകദിന മത്സരത്തിന് മുൻപായി നടന്ന അഭിമുഖത്തിലാണ് ഇന്ത്യൻ നായകനെ ആരോൺ ഫിഞ്ച് പ്രശംസിച്ചത്. ”… Read More »കോഹ്ലി ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരം, ആരോൺ ഫിഞ്ച്

മക്കല്ലത്തെ പിന്നിലാക്കി ആരോൺ ഫിഞ്ച്, മുന്നിൽ വിരാട് കോഹ്ലി

അന്താരാഷ്ട്ര ടി20 യിൽ 2000 റൺസ് പൂർത്തിയാക്കി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തോടെയാണ് ഈ നാഴികക്കല്ല് ഫിഞ്ച് പിന്നിട്ടത്. അന്താരാഷ്ട്ര ടി20യിൽ ഡേവിഡ് വാർണർക്ക് ശേഷം 2000 റൺസ് നേടുന്ന ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാനാണ് ഫിഞ്ച്.… Read More »മക്കല്ലത്തെ പിന്നിലാക്കി ആരോൺ ഫിഞ്ച്, മുന്നിൽ വിരാട് കോഹ്ലി

ടി20 അരങ്ങേറ്റത്തിനായി ലാബുഷെയ്ൻ ഇനിയും കാത്തിരിക്കേണം ; ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്

അന്താരാഷ്ട്ര ടി20യിൽ അരങ്ങേറ്റം കുറിക്കാൻ യുവ ബാറ്റ്‌സ്മാൻ മാർനസ് ലാബുഷെയ്ൻ ഇനിയും കാത്തിരിക്കണമെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് മുൻപ് നടന്ന പരിശീലന മത്സരത്തിൽ 51 പന്തിൽ നിന്നും 100 റൺസ് നേടി തകർപ്പൻ പ്രകടനം ലാബുഷെയ്ൻ… Read More »ടി20 അരങ്ങേറ്റത്തിനായി ലാബുഷെയ്ൻ ഇനിയും കാത്തിരിക്കേണം ; ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്

ഈ ദശകത്തിലെ ടി20 ടീമിനെ വിസ്ഡൻ പ്രഖ്യാപിച്ചു ; കോഹ്ലിയും ബുംറയും ടീമിൽ, ക്യാപ്റ്റൻ ഈ താരം

ഈ ദശാബ്ദത്തിലെ ടി20 ടീമിനെ വിസ്ഡൻ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ടി20 മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ടീമിലെ ക്യാപ്റ്റൻ ഓസ്‌ട്രേലിയൻ താരം ആരോൺ ഫിഞ്ചാണ്. രോഹിത് ശർമ്മയ്ക്കും എം എസ് ധോണിയ്ക്കും ടീമിലിടം നേടാൻ സാധിച്ചില്ല. വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയുമാണ്… Read More »ഈ ദശകത്തിലെ ടി20 ടീമിനെ വിസ്ഡൻ പ്രഖ്യാപിച്ചു ; കോഹ്ലിയും ബുംറയും ടീമിൽ, ക്യാപ്റ്റൻ ഈ താരം

അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടിയ ബാറ്റ്സ്മാന്മാർ

അന്താരാഷ്ട്ര ടി20യിൽ ആയിരം റൺസ് പൂർത്തിയാക്കി ഇന്ത്യൻ ബാറ്റ്സ്മാൻ ലോകേഷ് രാഹുൽ. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലാണ് കെ രാഹുൽ ഈ നാഴികക്കല്ല് പിന്നിട്ടത്. വെറും 29 ഇന്നിങ്സുകൾ മാത്രമാണ് അന്താരാഷ്ട്ര ട്വന്റി20യിൽ 1000 റൺസ് പൂർത്തിയാക്കുവാൻ രാഹുലിന് വേണ്ടിവന്നത്. ഇതോടെ… Read More »അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടിയ ബാറ്റ്സ്മാന്മാർ

പാകിസ്ഥാനെതിരായ പരമ്പരയിൽ സ്മിത്തും വാർണറും ഉണ്ടാകുമോ ? ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പറയുന്നു

അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങുകയാണ് മുൻ ഓസ്‌ട്രേലിയൻ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറും . ഇരുവരുടെയും വിലയക്ക് ഈ മാസം 28 ന് അവസാനിക്കുമെന്നിരിക്കെ പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ ഇരുവർക്കും കളിക്കാൻ സാധിക്കും .ഇരുവരുടെയും തിരിച്ചുവരവിനായി… Read More »പാകിസ്ഥാനെതിരായ പരമ്പരയിൽ സ്മിത്തും വാർണറും ഉണ്ടാകുമോ ? ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പറയുന്നു

ട്വന്റി20 പരമ്പര ; ഇവരെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് വിശാഖപട്ടണത്ത് തുടക്കം .ലോകകപ്പ് മുന്നിൽ കണ്ടാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത് . മത്സരത്തിൽ നിരവധി റെക്കോർഡുകളാണ് ഇരു ടീമിലെയും താരങ്ങളെ കാത്തിരിക്കുന്നത് . അവ ഏതൊക്കെയെന്ന് നോക്കാം … 1. അന്താരാഷ്ട്ര ട്വന്റി20യിൽ 48… Read More »ട്വന്റി20 പരമ്പര ; ഇവരെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

ഒന്നു പിഴച്ചാൽ വേദനിക്കേണ്ടി വരും , അങ്ങോട്ട് പോകേണ്ടത് ആത്മവിശ്വാസത്തോടെ ; ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ

ബിഗ് ബാഷ് ലീഗിലെ കിരീടനേട്ടത്തിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഇന്ത്യയ്ക്കെതിരായ ലിമിറ്റഡ് ഓവർ പരമ്പരയ്ക്കായി എത്തുന്നത് . ഓസ്‌ട്രേലിയയിൽ ഏകദിന പരമ്പര 2-1ന് പരാജയപെട്ട ഓസ്ട്രേലിയക്ക് ഇത് അഭിമാനത്തിന്റെ പോരാട്ടം കൂടിയാകും . രണ്ട് ട്വന്റി20യും അഞ്ച് ഏകദിന… Read More »ഒന്നു പിഴച്ചാൽ വേദനിക്കേണ്ടി വരും , അങ്ങോട്ട് പോകേണ്ടത് ആത്മവിശ്വാസത്തോടെ ; ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ

ഓസ്‌ട്രേലിയയുടെ പരാജയത്തിന് വഴിരുക്കിയത് ഈ രണ്ട് കാരണങ്ങൾ ; ആരോൺ ഫിഞ്ച്

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഓസ്‌ട്രേലിയയുടെ പരാജയത്തിനിടയാക്കിയ കാരണങ്ങൾ വ്യക്തമാക്കി ക്യാപ്റ്റൻ ആരോൺ ഫിഞ്ച് . മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഓസ്‌ട്രേലിയ പരാജയപെട്ടത് . അർധസെഞ്ചുറി നേടിയ എം എസ് ധോണി, കേദാർ ജാദവ് എന്നിവരുടെ മികച്ച പ്രകടനമാണ് നിർണായക… Read More »ഓസ്‌ട്രേലിയയുടെ പരാജയത്തിന് വഴിരുക്കിയത് ഈ രണ്ട് കാരണങ്ങൾ ; ആരോൺ ഫിഞ്ച്