Skip to content

India v England

ഹർഭജൻ സിങിന്റെ ബൗളിങ് ആക്ഷൻ അനുകരിച്ച് രോഹിത് ശർമ്മ ; വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിലെ ആദ്യ രണ്ട് ദിനങ്ങൾ ഇന്ത്യൻ ആരാധകരെ സംബന്ധിച്ച് നിരാശ പകരുന്നതായിരുന്നു. ക്യാപ്റ്റൻ ജോ റൂട്ടിന്റെ തകർപ്പൻ ഡബിൾ സെഞ്ചുറി മികവിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തിൽ 555 റൺസ് നേടിയിട്ടുണ്ട്.… Read More »ഹർഭജൻ സിങിന്റെ ബൗളിങ് ആക്ഷൻ അനുകരിച്ച് രോഹിത് ശർമ്മ ; വീഡിയോ കാണാം

ന്യൂസിലാൻഡ് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ, ഓസ്‌ട്രേലിയയുടെ സാധ്യതകൾ തുലാസിൽ

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത നേടുന്ന ആദ്യ ടീമായി ന്യൂസിലാൻഡ്. ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിൽ ഈ മാസം നടക്കാനിരുന്ന ടെസ്റ്റ് പരമ്പര അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചതിനെ തുടർന്നാണ് ന്യൂസിലാൻഡ് ഫൈനൽ യോഗ്യത നേടിയത്. പരമ്പര മാറ്റിവെച്ചതോടെ ഫൈനലിലേക്കുള്ള ഓസ്‌ട്രേലിയയുടെ സാധ്യതകൾ… Read More »ന്യൂസിലാൻഡ് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ, ഓസ്‌ട്രേലിയയുടെ സാധ്യതകൾ തുലാസിൽ

പ്രശ്നം ആ ഫോർമാറ്റിൽ മാത്രം, കോഹ്ലിയുടെ ക്യാപ്റ്റൻസിയെ കുറിച്ച് മനസ്സുതുറന്ന് ഗംഭീർ

ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയെ താൻ വിമർശിച്ചിട്ടില്ലയെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കോഹ്ലിയുടെ ലീഡർഷിപ്പിൽ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിട്ടുള്ളതെന്നും കോഹ്ലിയുടെ കീഴിൽ ഇനിയും ഇന്ത്യൻ ടീം ഒരുപാട് വളരുമെന്നും ഗൗതം ഗംഭീർ പറഞ്ഞു.… Read More »പ്രശ്നം ആ ഫോർമാറ്റിൽ മാത്രം, കോഹ്ലിയുടെ ക്യാപ്റ്റൻസിയെ കുറിച്ച് മനസ്സുതുറന്ന് ഗംഭീർ

സച്ചിന്റെ റെക്കോർഡുകൾ സുരക്ഷിതമല്ല, എല്ലാം ജോ റൂട്ട് തകർക്കും ; ജെഫ്രി ബോയ്കോട്ട്

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ്‌, ഏറ്റവും കൂടുതൽ മത്സരങ്ങൾ എന്നീ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡുകൾ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് തകർക്കുമെന്ന് ഇംഗ്ലണ്ട് ഇതിഹാസതാരം ജെഫ്രി ബോയ്കോട്ട്. ശ്രീലങ്കയ്ക്കെതിരായ തകർപ്പൻ സെഞ്ചുറിയോടെ ജെഫ്രി ബോയ്കോട്ടിനെയും കെവിൻ പീറ്റേഴ്‌സണെയും ഡേവിഡ് ഗോവറെയും… Read More »സച്ചിന്റെ റെക്കോർഡുകൾ സുരക്ഷിതമല്ല, എല്ലാം ജോ റൂട്ട് തകർക്കും ; ജെഫ്രി ബോയ്കോട്ട്

കോഹ്ലിയും പാണ്ഡ്യയും തിരിച്ചെത്തി, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഫെബ്രുവരിയിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പിതൃത്വ അവധിയിലായിരുന്ന ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്കൊപ്പം ഓസ്‌ട്രേലിയൻ പര്യടനത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയും പരിക്ക് മൂലം ഓസ്‌ട്രേലിയൻ… Read More »കോഹ്ലിയും പാണ്ഡ്യയും തിരിച്ചെത്തി, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയും യു എ ഇ യിൽ നടത്തിയേക്കും

ഐ പി എൽ പതിമൂന്നാം സീസണിന് പുറമെ അടുത്ത വർഷം നടക്കാനിരിക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയും ഇന്ത്യയിൽ നിന്നും യു എ ഇ യിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ കോവിഡ് 19 സാഹചര്യം രൂക്ഷമായതിനെ തുടർന്നാണ് യു എ… Read More »ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയും യു എ ഇ യിൽ നടത്തിയേക്കും

ഇന്ത്യൻ വനിതാ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം മാറ്റിവെച്ചു

ഇന്ത്യൻ വുമൺസ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം മാറ്റിവെച്ചു. കൊവിഡ് 19 മൂലം ജൂലൈ 1 വരെ രാജ്യത്ത് ക്രിക്കറ്റ് മത്സരങ്ങൾ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നിർത്തിവെച്ചതിനെ തുടർന്നാണ് ജൂൺ 25 ന് തുടങ്ങി ജൂലൈ 7 ന് അവസാനിക്കേണ്ടിയിരുന്ന പര്യടനം താൽക്കാലികമായി… Read More »ഇന്ത്യൻ വനിതാ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം മാറ്റിവെച്ചു

മഴകളിച്ചു ; സെമിഫൈനൽ കളിക്കാതെ ഇന്ത്യ ഫൈനലിൽ, ഇംഗ്ലണ്ട് പുറത്ത്

ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മഴമൂലം ഉപേക്ഷിച്ചതിനെ തുടർന്ന് ഇന്ത്യൻ വനിതകൾ ഓസ്‌ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യൻ സമയം രാവിലെ 9.30 ന് ആരംഭിക്കേണ്ടിയിരുന്ന മത്സരം കനത്ത മഴയെതുടർന്ന് ടോസ് പോലും ഇടാനാകാതെയാണ് ഉപേക്ഷിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ… Read More »മഴകളിച്ചു ; സെമിഫൈനൽ കളിക്കാതെ ഇന്ത്യ ഫൈനലിൽ, ഇംഗ്ലണ്ട് പുറത്ത്

രോഹിത് ശർമ്മയുടെ സെഞ്ചുറി പാഴായി ; ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് 31 റൺസിന്റെ തകർപ്പൻ വിജയം

ഇന്ത്യയെ 31 റൺസിന് പരാജയപെടുത്തി സെമിഫൈനൽ സാധ്യതകൾ സജീവമാക്കി ആതിഥേയരായ ഇംഗ്ലണ്ട്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 338 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 306 റൺസ് നേടാനെ സാധിച്ചുള്ളൂ. സെഞ്ചുറി നേടിയ രോഹിത്… Read More »രോഹിത് ശർമ്മയുടെ സെഞ്ചുറി പാഴായി ; ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് 31 റൺസിന്റെ തകർപ്പൻ വിജയം

തകർപ്പൻ സെഞ്ചുറിയുമായി ബെയർസ്റ്റോ തകർത്താടി സ്റ്റോക്‌സ് ; ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് മികച്ച സ്കോർ

നിർണായക മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് മികച്ച സ്കോർ. ബെയർസ്റ്റോയുടെ സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 337 റൺസ് നേടി. തകർപ്പൻ തുടക്കമാണ് ജേസൺ റോയും ജോണി ബെയർസ്റ്റോയും ചേർന്ന് ഇംഗ്ലണ്ടിന് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ… Read More »തകർപ്പൻ സെഞ്ചുറിയുമായി ബെയർസ്റ്റോ തകർത്താടി സ്റ്റോക്‌സ് ; ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് മികച്ച സ്കോർ

ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും ; റിഷാബ് പന്തിന് അരങ്ങേറ്റം

ലോകകപ്പ് ഗ്ലാമർ പോരാട്ടത്തിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ആതിഥേയരായ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. പരിക്കേറ്റ വിജയ് ശങ്കറിന് പകരക്കാരനായി റിഷാബ് പന്ത് ഇന്ത്യൻ ടീമിലെത്തി. പന്തിന്റെ ലോകകപ്പ് അരങ്ങേറ്റം കൂടിയാണിത്. ഇംഗ്ലണ്ട് ടീമിൽ ഓപ്പണർ ജേസൺ റോയ് തിരിച്ചെത്തി. ഇന്ത്യൻ ഇലവൻ… Read More »ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും ; റിഷാബ് പന്തിന് അരങ്ങേറ്റം

അവസാന ഓവറിൽ വേണ്ടിയിരുന്നത് വെറും 3 റൺസ് ; എന്നിട്ടും വിജയം നേടാകാതെ ഇന്ത്യൻ വനിതകൾ

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യൻ വുമൺസിന് തോൽവി. മത്സരത്തിൽ നേടിയ ഒരു റണ്ണിന്റെ വിജയത്തോടെ പരമ്പര 3-0 ഇംഗ്ലണ്ട് വനിതകൾ സ്വന്തമാക്കി . ഇംഗ്ലണ്ട് ഉയർത്തിയ 120 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ ആറ്… Read More »അവസാന ഓവറിൽ വേണ്ടിയിരുന്നത് വെറും 3 റൺസ് ; എന്നിട്ടും വിജയം നേടാകാതെ ഇന്ത്യൻ വനിതകൾ

അഞ്ച് വിക്കറ്റിന്റെ വിജയം ; ട്വന്റി20 പരമ്പരയിൽ ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ട്

ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയം . ഇന്ത്യൻ വനിതകൾ ഉയർത്തിയ 112 റൺസിന്റെ വിജയലക്ഷ്യം 19.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 55 പന്തിൽ 64 റൺസ് നേടി പുറത്താകാതെ… Read More »അഞ്ച് വിക്കറ്റിന്റെ വിജയം ; ട്വന്റി20 പരമ്പരയിൽ ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ട്

സ്പിൻ മികവിൽ ഇംഗ്ലണ്ട് വനിതകൾക്കെതിരെ ഇന്ത്യയ്ക്ക് 66 റൺസിന്റെ തകർപ്പൻ വിജയം

ഇംഗ്ലണ്ട് വനിതകൾക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 66 റൺസിന്റെ തകർപ്പൻ വിജയം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 203 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 41 ഓവറിൽ 136 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി .… Read More »സ്പിൻ മികവിൽ ഇംഗ്ലണ്ട് വനിതകൾക്കെതിരെ ഇന്ത്യയ്ക്ക് 66 റൺസിന്റെ തകർപ്പൻ വിജയം