Skip to content

ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും ; റിഷാബ് പന്തിന് അരങ്ങേറ്റം

ലോകകപ്പ് ഗ്ലാമർ പോരാട്ടത്തിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ആതിഥേയരായ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. പരിക്കേറ്റ വിജയ് ശങ്കറിന് പകരക്കാരനായി റിഷാബ് പന്ത് ഇന്ത്യൻ ടീമിലെത്തി. പന്തിന്റെ ലോകകപ്പ് അരങ്ങേറ്റം കൂടിയാണിത്. ഇംഗ്ലണ്ട് ടീമിൽ ഓപ്പണർ ജേസൺ റോയ് തിരിച്ചെത്തി.

ഇന്ത്യൻ ഇലവൻ ; ലോകേഷ് രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്‌ലി (c), റിഷഭ് പന്ത്, കേദാർ ജാദവ്, എം‌എസ് ധോണി (wk), ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷാമി, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹാൽ, ജസ്പ്രീത് ബുംറ

ഇംഗ്ലണ്ട് ഇലവൻ ; ജേസൺ റോയ്, ജോണി ബെയർ‌സ്റ്റോ, ജോ റൂട്ട്, ഇയോൺ മോർഗൻ (c), ബെൻ സ്റ്റോക്സ്, ജോസ് ബട്ട്ലർ (wk), ക്രിസ് വോക്സ്, ആദിൽ റാഷിദ്, ലിയാം പ്ലങ്കറ്റ്, ജോഫ്ര ആർച്ചർ, മാർക്ക് വുഡ്