Skip to content

Virendar Sehwag

അവൻ ബാറ്റ് ചെയ്തത് എന്നെപോലെ, മനീഷ് പാണ്ഡെയെ പ്രശംസിച്ച് വിരേന്ദർ സെവാഗ്

രാജസ്ഥാൻ റോയൽസിനെതിരെ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച സൺറൈസേഴ്‌സ് ഹൈദരാബാദ് ബാറ്റ്‌സ്മാൻ മനീഷ് പാണ്ഡെയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. മത്സരത്തിൽ 47 പന്തിൽ പുറത്താകാതെ 83 റൺസ് നേടിയ മനീഷ് പാണ്ഡെയുടെ മികവിലാണ് എട്ട് വിക്കറ്റിന്റെ വിജയം നേടി… Read More »അവൻ ബാറ്റ് ചെയ്തത് എന്നെപോലെ, മനീഷ് പാണ്ഡെയെ പ്രശംസിച്ച് വിരേന്ദർ സെവാഗ്

അടുത്ത വീരേന്ദർ സെവാഗാകാൻ അവന് സാധിക്കും ; വാസിം ജാഫർ

ഇന്ത്യൻ യുവതാരം പൃഥ്വി ഷായ്ക്ക് മറ്റൊരു വീരേന്ദർ സെവാഗാകാനുള്ള കഴിവുണ്ടെന്ന് മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ വാസിം ജാഫർ. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്ത ഷാ ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടി മികവ് പുറത്തെടുത്തിരുന്നു. ” തീർച്ചയായും അവൻ… Read More »അടുത്ത വീരേന്ദർ സെവാഗാകാൻ അവന് സാധിക്കും ; വാസിം ജാഫർ

സെവാഗിനേക്കാൾ കഴിവ് ആ പാക് താരത്തിനുണ്ടായിരുന്നു ; ഷൊഹൈബ് അക്തറിന്റെ വെളിപ്പെടുത്തൽ

ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ വീരേന്ദർ സെവാഗിനേക്കാൾ കഴിവ് മുൻ പാകിസ്ഥാൻ ബാറ്റ്‌സ്മാൻ ഇമ്രാൻ നാസിറിനുണ്ടായിരുന്നുവെന്ന് മുൻ പാകിസ്ഥാൻ ബൗളർ ഷൊഹൈബ്‌ അക്തർ. സെവാഗിനേക്കാൾ കഴിവ്‌ ഉണ്ടായിരുന്നുവെങ്കിലും ഇന്ത്യൻ ബാറ്റ്‌സ്മാനോളം അറിവ് അവനുണ്ടായിരുന്നില്ലയെന്നും ഒപ്പം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ യാതൊരു പിന്തുണയും നാസിറിന്… Read More »സെവാഗിനേക്കാൾ കഴിവ് ആ പാക് താരത്തിനുണ്ടായിരുന്നു ; ഷൊഹൈബ് അക്തറിന്റെ വെളിപ്പെടുത്തൽ

എക്കാലത്തെയും മികച്ച ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ

എക്കാലത്തെയും മികച്ച ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയൻ ഇതിഹാസ സ്പിന്നർ ഷെയ്ൻ വോൺ. സൗരവ് ഗാംഗുലിയെ ക്യാപ്റ്റനായി തിരഞ്ഞെടുത്ത വോൺ താനെതിരെ കളിച്ചിട്ടുള്ള താരങ്ങളെ മാത്രമാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അതുകൊണ്ടാണ് എം എസ് ധോണിയെയും വിരാട് കോഹ്ലിയെയും ടീമിൽ ഉൾപ്പെടുത്താതിരുന്നതെന്ന് വോൺ… Read More »എക്കാലത്തെയും മികച്ച ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ

സെവാഗല്ല, ടെസ്റ്റ് ക്രിക്കറ്റിൽ വെടിക്കെട്ട് ബാറ്റിങിന് തുടക്കം കുറിച്ചത് ഷാഹിദ് അഫ്രീദി ; വസിം അക്രം

ടെസ്റ്റ് ക്രിക്കറ്റിൽ ആക്രമണ ബാറ്റിങ് ശൈലിയ്ക്ക് തുടക്കമിട്ടത് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് അല്ലെന്നും ആ മാറ്റത്തിന് തുടക്കം കുറിച്ചത് മുൻ പാകിസ്ഥാൻ ക്യാപ്റ്റനും ഓൾ റൗണ്ടറുമായ ഷാഹിദ് അഫ്രീദിയാണെന്നും മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ വസിം അക്രം. ഏകദിന… Read More »സെവാഗല്ല, ടെസ്റ്റ് ക്രിക്കറ്റിൽ വെടിക്കെട്ട് ബാറ്റിങിന് തുടക്കം കുറിച്ചത് ഷാഹിദ് അഫ്രീദി ; വസിം അക്രം

അത് ദുഷ്കരമാകും എം എസ് ധോണിയുടെ തിരിച്ചുവരവിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ഓപ്പണർ

ഇന്ത്യൻ ടീമിലേക്കുള്ള മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ തിരിച്ചുവരവ് ദുഷ്‌കരമാകുമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ധോണിയ്ക്ക് പകരക്കാരെ സെലക്ടർമാർ കണ്ടെത്തി കഴിഞ്ഞുവെന്നും റിഷാബ് പന്തും കെ എൽ രാഹുലും മികച്ച ഫോമിൽ കളിക്കുമ്പോൾ ധോണിയെ എങ്ങനെ പരിഗണിക്കാൻ… Read More »അത് ദുഷ്കരമാകും എം എസ് ധോണിയുടെ തിരിച്ചുവരവിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ഓപ്പണർ

2006 ൽ സെവാഗും ദ്രാവിഡും 13 വർഷങ്ങൾക്ക് ശേഷം രോഹിത് ശർമ്മയും മായങ്ക് അഗർവാളും

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമ്മയും മായങ്ക് അഗർവാളും കാഴ്ച്ച വെച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 317 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. രോഹിത് ശർമ്മ 176 റൺസും മായങ്ക് അഗർവാൾ 215 റൺസും നേടിയാണ്… Read More »2006 ൽ സെവാഗും ദ്രാവിഡും 13 വർഷങ്ങൾക്ക് ശേഷം രോഹിത് ശർമ്മയും മായങ്ക് അഗർവാളും

വീരേന്ദർ സെവാഗിനും ബട്ട്ലർക്കും ശേഷം ആ റെക്കോർഡ് സ്വന്തമാക്കി ഡേവിഡ് വാർണർ

ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഫിഫ്റ്റിയോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായി അഞ്ച് ഫിഫ്റ്റി നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനെന്ന അപൂർവ്വ നേട്ടം സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ് മുൻ ക്യാപ്റ്റൻ ഡേവിഡ് വാർണർ. മത്സരത്തിൽ 45 പന്തിൽ 57 റൺസ് നേടിയ വാർണറുടെ ഈ… Read More »വീരേന്ദർ സെവാഗിനും ബട്ട്ലർക്കും ശേഷം ആ റെക്കോർഡ് സ്വന്തമാക്കി ഡേവിഡ് വാർണർ

പിഴ മാത്രം പോരാ ധോണിയെ ബാൻ ചെയ്യണമായിരുന്നു ; വിമർശനവുമായി വീരേന്ദർ സെവാഗ്

ഗ്രൗണ്ടിലിറങ്ങി അമ്പയർമാരുടെ ചോദ്യം ചെയ്ത ധോണിയുടെ സമീപനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ധോണി ചെയ്തത് അംഗീകരിക്കാൻ കഴിയില്ലെന്നും ശിക്ഷ പിഴയിൽ മാത്രം ഒതുക്കിയത് ശരിയായില്ലെന്നും ഒന്നോ രണ്ടോ മത്സരങ്ങളിൽ ധോണിയെ ബാൻ ചെയ്യണമായിരുന്നുവെന്നും Cricbuzz പോസ്റ്റ് മാച്ച്… Read More »പിഴ മാത്രം പോരാ ധോണിയെ ബാൻ ചെയ്യണമായിരുന്നു ; വിമർശനവുമായി വീരേന്ദർ സെവാഗ്

വെടിക്കെട്ട് ഫിഫ്റ്റിയോടെ റിഷാബ് പന്ത് തകർത്തത് വീരേന്ദർ സെവാഗിന്റെ റെക്കോർഡ്

തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽൽ വിക്കറ്റ് കീപ്പർ റിഷാബ് പന്ത് കാഴ്ച്ചവെച്ചത് . 27 പന്തിൽ 78 റൺസ് നേടിയ റിഷാബ് പന്തിന്റെ മികവിൽ ഡൽഹി നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ… Read More »വെടിക്കെട്ട് ഫിഫ്റ്റിയോടെ റിഷാബ് പന്ത് തകർത്തത് വീരേന്ദർ സെവാഗിന്റെ റെക്കോർഡ്

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുട്ടികളുടെ പഠനചിലവ് വീരേന്ദർ സെവാഗ് ഏറ്റെടുക്കും ; കയ്യടിച്ച് ക്രിക്കറ്റ് ലോകം

പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സി ആർ പി എഫ് ജവാന്മാരുടെ കുട്ടികളുടെ മുഴുവൻ പഠനചിലവും ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് . തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം സെവാഗ് വെളിപ്പെടുത്തിയത് . എന്ത് ചെയ്താലും അവരുടെ… Read More »ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുട്ടികളുടെ പഠനചിലവ് വീരേന്ദർ സെവാഗ് ഏറ്റെടുക്കും ; കയ്യടിച്ച് ക്രിക്കറ്റ് ലോകം

ഓസ്‌ട്രേലിയൻ ടീമിനെ ട്രോളി സെവാഗിന്റെ പരസ്യം ; മുന്നറിയിപ്പുമായി മാത്യൂ ഹെയ്ഡൻ

ഓസ്‌ട്രേലിയൻ ടീമിനെ ട്രോളിയുള്ള സ്റ്റാർ സ്പോർട്സിന്റെ പരസ്യത്തിനെതിരെ മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡൻ . ഓസ്‌ട്രേലിയയുടെ ലിമിറ്റഡ് ഓവർ പര്യടനത്തിന് മുൻപായി സ്റ്റാർ സ്പോർട്സ് തയ്യാറാക്കിയ പരസ്യത്തിൽ ഓസ്‌ട്രേലിയൻ ജേഴ്സിയണിഞ്ഞ കുട്ടികൾക്കൊപ്പം മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് പ്രത്യക്ഷപെടുന്ന… Read More »ഓസ്‌ട്രേലിയൻ ടീമിനെ ട്രോളി സെവാഗിന്റെ പരസ്യം ; മുന്നറിയിപ്പുമായി മാത്യൂ ഹെയ്ഡൻ