Skip to content

Australia v Pakistan

ഓസ്‌ട്രേലിയയെ വിറപ്പിച്ച് പാകിസ്ഥാൻ കീഴടങ്ങി ; മൂന്നാം വിജയം സ്വന്തമാക്കി ചാമ്പ്യന്മാർ

പാകിസ്ഥാനെ 41 റൺസിന് പരാജയപെടുത്തി ലോകകപ്പിലെ തങ്ങളുടെ മൂന്നാം വിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 308 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 45.4 ഓവറിൽ 266 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. മത്സരത്തിൽ 200 റൺസിനിടെ ഏഴ്… Read More »ഓസ്‌ട്രേലിയയെ വിറപ്പിച്ച് പാകിസ്ഥാൻ കീഴടങ്ങി ; മൂന്നാം വിജയം സ്വന്തമാക്കി ചാമ്പ്യന്മാർ

സെഞ്ചുറിയുമായി വാർണർ ; ആമിറിലൂടെ പാകിസ്ഥാന്റെ തിരിച്ചുവരവ്

ഓസ്‌ട്രേലിയക്കെതിരെ പാകിസ്ഥാന് 308 റൺസിന്റെ വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് 49 ഓവറിൽ 307 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 111 പന്തിൽ 107 റൺസ് നേടിയ ഡേവിഡ് വാർണറും 84 പന്തിൽ 82 റൺസ് നേടിയ… Read More »സെഞ്ചുറിയുമായി വാർണർ ; ആമിറിലൂടെ പാകിസ്ഥാന്റെ തിരിച്ചുവരവ്

ടോസ് നേടി ഓസ്‌ട്രേലിയയെ ബാറ്റിങിനയച്ച് പാകിസ്ഥാൻ ; ഷോൺ ടീമിൽ തിരിച്ചെത്തി സാംപ പുറത്ത്

ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ പാകിസ്ഥാൻ ബൗളിങ് തിരഞ്ഞെടുത്തു. ടീമിൽ രണ്ട് മാറ്റങ്ങളോടെയാണ് ഓസ്‌ട്രേലിയ എത്തിയിരിക്കുന്നത് പരിക്കേറ്റ സ്റ്റോയിനിസിന് പകരം ഷോൺ മാർഷും സാമ്പയ്ക്ക് പകരം കെയ്ൻ റിച്ചാർഡ്‌സണും ടീമിലെത്തി. ഒരേയൊരു മാറ്റത്തോടെയാണ് പാകിസ്ഥാൻ എത്തിയിരിക്കുന്നത് ഷദാബ് ഖാന് പകരക്കാരനായി ഷഹീൻ അഫ്രീദി… Read More »ടോസ് നേടി ഓസ്‌ട്രേലിയയെ ബാറ്റിങിനയച്ച് പാകിസ്ഥാൻ ; ഷോൺ ടീമിൽ തിരിച്ചെത്തി സാംപ പുറത്ത്

സ്മിത്തിനോട് ഇന്ത്യൻ ആരാധകർ ചെയ്തത് പാകിസ്ഥാൻ ആരാധകർ ചെയ്യില്ല ; പാകിസ്ഥാൻ ക്യാപ്റ്റൻ

മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ ഇന്ത്യൻ ആരാധകർ അപമാനിച്ചത് പോലെ പാകിസ്ഥാൻ ആരാധകർ ചെയ്യില്ലെന്ന് ക്യാപ്റ്റൻ സർഫറാസ് അഹമദ്. പാകിസ്ഥാൻ ആരാധകർ ക്രിക്കറ്റിനെ ഇഷ്ട്ടപെടുന്നവർ ആണെന്നും ക്രിക്കറ്റ് പ്ലേയേഴ്സിനെ ഇഷ്ട്ടപെടുകയും പിന്തുണയും നൽകുന്നവരാണെന്നും പാകിസ്ഥാൻ ക്യാപ്റ്റൻ പറഞ്ഞു. ഇന്ത്യൻ ആരാധകർ… Read More »സ്മിത്തിനോട് ഇന്ത്യൻ ആരാധകർ ചെയ്തത് പാകിസ്ഥാൻ ആരാധകർ ചെയ്യില്ല ; പാകിസ്ഥാൻ ക്യാപ്റ്റൻ

ഏകദിന ചരിത്രത്തിൽ ഇതാദ്യം ; നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലെ പരാജയത്തോടെ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ . മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 278 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 271 റൺസ് നേടാനെ സാധിച്ചുള്ളൂ .… Read More »ഏകദിന ചരിത്രത്തിൽ ഇതാദ്യം ; നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ

ഫിഞ്ചും മാക്‌സ്‌വെല്ലും തിളങ്ങി ; പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയ ഭേദപ്പെട്ട സ്കോറിൽ

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട സ്കോർ. നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്ട്രേലിയ 266 റൺസ് നേടി. തുടക്കത്തിൽ തന്നെ തകർപ്പൻ ഫോമിലുള്ള ഖവാജയെ നഷ്ട്ടപെട്ടെങ്കിലും 136 പന്തിൽ… Read More »ഫിഞ്ചും മാക്‌സ്‌വെല്ലും തിളങ്ങി ; പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയ ഭേദപ്പെട്ട സ്കോറിൽ

ഫീൽഡിങിനിടെ ഓസ്‌ട്രേലിയൻ യുവതാരത്തിന് സാരമായ പരിക്ക്

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ ഓസ്‌ട്രേലിയൻ യുവ ഫാസ്റ്റ് ബൗളർ ജൈ റിച്ചാർഡ്‌സണ് സാരമായ പരിക്ക്. മത്സരത്തിലെ പതിനൊന്നാം ഓവറിൽ ഡീപ് മിഡ് വിക്കറ്റിൽ പന്ത് തടുത്തിടാനുള്ള ശ്രമത്തിനിടെയാണ് താരം പരിക്കിന്റെ പിടിയിലായത്. പരിക്കേറ്റ ഉടൻ തന്നെ വൈദ്യസഹായം തേടിയ… Read More »ഫീൽഡിങിനിടെ ഓസ്‌ട്രേലിയൻ യുവതാരത്തിന് സാരമായ പരിക്ക്

ഫോമിൽ തിരിച്ചെത്തി ഫിഞ്ച് ; പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് അനായാസ വിജയം

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം . പാകിസ്ഥാൻ ഉയർത്തിയ 281 റൺസിന്റെ വിജയലക്ഷ്യം 49 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. സെഞ്ചുറി നേടി ഫോമിൽ തിരിച്ചെത്തിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെയും… Read More »ഫോമിൽ തിരിച്ചെത്തി ഫിഞ്ച് ; പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് അനായാസ വിജയം

ആദ്യ ഏകദിനം ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു . ഇന്ത്യൻ പര്യടനത്തിൽ നേടിയ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ എത്തുന്നത് . ഷൊഹൈബ്‌ മാലിക്കാണ് പാകിസ്ഥാനെ നയിക്കുന്നത് . ആദ്യ ഇലവൻ അറിയാം. ഓസ്‌ട്രേലിയ ഇലവൻ… Read More »ആദ്യ ഏകദിനം ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു

സ്മിത്തും വാർണറുമില്ല ; പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. വിലക്കിന് ശേഷം സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണറും പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇരുവരെയും പരിഗണിക്കാൻ സെലക്ഷൻ കമ്മിറ്റി തയ്യാറായില്ല . അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ഇന്ത്യൻ പ്രീമിയർ ലീഗ്… Read More »സ്മിത്തും വാർണറുമില്ല ; പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

കളിക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന ; പാകിസ്ഥാനിൽ കളിക്കാനില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ

കളിക്കാരുടെ സുരക്ഷയെ മുൻനിർത്തി പാകിസ്ഥാനിൽ കളിക്കുവാൻ സാധിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ . കളിക്കാരുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും സുരക്ഷയ്ക്കാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ മുൻഗണന നൽകുന്നതെന്നും അതിനാൽ തന്നെ പാകിസ്ഥാനിൽ കളിക്കുവാൻ തയ്യാറല്ലെന്നും ഗവണ്മെന്റ് ഏജൻസികളോടും സുരക്ഷാ ഏജൻസികളോടും ചേർന്ന് ആലോചിച്ചതിന് ശേഷം മാത്രമേ… Read More »കളിക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന ; പാകിസ്ഥാനിൽ കളിക്കാനില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ