Skip to content

ഇന്ത്യ v ന്യൂസിലാൻഡ്

ന്യൂസിലാൻഡിനെതിരായ തകർപ്പൻ പ്രകടനം ; ഫിഞ്ചിനെ പിന്നിലാക്കി ടി20 റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി കെ എൽ രാഹുൽ

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടി20 റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ പിന്നിലാക്കിയാണ് കെ എൽ രാഹുൽ ബാറ്റ്‌സ്മാന്മാരുടെ റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തിയത്. പാകിസ്ഥാൻ… Read More »ന്യൂസിലാൻഡിനെതിരായ തകർപ്പൻ പ്രകടനം ; ഫിഞ്ചിനെ പിന്നിലാക്കി ടി20 റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി കെ എൽ രാഹുൽ

Kane Williamson and Virat Kohli

ന്യൂസിലാൻഡിനെ നയിക്കാൻ യോഗ്യൻ വില്യംസൺ തന്നെ ; പിന്തുണയുമായി വിരാട് കോഹ്ലി

ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിനെ നയിക്കാൻ യോഗ്യനായ താരം നിലവിലെ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ തന്നെയാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ന്യൂസിലാൻഡ് ക്രിക്കറ്റ് നിലവിൽ ഏറ്റവും മികച്ച കൈകളിലാണെന്നും താനും കെയ്ൻ വില്യംസണും സമാന ചിന്താഗതിക്കാരാണെന്നും ടി20 പരമ്പരയിലെ അവസാന മത്സരത്തിന്… Read More »ന്യൂസിലാൻഡിനെ നയിക്കാൻ യോഗ്യൻ വില്യംസൺ തന്നെ ; പിന്തുണയുമായി വിരാട് കോഹ്ലി

അന്താരാഷ്ട്ര ടി20യിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി രോഹിത് ശർമ്മ

അന്താരാഷ്ട്ര ടി20യിൽ 25 തവണ 50+ സ്കോർ നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ക്യാപ്റ്റൻ. ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ 35 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കിയാണ് ഈ റെക്കോർഡ് രോഹിത് ശർമ്മ സ്വന്തം… Read More »അന്താരാഷ്ട്ര ടി20യിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി രോഹിത് ശർമ്മ

അഞ്ചാം മത്സരത്തിലും ന്യൂസിലാൻഡിനെ വീഴ്ത്തി ഇന്ത്യ ; പരമ്പര തൂത്തുവാരി നേടിയത് ചരിത്രനേട്ടം

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് ഏഴ് റൺസിന്റെ  ആവേശവിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 164 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർക്ക് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് നേടാനെ സാധിച്ചുള്ളൂ. ഒരു ഘട്ടത്തിൽ 116… Read More »അഞ്ചാം മത്സരത്തിലും ന്യൂസിലാൻഡിനെ വീഴ്ത്തി ഇന്ത്യ ; പരമ്പര തൂത്തുവാരി നേടിയത് ചരിത്രനേട്ടം

കഴിഞ്ഞ മത്സരത്തിൽ നിന്നും അക്കാര്യം ഞങ്ങൾ പഠിച്ചിരുന്നു ; ഷാർദുൽ താക്കൂർ

മികച്ച പ്രകടനമാണ് ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യൻ താരം ഷാർദുൽ താക്കൂർ കാഴ്ച്ചവെച്ചത്. ന്യൂസിലാൻഡ് വിജയിക്കുമെന്ന് കരുതിയ മത്സരത്തിൽ അവസാന ഓവർ എറിഞ്ഞ താക്കൂറിന്റ മികവിലാണ് ഇന്ത്യ മത്സരം സമനിലയിലാക്കുകയും സൂപ്പറോവർ പോരാട്ടത്തിലൂടെ ഒരിക്കൽ കൂടി വിജയം നേടുകയും… Read More »കഴിഞ്ഞ മത്സരത്തിൽ നിന്നും അക്കാര്യം ഞങ്ങൾ പഠിച്ചിരുന്നു ; ഷാർദുൽ താക്കൂർ

മത്സരം സൂപ്പറോവറിലേക്ക് കടക്കുമെന്ന് കരുതിയിരുന്നില്ല ; രോഹിത് ശർമ്മ

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരം സൂപ്പറോവറിലേക്ക് കടക്കുമെന്ന് കരുതിയിരുന്നില്ലയെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഒരു ഘട്ടത്തിൽ ന്യൂസിലാൻഡിന്റെ ബാറ്റിങ് കണ്ടപ്പോൾ അവർ അനായാസം വിജയം നേടുമെന്നാണ് താൻ പ്രതീക്ഷിച്ചിരുന്നതെന്നും മത്സരശേഷം രോഹിത് ശർമ്മ പറഞ്ഞു. മത്സരത്തിൽ ടോസ്… Read More »മത്സരം സൂപ്പറോവറിലേക്ക് കടക്കുമെന്ന് കരുതിയിരുന്നില്ല ; രോഹിത് ശർമ്മ

എം എസ് ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി കിങ് കോഹ്ലി

അന്താരാഷ്ട്ര ടി20യിൽ ഇന്ത്യൻ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡും ഇനി കിങ് കോഹ്ലിക്ക് സ്വന്തം. ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ 25 റൺസ് പിന്നിട്ടതോടെയാണ് മുൻ ക്യാപ്റ്റൻ എം എസ് ധോണിയെ പിന്നിലാക്കി വിരാട് കോഹ്ലി… Read More »എം എസ് ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി കിങ് കോഹ്ലി

എം എസ് ധോണിയുടെ റെക്കോർഡ് തകർക്കാനൊരുങ്ങി വിരാട് കോഹ്ലി

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. മത്സരത്തിൽ 25 റൺസ് കൂടെ നേടാനായാൽ അന്താരാഷ്ട്ര ടി20യിൽ ഇന്ത്യൻ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡ് കോഹ്ലിക്ക് സ്വന്തമാക്കാം. 72 മത്സരങ്ങളിൽ… Read More »എം എസ് ധോണിയുടെ റെക്കോർഡ് തകർക്കാനൊരുങ്ങി വിരാട് കോഹ്ലി

കോഹ്ലിക്കും രോഹിത് ശർമ്മയ്ക്കും ശേഷം ആ റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും നേടിയ ഫിഫ്റ്റിയോടെ അന്താരാഷ്ട്ര ടി20യിൽ തുടർച്ചയായി മൂന്ന് ഫിഫ്റ്റി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന നേട്ടം സ്വന്തമാക്കി കെ എൽ രാഹുൽ. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഫിഫ്റ്റി നേടിയ കെ എൽ രാഹുൽ പൂനെയിൽ… Read More »കോഹ്ലിക്കും രോഹിത് ശർമ്മയ്ക്കും ശേഷം ആ റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ

ഇന്ത്യയ്ക്ക് വേണ്ടിയുള്ള മികച്ച പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി കെ എൽ രാഹുൽ

അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ സ്ഥിരതയാർന്ന മികച്ച പ്രകടനങ്ങൾക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ എൽ രാഹുൽ. ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിൽ രണ്ടാം മത്സരത്തിൽ 57 റൺസ് നേടി പുറത്താകാതെ നിന്ന കെ എൽ രാഹുലാണ് ഇന്ത്യയെ… Read More »ഇന്ത്യയ്ക്ക് വേണ്ടിയുള്ള മികച്ച പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി കെ എൽ രാഹുൽ

ഫിഫ്റ്റിയുമായി കെ എൽ രാഹുൽ മികച്ച പിന്തുണ നൽകി ശ്രേയസ് അയ്യർ ; കിവികൾക്കെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ വിജയം

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ അനായാസ വിജയം. ന്യൂസിലാൻഡ് ഉയർത്തിയ 133 റൺസിന്റെ വിജയലക്ഷ്യം 15 പന്തുകൾ ബാക്കിനിൽക്കെ വെറും മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ 8 റൺസും… Read More »ഫിഫ്റ്റിയുമായി കെ എൽ രാഹുൽ മികച്ച പിന്തുണ നൽകി ശ്രേയസ് അയ്യർ ; കിവികൾക്കെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ വിജയം

Kohli and Kane Williamson

മുൻ താരങ്ങളുടെ വിമർശനങ്ങൾക്കിടയിൽ വില്യംസണ് പിന്തുണയുമായി വിരാട് കോഹ്ലി

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെ തുടർന്ന് വിമർശനങ്ങൾ ഏറ്റുവാങ്ങികൊണ്ടിരിക്കുന് ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണ് പിന്തുണയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ലീഡർഷിപ്പ് ഒരിക്കലും വിജയങ്ങളെ അടിസ്ഥാനത്തിൽ കണക്കാക്കുവാൻ സാധിക്കുകയില്ലെന്നും ടീമംഗങ്ങളെ ബഹുമാനിക്കുകയും അവരുടെ വിശ്വാസത നേടുകയും ചെയ്യുന്നതാണ് മികച്ച… Read More »മുൻ താരങ്ങളുടെ വിമർശനങ്ങൾക്കിടയിൽ വില്യംസണ് പിന്തുണയുമായി വിരാട് കോഹ്ലി

ന്യൂസിലൻഡ് പര്യടനത്തിൽ നിന്നും ധവാൻ പുറത്ത് പകരക്കാരായി സഞ്ജുവും പൃഥ്വി ഷായും

ന്യൂസിലൻഡിനെതിരായ ഏകദിന ടി20 പരമ്പരകളിൽ നിന്നും ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ ശിഖാർ ധവാൻ പുറത്ത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഫീൽഡിങിനിടെ പരിക്ക് പറ്റിയ ധവാന് ബാറ്റ് ചെയ്യുവാൻ സാധിച്ചിരുന്നില്ല. ധവാന് പകരക്കാരായി അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ മലയാളി… Read More »ന്യൂസിലൻഡ് പര്യടനത്തിൽ നിന്നും ധവാൻ പുറത്ത് പകരക്കാരായി സഞ്ജുവും പൃഥ്വി ഷായും