Skip to content

England Cricket

തകർപ്പൻ സെഞ്ചുറിയുമായി റോയ് തകർത്താടി ; ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

ജേസൺ റോയുടെ തകർപ്പൻ ബാറ്റിങ് മികവിൽ ബംഗ്ലാദേശിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ. നിശ്ചിത 50 ഓവറിൽ ഇംഗ്ലണ്ട് ആറ്‌ വിക്കറ്റ് നഷ്ട്ടത്തിൽ 386 റൺസ് നേടി. മത്സരത്തിൽ 121 പന്തിൽ 14 ഫോറും അഞ്ച് സിക്സുമടക്കം 153… Read More »തകർപ്പൻ സെഞ്ചുറിയുമായി റോയ് തകർത്താടി ; ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

ഏകദിനത്തിൽ ആദ്യം 500 റൺസ് നേടാൻ പോകുന്നത് ഈ ടീം ; വിരാട് കോഹ്ലി

ഏകദിന ക്രിക്കറ്റിൽ 500 റൺസെന്ന മാന്ത്രികസംഖ്യ നേടുന്ന ആദ്യ ടീം ഇംഗ്ലണ്ട് ആയിരിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ലോകകപ്പിന് മുൻപായി നടന്ന ചടങ്ങിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു വിരാട് കോഹ്ലി. കഴിഞ്ഞ വർഷം ഓസ്ട്രേലിയക്കെതിരെ 481 റൺസ് നേടിയ… Read More »ഏകദിനത്തിൽ ആദ്യം 500 റൺസ് നേടാൻ പോകുന്നത് ഈ ടീം ; വിരാട് കോഹ്ലി

തകർപ്പൻ വിജയത്തിന് പുറകെ ഇംഗ്ലണ്ടിന് തിരിച്ചടി ; ക്യാപ്റ്റൻ മോർഗന് സസ്‌പെൻഷൻ

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ മോശം ഓവർ നിരക്കിനെ തുടർന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗന് സസ്‌പെൻഷൻ. ഇതിനെ തുടർന്ന് പരമ്പരയിലെ അടുത്ത മത്സരത്തിൽ മോർഗന് കളിക്കാൻ സാധിക്കില്ല. സസ്‌പെൻഷന് പുറമെ മോർഗൻ മാച്ച് ഫീയുടെ 40 ശതമാനവും മറ്റ്… Read More »തകർപ്പൻ വിജയത്തിന് പുറകെ ഇംഗ്ലണ്ടിന് തിരിച്ചടി ; ക്യാപ്റ്റൻ മോർഗന് സസ്‌പെൻഷൻ

ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങൾ ; ചരിത്രനേട്ടത്തിൽ മോർഗൻ

ഇംഗ്ലണ്ടിന് ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങൾ കളിക്കുന്ന പ്ലേയറായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ. പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തോടെയാണ് ഈ ചരിത്രനേട്ടം മോർഗൻ സ്വന്തമാക്കിയത്. 198 ഏകദിന മത്സരങ്ങൾ ഇതുവരെ ഇംഗ്ലണ്ടിന് വേണ്ടി കളിച്ച മോർഗൻ 197 ഏകദിന… Read More »ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങൾ ; ചരിത്രനേട്ടത്തിൽ മോർഗൻ

പന്ത് ചുരണ്ടൽ നടന്നിട്ടില്ല ; അക്കാര്യത്തിൽ വ്യക്തത വരുത്തി ഐസിസി

ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിൽ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ലിയാം പ്ലങ്കറ്റ് പന്തിൽ കൃതിമത്വം നടത്തിയിട്ടില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. നേരത്തെ മത്സരത്തിന് പുറകെ പ്ലങ്കറ്റ് പന്തിൽ ചുരണ്ടുന്നുവെന്ന് തോന്നിക്കുന്നതും ശേഷം മോശം അവസ്ഥയിലായ പന്തിന്റെ ദൃശ്യവും സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക്… Read More »പന്ത് ചുരണ്ടൽ നടന്നിട്ടില്ല ; അക്കാര്യത്തിൽ വ്യക്തത വരുത്തി ഐസിസി

ബട്ട്ലറെ എങ്ങനെ പ്രതിരോധിക്കണമെന്ന് എനിക്കറിയില്ല ; പാകിസ്ഥാൻ പരിശീലകൻ

തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ജോസ് ബട്ട്ലർ കാഴ്ച്ചവെച്ചത്. 50 പന്തിൽ സെഞ്ചുറി നേടിയ ബട്ട്ലർ മത്സരത്തിൽ ആറ് ഫോറും ഒമ്പത് സിക്സുമടക്കം 55 പന്തിൽ 110 റൺസ് അടിച്ചുകൂട്ടി. ലോകകപ്പിന് ദിവസങ്ങൾ മാത്രം… Read More »ബട്ട്ലറെ എങ്ങനെ പ്രതിരോധിക്കണമെന്ന് എനിക്കറിയില്ല ; പാകിസ്ഥാൻ പരിശീലകൻ

ഫഖർ സമാന്റെ സെഞ്ചുറി പാഴായി ; പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് വിജയം

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് 12 റൺസിന്റെ വിജയം. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 374 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 361 റൺസ് നേടാനെ സാധിച്ചുള്ളൂ. പാകിസ്ഥാന് വേണ്ടി… Read More »ഫഖർ സമാന്റെ സെഞ്ചുറി പാഴായി ; പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് വിജയം

അരങ്ങേറ്റത്തിൽ രക്ഷകനായി ബെൻ ഫോക്‌സ് ; അയർലൻഡിനെതിരെ ഇംഗ്ലണ്ടിന് വിജയം

അയർലൻഡിനെതിരായ ഒരേയൊരു ഏകദിനത്തിൽ ഇംഗ്ലണ്ടിന് നാല് വിക്കറ്റിന്റെ വിജയം. നനഞ്ഞ ഔട്ട്ഫീൽഡ് കാരണം 45 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 199 റൺസിന്റെ വിജയലക്ഷ്യം 42 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. ഒരു ഘട്ടത്തിൽ 66 ന്… Read More »അരങ്ങേറ്റത്തിൽ രക്ഷകനായി ബെൻ ഫോക്‌സ് ; അയർലൻഡിനെതിരെ ഇംഗ്ലണ്ടിന് വിജയം

അലക്‌സ് ഹെയ്ൽസിന് പകരക്കാരനായി ജെയിംസ് വിൻസ് ഇംഗ്ലണ്ട് ടീമിൽ

ലഹരിമരുന്നുപയോഗത്തെ തുടർന്ന് ടീമിൽ നിന്നും പുറത്താക്കപെട്ട അലക്സ് ഹെയ്ൽസിന് പകരക്കാരനായി ജെയിംസ് വിൻസ് ഇംഗ്ലണ്ട് ടീമിലെത്തും. പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലും അയർലൻഡിനും പാകിസ്ഥാനുമെതിരായ ട്വന്റി20യിലും ജെയിംസ് വിൻസ് കളിക്കുമെങ്കിലും ലോകകപ്പിൽ ഉണ്ടാകുമോയെന്ന കാര്യം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടില്ല. അതിനിടെ പരിക്ക്… Read More »അലക്‌സ് ഹെയ്ൽസിന് പകരക്കാരനായി ജെയിംസ് വിൻസ് ഇംഗ്ലണ്ട് ടീമിൽ

ലോകകപ്പ് ടീമിൽ നിന്നും അലക്സ് ഹെയ്ൽസ് പുറത്ത്

ലഹരി മരുന്നുപയോഗത്തിനെ തുടർന്നുണ്ടായ വിലക്കിന് പുറകെ ഓപണിങ് ബാറ്റ്‌സ്മാൻ അലക്സ് ഹെയ്ൽസിനെ ലോകകപ്പിനുള്ള പ്രാഥമിക ഇംഗ്ലണ്ട് ടീമിൽ നിന്നും ഒഴിവാക്കി. ടീമിൽ മികച്ച അന്തരീക്ഷം ഉണ്ടാക്കുവാനാണ് ഇത്തരത്തിലൊരു തീരുമാനത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് എത്തിയത്. ഈ നിർണായക സമയത്ത് ടീമിൽ മികച്ച… Read More »ലോകകപ്പ് ടീമിൽ നിന്നും അലക്സ് ഹെയ്ൽസ് പുറത്ത്

പാകിസ്ഥാനെതിരായ പരമ്പരയിൽ ഇംഗ്ലണ്ടിന് വേണ്ടി ആ സൂപ്പർതാരം അരങ്ങേറ്റം കുറിച്ചേക്കും

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ തിരിച്ചടിയ്ക്ക് ശേഷം ഇംഗ്ലണ്ട് ആരാധകർക്ക് ആശ്വാസ വാർത്ത. പരമ്പരയിലെ നാലാം മത്സരത്തിൽ 418 റൺസ് നേടി തകർത്തടിച്ച ഇംഗ്ലണ്ട് പരമ്പരയിലെ അവസാന മത്സരത്തിൽ 113 റൺസിന് ഓൾഔട്ടായിരുന്നു . മത്സരത്തിലെ തോൽവിയോടെ പരമ്പര സമനിലയിൽ കലാശിക്കുകയും ചെയ്തു.… Read More »പാകിസ്ഥാനെതിരായ പരമ്പരയിൽ ഇംഗ്ലണ്ടിന് വേണ്ടി ആ സൂപ്പർതാരം അരങ്ങേറ്റം കുറിച്ചേക്കും

ആദ്യ ടെസ്റ്റ് വെസ്റ്റിൻഡീസിനെതിരെ ഇംഗ്ലണ്ട് ഇറങ്ങുന്നത് കറുത്ത ആം ബാൻഡ് ധരിച്ച് കാരണമിതാണ്

വെസ്റ്റിൻഡീസും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ബാർബഡോസിൽ തുടക്കം . മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു . മത്സരത്തിൽ ഡിസംബറിൽ അന്തരിച്ച മുൻ ക്യാപ്റ്റൻ ആൻഡ്രൂ സ്ട്രോസിന്റെ ഭാര്യ റൂത് സ്ട്രോസിന്റെ ഓർമയ്ക്കായി കറുത്ത ആം ബാൻഡ് ധരിച്ചാണ്… Read More »ആദ്യ ടെസ്റ്റ് വെസ്റ്റിൻഡീസിനെതിരെ ഇംഗ്ലണ്ട് ഇറങ്ങുന്നത് കറുത്ത ആം ബാൻഡ് ധരിച്ച് കാരണമിതാണ്