Skip to content

England Cricket

ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിൻ്റെ ഭാഗമാകാൻ മുൻ വെസ്റ്റിൻഡീസ് താരം

അടുത്ത വർഷം നടക്കുന്ന ഐസിസി ടി20 ലോകകപ്പിനായി പരിചയ സമ്പന്നനായ മുൻ വിൻഡീസ് താരത്തെ ടീമിലെത്തിച്ച് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. സ്റ്റാർ ഓൾ റൗണ്ടർ കീറോൺ പൊള്ളാർഡിനെയാണ് സഹപരിശീലക സ്ഥാനത്തേക്ക് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നിയമിച്ചിരിക്കുന്നത്. 2022 ഓസ്ട്രേലിയയിൽ നടന്ന ലോകകപ്പിൽ… Read More »ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിൻ്റെ ഭാഗമാകാൻ മുൻ വെസ്റ്റിൻഡീസ് താരം

തോറ്റ് തുന്നംപാടി ഇംഗ്ലണ്ട് ! വിൻഡീസിനെതിരെ വീണ്ടും തോൽവി

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും തോൽവി ഏറ്റുവാങ്ങി ഇംഗ്ലണ്ട്. 10 റൺസിനാണ് മത്സരത്തിൽ ഇംഗ്ലണ്ട് പരാജയപെട്ടത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 177 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടാൻ… Read More »തോറ്റ് തുന്നംപാടി ഇംഗ്ലണ്ട് ! വിൻഡീസിനെതിരെ വീണ്ടും തോൽവി

വീണ്ടും ഇംഗ്ലണ്ട് ടീമിൻ്റെ ഭാഗമാകാൻ ഒരുങ്ങി മുൻ സൂപ്പർതാരം

ഇംഗ്ലണ്ട് മുൻ സൂപ്പർതാരം ആൻഡ്രൂ ഫ്ളിൻ്റോഫ് വീണ്ടും ടീമിൽ തിരിച്ചെത്തുന്നു. ടീമിൻ്റെ സപ്പോർട്ട് സ്റ്റാഫുകളിൽ ഒരാളായാണ് ഫ്ളിൻ്റോഫ് തിരിച്ചുവരവ് അറിയിക്കുന്നത്. ടെലിവിഷൻ ഷോയ്ക്കിടെ ഉണ്ടായ കാർ അപകടത്തിൽ സാരമായ പരിക്കുകൾ ഫ്ളിൻ്റോഫിന് പറ്റിയിരുന്നു. പിന്നീട് ലോകകപ്പിന് മുൻപായി ന്യൂസിലൻഡിനെതിരെ നടന്ന പരമ്പരയിൽ… Read More »വീണ്ടും ഇംഗ്ലണ്ട് ടീമിൻ്റെ ഭാഗമാകാൻ ഒരുങ്ങി മുൻ സൂപ്പർതാരം

2019 ഒഴിച്ചുനിർത്തിയാൽ അവർ എന്താണ് ചെയ്തിരിക്കുന്നത് ! ഇംഗ്ലണ്ടിനെ പരിഹസിച്ച് വീരേന്ദർ സെവാഗ്

ഐസിസി ഏകദിന ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെയും പരാജയപെട്ടിരിക്കുകയാണ് ഇംഗ്ലണ്ട്. ഈ ലോകകപ്പിലെ ഇംഗ്ലണ്ടിൻ്റെ നാലാം പരാജയം കൂടിയാണിത്. ഈ തോൽവിയ്‌ക്ക് പുറകെ ഇംഗ്ലണ്ട് ടീമിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ബാംഗ്ലൂരിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ട്… Read More »2019 ഒഴിച്ചുനിർത്തിയാൽ അവർ എന്താണ് ചെയ്തിരിക്കുന്നത് ! ഇംഗ്ലണ്ടിനെ പരിഹസിച്ച് വീരേന്ദർ സെവാഗ്

തിരിച്ചറിയാൻ പോലുമാകുന്നില്ല !! ആ അപകടത്തിന് ശേഷം ആദ്യമായി പബ്ലിക്കിന് മുൻപിൽ ഇതിഹാസതാരം

ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം വിഷമത്തിലാഴ്‌ത്തിയ കാറപകടനത്തിന് ശേഷം ആദ്യമായി പരസ്യമായി പ്രത്യക്ഷപെട്ട് ഇംഗ്ലണ്ട് ഇതിഹാസ താരം ആൻഡ്രൂ ഫ്ളിൻ്റോഫ്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനൊപ്പമാണ് പ്രതിഫലം പറ്റാതെ കൺസൾട്ടൻ്റായി അദ്ദേഹം ചേർന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ബി ബി സി ടോപ്… Read More »തിരിച്ചറിയാൻ പോലുമാകുന്നില്ല !! ആ അപകടത്തിന് ശേഷം ആദ്യമായി പബ്ലിക്കിന് മുൻപിൽ ഇതിഹാസതാരം

ഏകദിന ലോകകപ്പിലേക്ക് വിരമിച്ച താരത്തെ തിരിച്ചെത്തിക്കാൻ നീക്കവുമായി ഇംഗ്ലണ്ട്

ഐസിസി ഏകദിന ലോകകപ്പിന് രണ്ട് മാസങ്ങൾ ശേഷിക്കെ വിരമിച്ച സൂപ്പർതാരത്തെ തിരിച്ചെത്തിക്കാൻ നീക്കവുമായി ഇംഗ്ലണ്ട് ടീമും ക്യാപ്റ്റൻ ജോസ് ബട്ട്ലറും. ഈ മാസം 15 നാണ് ഇംഗ്ലണ്ട് ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുക. അതിന് മുൻപേ സൂപ്പർതാരം ബെൻ സ്റ്റോക്സിനെ വിരമിക്കൽ തീരുമാനത്തിൽ… Read More »ഏകദിന ലോകകപ്പിലേക്ക് വിരമിച്ച താരത്തെ തിരിച്ചെത്തിക്കാൻ നീക്കവുമായി ഇംഗ്ലണ്ട്

വെറും 24 പന്തിൽ ഫിഫ്റ്റി !! ഹൻഡ്രഡ് ലീഗിൽ തകർപ്പൻ പ്രകടനവുമായി ജോ റൂട്ട്

ദി ഹൻഡ്രഡ് ലീഗിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഇംഗ്ലണ്ട് സൂപ്പർതാരം ജോ റൂട്ട്. ലണ്ടൻ സ്പിരിറ്റിനെതിരായ മത്സരത്തിൽ ട്രെൻ്റ് റോക്കറ്റ്സിനായാണ് തകർപ്പൻ പ്രകടനം ജോ റൂട്ട് കാഴ്ച്ചവെച്ചത്. 196 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ട്രെൻ്റ് റോക്കറ്റ്സിനായി 35 പന്തിൽ 10 ഫോറും… Read More »വെറും 24 പന്തിൽ ഫിഫ്റ്റി !! ഹൻഡ്രഡ് ലീഗിൽ തകർപ്പൻ പ്രകടനവുമായി ജോ റൂട്ട്

ആ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്

മെൽബണിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാനെ പരാജയപെടുത്തി തങ്ങളുടെ രണ്ടാം ടി20 ലോകകപ്പ് കിരീടം നേടിയിരിക്കുകയാണ് ഇംഗ്ലണ്ട്. ഇതോടെ ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ് ഇംഗ്ലണ്ട് സ്വന്തമാക്കി. ഫൈനൽ പോരാട്ടത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയം. ഈ… Read More »ആ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്

അന്ന് താൻ കാരണം നഷ്ടപെട്ട കിരീടം വർഷങ്ങൾക്ക് ശേഷം വീണ്ടെടുത്ത് ബെൻ സ്റ്റോക്സ്

ഐസിസി ടി20 ഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാനെ പരാജയപെടുത്തി ചാമ്പ്യന്മാരായിരിക്കുകയാണ് ഇംഗ്ലണ്ട്. മെൽബണിൽ നടന്ന ഫൈനലിൽ 5 വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയം. ബെൻ സ്റ്റോക്സ് എന്ന ഓൾ റൗണ്ടറുടെ വീണ്ടെടുപ്പ് കൂടിയായിരുന്നു ഈ കിരീടം. ഫൈനൽ പോരാട്ടത്തിൽ 49 പന്തിൽ 5 ഫോറും… Read More »അന്ന് താൻ കാരണം നഷ്ടപെട്ട കിരീടം വർഷങ്ങൾക്ക് ശേഷം വീണ്ടെടുത്ത് ബെൻ സ്റ്റോക്സ്

സ്റ്റാർക്കിനെതിരെയും കമ്മിൻസിനെതിരെയും അവർ എന്തുചെയ്യുമെന്ന് നോക്കാം, ബാസ്ബോൾ വെല്ലുവിളിയെ കുറിച്ച് സ്റ്റീവ് സ്മിത്ത്

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൻ്റെ പുതിയ ആക്രമണ ബാസ്ബോൾ ശൈലിയിൽ ഭയമില്ലെന്ന് ഓസ്ട്രേലിയൻ വൈസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ഇംഗ്ലണ്ടിൻ്റെ പുതിയ സമീപനം കാണുവാൻ രസകരമാണെന്നും എന്നാൽ അത് സുസ്ഥിരമാണെന്ന് തോന്നുന്നില്ലയെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു. ബ്രണ്ടൻ മക്കല്ലവും ബെൻ സ്റ്റോക്സും നേതൃത്വ… Read More »സ്റ്റാർക്കിനെതിരെയും കമ്മിൻസിനെതിരെയും അവർ എന്തുചെയ്യുമെന്ന് നോക്കാം, ബാസ്ബോൾ വെല്ലുവിളിയെ കുറിച്ച് സ്റ്റീവ് സ്മിത്ത്

ഇംഗ്ലണ്ട് തിരിച്ചെത്തുമോ, ടെസ്റ്റ് ടീമിൻ്റെ ഹെഡ് കോച്ചായി ബ്രണ്ടൻ മക്കല്ലത്തെ നിയമിച്ച് ഇംഗ്ലണ്ട്

ടെസ്റ്റ് ക്രിക്കറ്റിലെ ദയനീയ പ്രകടനത്തിന് പുറകെ അടിമുടി മാറ്റത്തിനൊരുങ്ങി ഇംഗ്ലണ്ട് ക്യാപ്റ്റനായി ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിനെ നിയമിച്ച ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൻ്റെ ഹെഡ് കോച്ചായി മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലത്തെ നിയമിച്ചു. നിലവിൽ ഐ പി എല്ലിൽ കൊൽക്കത്ത… Read More »ഇംഗ്ലണ്ട് തിരിച്ചെത്തുമോ, ടെസ്റ്റ് ടീമിൻ്റെ ഹെഡ് കോച്ചായി ബ്രണ്ടൻ മക്കല്ലത്തെ നിയമിച്ച് ഇംഗ്ലണ്ട്

ഇംഗ്ലണ്ടിന്റെ മൂന്നാംനിര ടീമിനോട് പരാജയപെട്ട പാകിസ്ഥാനെ പരിഹസിച്ച് മുൻ താരം

മുൻനിര താരങ്ങൾ ആരുംതന്നെയില്ലാതെ മൂന്നാംനിര ടീമുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെതിരെ പരാജയപെട്ട പാകിസ്ഥാനെ പരിഹസിച്ച് മുൻതാരം കമ്രാൻ അക്മൽ. പാകിസ്ഥാന്റെ പ്രകടനം കണ്ടപ്പോൾ ഇംഗ്ലണ്ട് കളിച്ചത് ശ്രീലങ്കയാടാണെന്ന് തോന്നിപോയെന്നും പാകിസ്ഥാൻ ക്രിക്കറ്റിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാകുന്നില്ലയെന്നും തന്റെ യൂട്യൂബ് ചാനലിൽ കമ്രാൻ അക്മൽ… Read More »ഇംഗ്ലണ്ടിന്റെ മൂന്നാംനിര ടീമിനോട് പരാജയപെട്ട പാകിസ്ഥാനെ പരിഹസിച്ച് മുൻ താരം

ജനിച്ച നാൾ മുതൽ എനിക്ക് ആസ്ത്മയുണ്ട്, വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട്

ജനിച്ച നാൾ മുതൽ താൻ ആസ്ത്മ രോഗത്തോട് പൊരുതുകയാണെന്ന് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. ആസ്ത്മ തന്റെ ബാല്യകാലത്തെ എത്രത്തോളം ബാധിച്ചുവെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ സ്റ്റുവർട്ട് ബ്രോഡ് വെളിപ്പെടുത്തി. 34 ക്കാരനായ സ്റ്റുവർട്ട് ബ്രോഡ് ഇംഗ്ലണ്ടിന് വേണ്ടി 148… Read More »ജനിച്ച നാൾ മുതൽ എനിക്ക് ആസ്ത്മയുണ്ട്, വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട്

ഇയാൻ ബെൽ ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു

ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ഇയാൻ ബെൽ പ്രൊഫഷണൽ ക്രിക്കറ്റിനോട് വിടവാങ്ങുന്നു. ഈ ആഭ്യന്തര സീസണിന്റെ അവസാനത്തോടെ താൻ ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ബെൽ അറിയിച്ചു. 2015 ലാണ് ബെൽ അവസാനമായി ഇംഗ്ലണ്ടിന് വേണ്ടി കളിച്ചത്. തുടർന്ന് ദേശീയ… Read More »ഇയാൻ ബെൽ ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു

ആഭ്യന്തര ക്രിക്കറ്റ് ഇംഗ്ലണ്ടിൽ ഓഗസ്റ്റിൽ ആരംഭിക്കും

കൗണ്ടി ക്രിക്കറ്റ് 2020 സീസൺ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. ഏപ്രിലിൽ ആരംഭിക്കേണ്ടിയിരുന്ന സീസൺ കോവിഡ് 19 മൂലം അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയായിരുന്നു. ജൂലൈയിൽ നടക്കുന്ന ടീമുകളുടെ യോഗത്തിലാകും ചാമ്പ്യൻഷിപ്പ് നടത്തുന്നത് സംബന്ധിച്ച് കൂടുതൽ തീരുമാനങ്ങളിലെത്തുക.… Read More »ആഭ്യന്തര ക്രിക്കറ്റ് ഇംഗ്ലണ്ടിൽ ഓഗസ്റ്റിൽ ആരംഭിക്കും

ഈ ദശകത്തിലെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് വിസ്ഡൻ ; ഇന്ത്യയിൽ നിന്നും വിരാട് കോഹ്ലിയും അശ്വിനും

വിഡ്‌ഡൻ ഈ ദശാബ്ദത്തിലെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കൊപ്പം സ്പിന്നർ രവിചന്ദ്രൻ അശ്വിനും ടീമിൽ ഇടം നേടിയപ്പോൾ പുജാരയ്ക്ക് ടീമിലിടം നേടാൻ സാധിച്ചില്ല. ഓസ്‌ട്രേലിയയിൽ നിന്നും സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ടീമിലിടം നേടി. മുൻ ക്യാപ്റ്റൻ… Read More »ഈ ദശകത്തിലെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് വിസ്ഡൻ ; ഇന്ത്യയിൽ നിന്നും വിരാട് കോഹ്ലിയും അശ്വിനും

ടി20 ലോകകപ്പിലും ഇംഗ്ലണ്ടിനെ ഓയിൻ മോർഗൻ തന്നെ നയിക്കും

ഇംഗ്ലണ്ടിന് കന്നിലോകകപ്പ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ ഓയിൻ മോർഗൻ തന്നെ അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ടീമിനെ നയിക്കും. നേരത്തെ ലോകകപ്പ്‌ വിജയത്തിന് ഒരു മാസത്തിന് ശേഷം ടി20 ലോകകപ്പിൽ കളിക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ലയെന്ന് മോർഗൻ തുറന്നുപറഞ്ഞിരുന്നു. എന്നാൽ… Read More »ടി20 ലോകകപ്പിലും ഇംഗ്ലണ്ടിനെ ഓയിൻ മോർഗൻ തന്നെ നയിക്കും

34 വർഷങ്ങൾക്ക് ശേഷം ആഷസ് പരമ്പരയിൽ അക്കാര്യം സംഭവിച്ചു

തകർപ്പൻ സെഞ്ചുറിയാണ് തന്റെ ആഷസ് അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇംഗ്ലണ്ട് ഓപ്പണർ റോറി ബേൺസ് നേടിയത്. ടെസ്റ്റ് കരിയറിലെയും ബേൺസിന്റെ ആദ്യ സെഞ്ചുറി കൂടിയാണ് എഡ്ബാസ്റ്റണിൽ പിറന്നത്. ആഷസ് അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടുന്ന പത്താമത്തെ ഇംഗ്ലണ്ട് ബാറ്റ്സ്മാനാണ് റോറി ബേൺസ്.… Read More »34 വർഷങ്ങൾക്ക് ശേഷം ആഷസ് പരമ്പരയിൽ അക്കാര്യം സംഭവിച്ചു

അയർലൻഡിനെതിരായ തകർപ്പൻ വിജയം ; അപൂർവ്വനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട്

അയർലൻഡിനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തിലെ 143 റൺസിന്റെ തകർപ്പൻ വിജയത്തോടെ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട്. മത്സരത്തിലെ ഒന്നാം ഇന്നിങ്‌സിൽ ഓപ്പണിങ് സെഷനിൽ തന്നെ ഇംഗ്ലണ്ട് 85 റൺസിന് ഓൾ ഔട്ടായിരുന്നു. ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മത്സരത്തിലെ ഓപണിങ് സെഷനിൽ ഓൾ… Read More »അയർലൻഡിനെതിരായ തകർപ്പൻ വിജയം ; അപൂർവ്വനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട്

കുഞ്ഞിന് തന്റെ പേരിട്ട ആരാധകന് ആശംസകളുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ

തന്റെ കുഞ്ഞിന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗന്റെ പേര് നൽകി ആരാധകൻ. ട്വിറ്ററിലൂടെയാണ് ജെയിംസ് എന്ന ആരാധകൻ തന്റെ കുഞ്ഞിന് ഹെൻറി ഓയിൻ മോർഗൻ ബിഡ്ജ്ഗ്ലണ്ട് എന്ന പേര് നൽകിയെന്ന കാര്യം പങ്കുവെച്ചത്. ഞായറാഴ്ച്ചയിലെ കാര്യങ്ങൾ അതിനാൽ പലപ്പോഴും ഓർക്കാൻ സാധിക്കുമെന്നും… Read More »കുഞ്ഞിന് തന്റെ പേരിട്ട ആരാധകന് ആശംസകളുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ

ശ്രീലങ്കയ്ക്കെതിരെ ഏകദിനത്തിൽ 1000 റൺസ് നേടുന്ന ആദ്യ ഇംഗ്ലണ്ട് ബാറ്റ്സ്മാനായി ജോ റൂട്ട്

ശ്രീലങ്കയ്ക്കെതിരെ ഏകദിനത്തിൽ ആയിരം റൺസ് നേടുന്ന ആദ്യ ഇംഗ്ലണ്ട് ബാറ്റ്സ്മാനായി ജോ റൂട്ട്. ഇന്നലെ ലീഡ്സിൽ നടന്ന മത്സരത്തിൽ 29 റൺസ് പിന്നിട്ടതോടെയാണ് ഈ അപൂർവ്വനേട്ടം റൂട്ട് സ്വന്തമാക്കിയത്. ഇതുവരെ മൂന്ന് ശ്രീലങ്കൻ ബാറ്റ്സ്മാന്മാർ ഇംഗ്ലണ്ടിനെതിരെ ഏകദിനത്തിൽ 1000 റൺസ് നേടിയിരുന്നെങ്കിലും… Read More »ശ്രീലങ്കയ്ക്കെതിരെ ഏകദിനത്തിൽ 1000 റൺസ് നേടുന്ന ആദ്യ ഇംഗ്ലണ്ട് ബാറ്റ്സ്മാനായി ജോ റൂട്ട്

57 പന്തിൽ സെഞ്ചുറി, 17 സിക്സ് ; മോർഗൻ തിരുത്തിയ റെക്കോർഡുകൾ

അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ നിരവധി റെക്കോർഡുകളാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗനെ തേടിയത്തിയത്. മത്സരത്തിൽ 71 പന്തിൽ നാല് ഫോറും പതിനേഴ് സിക്സുമടക്കം 148 റൺസ് നേടിയ മോർഗന്റെ മികവിൽ 150 റൺസിന്റെ കൂറ്റൻ വിജയം ഇംഗ്ലണ്ട് സ്വന്തമാക്കുകയും ചെയ്തു.… Read More »57 പന്തിൽ സെഞ്ചുറി, 17 സിക്സ് ; മോർഗൻ തിരുത്തിയ റെക്കോർഡുകൾ

ഇത്തരത്തിലൊരു പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ല ; ഓയിൻ മോർഗൻ

അക്ഷരാർത്ഥത്തിൽ മാഞ്ചസ്റ്ററിൽ അഫ്ഘാനിസ്ഥാനെതിരെ അഴിഞ്ഞാടുകയായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ. മത്സരത്തിൽ 71 പന്തിൽ 148 റൺസ് നേടി പുറത്തായ മോർഗൻ നാല് ഫോറും 17 കൂറ്റൻ സിക്സുകളുമാണ് മത്സരത്തിൽ അടിച്ചുകൂട്ടിയത്. എന്നാൽ ഇത്തരത്തിലൊരു ഇന്നിങ്‌സ് പുറത്തെടുക്കാൻ തനിക്ക് കാഴ്ച്ചവെയ്ക്കാൻ സാധിക്കുമെന്ന്… Read More »ഇത്തരത്തിലൊരു പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ല ; ഓയിൻ മോർഗൻ

പോയിന്റ് ടേബിളിൽ ഓസ്‌ട്രേലിയയെ പിന്നിലാക്കി ഇംഗ്ലണ്ട് ഒന്നാമത്

അഫ്ഘാനിസ്ഥാനെതിരായ 150 റൺസിന്റെ തകർപ്പൻ വിജയത്തോടെ പോയിന്റ് ടേബിളിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ മറികടന്ന് ഇംഗ്ലണ്ട് ഒന്നാമതെത്തി. അഞ്ച് മത്സരത്തിൽ നാല് വിജയം നേടിയ ഇരുടീമുകൾക്കും എട്ട് പോയിന്റാണുള്ളത്. എന്നാൽ അഫ്ഘാനിസ്ഥാനെതിരായ 150 റൺസിന്റെ വമ്പൻ വിജയത്തോടെ നെറ്റ് റൺറേറ്റ് വർധിപ്പിച്ചാണ്… Read More »പോയിന്റ് ടേബിളിൽ ഓസ്‌ട്രേലിയയെ പിന്നിലാക്കി ഇംഗ്ലണ്ട് ഒന്നാമത്

രോഹിത് ശർമ്മയുടെയും ഡിവില്ലിയേഴ്സിന്റെയും റെക്കോർഡുകൾ പഴങ്കഥയാക്കി ഓയിൻ മോർഗൻ

അഫ്ഘാനിസ്ഥാനെതിരെ നടന്ന മത്സരത്തിൽ 71 പന്തിൽ 148 റൺസ് നേടിയ മോർഗൻ 17 സിക്സുകളാണ് പറത്തിയത്. ഇതോടെ ഒരു ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം മോർഗൻ സ്വന്തമാക്കി. 16 സിക്സ് വീതം നേടിയ രോഹിത് ശർമ്മയെയും… Read More »രോഹിത് ശർമ്മയുടെയും ഡിവില്ലിയേഴ്സിന്റെയും റെക്കോർഡുകൾ പഴങ്കഥയാക്കി ഓയിൻ മോർഗൻ

തകർപ്പൻ സെഞ്ചുറിയുമായി ഓയിൻ മോർഗൻ ; ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

ക്യാപ്റ്റൻ ഓയിൻ മോർഗന്റെ തകർപ്പൻ സെഞ്ചുറി മികവിൽ അഫ്ഘാനിസിസ്ഥാനെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ. നിശ്ചിത 50 ഓവറിൽ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 397 റൺസ് നേടി. 57 പന്തിൽ നിന്നും സെഞ്ചുറി നേടിയ മോർഗൻ 17 സിക്സും നാല് ഫോറുമടക്കം… Read More »തകർപ്പൻ സെഞ്ചുറിയുമായി ഓയിൻ മോർഗൻ ; ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

ഇംഗ്ലണ്ടിന് തിരിച്ചടി ; ജേസൺ റോയ്ക്ക് രണ്ട് മത്സരങ്ങൾ നഷ്ട്ടമാകും

അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിന് മുൻപേ ആതിഥേയരായ ഇംഗ്ലണ്ടിന് തിരിച്ചടി . വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ പരിക്കേറ്റ ഓപണിങ് ബാറ്റ്സ്മാൻ തുടർന്നുള്ള രണ്ട് മത്സരങ്ങളിൽ കളിക്കാൻ സാധിക്കില്ല. മത്സരശേഷം റോയിയെ സ്കാനിങിന് വിധേയനാക്കിയിരുന്നുവെന്നും പരിക്ക് ഭേദമാകാൻ ഒരാഴ്ച്ച വിശ്രമം റോയ്ക്ക് ആവശ്യമാണെന്നും അതിനാൽ ജൂൺ 18… Read More »ഇംഗ്ലണ്ടിന് തിരിച്ചടി ; ജേസൺ റോയ്ക്ക് രണ്ട് മത്സരങ്ങൾ നഷ്ട്ടമാകും