Skip to content

IPL 2024

അക്കാര്യത്തിൽ ഞങ്ങൾ ഒരുപോലെയാണ് !! ധോണിയെ കുറിച്ച് ഗൗതം ഗംഭീർ

ചെന്നൈ സൂപ്പർ കിങ്സ് മുൻ നായകൻ എം എസ് ധോണിയുടെയും തൻ്റെയും ക്യാപ്റ്റൻസിയിലെ സമാനതകൾ തുറന്നുപറഞ്ഞ് ഗൗതം ഗംഭീർ. ഐ പി എല്ലിലെ മികച്ച ക്യാപ്റ്റന്മാരിൽ മുൻപന്തിയിൽ ഉള്ളവരാണ് ധോണിയും ഗംഭീറും. ധോണി അഞ്ച് തവണ കിരീടം നേടിയപ്പോൾ ഗംഭീർ രണ്ട്… Read More »അക്കാര്യത്തിൽ ഞങ്ങൾ ഒരുപോലെയാണ് !! ധോണിയെ കുറിച്ച് ഗൗതം ഗംഭീർ

അവരെ ഉൾപെടുത്തിയത് മണ്ടത്തരം !! ഇന്ത്യൻ സെലക്ഷനിൽ അതൃപ്തി അറിയിച്ച് മുൻ ന്യൂസിലൻഡ് താരം

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചിരിക്കുകയാണ്. സഞ്ജുവിൻ്റെ വരവ് തന്നെയാണ് സെലക്ഷൻ്റെ പ്രധാന ഹൈലൈറ്റ്. ഇതിനിടെ ഇന്ത്യൻ ടീമിൻ്റെ സെലക്ഷൻ മണ്ടത്തരമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ന്യൂസിലൻഡ് താരം മിച്ചൽ മക്ലെനഗൻ. കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹാൽ, ജഡേജ, അക്ഷർ… Read More »അവരെ ഉൾപെടുത്തിയത് മണ്ടത്തരം !! ഇന്ത്യൻ സെലക്ഷനിൽ അതൃപ്തി അറിയിച്ച് മുൻ ന്യൂസിലൻഡ് താരം

വേദനയോടെയാണ് അവനത് അമ്മയോട് പറഞ്ഞത് !! ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ടതിൽ പ്രതികരിച്ച് സൂപ്പർതാരത്തിൻ്റെ പിതാവ്

ഐസിസി ടി20 ലോകകപ്പ് ടീമിൽ റിങ്കു സിങിന് ഇടം ലഭിക്കാതെ പോയതിൽ പ്രതികരിച്ച് റിങ്കുവിൻ്റെ പിതാവ്. ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും ടീമിൽ ഇടംപിടിക്കാൻ റിങ്കുവിന് സാധിച്ചില്ല. അത് കൂടാതെ റിസർവ് പ്ലേയറായും ടീമിൽ റിങ്കുവിനെ ഇന്ത്യ ഉൾപ്പെടുത്തിയിട്ടില്ല.… Read More »വേദനയോടെയാണ് അവനത് അമ്മയോട് പറഞ്ഞത് !! ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ടതിൽ പ്രതികരിച്ച് സൂപ്പർതാരത്തിൻ്റെ പിതാവ്

അവനെയായിരിക്കും ഞാൻ ആദ്യം തിരഞ്ഞെടുക്കുക, സഞ്ജുവിനെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് താരം

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപെടുത്തുണമെന്ന് മുൻ ഇംഗ്ലണ്ട് താരവും കമൻ്റേറ്ററുമായ കെവിൻ പീറ്റേഴ്‌സൺ. ഈ ഐ പി എൽ സീസണിൽ മികച്ച പ്രകടനമാണ് സഞ്ജു കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ലക്നൗവിനെതിരായ കഴിഞ്ഞ മത്സരത്തിൽ 33 പന്തിൽ 7 ഫോറും മൂന്ന്… Read More »അവനെയായിരിക്കും ഞാൻ ആദ്യം തിരഞ്ഞെടുക്കുക, സഞ്ജുവിനെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് താരം

സെഞ്ചുറിയുമായി വിൽ ജാക്ക്സ്, തകർപ്പൻ വിജയവുമായി ആർ സീ ബി

ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഗുജറാത്തിൻ്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 9 വിക്കറ്റിനായിരുന്നു ബാംഗ്ലൂരിൻ്റെ വിജയം. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 201 റൺസിൻ്റെ വിജയലക്ഷ്യം 16 ഓവറിൽ ബാംഗ്ലൂർ മറികടന്നു.… Read More »സെഞ്ചുറിയുമായി വിൽ ജാക്ക്സ്, തകർപ്പൻ വിജയവുമായി ആർ സീ ബി

ആർ സീ ബിയ്ക്ക് കൂട്ടായി മുംബൈ !! തകർപ്പൻ വിജയവുമായി ഡൽഹി ക്യാപിറ്റൽസ്

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിനെ പരാജയപെടുത്തി ഡൽഹി ക്യാപിറ്റൽസ്. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ 10 റൺസിനായി ഡൽഹിയുടെ വിജയം. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 258 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് നിശ്ചിത 20 ഓവറിൽ… Read More »ആർ സീ ബിയ്ക്ക് കൂട്ടായി മുംബൈ !! തകർപ്പൻ വിജയവുമായി ഡൽഹി ക്യാപിറ്റൽസ്

ഇനിയത് പഴങ്കഥ !! സൺറൈസേഴ്‌സിൻ്റെ റെക്കോർഡ് തകർത്ത് പഞ്ചാബ് കിങ്സ്

തകർപ്പൻ വിജയമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സ് നേടിയത്. ടി20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമാണ് പഞ്ചാബ് കിങ്സ് ഈഡൻ ഗാർഡനിൽ കുറിച്ചത്. മത്സരത്തിലെ വിജയത്തിനൊപ്പം തകർപ്പൻ റെക്കോർഡും പഞ്ചാബ് കിങ്സ് കരസ്ഥമാക്കി. 24 സിക്സുകളാണ്… Read More »ഇനിയത് പഴങ്കഥ !! സൺറൈസേഴ്‌സിൻ്റെ റെക്കോർഡ് തകർത്ത് പഞ്ചാബ് കിങ്സ്

സെഞ്ചുറി നേടി ബെയർസ്റ്റോ, തകർത്താടി  ശശാങ്ക് !! ചരിത്ര വിജയവുമായി പഞ്ചാബ് കിങ്സ്

ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചരിത്രവിജയവുമായി പഞ്ചാബ് കിങ്സ്. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു പഞ്ചാബിൻ്റെ വിജയം. മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 262 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം 18.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ്… Read More »സെഞ്ചുറി നേടി ബെയർസ്റ്റോ, തകർത്താടി  ശശാങ്ക് !! ചരിത്ര വിജയവുമായി പഞ്ചാബ് കിങ്സ്

അവൻ്റെ കുറ്റി ഞാൻ തെറിപ്പിച്ചു !! സഞ്ജുവിനെ കുറിച്ച് പാകിസ്ഥാൻ ഇതിഹാസം

ഐ പി എല്ലിൽ തുടക്കകാലത്ത് നിലവിലെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസനെതിരെ പന്തെറിഞ്ഞതിൻ്റെ ഓർമകൾ പങ്കുവെച്ച് പാകിസ്ഥാൻ ഇതിഹാസം വസീം അക്രം. 2010 മുതൽ 2016 വരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ബൗളിംഗ് കോച്ചായിരുന്നു വസീം അക്രം. രാജസ്ഥാൻ റോയൽസിൽ… Read More »അവൻ്റെ കുറ്റി ഞാൻ തെറിപ്പിച്ചു !! സഞ്ജുവിനെ കുറിച്ച് പാകിസ്ഥാൻ ഇതിഹാസം

ഇതെന്താ ടെസ്റ്റ് ക്രിക്കറ്റോ !! പന്തിനെ ട്രോളി ആരാധകർ

ഐ പി എല്ലിൽ തുടർവിജയങ്ങൾക്ക് ശേഷം വീണ്ടും പരാജയം ഏറ്റുവാങ്ങിയിരികുകയാണ് ഡൽഹി ക്യാപിറ്റൽസ്. ഡൽഹി ക്യാപിറ്റൽസിൻ്റെ കുതിപ്പിന് തടയിടുവാൻ ഡൽഹിയ്ക്കും സാധിച്ചില്ല. ഇതിനിടെ മത്സരത്തിലെ ബാറ്റിങ് പ്രകടനത്തിൻ്റെ പേരിൽ വിമര്ശനം നേരിടുകയാണ് ഡൽഹി ക്യാപ്റ്റൻ റിഷഭ് പന്ത്. 267 റൺസിൻ്റെ കൂറ്റൻ… Read More »ഇതെന്താ ടെസ്റ്റ് ക്രിക്കറ്റോ !! പന്തിനെ ട്രോളി ആരാധകർ

രാജസ്ഥാന് വെല്ലുവിളി ? പോയിൻ്റ് ടേബിളിൽ കുതിച്ച് സൺറൈസേഴ്‌സ്

ഐ പി എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ തകർപ്പൻ വിജയവുമായി സൺറൈസേഴ്‌സ് ഹൈദരബാദ്. ഡൽഹിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 67 റൺസിനായിരുന്നു സൺറൈസേഴ്‌സിൻ്റെ വിജയം. 267 റൺസിൻ്റെ വിജയക്ഷ്യം പിന്തുടർന്ന ഡൽഹിയ്ക്ക് 19.1 ഓവറിൽ 199 റൺസ് നേടി പുറത്തായി. 18… Read More »രാജസ്ഥാന് വെല്ലുവിളി ? പോയിൻ്റ് ടേബിളിൽ കുതിച്ച് സൺറൈസേഴ്‌സ്

ഇത് 22 ക്കാരൻ്റെ അഴിഞ്ഞാട്ടം !! തകർപ്പൻ റെക്കോർഡുമായി ഡൽഹിയുടെ യുവതാരം

ഐ പി എല്ലിൽ സൺറൈസേഴ്‌സിൻ്റെ വെടിക്കെട്ടിന് ഓസീസ് യുവതാരം ജേക്ക് ഫ്രെസറിലൂടെ മറുപടി നൽകി ഡൽഹി ക്യാപിറ്റൽസ്. 267 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിയ്ക്കായി മൂന്നാമനായി എത്തിയ താരം വെറും 15 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കി. 18 പന്തിൽ 5… Read More »ഇത് 22 ക്കാരൻ്റെ അഴിഞ്ഞാട്ടം !! തകർപ്പൻ റെക്കോർഡുമായി ഡൽഹിയുടെ യുവതാരം

അടിയോടി !! ഐ പി എല്ലിലെ ആ റെക്കോഡ് ഇനി ഷെപ്പേർഡിന് സ്വന്തം

ഡെൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ തകർപ്പൻ വെടിക്കെട്ട് പ്രകടനത്തോടെ വമ്പൻ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് മുംബൈ ഇന്ത്യൻസിൻ്റെ കരീബിയൻ താരം റോമാരിയോ ഷെപ്പേർഡ്. മത്സരത്തിൽ വെറും 10 പന്തുകൾ നേരിട്ട താരം മൂന്ന് ഫോറും 4 സിക്സും ഉൾപ്പടെ 39 റൺസ്… Read More »അടിയോടി !! ഐ പി എല്ലിലെ ആ റെക്കോഡ് ഇനി ഷെപ്പേർഡിന് സ്വന്തം