Skip to content

Travis Head

വാർണർ തെറിക്കുമോ !! ലോകകപ്പിൽ ഇവരാകുമോ ഓസീസിൻ്റെ ഓപ്പണർമാർ

തകർപ്പൻ വെടിക്കെട്ടിലൂടെ ട്രാവിസ് ഹെഡ് ഞെട്ടിക്കുമ്പോൾ മറ്റൊരു ഓസീസ് താരവും ഈ ഐ പി എല്ലിൽ തകർപ്പൻ ബാറ്റിങിലൂടെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. അത് മറ്റാരുമല്ല ഡൽഹി ക്യാപിറ്റൽസിൻ്റെ യുവതാരം ജേക്ക് ഫ്രെസർ തന്നെ. ഡൽഹിയ്ക്കെതിരെ ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും… Read More »വാർണർ തെറിക്കുമോ !! ലോകകപ്പിൽ ഇവരാകുമോ ഓസീസിൻ്റെ ഓപ്പണർമാർ

ഇതെന്താ ടി20 ക്രിക്കറ്റോ ! തിരിച്ചുവരവിൽ തകർപ്പൻ സെഞ്ചുറിയുമായി ട്രാവിസ് ഹെഡ്

പരിക്കിന് ശേഷമുള്ള തൻ്റെ തിരിച്ചുവരവ് മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ്. ലോകകപ്പിലെ ആദ്യ അഞ്ച് മത്സരങ്ങൾ പരിക്ക് മൂലം നഷ്ടപെട്ട താരം ന്യൂസിലൻഡിനെതിരായ മത്സരത്തിലാണ് തിരിച്ചെത്തിയത്. പതിവ് പോലെ തുടക്കം മുതൽ തകർത്തടിച്ച താരം അതിവേഗത്തിൽ സെഞ്ചുറി… Read More »ഇതെന്താ ടി20 ക്രിക്കറ്റോ ! തിരിച്ചുവരവിൽ തകർപ്പൻ സെഞ്ചുറിയുമായി ട്രാവിസ് ഹെഡ്

ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി !! സൂപ്പർതാരത്തിന് ലോകകപ്പ് ആദ്യ ഘട്ടം നഷ്ടമാകും

ഐസിസി ഏകദിന ലോകകപ്പ് ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി. പരിക്ക് മൂലം സൂപ്പർ താരത്തിന് ലോകകപ്പിലെ ആദ്യ ഘട്ടം നഷ്ടമാകും. കൂടാതെ ഇന്ത്യയ്ക്കെതിരായ പരമ്പരയിലും താരം കളിക്കില്ല. സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ പരിക്കേറ്റ… Read More »ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി !! സൂപ്പർതാരത്തിന് ലോകകപ്പ് ആദ്യ ഘട്ടം നഷ്ടമാകും

പരിക്കിൽ വലഞ്ഞ് ഓസ്ട്രേലിയ !! മറ്റൊരു താരത്തിന് കൂടെ പരിക്ക്

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഏതൊരു ലോകകപ്പിലെയും പോലെ ഇക്കുറിയും മുൻപന്തിയിൽ ഓസ്ട്രേലിയയുമുണ്ട്. കഴിഞ്ഞ മാസം വരെ യാതൊരു വെല്ലുവിളികൾ ഇല്ലാതെയായിരുന്നു ലോകകപ്പിനുള്ള ഓസീസിൻ്റെ തയ്യാറെടുപ്പ് എന്നാൽ ഏതാനും ആഴ്ചകൾ കൊണ്ട് അക്കാര്യം മാറിമറിഞ്ഞിരിക്കുകയാണ്. ലോകകപ്പിന്… Read More »പരിക്കിൽ വലഞ്ഞ് ഓസ്ട്രേലിയ !! മറ്റൊരു താരത്തിന് കൂടെ പരിക്ക്

ഇതെന്താ ടി20 ക്രിക്കറ്റോ !! വെറും 26 പന്തിൽ ഫിഫ്റ്റിയുമായി തകർത്തടിച്ച് ഓസ്ട്രേലിയൻ ഓപ്പണർ

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ്. ഡേവിഡ് വാർണറിനെ കാഴ്ച്ചക്കാരനാക്കി നിർത്തികൊണ്ട് ഹെഡ് തകർത്തടിച്ചപ്പോൾ ഓസ്ട്രേലിയൻ സ്കോർ പവർപ്ലേയിൽ തന്നെ 100 കടന്നു. വെറും 26 പന്തിൽ നിന്നുമാണ് ഹെഡ് തൻ്റെ ഫിഫ്റ്റി… Read More »ഇതെന്താ ടി20 ക്രിക്കറ്റോ !! വെറും 26 പന്തിൽ ഫിഫ്റ്റിയുമായി തകർത്തടിച്ച് ഓസ്ട്രേലിയൻ ഓപ്പണർ

അടിയോടടി !! മൂന്നാം മത്സരത്തിലും സൗത്താഫ്രിക്കയെ തല്ലി തോൽപ്പിച്ച് ഓസ്ട്രേലിയ

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം. ആദ്യ രണ്ട് മത്സരങ്ങളിൽ എന്ന പോലെ ഏകപക്ഷീയ വിജയമാണ് ഓസ്ട്രേലിയ കുറിച്ചത്. വിജയത്തോടെ ടി20 പരമ്പര ഓസ്ട്രേലിയ തൂത്തുവാരുകയും ചെയ്തു. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 191 റൺസിൻ്റെ വിജയലക്ഷ്യം 17.5… Read More »അടിയോടടി !! മൂന്നാം മത്സരത്തിലും സൗത്താഫ്രിക്കയെ തല്ലി തോൽപ്പിച്ച് ഓസ്ട്രേലിയ

ഗിൽക്രിസ്റ്റ് ചെയ്ത ജോലിയാണ് അവനിപ്പോൾ ചെയ്യുന്നത് ! ഹെഡിനെ പ്രശംസിച്ച് പോണ്ടിങ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ട്രാവിസ് ഹെഡിനെ പ്രശംസിച്ച് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ഇതിഹാസ താരം ആദം ഗിൽക്രിസ്റ്റുമായി താരതമ്യം ചെയ്തുകൊണ്ടാണ് ഹെഡിനെ പോണ്ടിങ് പ്രശംസിച്ചത്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 174 പന്തിൽ… Read More »ഗിൽക്രിസ്റ്റ് ചെയ്ത ജോലിയാണ് അവനിപ്പോൾ ചെയ്യുന്നത് ! ഹെഡിനെ പ്രശംസിച്ച് പോണ്ടിങ്

മറ്റു ടീമുകൾ ചെയ്ത തെറ്റ് ഇന്ത്യയും ആവർത്തിച്ചു ! തുറന്നുപറഞ്ഞ് ട്രാവിസ് ഹെഡ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ ശക്തമായ തുടക്കമാണ് ഓസ്ട്രേലിയയ്ക്ക് ലഭിച്ചിരിക്കുന്നത്. ആദ്യ ദിനം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 327 റൺസ് ഓസ്ട്രേലിയ നേടിയിട്ടുണ്ട്. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിൻ്റെ തകർപ്പൻ ബാറ്റിങ്ങാണ് ഓസ്ട്രേലിയക്ക് മേധാവിത്വം സമ്മാനിച്ചത്. മറുഭാഗത്ത് സ്മിത്ത്… Read More »മറ്റു ടീമുകൾ ചെയ്ത തെറ്റ് ഇന്ത്യയും ആവർത്തിച്ചു ! തുറന്നുപറഞ്ഞ് ട്രാവിസ് ഹെഡ്

സെഞ്ചുറിയുമായി ഹെഡ് ! സെഞ്ചുറിക്കരികെ സ്മിത്ത് ! വിയർത്തുകുളിച്ച് ഇന്ത്യൻ ബൗളർമാർ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിലെ ആദ്യ ദിനം സ്വന്തമാക്കി ഓസ്ട്രേലിയ. ട്രാവിസ് ഹെഡിൻ്റെയും സ്റ്റീവ് സ്മിത്തിൻ്റെയും തകർപ്പൻ ബാറ്റിങ് മികവിലാണ് തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ഓസ്ട്രേലിയ തിരിച്ചെത്തിയത്. ആദ്യ ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 327 റൺസ്… Read More »സെഞ്ചുറിയുമായി ഹെഡ് ! സെഞ്ചുറിക്കരികെ സ്മിത്ത് ! വിയർത്തുകുളിച്ച് ഇന്ത്യൻ ബൗളർമാർ

തകർപ്പൻ നേട്ടത്തിൽ സൗരവ് ഗാംഗുലിയ്ക്കും സച്ചിനുമൊപ്പം സ്ഥാനം പിടിച്ച് വാർണറും ഹെഡും

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയൻ ഓപ്പണർമാരായ ട്രാവിസ് ഹെഡും ഡേവിഡ് വാർണറും കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ ഇരുവരുടെയും മികവിലായിരുന്നു വമ്പൻ സ്കോർ ഓസ്ട്രേലിയ കുറിച്ചത്. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർക്കും ഗാംഗുലിയ്ക്കുമൊപ്പം ഇരുവരും… Read More »തകർപ്പൻ നേട്ടത്തിൽ സൗരവ് ഗാംഗുലിയ്ക്കും സച്ചിനുമൊപ്പം സ്ഥാനം പിടിച്ച് വാർണറും ഹെഡും

രക്ഷകരായി ലാബുഷെയിനും ട്രാവിസ് ഹെഡും ; ആഷസ് രണ്ടാം ടെസ്റ്റ് സമനിലയിൽ

ലോർഡ്സിൽ നടന്ന ആഷസ് പരമ്പരയിലെ രണ്ടാം മത്സരം സമനിലയിൽ കലാശിച്ചു. 267 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ഒരു ഘട്ടത്തിൽ 47 ന് മൂന്ന് വിക്കറ്റ് എന്ന നിലയിൽ തോൽവിയെ അഭിമുഖീകരിച്ചുവെങ്കിലും നാലാം വിക്കറ്റിൽ ഒത്തുചേർന്ന മാർനസ് ലാബുഷെയിനും… Read More »രക്ഷകരായി ലാബുഷെയിനും ട്രാവിസ് ഹെഡും ; ആഷസ് രണ്ടാം ടെസ്റ്റ് സമനിലയിൽ

കന്നി ടെസ്റ്റ് സെഞ്ചുറി ഫിലിപ്പ് ഹ്യൂഗ്സിന് സമർപ്പിച്ച് ട്രാവിസ് ഹെഡ്

ശ്രീലങ്കയ്ക്കെതിരെ നേടിയ തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ചുറി നിര്യാതനായ മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ ഫിലിപ്പ് ഹ്യൂഗ്സിന് സമർപ്പിച്ച് വൈസ് ക്യാപ്റ്റൻ ട്രാവിസ് ഹെഡ് . സൗത്ത് ഓസ്‌ട്രേലിയ്ക്ക് വേണ്ടി ട്രാവിസ് ഹെഡും ഫിലിപ്പ് ഹ്യൂഗ്‌സും ഒരുമിച്ച് കളിച്ചിരുന്നു . ഹെഡിന്റെ… Read More »കന്നി ടെസ്റ്റ് സെഞ്ചുറി ഫിലിപ്പ് ഹ്യൂഗ്സിന് സമർപ്പിച്ച് ട്രാവിസ് ഹെഡ്