Skip to content

Sri Lanka v South Africa

സൗത്താഫ്രിക്കയുടെ ശ്രീലങ്കൻ പര്യടനം മാറ്റിവെച്ചു

കൊവിഡ് 19 നെ തുടർന്ന് ജൂണിൽ നടക്കേണ്ടിയിരുന്ന ശ്രീലങ്കൻ പര്യടനം മാറ്റിവെച്ചതായി ക്രിക്കറ്റ് സൗത്താഫ്രിക്ക അറിയിച്ചു. മൂന്ന് മത്സരങ്ങളുടെ ഏകദിന ടി20 പരമ്പരകളടങ്ങിയ പര്യടനം കൊവിഡ് 19 മൂലം മാറ്റിവെച്ചത്. ലോക്ഡൗൺ സാഹചര്യങ്ങൾ മൂലം മതിയായ പര്യടനത്തിന് മതിയായ തയ്യാറെടുപ്പുകൾ നടത്താൻ… Read More »സൗത്താഫ്രിക്കയുടെ ശ്രീലങ്കൻ പര്യടനം മാറ്റിവെച്ചു

ഏകദിന പരമ്പരയ്ക്ക് പുറകെ ടി20യിലും സംപൂജ്യരായി ശ്രീലങ്ക

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം . മഴതടസ്സപെടുത്തിയ മത്സരത്തിൽ മഴനിയമപ്രകാരം 45 റൺസിനായിരുന്നു സൗത്താഫ്രിക്കയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ 198 റൺസ്… Read More »ഏകദിന പരമ്പരയ്ക്ക് പുറകെ ടി20യിലും സംപൂജ്യരായി ശ്രീലങ്ക

മില്ലറും താഹിറും തിളങ്ങി ; സൂപ്പറോവറിൽ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം

നാടകീയമായ മുഹൂർത്തങ്ങൾക്കൊടുവിൽ സൂപ്പറോവറിൽ ശ്രീലങ്കയെ തകർത്ത് സൗത്താഫ്രിക്ക . മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 134 റൺസ് നേടി . 135 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് വേണ്ടി… Read More »മില്ലറും താഹിറും തിളങ്ങി ; സൂപ്പറോവറിൽ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം

ഏകദിന ടീമിൽ തിരിച്ചെത്തി ഹാഷിം അംലയും ജെ പി ഡുമിനിയും

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾക്കുള്ള സൗത്താഫ്രിക്കൻ ടീമിൽ സീനിയർ താരങ്ങളായ ജെ പി ഡുമിനിയും ഹാഷിം അംലയും യുവതാരം ഐഡൻ മാക്രവും തിരിച്ചെത്തി . പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ സ്ഥാനം നേടാൻ മൂവർക്കും സാധിച്ചിരുന്നില്ല . ആദ്യ… Read More »ഏകദിന ടീമിൽ തിരിച്ചെത്തി ഹാഷിം അംലയും ജെ പി ഡുമിനിയും

നൂറ് വർഷത്തിന് ശേഷം ആ നേട്ടം സ്വന്തമാക്കുന്ന സൗത്താഫ്രിക്കൻ ബാറ്റ്സ്മാനായി ഫാഫ് ഡുപ്ലെസിസ്

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ ഫിഫ്റ്റിയോടെ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് നേടിയത് ചരിത്രറെക്കോർഡ് . മത്സരത്തിൽ 66 പന്തിൽ 57 റൺസ് ഡുപ്ലെസിസ് നേടിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഫാഫ് ഡുപ്ലെസിസിന്റെ തുടർച്ചയായ ഏഴാം ഫിഫ്റ്റി+ സ്കോർ ആണിത്. പാകിസ്ഥാനെതിരായ… Read More »നൂറ് വർഷത്തിന് ശേഷം ആ നേട്ടം സ്വന്തമാക്കുന്ന സൗത്താഫ്രിക്കൻ ബാറ്റ്സ്മാനായി ഫാഫ് ഡുപ്ലെസിസ്

ഏകദിന ക്രിക്കറ്റിൽ 5000 റൺസ് പൂർത്തിയാക്കി ഫാഫ് ഡുപ്ലെസിസ്

ഏകദിന ക്രിക്കറ്റിൽ അയ്യായിരം റൺസ് പൂർത്തിയാക്കി സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് . ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തോടെയാണ് ഡുപ്ലെസിസ് ഈ നേട്ടം സ്വന്തമാക്കിയത് . ഈ നേട്ടം സ്വന്തമാക്കുന്ന പത്താമത്തെ സൗത്താഫ്രിക്കൻ ബാറ്റ്സ്മാനാണ് ഡുപ്ലെസിസ് . ഹാഷിം അംലയ്ക്കും… Read More »ഏകദിന ക്രിക്കറ്റിൽ 5000 റൺസ് പൂർത്തിയാക്കി ഫാഫ് ഡുപ്ലെസിസ്

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ സൗത്താഫ്രിക്ക 251 ന് പുറത്ത്

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച . 45.1 ഓവറിൽ 251 റൺസ് എടുക്കുന്നതിനിടെ സൗത്താഫ്രിക്കയ്ക്ക് മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി . തകർപ്പൻ തുടക്കമാണ് ഡീകോക്കും ഹെൻഡ്രിക്‌സും ചേർന്ന് സൗത്താഫ്രിക്കക്ക് നൽകിയത്… Read More »ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ സൗത്താഫ്രിക്ക 251 ന് പുറത്ത്

തകർപ്പൻ സെഞ്ചുറിയുമായി ഫാഫ് ഡുപ്ലെസിസ് ; സൗത്താഫ്രിക്കയ്ക്ക് അനായാസ വിജയം

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് എട്ട് വിക്കറ്റിന്റെ അനായാസ വിജയം. ശ്രീലങ്ക ഉയർത്തിയ 232 റൺസിന്റെ വിജയലക്ഷ്യം 38.5 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ സൗത്താഫ്രിക്ക മറികടന്നു . തകർപ്പൻ സെഞ്ചുറി നേടിയ ഫാഫ് ഡുപ്ലെസിസും… Read More »തകർപ്പൻ സെഞ്ചുറിയുമായി ഫാഫ് ഡുപ്ലെസിസ് ; സൗത്താഫ്രിക്കയ്ക്ക് അനായാസ വിജയം

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള സൗത്താഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

ശ്രീലങ്കയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള ടീമിനെ ആതിഥേയരായ സൗത്താഫ്രിക്ക പ്രഖ്യാപിച്ചു . ടെസ്റ്റ് പരമ്പരയിലേറ്റ അപ്രതീക്ഷിത പരാജയത്തിന്റെ നാണകേടിലുള്ള സൗത്താഫ്രിക്കയ്ക്ക് ഇത് അഭിമാനത്തിന്റെ പോരാട്ടം കൂടിയാണ് . ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു സൗത്താഫ്രിക്ക ഒരു ഏഷ്യൻ ടീമിനോട്… Read More »ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള സൗത്താഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

തകർന്നടിഞ്ഞ് സൗത്താഫ്രിക്കൻ ബാറ്റിങ് നിര ; ചരിത്രവിജയത്തിന് 137 റൺസ് അകലെ ശ്രീലങ്ക

സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ശ്രീലങ്ക ചരിത്രവിജയത്തിനായി പൊരുതുന്നു. രണ്ടാം ഇന്നിങ്‌സിൽ 197 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക രണ്ടാം ദിനം കളിഅവസാനിക്കുമ്പോൾ 60 റൺസിന് രണ്ട് വിക്കറ്റെന്ന നിലയിലാണ്. 10 റൺസ് നേടിയ കുശാൽ മെൻഡിസ്, 17 റൺസ് നേടിയ ഒഷാഡ… Read More »തകർന്നടിഞ്ഞ് സൗത്താഫ്രിക്കൻ ബാറ്റിങ് നിര ; ചരിത്രവിജയത്തിന് 137 റൺസ് അകലെ ശ്രീലങ്ക

ഇത് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്ന് ; കുശാൽ പെരേര നേടിക്കൊടുത്തത് അവിശ്വസനീയ വിജയം

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്ക് ഒരു വിക്കറ്റിന്റെ അവിശ്വസനീയ വിജയം .കുശാൽ പെരേരയുടെ ഒറ്റയാൾ പോരാട്ടത്തിന്റെ മികവിലാണ് ചരിത്രവിജയം സന്ദർശകരായ ശ്രീലങ്കനേടിയെടുത്തത്. രണ്ടാം ഇന്നിങ്‌സിൽ 304 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങി ഒരു ഘട്ടത്തിൽ 110 ന് അഞ്ച് എന്ന… Read More »ഇത് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്ന് ; കുശാൽ പെരേര നേടിക്കൊടുത്തത് അവിശ്വസനീയ വിജയം

സൗത്താഫ്രിക്കൻ പര്യടനത്തിൽ നിന്നും ചാന്ദിമൽ പുറത്ത് ; ശ്രീലങ്കയ്ക്ക് പുതിയ ക്യാപ്റ്റൻ

സൗത്താഫ്രിക്കൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിൽ നിന്നും ക്യാപ്റ്റൻ ദിനേശ് ചാന്ദിമലിനെ ശ്രീലങ്ക പുറത്താക്കി. ഓപണിങ് ബാറ്റ്സ്മാൻ ദിമുത് കരുണരത്നെയാണ് ശ്രീലങ്കയുടെ പുതിയ ക്യാപ്റ്റൻ . ചാന്ദിമലിന്റെ മോശം ഫോമിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് എത്തിയത്. ചാന്ദിമലിന് ആഭ്യന്തര… Read More »സൗത്താഫ്രിക്കൻ പര്യടനത്തിൽ നിന്നും ചാന്ദിമൽ പുറത്ത് ; ശ്രീലങ്കയ്ക്ക് പുതിയ ക്യാപ്റ്റൻ