Skip to content

RCB

സെപ്റ്റംബർ ഒന്നിന് മുൻപേ ആ സീൻ നീക്കം ചെയ്യും ! ജെയ്ലർ സിനിമയ്ക്കെതിരായ നിയമ പോരാട്ടത്തിൽ ആർ സീ ബീയ്ക്ക് വിജയം

രജനീകാന്തിൻ്റെ സൂപ്പർഹിറ്റ് സിനിമയായ ജയ്‌ലറുടെ നിർമ്മാതാക്കളുമായ നിയമപോരാട്ടത്തിൽ ഐ പി എൽ ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വിജയം. ആർ സീ ബിയുടെ ജേഴ്സി ഉപയോഗിച്ചുകൊണ്ടുള്ള രംഗം ടീമിൻ്റെ ആവശ്യപ്രകാരം സിനിമയിൽ നിന്നും ഒഴിവാക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചു. സിനിമയിൽ ഒരു കൊലയാളി… Read More »സെപ്റ്റംബർ ഒന്നിന് മുൻപേ ആ സീൻ നീക്കം ചെയ്യും ! ജെയ്ലർ സിനിമയ്ക്കെതിരായ നിയമ പോരാട്ടത്തിൽ ആർ സീ ബീയ്ക്ക് വിജയം

സെഞ്ചുറിയുമായി കിങ് കോഹ്ലി ! സൺറൈസേഴ്സിനെതിരെ തകർപ്പൻ വിജയവുമായി ആർ സീ ബി

വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറി മികവിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ തകർപ്പൻ വിജയവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. 8 വിക്കറ്റിനായിരുന്നു മത്സരത്തിൽ ആർ സീ ബിയുടെ വിജയം. മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരബാദ് ഉയർത്തിയ 187 റൺസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ രണ്ട് വിക്കറ്റ്… Read More »സെഞ്ചുറിയുമായി കിങ് കോഹ്ലി ! സൺറൈസേഴ്സിനെതിരെ തകർപ്പൻ വിജയവുമായി ആർ സീ ബി

സ്റ്റേഡിയത്തിന് പുറത്തേക്ക് ഡുപ്ലെസിസിൻ്റെ പടുകൂറ്റൻ സിക്സ് : വീഡിയോ കാണാം

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ പടുകൂറ്റൻ സിക്സർ പറത്തി ഞെട്ടിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്. ഐ പി എൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സിക്സുകളിലൊന്നാണ് ഫാഫ് ഇന്ന് ചിന്നസ്വാമിയിൽ നേടിയത്. രവി ബിഷ്നോയ് എറിഞ്ഞ പതിനഞ്ചാം… Read More »സ്റ്റേഡിയത്തിന് പുറത്തേക്ക് ഡുപ്ലെസിസിൻ്റെ പടുകൂറ്റൻ സിക്സ് : വീഡിയോ കാണാം

തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങി ആർ സീ ബി

വുമൺസ് പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഗുജറാത്ത് ജയൻ്റ്സിനെതിരായ മത്സരത്തിൽ 11 റൺസിനായിരുന്നു ആർ സീ ബിയുടെ തോൽവി. സീസണിലെ ഗുജറാത്ത് ജയൻ്റ്സിൻ്റെ ആദ്യ വിജയം കൂടിയാണിത്. മത്സരത്തിൽ ഗുജറാത്ത് ഉയർത്തിയ 202 റൺസിൻ്റെ… Read More »തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങി ആർ സീ ബി

ഐ പി എൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ 8 ടീം ടോട്ടലുകളിൽ നാലും ഇനി ആർ സീ ബിയ്ക്ക് സ്വന്തം

നിരാശാജനകമായ പ്രകടനമാണ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 9 വിക്കറ്റിൻ്റെ വമ്പൻ പരാജയമാണ് ആർ സീ ബി ഏറ്റുവാങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർ സി ബിയ്ക്ക് 68 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. ഇതോടെ… Read More »ഐ പി എൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ 8 ടീം ടോട്ടലുകളിൽ നാലും ഇനി ആർ സീ ബിയ്ക്ക് സ്വന്തം

ഭരത് ഹീറോ, അവസാന പന്തിൽ സിക്സ് നേടി ഡൽഹിയെ പരാജയപെടുത്തി ആർ സി ബി

ഡൽഹി ക്യാപിറ്റൽസിനെതിരെ ആവേശവിജയം നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു കോഹ്ലിയുടെയും കൂട്ടരുടെയും വിജയം. അവസാന പന്തിൽ 5 റൺ വേണമെന്നിരിക്കെ സിക്സ് പറത്തിയ ശ്രീഘർ ഭരതാണ് ആർ സി ബിയെ ആവേശവിജയത്തിലെത്തിച്ചത്.… Read More »ഭരത് ഹീറോ, അവസാന പന്തിൽ സിക്സ് നേടി ഡൽഹിയെ പരാജയപെടുത്തി ആർ സി ബി

മുംബൈ ഇന്ത്യൻസിനുള്ള മുന്നറിയിപ്പ്, ആർ സി ബിയെ നാല് റൺസിന് പരാജയപെടുത്തി സൺറൈസേഴ്‌സ്

ഐ പി എൽ 2021 പോയിന്റ് ടേബിളിൽ ആദ്യ രണ്ടിലെത്താനുള്ള ആർ സി ബി മോഹങ്ങൾക്ക് തിരിച്ചടിയേകി സൺറൈസേഴ്‌സ് ഹൈദരാബാദ്. അബുദാബിയിൽ നടന്ന മത്സരത്തിൽ നാല് റൺസിനാണ് ആർ സി ബിയെ സൺറൈസേഴ്‌സ് പരാജയപെടുത്തിയത്. മത്സരത്തിൽ സൺറൈസേഴ്‌സ് ഉയർത്തിയ 142 റൺസിന്റെ… Read More »മുംബൈ ഇന്ത്യൻസിനുള്ള മുന്നറിയിപ്പ്, ആർ സി ബിയെ നാല് റൺസിന് പരാജയപെടുത്തി സൺറൈസേഴ്‌സ്

ആർ സി ബിയെ പരാജയപെടുത്തി സീസണിലെ മൂന്നാം വിജയം നേടി പഞ്ചാബ് കിങ്‌സ്‌

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെ 34 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ മൂന്നാം വിജയം നേടി പഞ്ചാബ് കിങ്‌സ്. മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഉയർത്തിയ 180 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ്… Read More »ആർ സി ബിയെ പരാജയപെടുത്തി സീസണിലെ മൂന്നാം വിജയം നേടി പഞ്ചാബ് കിങ്‌സ്‌

ഈ സീസണിലെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഗ്ലെൻ മാക്‌സ്‌വെൽ

തകർപ്പൻ പ്രകടനമാണ് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഗ്ലെൻ മാക്‌സ്‌വെൽ കാഴ്ച്ചവെച്ചത്. മറ്റുള്ളവർ റൺസ് കണ്ടെത്താൻ വിഷമിച്ച മത്സരത്തിൽ മാക്‌സ്‌വെല്ലിന്റെ അർധസെഞ്ചുറി മികവിലാണ് ബാംഗ്ലൂർ പൊരുതാവുന്ന സ്കോറിൽ എത്തിയതും 6 റൺസിന്റെ ആവേശവിജയം നേടിയതും. കഴിഞ്ഞ സീസണുകളിൽ നിറംമങ്ങിയ മാക്‌സ്‌വെൽ മികച്ച പ്രകടനമാണ്… Read More »ഈ സീസണിലെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഗ്ലെൻ മാക്‌സ്‌വെൽ

റിച്ചാർഡ്സണ് പകരക്കാരനായി ആഡം സാംപ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്ക്

സെപ്റ്റംബർ 19 ന് ആരംഭിക്കാനിരിക്കുന്ന ഐ പി എല്ലിൽ നിന്നും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ കെയ്ൻ റിച്ചാർഡ്സൺ പുറത്ത്. പകരക്കാരനായി ഓസ്‌ട്രേലിയൻ സ്പിന്നർ ആഡം സാംപയെ വിരാട് കോഹ്ലിയുടെ ടീം സ്വന്തമാക്കി. തന്റെ ആദ്യ കുഞ്ഞിന്റെ ജനനം… Read More »റിച്ചാർഡ്സണ് പകരക്കാരനായി ആഡം സാംപ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്ക്

നെഹ്റയും ഗാരി ക്രിസ്റ്റണും പുറത്ത് ആർ സി ബി കോച്ചായി മുൻ ഓസ്‌ട്രേലിയൻ താരം

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മുഖ്യപരിശീലകനായി മുൻ ഓസ്‌ട്രേലിയൻ താരം സൈമൺ കാറ്റിച്ചിനെ നിയമിച്ചു. മുൻ ഇന്ത്യൻ കോച്ചും മുൻ സൗത്താഫ്രിക്കൻ താരവും കൂടിയായ ഗാരി ക്രിസ്റ്റണ് പകരക്കാരനായാണ് കാറ്റിച്ച് എത്തിയിരിക്കുന്നത്. മുൻ ന്യൂസിലാൻഡ് പരിശീലകൻ മൈക്ക് ഹെസനെ ക്രിക്കറ്റ് ഓപ്പറേഷൻ ഡയറക്ടറായും… Read More »നെഹ്റയും ഗാരി ക്രിസ്റ്റണും പുറത്ത് ആർ സി ബി കോച്ചായി മുൻ ഓസ്‌ട്രേലിയൻ താരം

ആദ്യ മത്സരം ചെന്നൈയും ബാംഗ്ലൂരും തമ്മിൽ ; ആദ്യ രണ്ട് ആഴ്ച്ചയ്ക്കുള്ള ഐ പി എൽ ഷെഡ്യൂൾ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിന്റെ ആദ്യ രണ്ട് ആഴ്ചയ്ക്കുള്ള ഷെഡ്യൂൾ ബിസിസിഐ പ്രഖ്യാപിച്ചു . മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി നയിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നയിക്കുന്ന ബാംഗ്ലൂർ… Read More »ആദ്യ മത്സരം ചെന്നൈയും ബാംഗ്ലൂരും തമ്മിൽ ; ആദ്യ രണ്ട് ആഴ്ച്ചയ്ക്കുള്ള ഐ പി എൽ ഷെഡ്യൂൾ കാണാം