Skip to content

Mathew Hayden

തകർപ്പൻ സെഞ്ചുറി ! ഹെയ്ഡനെയും ക്ലാർക്കിനെയും പിന്നിലാക്കി ഡേവിഡ് വാർണർ

പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡിൽ മാത്യൂ ഹെയ്ഡൻ, മൈക്കൽ ക്ലാർക്ക് എന്നിവരെ പിന്നിലാക്കി ഓസ്ട്രേലിയൻ സീനിയർ ഓപ്പണർ ഡേവിഡ് വാർണർ. ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ 26 ആം സെഞ്ചുറി നേടിയ വാർണർ 211 പന്തിൽ 16 ഫോറും… Read More »തകർപ്പൻ സെഞ്ചുറി ! ഹെയ്ഡനെയും ക്ലാർക്കിനെയും പിന്നിലാക്കി ഡേവിഡ് വാർണർ

അവൻ വേണ്ട സഞ്ജു മതി !! ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ഓസ്ട്രേലിയൻ ഇതിഹാസം

ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ഓസ്ട്രേലിയൻ ഇതിഹാസ താരം മാത്യൂ ഹെയ്ഡൻ. സ്റ്റാർ സ്പോർട്സിൻ്റെ പ്രത്യേക പരിപാടിയിലായിരുന്നു ലോകകപ്പ് ടീമിനെ ഹെയ്ഡൻ തിരഞ്ഞെടുത്തത്. സഞ്ജു സാംസൺ തന്നെയാണ് മാത്യൂ ഹെയ്ഡൻ്റെ ടീമിൻ്റെ ഹൈലൈറ്റ്. മറ്റുള്ള മുൻ ഇന്ത്യൻ താരങ്ങൾ… Read More »അവൻ വേണ്ട സഞ്ജു മതി !! ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ഓസ്ട്രേലിയൻ ഇതിഹാസം

ഫൈനലിൽ ഇന്ത്യയെ നേരിടാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് : മാത്യൂ ഹെയ്ഡൻ

ഐസിസി ടി20 ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ തങ്ങൾ നേരിടാൻ ആഗ്രഹിക്കുന്നത് ഇന്ത്യയെയാണെന്ന് പാകിസ്ഥാൻ ബാറ്റിങ് പരിശീലകൻ മാത്യൂ ഹെയ്ഡൻ. സെമിഫൈനലിൽ ന്യൂസിലൻഡിനെ തകർത്തുകൊണ്ടാണ് പാകിസ്ഥാൻ ഫൈനലിൽ പ്രവേശിച്ചത്. സെമിയിൽ 7 വിക്കറ്റിനാണ് ന്യൂസിലൻഡിനെ പാകിസ്ഥാൻ പരാജയപെടുത്തിയത്. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 154… Read More »ഫൈനലിൽ ഇന്ത്യയെ നേരിടാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് : മാത്യൂ ഹെയ്ഡൻ

അന്ന് ഗിൽക്രിസ്റ്റ് ചെയ്തത് ഇക്കുറി ബാബർ പാകിസ്ഥാന് വേണ്ടി ചെയ്യും, മറ്റു ടീമുകൾക്ക് മുന്നറിയിപ്പുമായി മാത്യു ഹെയ്ഡൻ

ഐസിസി ടി20 ലോകകപ്പിലെ മോശം പ്രകടനത്തിലും പാക് ക്യാപ്റ്റൻ ബാബർ അസമിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് പാകിസ്ഥാൻ ബാറ്റിങ് കോച്ചും മുൻ ഓസ്ട്രേലിയൻ ഓപ്പണറുമായ മാത്യു ഹെയ്ഡൻ. ബാബർ അസമിൽ നിന്നും സ്പെഷ്യൽ ഇന്നിങ്സ് താൻ പ്രതീക്ഷിക്കുന്നുവെന്നും 2007 ലോകകപ്പ് ഫൈനലിൽ ഗിൽക്രിസ്റ്റ്… Read More »അന്ന് ഗിൽക്രിസ്റ്റ് ചെയ്തത് ഇക്കുറി ബാബർ പാകിസ്ഥാന് വേണ്ടി ചെയ്യും, മറ്റു ടീമുകൾക്ക് മുന്നറിയിപ്പുമായി മാത്യു ഹെയ്ഡൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ തിളങ്ങാനുള്ള എല്ലാ കഴിവും അവനുണ്ട്, രാഹുൽ ത്രിപാതിയെ പിന്തുണച്ച് മാത്യൂ ഹെയ്ഡൻ

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് സൺറൈസേഴ്സിന് വേണ്ടി രാഹുൽ ത്രിപാതി കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടിയ താരത്തിൻ്റെ മികവിലാണ് സൺറൈസേഴ്സ് വിജയം കുറിച്ചത്. മത്സരത്തിലെ പ്രകടനത്തിന് പുറകെ താരത്തെ പ്രശംസിച്ചിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ ഓപ്പണറും കമൻ്റേറ്ററുമായ മാത്യൂ ഹെയ്ഡൻ.… Read More »അന്താരാഷ്ട്ര ക്രിക്കറ്റിൽ തിളങ്ങാനുള്ള എല്ലാ കഴിവും അവനുണ്ട്, രാഹുൽ ത്രിപാതിയെ പിന്തുണച്ച് മാത്യൂ ഹെയ്ഡൻ

മുൻപിൽ സച്ചിൻ മാത്രം, ഹെയ്ഡനെയും സുനിൽ ഗാവസ്‌കറെയും പിന്നിലാക്കി രോഹിത് ശർമ്മ

അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു തകർപ്പൻ റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ച് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ആൻഡേഴ്സനെതിരെ മനോഹരമായ സ്‌ട്രെയ്റ്റ് ഡ്രൈവ് പായിച്ചുകൊണ്ടാണ് ഈ നാഴികക്കല്ല് രോഹിത് ശർമ്മ പിന്നിട്ടത്. ഓവലിൽ നടക്കുന്ന… Read More »മുൻപിൽ സച്ചിൻ മാത്രം, ഹെയ്ഡനെയും സുനിൽ ഗാവസ്‌കറെയും പിന്നിലാക്കി രോഹിത് ശർമ്മ

ഗിൽക്രിസ്റ്റ് – ഹെയ്ഡൻ കൂട്ടുകെട്ടിന് ശേഷം ആ അപൂർവ്വനേട്ടം സ്വന്തമാക്കി ബെയർസ്റ്റോ – റോയ് കൂട്ടുകെട്ട്

തകർപ്പൻ തുടക്കമാണ് ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ഓപ്പണർമാരായ ജേസൺ റോയും ജോണി ബെയർസ്റ്റോയും ഇംഗ്ലണ്ടിന് നൽകിയത്. രണ്ടാം ഏകദിനത്തിൽ ഓപ്പണിങ് കൂട്ടുകെട്ടിൽ 110 റൺസ് കൂട്ടിച്ചേർത്ത ഇരുവരും അപൂർവ്വ റെക്കോർഡും സ്വന്തമാക്കി. ഇംഗ്ലണ്ട് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം നേടിയ മത്സരത്തിൽ… Read More »ഗിൽക്രിസ്റ്റ് – ഹെയ്ഡൻ കൂട്ടുകെട്ടിന് ശേഷം ആ അപൂർവ്വനേട്ടം സ്വന്തമാക്കി ബെയർസ്റ്റോ – റോയ് കൂട്ടുകെട്ട്

മാത്യൂ ഹെയ്ഡന്റെ റെക്കോർഡിനൊപ്പമെത്തി ഡേവിഡ് വാർണർ

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാനെന്ന നേട്ടത്തിൽ മുൻ ഓപ്പണർ മാത്യൂ ഹെയ്ഡനൊപ്പമെത്തി ഡേവിഡ് വാർണർ. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ 22 ആം സെഞ്ചുറിയും… Read More »മാത്യൂ ഹെയ്ഡന്റെ റെക്കോർഡിനൊപ്പമെത്തി ഡേവിഡ് വാർണർ

ഹെയ്ഡനും ഗിൽക്രിസ്റ്റിനും ശേഷം ആ റെക്കോർഡുകൾ സ്വന്തമാക്കി ഡേവിഡ് വാർണർ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെ ഇതിഹാസതാരങ്ങളുടെ റെക്കോർഡിനൊപ്പമെത്തി ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. മൂന്ന് മത്സരത്തിലും 50+ സ്കോർ നേടിയ വാർണർ 217 റൺസ് പരമ്പരയിൽ അടിച്ചുകൂട്ടി. മൂന്ന് മത്സരത്തിലും വാർണറിനെ പുറത്താക്കാൻ ലങ്കൻ ബൗളർമാർക്ക് സാധിച്ചില്ല. ഇതോടെ ഒരു… Read More »ഹെയ്ഡനും ഗിൽക്രിസ്റ്റിനും ശേഷം ആ റെക്കോർഡുകൾ സ്വന്തമാക്കി ഡേവിഡ് വാർണർ

ഇന്ത്യ റായുഡുവിന്റെ നാലാം നമ്പർ സ്ഥാനം ചോദ്യം ചെയ്യുന്നത് വിശ്വസിക്കാനാകുന്നില്ല ; മാത്യു ഹെയ്ഡൻ

ഇന്ത്യൻ ടീമിൽ നാലാം നമ്പർ ബാറ്റ്സ്മാനാകാൻ യോഗ്യൻ അമ്പാട്ടി റായുഡുവാണെന്ന് മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡൻ . നാലാം നമ്പർ ബാറ്റ്സ്മാനായുള്ള റായുഡുവിന്റെ സ്ഥാനത്തെ ഇന്ത്യ ചോദ്യം ചെയ്യുന്നത് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും കെ എൽ രാഹുലിന് ആ പൊസിഷൻ കൈകാര്യം… Read More »ഇന്ത്യ റായുഡുവിന്റെ നാലാം നമ്പർ സ്ഥാനം ചോദ്യം ചെയ്യുന്നത് വിശ്വസിക്കാനാകുന്നില്ല ; മാത്യു ഹെയ്ഡൻ

ഓസ്‌ട്രേലിയൻ ടീമിനെ ട്രോളി സെവാഗിന്റെ പരസ്യം ; മുന്നറിയിപ്പുമായി മാത്യൂ ഹെയ്ഡൻ

ഓസ്‌ട്രേലിയൻ ടീമിനെ ട്രോളിയുള്ള സ്റ്റാർ സ്പോർട്സിന്റെ പരസ്യത്തിനെതിരെ മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡൻ . ഓസ്‌ട്രേലിയയുടെ ലിമിറ്റഡ് ഓവർ പര്യടനത്തിന് മുൻപായി സ്റ്റാർ സ്പോർട്സ് തയ്യാറാക്കിയ പരസ്യത്തിൽ ഓസ്‌ട്രേലിയൻ ജേഴ്സിയണിഞ്ഞ കുട്ടികൾക്കൊപ്പം മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് പ്രത്യക്ഷപെടുന്ന… Read More »ഓസ്‌ട്രേലിയൻ ടീമിനെ ട്രോളി സെവാഗിന്റെ പരസ്യം ; മുന്നറിയിപ്പുമായി മാത്യൂ ഹെയ്ഡൻ