Skip to content

Ishant Sharma

ഇഷാന്ത് ദി ഹീറോ ! ഗുജറാത്തിൻ്റെ വിജയകുതിപ്പ് അവസാനിപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്

നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ തകർപ്പൻ വിജയവുമായി ഡൽഹി ക്യാപിറ്റൽസ്. ലോ സ്കോറിങ് ത്രില്ലർ പോരാട്ടത്തിൽ 5 റൺസിനായിരുന്നു ഡൽഹിയുടെ വിജയം. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 126 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഗുജറാത്ത് ടൈറ്റൻസിന് നിശ്ചിത 20 ഓവറിൽ 6… Read More »ഇഷാന്ത് ദി ഹീറോ ! ഗുജറാത്തിൻ്റെ വിജയകുതിപ്പ് അവസാനിപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്

ഐ പി എൽ തിരിച്ചുവരവ് ഗംഭീരമാക്കി ഇഷാന്ത് ശർമ്മ

നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തൻ്റെ ഐ പി എൽ തിരിച്ചുവരവിൽ തകർപ്പൻ പ്രകടനവുമായി ഡൽഹി ക്യാപിറ്റൽസിൻ്റെ സീനിയർ ഇന്ത്യൻ പേസർ ഇഷാന്ത് ശർമ്മ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലാണ് മികച്ച പ്രകടനം ഇഷാന്ത് ശർമ്മ പുറത്തെടുത്തത്. ഡൽഹിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന… Read More »ഐ പി എൽ തിരിച്ചുവരവ് ഗംഭീരമാക്കി ഇഷാന്ത് ശർമ്മ

ഇനി ടീമിൽ വേണ്ടെന്ന് സെലക്ടർമാർ, രഞ്ജി ട്രോഫിയിൽ നിന്നും പിന്മാറി വൃദ്ധിമാൻ സാഹയും ഇഷാന്ത് ശർമ്മയും

രഞ്ജി ട്രോഫിയിൽ നിന്നും പിന്മാറി ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയും ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മയും. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇരുവരെയും ഉൾപെടുത്തില്ലെന്ന് സെലക്ടർമാർ അറിയിച്ചതോടെയാണ് ഇരുവരും രഞ്ജി ട്രോഫിയിൽ നിന്നും പിൻമാറിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയോടെ ടെസ്റ്റ്… Read More »ഇനി ടീമിൽ വേണ്ടെന്ന് സെലക്ടർമാർ, രഞ്ജി ട്രോഫിയിൽ നിന്നും പിന്മാറി വൃദ്ധിമാൻ സാഹയും ഇഷാന്ത് ശർമ്മയും

കപിൽ ദേവിന്റെ റെക്കോർഡ് തകർത്ത് ഇഷാന്ത് ശർമ്മ, ഇനി ആ പട്ടികയിൽ തലപ്പത്ത്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ മൂന്നാം ദിനത്തിൽ ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ ഡെവൺ കോൺവെയുടെ വിക്കറ്റ് വീഴ്ത്തി തകർപ്പൻ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ബൗളർ ഇഷാന്ത് ശർമ്മ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ കപിൽ ദേവിന്റെ റെക്കോർഡാണ് ഇഷാന്ത് ശർമ്മ തകർത്തത്. മൂന്നാം… Read More »കപിൽ ദേവിന്റെ റെക്കോർഡ് തകർത്ത് ഇഷാന്ത് ശർമ്മ, ഇനി ആ പട്ടികയിൽ തലപ്പത്ത്

ഇഷാന്ത് ശർമ്മയോ മൊഹമ്മദ് സിറാജോ ? ഫൈനലിൽ കളിക്കേണ്ടതാര് അഭിപ്രായം വ്യക്തമാക്കി വസിം ജാഫർ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇഷാന്ത് ശർമ്മയെ തീർച്ചയായും ഇന്ത്യ കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ താരം വസിം ജാഫർ. യുവതാരം മൊഹമ്മദ് സിറാജ് മികച്ച ഫോമിലാണെങ്കിലും ഫൈനലിൽ ബുംറയ്ക്കും ഷാമിയ്ക്കുമൊപ്പം കളിക്കേണ്ടത് ഇഷാന്ത് ശർമ്മയാണെന്നും അതിന് പിന്നിലെ കാരണവും വസിം ജാഫർ… Read More »ഇഷാന്ത് ശർമ്മയോ മൊഹമ്മദ് സിറാജോ ? ഫൈനലിൽ കളിക്കേണ്ടതാര് അഭിപ്രായം വ്യക്തമാക്കി വസിം ജാഫർ

നൂറാം ടെസ്റ്റോടെ അപൂർവ്വങ്ങളിൽ അപൂർവ്വനേട്ടം സ്വന്തമാക്കി ഇഷാന്ത് ശർമ്മ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റോടെ ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മ. കപിൽ ദേവിന് ശേഷം ടെസ്റ്റിൽ 100 മത്സരങ്ങൾ കളിക്കുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളറാണ് ഇഷാന്ത് ശർമ്മ. ഇതുകൂടാതെ ഒരു അപൂർവ്വനേട്ടവും… Read More »നൂറാം ടെസ്റ്റോടെ അപൂർവ്വങ്ങളിൽ അപൂർവ്വനേട്ടം സ്വന്തമാക്കി ഇഷാന്ത് ശർമ്മ

മൂന്നാം ടെസ്റ്റിൽ ഇഷാന്ത് ശർമ്മയെ കാത്തിരിക്കുന്നത് അപൂർവ്വനേട്ടം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മയെ കാത്തിരിക്കുന്നത് അപൂർവ്വനേട്ടം. മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങളെന്ന നാഴികകല്ല് ഇഷാന്ത് ശർമ്മ പിന്നിടും. മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ ഫാസ്റ്റ് ബൗളറെന്ന… Read More »മൂന്നാം ടെസ്റ്റിൽ ഇഷാന്ത് ശർമ്മയെ കാത്തിരിക്കുന്നത് അപൂർവ്വനേട്ടം

കപിൽ ദേവിനും സഹീർ ഖാനും ശേഷം ആ റെക്കോർഡ് സ്വന്തമാക്കി ഇഷാന്ത് ശർമ്മ

ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റുകൾ പൂർത്തിയാക്കി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മ. ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ഡാനിയേൽ ലോറൻസിനെ പുറത്താക്കിയാണ് ഇഷാന്ത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റുകൾ പൂർത്തിയാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റുകൾ നേടുന്ന… Read More »കപിൽ ദേവിനും സഹീർ ഖാനും ശേഷം ആ റെക്കോർഡ് സ്വന്തമാക്കി ഇഷാന്ത് ശർമ്മ

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, രോഹിത് ശർമ്മയ്ക്കും ഇഷാന്ത് ശർമ്മയ്ക്കും ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരങ്ങൾ നഷ്ട്ടമാകും

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ രോഹിത് ശർമ്മയ്ക്കും ഇഷാന്ത് ശർമ്മയ്ക്കും നഷ്ട്ടമാകും. ഫിറ്റ്നസ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി നിലവിൽ ഇന്ത്യയിലുള്ള ഇരുവരും ഇതുവരെയും ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയിട്ടില്ല. ഫിറ്റ്നസ് വീണ്ടെടുത്ത ഇഷാന്ത് ശർമ്മ ഉടൻ തന്നെ ഓസ്‌ട്രേലിയയിലേക്ക് തിരിക്കുമെങ്കിൽ മാത്രമേ ടെസ്റ്റ്… Read More »ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, രോഹിത് ശർമ്മയ്ക്കും ഇഷാന്ത് ശർമ്മയ്ക്കും ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരങ്ങൾ നഷ്ട്ടമാകും

ഖേൽ രത്‌ന പുരസ്‌കാരം ; രോഹിത് ശർമ്മയെ ശുപാർശ ചെയ്ത് ബിസിസിഐ

ഇന്ത്യൻ വൈസ് ക്യാപ്റ്റനും ഓപണിങ് ബാറ്റ്‌സ്മാനുമായ രോഹിത് ശർമ്മയെ രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരത്തിനായി ശുപാർശ ചെയ്ത് ബിസിസിഐ. രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണർ ശിഖാർ ധവാൻ, ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മ, വനിതാ താരം ദീപ്തി ശർമ്മ എന്നിവരെ അർജുന… Read More »ഖേൽ രത്‌ന പുരസ്‌കാരം ; രോഹിത് ശർമ്മയെ ശുപാർശ ചെയ്ത് ബിസിസിഐ

ഐ പി എൽ 2020 ; ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി

ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി. പരിക്ക് മൂലം ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മയ്ക്ക് സീസണിലെ ആദ്യ ഘട്ട മത്സരങ്ങൾ നഷ്ട്ടമാകും. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് മുൻപായാണ് ഇഷാന്ത്… Read More »ഐ പി എൽ 2020 ; ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി

അഞ്ച് വിക്കറ്റ് നേട്ടവുമായി ഇഷാന്ത് ശർമ്മ ; വിൻഡീസിന് ബാറ്റിങ് തകർച്ച

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്‌സിന് മറുപടിയുമായി ഇറങ്ങിയ വെസ്റ്റിൻഡീസിന് ബാറ്റിങ് തകർച്ച. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ വെസ്റ്റിൻഡീസ് എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 189 റൺസ് നേടിയിട്ടുണ്ട്. 10 റൺസ് നേടിയ ക്യാപ്റ്റൻ ജേസൺ ഹോൾഡറും റണ്ണൊന്നും… Read More »അഞ്ച് വിക്കറ്റ് നേട്ടവുമായി ഇഷാന്ത് ശർമ്മ ; വിൻഡീസിന് ബാറ്റിങ് തകർച്ച