Skip to content

ഇംഗ്ലണ്ട് v സൗത്ത് ആഫ്രിക്ക

ഐസിസി ടി20 റാങ്കിങ്, ഓസ്‌ട്രേലിയയെ പിന്നിലാക്കി മോർഗനും കൂട്ടരും

ഐസിസി ടി20 റാങ്കിങിൽ ഓസ്‌ട്രേലിയയെ പിന്നിലാക്കി ഇംഗ്ലണ്ട് ഒന്നമത്. സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര 3-0 ന് സ്വന്തമാക്കിയതോടെയാണ് ഓസ്‌ട്രേലിയയെ ഇംഗ്ലണ്ട് പിന്നിലാക്കിയത്. കേപ് ടൗണിൽ നടന്ന മൂന്നാം ടി20യിൽ 9 വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 192 റൺസിന്റെ… Read More »ഐസിസി ടി20 റാങ്കിങ്, ഓസ്‌ട്രേലിയയെ പിന്നിലാക്കി മോർഗനും കൂട്ടരും

ഇമ്രാൻ താഹിറിനെ പിന്നിലാക്കി; ആ റെക്കോർഡ് ഇനി ഡെയ്ൽ സ്റ്റെയ്ന് സ്വന്തം

അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന സൗത്താഫ്രിക്കൻ ബൗളറെന്ന നേട്ടം ഇനി ഡെയ്ൽ സ്റ്റെയ്ന് സ്വന്തം. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ ജോസ് ബട്ട്ലറുടെ വിക്കറ്റ് വീഴ്ത്തിയാണ് ഈ റെക്കോർഡ് സ്റ്റെയ്ൻ സ്വന്തമാക്കിയത്. മത്സരത്തിൽ 33 റൺസ് വഴങ്ങി ഒരു… Read More »ഇമ്രാൻ താഹിറിനെ പിന്നിലാക്കി; ആ റെക്കോർഡ് ഇനി ഡെയ്ൽ സ്റ്റെയ്ന് സ്വന്തം

സാക്ഷാൽ ആദം ഗിൽക്രിസ്റ്റിന്റെ റെക്കോർഡ് തകർത്ത് ക്വിന്റൺ ഡീകോക്ക്

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 ഡിസ്മിസ്സൽ നേടുന്ന വിക്കറ്റ് കീപ്പറെന്ന നേട്ടം സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡീകോക്കിന്റെ പേരിൽ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ ഒലി പോപ്പിന്റെ ക്യാച്ച് നേടിയതോടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ 200… Read More »സാക്ഷാൽ ആദം ഗിൽക്രിസ്റ്റിന്റെ റെക്കോർഡ് തകർത്ത് ക്വിന്റൺ ഡീകോക്ക്

അവസാന മത്സരത്തിനിറങ്ങിയ ഫിലാൻഡർക്ക് ഐസിസിയുടെ പിഴശിക്ഷ കാരണമിതാണ്

തന്റെ അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങിയ സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ വെർനോൺ ഫിലാൻഡർക്ക് ഐസിസിയുടെ പിഴശിക്ഷ. ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിലെ രണ്ടാം ദിനത്തിൽ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ജോസ് ബട്ട്ലറെ പുറത്താക്കിയ ശേഷം ബട്ട്ലർക്ക് നേരെയുള്ള മോശം പെരുമാറ്റത്തെ തുടർന്നാണ് ഫിലാൻഡർക്ക് മാച്ച്… Read More »അവസാന മത്സരത്തിനിറങ്ങിയ ഫിലാൻഡർക്ക് ഐസിസിയുടെ പിഴശിക്ഷ കാരണമിതാണ്

Miller and De Kock

ഫാഫ് ഡുപ്ലെസിസ് പുറത്ത് ; സൗത്താഫ്രിക്കയ്ക്ക് പുതിയ ഏകദിന ക്യാപ്റ്റൻ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള സൗത്താഫ്രിക്കൻ ടീമിനെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ക്വിന്റൺ ഡീകോക്ക് നയിക്കും. നിലവിലെ ക്യാപ്റ്റനായ ഫാഫ് ഡുപ്ലെസിസിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കം ചെയ്തതിനൊപ്പം താരത്തെ പരമ്പരയിൽ നിന്നും ഒഴിവാക്കി. ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം ലിമിറ്റഡ് ഓവർ… Read More »ഫാഫ് ഡുപ്ലെസിസ് പുറത്ത് ; സൗത്താഫ്രിക്കയ്ക്ക് പുതിയ ഏകദിന ക്യാപ്റ്റൻ

ഇംഗ്ലണ്ടിലേക്ക് മടങ്ങില്ല ; ആർച്ചർ സൗത്താഫ്രിക്കയിൽ തന്നെ തുടരും

പരിക്കിൽ നിന്നും മുക്തനായിട്ടില്ലയെങ്കിലും ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചർ ടീമിനൊപ്പം സൗത്താഫ്രിക്കയിൽ തന്നെ തുടരുമെന്ന് ടീം മാനേജ്‌മെന്റ്. കൈമുട്ടിനേറ്റ പരിക്ക് മൂലം ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങളിൽ ജോഫ്രാ ആർച്ചറിന് കളിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ജോഹനാസ്ബർഗിൽ അടുത്ത ആഴ്ച്ച… Read More »ഇംഗ്ലണ്ടിലേക്ക് മടങ്ങില്ല ; ആർച്ചർ സൗത്താഫ്രിക്കയിൽ തന്നെ തുടരും

സൗത്താഫ്രിക്കയ്ക്കെതിരായ തകർപ്പൻ പ്രകടനം ; അപൂർവ്വ നേട്ടത്തിൽ ബെൻ സ്റ്റോക്‌സ്

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ കേപ്ടൗൺ ടെസ്റ്റിൽ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ് കാഴ്ച്ചവെച്ചത്. സ്റ്റോക്സിന്റെ മികവിൽ കേപ്ടൗണിൽ 62 വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് വിജയകൊടി പാറിക്കുകയും ചെയ്തു. ഇതിനുമുൻപ് 1957 ലാണ് ഇംഗ്ലണ്ട് കേപ്ടൗണിൽ ഒരു ടെസ്റ്റ് മത്സരം വിജയിച്ചത്. മത്സരത്തിലെ… Read More »സൗത്താഫ്രിക്കയ്ക്കെതിരായ തകർപ്പൻ പ്രകടനം ; അപൂർവ്വ നേട്ടത്തിൽ ബെൻ സ്റ്റോക്‌സ്

ആൻഡേഴ്സണ് അഞ്ച് വിക്കറ്റ് നേട്ടം, സൗത്താഫ്രിക്ക 223 റൺസിന് പുറത്ത് ; ഇംഗ്ലണ്ടിന് 46 റൺസിന്റെ ലീഡ്

കേപ്ടൗൺ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ സൗത്താഫ്രിക്ക ഒന്നാം ഇന്നിങ്സിൽ 223 റൺസിന് പുറത്ത്. മൂന്നാം ദിനം 215 റൺസിന് എട്ട് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച സൗത്താഫ്രിക്കയ്ക്ക് 8 റൺസ് കൂടെ കൂട്ടിച്ചേർക്കാനെ സാധിച്ചുള്ളൂ. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആൻഡേഴ്സണും രണ്ട്… Read More »ആൻഡേഴ്സണ് അഞ്ച് വിക്കറ്റ് നേട്ടം, സൗത്താഫ്രിക്ക 223 റൺസിന് പുറത്ത് ; ഇംഗ്ലണ്ടിന് 46 റൺസിന്റെ ലീഡ്

മികവ് പുറത്തെടുത്ത് ഇംഗ്ലണ്ട് ബൗളർമാർ സൗത്താഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച

കേപ്ടൗൺ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ സൗത്താഫ്രിക്കയ്ക്ക് 215 റൺസ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റുകൾ നഷ്ട്ടമായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആൻഡേഴ്സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡും സാം… Read More »മികവ് പുറത്തെടുത്ത് ഇംഗ്ലണ്ട് ബൗളർമാർ സൗത്താഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച

മുതിർന്ന താരങ്ങൾ കളി മറന്നു ; ഇംഗ്ലണ്ടിന് രക്ഷകനായി ഒല്ലി പോപ്പ്

കേപ് ടൗൺ ടെസ്റ്റിൽ സൗത്താഫ്രിക്കയ്ക്കെതിരെ ടോസ് നേടി ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 262 റൺസ് നേടിയിട്ടുണ്ട്. 56 റൺസ് നേടിയ യുവതാരം ഒല്ലി പോപ്പും 3… Read More »മുതിർന്ന താരങ്ങൾ കളി മറന്നു ; ഇംഗ്ലണ്ടിന് രക്ഷകനായി ഒല്ലി പോപ്പ്

തുടർപരാജയങ്ങൾക്കൊടുവിൽ സൗത്താഫ്രിക്കയ്ക്ക് വിജയം ; ഇംഗ്ലണ്ടിനെ തകർത്തത് 107 റൺസിന്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് 107 റൺസിന്റെ തകർപ്പൻ വിജയം. 376 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് 268 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. തുടർച്ചയായി അഞ്ച് പരാജയങ്ങൾക്ക് ശേഷമുള്ള സൗത്താഫ്രിക്കയുടെ ആദ്യ… Read More »തുടർപരാജയങ്ങൾക്കൊടുവിൽ സൗത്താഫ്രിക്കയ്ക്ക് വിജയം ; ഇംഗ്ലണ്ടിനെ തകർത്തത് 107 റൺസിന്

റൂട്ട് പുറത്ത്, സ്റ്റോക്‌സിനും ആർച്ചറിനും ബട്ട്ലർക്കും വിശ്രമം ; സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന ട്വന്റി20 പരമ്പരകൾക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ഫെബ്രുവരിയിൽ ആരംഭിക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരക്കും ടി20 പരമ്പരയ്ക്കുമുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന പരമ്പരയിൽ ബെൻ സ്റ്റോക്‌സ്, ജോഫ്രാ ആർച്ചർ, ജോസ് ബട്ട്ലർ, മാർക്ക് വുഡ് എന്നിവർക്ക് വിശ്രമം അനുവദിച്ചപ്പോൾ ട്വന്റി20 പരമ്പരയിൽ നിന്നും ജോ റൂട്ടിനെ ഒഴിവാക്കി. ഏകദിന… Read More »റൂട്ട് പുറത്ത്, സ്റ്റോക്‌സിനും ആർച്ചറിനും ബട്ട്ലർക്കും വിശ്രമം ; സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന ട്വന്റി20 പരമ്പരകൾക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു