Skip to content

Ashes

തകർപ്പൻ സെഞ്ചുറിയുമായി ഓസ്‌ട്രേലിയയെ കരകയറ്റി സ്റ്റീവ് സ്മിത്ത്

മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ സെഞ്ചുറി മികവിൽ ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ഭേദപെട്ട സ്കോർ. 219 പന്തിൽ 144 റൺസ് നേടിയ സ്മിത്തിന്റെ മികവിൽ ഓസ്‌ട്രേലിയ 284 റൺസ് നേടി പുറത്തായി. ടെസ്റ്റ്… Read More »തകർപ്പൻ സെഞ്ചുറിയുമായി ഓസ്‌ട്രേലിയയെ കരകയറ്റി സ്റ്റീവ് സ്മിത്ത്

ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിൽ ഫിഫ്റ്റിയുമായി സ്റ്റീവ് സ്മിത്ത്

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകർച്ച. ഒന്നാം ദിനം ചായക്ക് പിരിയുമ്പോൾ ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 154 റൺസ് നേടിയിട്ടുണ്ട്. 66 റൺസ് നേടിയ സ്റ്റീവ് സ്മിത്തും ഏഴ് റൺസ് നേടിയ പീറ്റർ… Read More »ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിൽ ഫിഫ്റ്റിയുമായി സ്റ്റീവ് സ്മിത്ത്

ആഷസ് ടെസ്റ്റ് ; തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ഓസ്‌ട്രേലിയ കരകയറുന്നു

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകർച്ച. 35 റൺസിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ട്ടമായ ഓസ്‌ട്രേലിയ ലഞ്ചിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 83 റൺസ് നേടിയിട്ടുണ്ട്. 26 റൺസ് നേടിയ ട്രാവിസ് ഹെഡും, 23… Read More »ആഷസ് ടെസ്റ്റ് ; തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ഓസ്‌ട്രേലിയ കരകയറുന്നു

ആഷസ് ; ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. സർപ്രൈസ് മാറ്റങ്ങളാണ് ടീമിലുള്ളത്. സ്റ്റാർക്കിനെയും ഹേസൽവുഡിനെയും ഒഴിവാക്കിയ ഓസ്‌ട്രേലിയ പാറ്റിൻസണും പീറ്റർ സിഡിലിനും അവസരം നൽകി. ബാൻക്രോഫ്‌റ്റായിരിക്കും വാർണറിനൊപ്പം ഓപൺ ചെയ്യുക. ഓസ്‌ട്രേലിയ ഇലവൻ ; ഡേവിഡ് വാർണർ,… Read More »ആഷസ് ; ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു

വൈസ് ക്യാപ്റ്റനായി ബെൻ സ്റ്റോക്‌സ്, ആർച്ചർക്ക് അരങ്ങേറ്റം ; ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടീമിനെ ആതിഥേയരായ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ലോകകപ്പിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ജോഫ്രാ ആർച്ചർ ഇംഗ്ലണ്ടിന് വേണ്ടി അരങ്ങേറ്റം കുറിക്കും. ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിനെ വീണ്ടും വൈസ് ക്യാപ്റ്റനായി നിയമിച്ചു. അയർലൻഡിനെതിരായ മത്സരം പരിക്ക് മൂലം… Read More »വൈസ് ക്യാപ്റ്റനായി ബെൻ സ്റ്റോക്‌സ്, ആർച്ചർക്ക് അരങ്ങേറ്റം ; ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ആഷസ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

ആഷസ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ വെള്ളിയാഴ്ച വൈകീട്ട് പ്രഖ്യാപിക്കും. പരമ്പരയ്ക്ക് മുന്നോടിയായി നടന്ന പരിശീലന മത്സരത്തിലെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും ഓസ്‌ട്രേലിയയുടെ ആഷസ് ടീം. മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ടീമിലിടം നേടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണെങ്കിലും യുവതാരം… Read More »ആഷസ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

ആദ്യ ആഷസ് ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ തിരഞ്ഞെടുത്ത് ഷെയ്ൻ വോൺ

ആഷസ് പരമ്പര ഓഗസ്റ്റ് ഒന്നിന് ആരംഭിക്കാനിരിക്കെ ആദ്യ മത്സരത്തിനുള്ള ഓസ്ട്രേലിയൻ ടീമിനെ തിരഞ്ഞെടുത്ത് ഇതിഹാസ സ്പിന്നർ ഷെയ്ൻ വോൺ. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ടീമിനെ വോൺ ആരാധകരുമായി പങ്കുവെച്ചത്. മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെയും ഓപ്പണർ ഡേവിഡ് വാർണറിനെയും പ്ലേയിങ് ഇലവനിൽ… Read More »ആദ്യ ആഷസ് ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ തിരഞ്ഞെടുത്ത് ഷെയ്ൻ വോൺ

വുമസ് ആഷസ് ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു

വനിതാ ആഷസിലെ ആദ്യ ഏകദിന മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മേഗ് ലാന്നിങ് ഇംഗ്ലണ്ടിനെ ബാറ്റിങിനയച്ചു. മൂന്ന് ഏകദിന മത്സരവും ഒരു ടെസ്റ്റും മൂന്ന് ടി20 മത്സരവും അടങ്ങിയ പരമ്പരയിൽ പോയിന്റ് അടിസ്ഥാനത്തിലാണ് വിജയികളെ നിർണയിക്കുക.

ലോകകപ്പ് ആവേശത്തിനിടയിൽ വനിതാ ആഷസിന് ഇന്ന് തുടക്കം

വുമൺസ് ആഷസ് പരമ്പരയ്ക്ക് ഇന്ന് ലെയ്സസ്റ്ററിൽ തുടക്കം. മൂന്ന് ഏകദിന മത്സരത്തിലും ഒരു ടെസ്റ്റ് മത്സരത്തിലും മൂന്ന് ടി20 മത്സരങ്ങളിലും ഇംഗ്ലണ്ട് വനിതകളും ഓസ്‌ട്രേലിയൻ വനിതകളും ഏറ്റുമുട്ടും. ഓസ്‌ട്രേലിയയാണ് നിലവിൽ ആഷസ് ചാമ്പ്യന്മാർ. 2013 മുതലാണ് ടെസ്റ്റ് മത്സരത്തിനൊപ്പം ട്വന്റി20 ഏകദിന… Read More »ലോകകപ്പ് ആവേശത്തിനിടയിൽ വനിതാ ആഷസിന് ഇന്ന് തുടക്കം