Skip to content

ആഷസ് ; ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. സർപ്രൈസ് മാറ്റങ്ങളാണ് ടീമിലുള്ളത്. സ്റ്റാർക്കിനെയും ഹേസൽവുഡിനെയും ഒഴിവാക്കിയ ഓസ്‌ട്രേലിയ പാറ്റിൻസണും പീറ്റർ സിഡിലിനും അവസരം നൽകി. ബാൻക്രോഫ്‌റ്റായിരിക്കും വാർണറിനൊപ്പം ഓപൺ ചെയ്യുക.

ഓസ്‌ട്രേലിയ ഇലവൻ ; ഡേവിഡ് വാർണർ, കാമറോൺ ബാൻക്രോഫ്റ്റ്, ഉസ്മാൻ ഖവാജ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, മാത്യു വേഡ്, ടിം പെയ്ൻ (w / c), ജെയിംസ് പാറ്റിൻസൺ, പാറ്റ് കമ്മിൻസ്, പീറ്റർ സിഡിൽ, നഥാൻ ലിയോൺ

ഇംഗ്ലണ്ട് ഇലവൻ ; റോറി ബേൺസ്, ജേൺ റോയ്, ജോ റൂട്ട് (c), ജോ ഡെൻലി, ജോസ് ബട്ട്ലർ, ബെൻ സ്റ്റോക്‌സ്, ജോണി ബെയർസ്റ്റോ (wk), മൊയീൻ അലി, ക്രിസ് വോക്‌സ്, സ്റ്റുവർട്ട് ബ്രോഡ്, ജെയിംസ് ആൻഡേഴ്സൻ