Skip to content

വുമസ് ആഷസ് ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു

വനിതാ ആഷസിലെ ആദ്യ ഏകദിന മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മേഗ് ലാന്നിങ് ഇംഗ്ലണ്ടിനെ ബാറ്റിങിനയച്ചു. മൂന്ന് ഏകദിന മത്സരവും ഒരു ടെസ്റ്റും മൂന്ന് ടി20 മത്സരവും അടങ്ങിയ പരമ്പരയിൽ പോയിന്റ് അടിസ്ഥാനത്തിലാണ് വിജയികളെ നിർണയിക്കുക.