Skip to content

Australia v Sri Lanka

ഫോമിൽ തിരിച്ചെത്തി മിച്ചൽ സ്റ്റാർക്ക് ; ഒരു വർഷത്തിന് ശേഷം ഓസ്‌ട്രേലിയക്ക് പരമ്പര വിജയം

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 366 റൺസിന്റെ തകർപ്പൻ വിജയം . വിജയത്തോടെ പരമ്പര 2-0 ന് ഓസ്‌ട്രേലിയ സ്വന്തമാക്കി . ഒരു വർഷത്തിന് ശേഷം ഇതാദ്യമായാണ് ഓസ്‌ട്രേലിയ ഒരു പരമ്പര നേടുന്നത് . ടിം പെയ്ൻ –… Read More »ഫോമിൽ തിരിച്ചെത്തി മിച്ചൽ സ്റ്റാർക്ക് ; ഒരു വർഷത്തിന് ശേഷം ഓസ്‌ട്രേലിയക്ക് പരമ്പര വിജയം

തകർപ്പൻ സെഞ്ചുറിയുമായി ഉസ്മാൻ ഖ്വാജ ; ഓസ്‌ട്രേലിയ വിജയത്തിലേക്ക്

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ആതിഥേയരായ ഓസ്‌ട്രേലിയ വിജയത്തിലേക്ക് കുതിക്കുന്നു . മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 516 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക വിക്കറ്റൊന്നും നഷ്ട്ടപെടാതെ 17 റൺസ് നേടിയിട്ടുണ്ട്. നേരത്തെ 319 റൺസിന്റെ കൂറ്റൻ ലീഡുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ… Read More »തകർപ്പൻ സെഞ്ചുറിയുമായി ഉസ്മാൻ ഖ്വാജ ; ഓസ്‌ട്രേലിയ വിജയത്തിലേക്ക്

കന്നി ടെസ്റ്റ് സെഞ്ചുറി ഫിലിപ്പ് ഹ്യൂഗ്സിന് സമർപ്പിച്ച് ട്രാവിസ് ഹെഡ്

ശ്രീലങ്കയ്ക്കെതിരെ നേടിയ തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ചുറി നിര്യാതനായ മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ ഫിലിപ്പ് ഹ്യൂഗ്സിന് സമർപ്പിച്ച് വൈസ് ക്യാപ്റ്റൻ ട്രാവിസ് ഹെഡ് . സൗത്ത് ഓസ്‌ട്രേലിയ്ക്ക് വേണ്ടി ട്രാവിസ് ഹെഡും ഫിലിപ്പ് ഹ്യൂഗ്‌സും ഒരുമിച്ച് കളിച്ചിരുന്നു . ഹെഡിന്റെ… Read More »കന്നി ടെസ്റ്റ് സെഞ്ചുറി ഫിലിപ്പ് ഹ്യൂഗ്സിന് സമർപ്പിച്ച് ട്രാവിസ് ഹെഡ്

മാർക്കസ് സ്റ്റോയിനിസ് ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീമിൽ

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനുള്ള ഓസ്‌ട്രേലിയൻ ടീമിൽ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിനെയും ഉൾപെടുത്തി . ഏകദിന പരമ്പരയിലും ബിഗ് ബാഷ് ലീഗിലും തകർപ്പൻ പ്രകടനമായിരുന്നു സ്റ്റോയിനിസ് കാഴ്ച്ചവെച്ചത്. ഓൾ റൗണ്ടർ എന്ന നിലയിൽ രണ്ടാം മത്സരത്തിൽ തന്നെ സ്റ്റോയിനിസ് ടെസ്റ്റ്… Read More »മാർക്കസ് സ്റ്റോയിനിസ് ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീമിൽ

അരങ്ങേറ്റ ടെസ്റ്റിൽ യുവതാരത്തിന്റെ അവിശ്വസനീയ ക്യാച്ച് ; വീഡിയോ കാണാം

തകർപ്പൻ വിജയമാണ് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ നേടിയത് . ബ്രിസ്ബനിലെ ഗബ്ബയിൽ നടന്ന മത്സരത്തിൽ ഒരു ഇന്നിങ്‌സിന്റെയും 40 റൺസിന്റെയും വിജയമാണ് ആതിഥേയരായ ഓസ്‌ട്രേലിയ നേടിയത് . അരങ്ങേറ്റക്കാരൻ കർട്ടിസ് പാറ്റേഴ്സന്റെ തകർപ്പൻ അവിശ്വസനീയ ക്യാച്ചിന് മത്സരം… Read More »അരങ്ങേറ്റ ടെസ്റ്റിൽ യുവതാരത്തിന്റെ അവിശ്വസനീയ ക്യാച്ച് ; വീഡിയോ കാണാം

പത്ത് വിക്കറ്റ് നേട്ടവുമായി കമ്മിൻസ് ; ശ്രീലങ്കയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം

ശ്രീലങ്കയ്ക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് ഒരു ഇന്നിങ്‌സിന്റെയും 40 റൺസിന്റെയും തകർപ്പൻ വിജയം . പാറ്റ് കമ്മിൻസിന്റെ മികച്ച ബൗളിങ് പ്രകടനമാണ് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചത് . 179 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് 139 റൺസ്… Read More »പത്ത് വിക്കറ്റ് നേട്ടവുമായി കമ്മിൻസ് ; ശ്രീലങ്കയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം

ഒന്നാം ടെസ്റ്റ് ശ്രീലങ്കയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് മികച്ച ലീഡ്

ശ്രീലങ്കയ്ക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സിൽ 323 റൺസിന് പുറത്ത് .179 റൺസിന്റെ നിർണായക ലീഡ് ഓസ്‌ട്രേലിയ സ്വന്തമാക്കി .84 റൺസ് നേടിയ ട്രാവിസ് ഹെഡ്, 81 റൺസ് നേടിയ ലാബുഷാനെ എന്നിവരുടെ മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയയെ ഭേദപ്പെട്ട… Read More »ഒന്നാം ടെസ്റ്റ് ശ്രീലങ്കയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് മികച്ച ലീഡ്

മിച്ചൽ ജോൺസണ് ശേഷം ആ നേട്ടം സ്വന്തമാക്കി മിച്ചൽ സ്റ്റാർക്ക്

ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു നാഴികക്കല്ല് പൂർത്തിയാക്കി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് . ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ സുരങ്ക ലക്മലിന്റെ വിക്കറ്റ് വീഴ്ത്തി ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റ് പൂർത്തിയാക്കിയ സ്റ്റാർക്ക് മിച്ചൽ ജോൺസണ് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഈ… Read More »മിച്ചൽ ജോൺസണ് ശേഷം ആ നേട്ടം സ്വന്തമാക്കി മിച്ചൽ സ്റ്റാർക്ക്

ശ്രീലങ്കയ്ക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു ; ടീമിൽ രണ്ട് അരങ്ങേറ്റക്കാർ

ശ്രീലങ്കയ്ക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിനുള്ള ടീമിനെ ആതിഥേയരായ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. ടിം പെയ്ൻ നയിക്കുന്ന ടീമിൽ കർട്ടിസ് പാറ്റേഴ്സണും ജൈ റിച്ചാർഡ്‌സണും അരങ്ങേറ്റം കുറിക്കും .ഒരിടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ ജോ ബേൺസായിരിക്കും ഹാരിസിനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്യുക . പീറ്റർ… Read More »ശ്രീലങ്കയ്ക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു ; ടീമിൽ രണ്ട് അരങ്ങേറ്റക്കാർ

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഓസ്‌ട്രേലിയക്ക് തിരിച്ചടി

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ആതിഥേയരായ ഓസ്‌ട്രേലിയക്ക് തിരിച്ചടി. പരിക്കിനെ തുടർന്ന് ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡിന് രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര നഷ്ട്ടമാകും .ഏകദിന പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ജൈ റിച്ചാർഡ്‌സൺ ഹേസൽവുഡിന് പകരക്കാരനായി ടീമിലെത്തും .കഴിഞ്ഞ വർഷവും… Read More »ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഓസ്‌ട്രേലിയക്ക് തിരിച്ചടി

മാസങ്ങൾക്ക് മുൻപ് മാനസികാനാരോഗ്യത്തെ തുടർന്ന് വിടവാങ്ങൽ ഇപ്പോൾ ഓസ്‌ട്രേലിയൻ ടീമിൽ അരങ്ങേറ്റം

നാടകീയത ഒട്ടേറെ നിറഞ്ഞതാണ് ഓസ്‌ട്രേലിയൻ യുവതാരം വിൽ പുകോവ്സ്കിയുടെ ക്രിക്കറ്റ് ജീവിതം . മൂന്ന് മാസങ്ങൾക്ക് മുൻപ് ഷെഫീൽഡ് ഷീൽഡ് ടൂർണമെന്റിൽ നേടിയ ഡബിൾ സെഞ്ചുറി നേടിയതിന് തൊട്ടുപുറകെ മാനസികഅനാരോഗ്യകത്തെ തുടർന്ന് അനിശ്ചിതകാലത്തേക്ക് പുകോവ്സ്കി ക്രിക്കറ്റിൽ നിന്നും വിടവാങ്ങിയെന്ന വാർത്ത ഞെട്ടലോടെയാണ്… Read More »മാസങ്ങൾക്ക് മുൻപ് മാനസികാനാരോഗ്യത്തെ തുടർന്ന് വിടവാങ്ങൽ ഇപ്പോൾ ഓസ്‌ട്രേലിയൻ ടീമിൽ അരങ്ങേറ്റം