Skip to content

Australia v Sri Lanka

ഏകദിന ലോകകപ്പ് ! അക്കൗണ്ട് തുറന്ന് ഓസ്ട്രേലിയ ! ശ്രീലങ്കയ്ക്കെതിരെ വിജയം

ഇന്ത്യയിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിൽ ആദ്യ വിജയവുമായി ഓസ്ട്രേലിയ. ലഖ്നൗവിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിനാണ് ശ്രീലങ്കയെ ഓസീസ് പരാജയപെടുത്തിയത്. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 210 റൺസിൻ്റെ വിജയലക്ഷ്യം 35.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. തുടക്കത്തിൽ… Read More »ഏകദിന ലോകകപ്പ് ! അക്കൗണ്ട് തുറന്ന് ഓസ്ട്രേലിയ ! ശ്രീലങ്കയ്ക്കെതിരെ വിജയം

അരങ്ങേറ്റത്തിൽ 12 വിക്കറ്റ് നേടി പ്രഭാത് ജയസൂര്യ, ഓസ്ട്രേലിയക്കെതിരെ ശ്രീലങ്കയ്ക്ക് ചരിത്രവിജയം

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയ്‌ക്ക് തകർപ്പൻ വിജയം. ഒരു ഇന്നിങ്സിനും 39 റൺസിനുമാണ് ഓസ്ട്രേലിയയെ ശ്രീലങ്ക പരാജയപെടുത്തിയത്. മത്സരത്തിലെ വിജയത്തോടെ ടെസ്റ്റ് പരമ്പര 1-1 ന് സമനിലയിൽ കലാശിച്ചു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഓസ്ട്രേലിയക്കെതിരെ ശ്രീലങ്ക… Read More »അരങ്ങേറ്റത്തിൽ 12 വിക്കറ്റ് നേടി പ്രഭാത് ജയസൂര്യ, ഓസ്ട്രേലിയക്കെതിരെ ശ്രീലങ്കയ്ക്ക് ചരിത്രവിജയം

ഓസ്ട്രേലിയക്കെതിരായ ഡബിൾ സെഞ്ചുറി, ചരിത്രനേട്ടം സ്വന്തമാക്കി ദിനേശ് ചാന്ദിമൽ

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കൻ ബാറ്റ്സ്മാൻ ദിനേശ് ചാന്ദിമൽ കാഴ്ച്ചവെച്ചത്. ഡബിൾ സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിൽ ആദ്യ ഇന്നിങ്സിൽ വമ്പൻ സ്കോർ നേടിയ ശ്രീലങ്ക നിർണായക ലീഡും സ്വന്തമാക്കി. മത്സരത്തിലെ ഡബിൾ സെഞ്ചുറിയോടെ മറ്റൊരു ശ്രീലങ്കൻ ബാറ്റ്സ്മാനും… Read More »ഓസ്ട്രേലിയക്കെതിരായ ഡബിൾ സെഞ്ചുറി, ചരിത്രനേട്ടം സ്വന്തമാക്കി ദിനേശ് ചാന്ദിമൽ

ഒന്നര വർഷത്തിന് ശേഷം സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത്, വിരാട് കോഹ്ലിയെ പിന്നിലാക്കി

നീണ്ട ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി കുറിച്ച് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടികൊണ്ടാണ് തൻ്റെ സെഞ്ചുറിക്ഷാമം സ്റ്റീവ് സ്മിത്ത് അവസാനിപ്പിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ 28 ആം സെഞ്ചുറിയാണ് സ്റ്റീവ്… Read More »ഒന്നര വർഷത്തിന് ശേഷം സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത്, വിരാട് കോഹ്ലിയെ പിന്നിലാക്കി

വെറും 23 ഓവറിൽ ശ്രീലങ്കയെ ചുരുക്കികെട്ടി ഓസ്ട്രേലിയ, ആദ്യ ടെസ്റ്റിൽ 10 വിക്കറ്റിൻ്റെ തകർപ്പൻ വിജയം

ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്ക് 10 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. രണ്ടാം ഇന്നിങ്സിൽ വെറും 5 റൺസിൻ്റെ വിജയലക്ഷ്യം മറികടന്നാണ് തകർപ്പൻ വിജയം ആതിഥേയരായ ശ്രീലങ്കയ്ക്കെതിരെ നേടിയത്. 109 റൺസിൻ്റെ ഒന്നാമിന്നിങ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ശ്രീലങ്കയ്ക്ക്… Read More »വെറും 23 ഓവറിൽ ശ്രീലങ്കയെ ചുരുക്കികെട്ടി ഓസ്ട്രേലിയ, ആദ്യ ടെസ്റ്റിൽ 10 വിക്കറ്റിൻ്റെ തകർപ്പൻ വിജയം

രണ്ടാം ദിനത്തിലെ അവസാന പന്തിൽ കൂറ്റൻ സിക്സ് പറത്തി പാറ്റ് കമ്മിൻസ്, പന്ത് സ്റ്റേഡിയത്തിന് പുറത്തേക്ക്, വീഡിയോ

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പിടിമുറുക്കുകയാണ് ഓസ്ട്രേലിയ. ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയുമായി ഇറങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിനം അവസാനിക്കുമ്പോൾ ആദ്യ ഇന്നിങ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 313 റൺസ് നേടിയിട്ടുണ്ട്. കൂറ്റൻ സിക്സ് പറത്തിയാണ് രണ്ടാം ദിനം ഓസ്ട്രേലിയൻ… Read More »രണ്ടാം ദിനത്തിലെ അവസാന പന്തിൽ കൂറ്റൻ സിക്സ് പറത്തി പാറ്റ് കമ്മിൻസ്, പന്ത് സ്റ്റേഡിയത്തിന് പുറത്തേക്ക്, വീഡിയോ

ഏകദിന പരമ്പര അവസാനിച്ചതിന് പിന്നാലെ ഓസ്ട്രേലിയക്ക് ആർപ്പുവിളിച്ച് നന്ദി പറഞ്ഞ് ശ്രീലങ്കൻ ആരാധകർ, വീഡിയോ കാണാം

ദുഷ്കരമായ സമയത്തും ശ്രീലങ്കൻ പര്യടനത്തിൽ നിന്നും പിന്മാറാതെ ലിമിറ്റഡ് ഓവർ പരമ്പരകൾ പൂർത്തിയാക്കിയ ഓസ്ട്രേലിയൻ ടീമിന് നന്ദി പറഞ്ഞ് ശ്രീലങ്കൻ ആരാധകർ. ഏകദിന പരമ്പരയിലെ അവസാന മത്സരം പൂർത്തിയായതോടെയാണ് സ്റ്റേഡിയത്തിലുണ്ടായിരുന്ന ഓരോ ആരാധകനും ഓസ്ട്രേലിയക്ക് വേണ്ടി ആർപ്പുവിളിച്ചുകൊണ്ട് നന്ദി പ്രകടിപ്പിച്ചത്. സാമ്പത്തിക… Read More »ഏകദിന പരമ്പര അവസാനിച്ചതിന് പിന്നാലെ ഓസ്ട്രേലിയക്ക് ആർപ്പുവിളിച്ച് നന്ദി പറഞ്ഞ് ശ്രീലങ്കൻ ആരാധകർ, വീഡിയോ കാണാം

നീണ്ട അഞ്ച് വർഷങ്ങൾക്ക് ശേഷം ടെസ്റ്റ് ടീമിൽ തിരിച്ചെത്തി ഗ്ലെൻ മാക്സ്‌വെൽ

അഞ്ച് വർഷങ്ങൾക്ക് ശേഷം ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തി ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്വെൽ. ട്രാവിസ് ഹെഡിന് പരിക്കേറ്റതിനെ തുടർന്നാണ് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഗ്ലെൻ മാക്സ്വെല്ലിനെ ഓസ്ട്രേലിയ ടീമിൽ തിരിച്ചെത്തിച്ചത്. ഇതിനുമുൻപ് 2017 ൽ ബംഗ്ലാദേശിനെതിരെയാണ് മാക്സ്‌വെൽ ഓസ്ട്രേലിയക്ക്… Read More »നീണ്ട അഞ്ച് വർഷങ്ങൾക്ക് ശേഷം ടെസ്റ്റ് ടീമിൽ തിരിച്ചെത്തി ഗ്ലെൻ മാക്സ്‌വെൽ

നീണ്ട അഞ്ച് വർഷങ്ങൾക്ക് ശേഷം ടെസ്റ്റ് ടീമിൽ തിരിച്ചെത്തി ഗ്ലെൻ മാക്സ്‌വെൽ

അഞ്ച് വർഷങ്ങൾക്ക് ശേഷം ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തി ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്വെൽ. ട്രാവിസ് ഹെഡിന് പരിക്കേറ്റതിനെ തുടർന്നാണ് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഗ്ലെൻ മാക്സ്വെല്ലിനെ ഓസ്ട്രേലിയ ടീമിൽ തിരിച്ചെത്തിച്ചത്. ഇതിനുമുൻപ് 2017 ൽ ബംഗ്ലാദേശിനെതിരെയാണ് മാക്സ്‌വെൽ ഓസ്ട്രേലിയക്ക്… Read More »നീണ്ട അഞ്ച് വർഷങ്ങൾക്ക് ശേഷം ടെസ്റ്റ് ടീമിൽ തിരിച്ചെത്തി ഗ്ലെൻ മാക്സ്‌വെൽ

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഇതാദ്യം, നാലാം മത്സരത്തിലും തകർപ്പൻ വിജയം ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലും തകർപ്പൻ വിജയം സ്വന്തമാക്കി ശ്രീലങ്ക. അവസാന പന്ത് വരെ നീണ്ട ആവേശപോരാട്ടത്തിൽ നാല് റൺസിനാണ് മത്സരത്തിൽ ആതിഥേയർ വിജയിച്ചത്. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 259 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് നിശ്ചിത 50 ഓവറിൽ… Read More »മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഇതാദ്യം, നാലാം മത്സരത്തിലും തകർപ്പൻ വിജയം ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക

വീണ്ടും മുട്ടുമടക്കി ഓസ്ട്രേലിയ, മൂന്നാം ഏകദിനത്തിലും തകർപ്പൻ വിജയം നേടി ശ്രീലങ്ക

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയ്ക്ക് 6 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 292 റൺസിൻ്റെ വിജയലക്ഷ്യം 48.3 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ശ്രീലങ്ക മറികടന്നു. വിജയത്തോടെ പരമ്പരയിൽ ശ്രീലങ്ക 2-1 ന്… Read More »വീണ്ടും മുട്ടുമടക്കി ഓസ്ട്രേലിയ, മൂന്നാം ഏകദിനത്തിലും തകർപ്പൻ വിജയം നേടി ശ്രീലങ്ക

ഇത് ലങ്കൻ വീര്യം, ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയ്ക്ക് വിജയം. മഴമൂലം 43 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 26 റൺസിനാണ് ശക്തരായ ഓസ്ട്രേലിയയെ ശ്രീലങ്ക പരാജയപെടുത്തിയത്. 43 ഓവറിൽ 216 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയക്ക് 189 റൺസ് എടുക്കുന്നതിനിടെ മുഴുവൻ… Read More »ഇത് ലങ്കൻ വീര്യം, ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം

തകർപ്പൻ ഫിഫ്റ്റിയുമായി ക്യാപ്റ്റൻ ശനക, അവസാന ഓവറിൽ ആവേശവിജയം കുറിച്ച് ശ്രീലങ്ക

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 യിൽ ആതിഥേയരായ ശ്രീലങ്കയ്ക്ക് നാല് വിക്കറ്റിൻ്റെ ആവേശവിജയം. ക്യാപ്റ്റൻ ശനകയുടെ ബാറ്റിങ് മികവിലാണ് തകർപ്പൻ വിജയം ശ്രീലങ്ക കുറിച്ചത്. മത്സരത്തിലെ വിജയത്തോടെ പരമ്പരയിൽ ശ്രീലങ്ക വൈറ്റ് വാഷ് ഒഴിവാക്കി. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 177 റൺസിൻ്റെ വിജയലക്ഷ്യം… Read More »തകർപ്പൻ ഫിഫ്റ്റിയുമായി ക്യാപ്റ്റൻ ശനക, അവസാന ഓവറിൽ ആവേശവിജയം കുറിച്ച് ശ്രീലങ്ക

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഡെലിവറി, വമ്പൻ നോ ബോൾ എറിഞ്ഞ് മിച്ചൽ സ്റ്റാർക്ക്, വീഡിയോ കാണാം

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ഡെലിവറിയ്ക്ക് സാക്ഷ്യം വഹിച്ച് ക്രിക്കറ്റ് ലോകം. ഓസ്ട്രേലിയയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ടി20 യിൽ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കാണ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വിചിത്രമായ വൈഡ് ബോൾ എറിഞ്ഞത്. ശ്രീലങ്കൻ ഇന്നിങ്സിലെ 18… Read More »ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഡെലിവറി, വമ്പൻ നോ ബോൾ എറിഞ്ഞ് മിച്ചൽ സ്റ്റാർക്ക്, വീഡിയോ കാണാം

മികവ് പുലർത്തി ജോഷ് ഹേസൽവുഡ്, സൂപ്പറോവർ പോരാട്ടത്തിൽ ശ്രീലങ്കയെ പരാജയപെടുത്തി ഓസ്ട്രേലിയ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയക്ക് വിജയം. സൂപ്പറോവർ വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ആതിഥേയർ ശ്രീലങ്കയുടെ പരാജയപെടുത്തിയത്. ജോഷ് ഹേസൽവുഡിൻ്റെ തകർപ്പൻ ബൗളിങ് മികവിലാണ് സൂപ്പറോവരിൽ ഓസ്ട്രേലിയ വിജയം നേടിയത്. സൂപ്പറോവരിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് ജോഷ് ഹേസൽവുഡിനെതിരെ… Read More »മികവ് പുലർത്തി ജോഷ് ഹേസൽവുഡ്, സൂപ്പറോവർ പോരാട്ടത്തിൽ ശ്രീലങ്കയെ പരാജയപെടുത്തി ഓസ്ട്രേലിയ

ശ്രീലങ്കയെ എറിഞ്ഞിട്ട് ജോഷ് ഹേസൽവുഡും സാംപയും, ആദ്യ ടി20 ഓസ്ട്രേലിയക്ക് അനായാസ വിജയം

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയായ ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം. ജോഷ് ഹേസൽവുഡിൻ്റെയും ആദം സാംപയുടെയും തകർപ്പൻ ബൗളിങ് മികവിലാണ് അനായാസ വിജയം ലോക ടി20 ചാമ്പ്യന്മാർ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ… Read More »ശ്രീലങ്കയെ എറിഞ്ഞിട്ട് ജോഷ് ഹേസൽവുഡും സാംപയും, ആദ്യ ടി20 ഓസ്ട്രേലിയക്ക് അനായാസ വിജയം

ഹെയ്ഡനും ഗിൽക്രിസ്റ്റിനും ശേഷം ആ റെക്കോർഡുകൾ സ്വന്തമാക്കി ഡേവിഡ് വാർണർ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെ ഇതിഹാസതാരങ്ങളുടെ റെക്കോർഡിനൊപ്പമെത്തി ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. മൂന്ന് മത്സരത്തിലും 50+ സ്കോർ നേടിയ വാർണർ 217 റൺസ് പരമ്പരയിൽ അടിച്ചുകൂട്ടി. മൂന്ന് മത്സരത്തിലും വാർണറിനെ പുറത്താക്കാൻ ലങ്കൻ ബൗളർമാർക്ക് സാധിച്ചില്ല. ഇതോടെ ഒരു… Read More »ഹെയ്ഡനും ഗിൽക്രിസ്റ്റിനും ശേഷം ആ റെക്കോർഡുകൾ സ്വന്തമാക്കി ഡേവിഡ് വാർണർ

ലങ്കൻ ബൗളർമാർക്ക് മുൻപിൽ വീഴാതെ നേടിയത് 217 റൺസ് ; അപൂർവ്വ നേട്ടത്തിൽ ഡേവിഡ് വാർണർ

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. ആഷസ് പരമ്പരയിൽ 10 ഇന്നിങ്സിൽ നിന്നും 95 റൺസ് മാത്രം നേടിയ വാർണർ ടി20 അഡ്ലെയ്ഡിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ 100 റൺസ് അടിച്ചുകൂട്ടി.… Read More »ലങ്കൻ ബൗളർമാർക്ക് മുൻപിൽ വീഴാതെ നേടിയത് 217 റൺസ് ; അപൂർവ്വ നേട്ടത്തിൽ ഡേവിഡ് വാർണർ

അന്താരാഷ്ട്ര ടി20യിൽ 2000 റൺസ് പൂർത്തിയാക്കി ഡേവിഡ്‌ വാർണർ ; സ്വന്തമാക്കിയത് ഈ റെക്കോർഡ്

ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ നേടിയ തകർപ്പൻ ഫിഫ്റ്റിയോടെ അന്താരാഷ്ട്ര ട്വന്റി20 യിൽ 2000 റൺസ് പൂർത്തിയാക്കുന്ന ആദ്യ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാനായി ഡേവിഡ് വാർണർ. വ്യക്തിഗത സ്കോർ 48 ൽ നിൽക്കെയാണ് ഈ റെക്കോർഡ് വാർണർ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ടി20… Read More »അന്താരാഷ്ട്ര ടി20യിൽ 2000 റൺസ് പൂർത്തിയാക്കി ഡേവിഡ്‌ വാർണർ ; സ്വന്തമാക്കിയത് ഈ റെക്കോർഡ്

മൂന്നാം മത്സരത്തിലും ഫിഫ്റ്റിയുമായി ഡേവിഡ് വാർണർ ; പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ

ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 143 റൺസിന്റെ വിജയലക്ഷ്യം 17.4 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഓസ്‌ട്രേലിയ… Read More »മൂന്നാം മത്സരത്തിലും ഫിഫ്റ്റിയുമായി ഡേവിഡ് വാർണർ ; പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ

രണ്ടാം ടി20യിൽ ശ്രീലങ്കയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് 118 റൺസിന്റെ വിജയലക്ഷ്യം

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങിനിറങ്ങിയ ശ്രീലങ്കയ്ക്ക് 19 ഓവറിൽ 117 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 19 പന്തിൽ 27 റൺസ് നേടിയ വിക്കറ്റ് കീപ്പർ കുശാൽ പെരേര മാത്രമാണ്… Read More »രണ്ടാം ടി20യിൽ ശ്രീലങ്കയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് 118 റൺസിന്റെ വിജയലക്ഷ്യം

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഡേവിഡ് വാർണറെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണറെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. മത്സരത്തിൽ ഒരു സിക്സ് കൂടെ നേടാനായാൽ അന്താരാഷ്ട്ര ടി20യിൽ ഏറ്റവുംകൂടുതൽ സിക്സ് നേടുന്ന ഓസ്‌ട്രേലിയൻ ബാറ്റ്സ്മാനെന്ന റെക്കോർഡ് വാർണർക്ക് സ്വന്തമാക്കാം. നിലവിൽ 83 സിക്സോടെ ഈ… Read More »ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഡേവിഡ് വാർണറെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ജന്മദിനത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഡേവിഡ് വാർണർ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ

ഡേവിഡ് വാർണറുടെ തകർപ്പൻ സെഞ്ചുറി മികവിൽ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ 233 റൺസ് ഓസ്‌ട്രേലിയ അടിച്ചുകൂട്ടി. 56 പന്തിൽ 10… Read More »ജന്മദിനത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഡേവിഡ് വാർണർ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ

ഓസ്‌ട്രേലിയൻ ടീമിൽ തിരിച്ചെത്തി മൈക്കിൾ ഹസിയും റയാൻ ഹാരിസും

ഓസ്‌ട്രേലിയൻ ടീമിൽ തിരിച്ചെത്തി മുൻ താരങ്ങളായ മൈക്കിൾ ഹസിയും റയാൻ ഹാരിസും ശ്രീലങ്കയ്ക്കും പാകിസ്ഥാനുമെതിരായ ടി20 പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിലെ സപ്പോർട്ടിങ് സ്റ്റാഫിലേക്കാണ് ഇരുവരെയും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഉൾപ്പെടുത്തിയത്. മൈക്കിൾ ഹസിയും പരമ്പരകളിൽ ടീമിന്റെ മെന്ററായും ഹാരിസ് ബൗളിങ് കോച്ചായും പ്രവർത്തിക്കും.… Read More »ഓസ്‌ട്രേലിയൻ ടീമിൽ തിരിച്ചെത്തി മൈക്കിൾ ഹസിയും റയാൻ ഹാരിസും

നാല് വിക്കറ്റുകൾ വീഴ്ത്തി മിച്ചൽ സ്റ്റാർക്ക് ; ശ്രീലങ്കയ്ക്കെതിരെ ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം

ശ്രീലങ്കയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് 87 റൺസിന്റെ തകർപ്പൻ വിജയം. ഓസ്‌ട്രേലിയ ഉയർത്തിയ 335 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 45.5 ഓവറിൽ 247 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. തകർപ്പൻ തുടക്കമാണ് കരുണരത്നെയും കുശാൽ പെരേരയും ശ്രീലങ്കയ്ക്ക് നൽകിയത്. ഇരുവരും ഓപ്പണിങ്… Read More »നാല് വിക്കറ്റുകൾ വീഴ്ത്തി മിച്ചൽ സ്റ്റാർക്ക് ; ശ്രീലങ്കയ്ക്കെതിരെ ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം

തകർപ്പൻ സെഞ്ചുറിയുമായി ആരോൺ ഫിഞ്ച് ; ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ

ശ്രീലങ്കയ്ക്കെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയക്ക് മികച്ച സ്കോർ. ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 334 റൺസ് നേടി. 132 പന്തിൽ 15 ഫോറും അഞ്ച് സിക്സുമടക്കം 153 റൺസ്… Read More »തകർപ്പൻ സെഞ്ചുറിയുമായി ആരോൺ ഫിഞ്ച് ; ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് മുൻപ് ഓസ്‌ട്രേലിയക്ക് തിരിച്ചടി

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് മുൻപ് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ്ക്ക് തിരിച്ചടി. പരിക്ക് മൂലം പാകിസ്ഥാനെതിരായ മത്സരം നഷ്ട്ടമായ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസിന് ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലും കളിയ്ക്കാൻ സാധിക്കില്ല. മറ്റൊരു ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടറുടെ ഇല്ലായെന്നതാണ് ഓസ്‌ട്രേലിയയെ സമ്മർദ്ദത്തിലാക്കുന്നത്. ബംഗ്ലാദേശിനെതിരായ മത്സരത്തിന്… Read More »ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് മുൻപ് ഓസ്‌ട്രേലിയക്ക് തിരിച്ചടി

സാക്ഷാൽ ഷെയ്ൻ വോണിന്റെ റെക്കോർഡ് മറികടന്ന് മിച്ചൽ സ്റ്റാർക്ക്

വിമർശകർക്കുള്ള ശക്തമായ മറുപടിയായിരുന്നു ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ മിച്ചൽ സ്റ്റാർക്കിന്റെ പ്രകടനം. ആദ്യ ഇന്നിങ്‌സിൽ 54 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്റ്റാർക്ക് രണ്ടാം ഇന്നിങ്‌സിൽ 46 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു ഇത് ആറാം തവണയാണ്… Read More »സാക്ഷാൽ ഷെയ്ൻ വോണിന്റെ റെക്കോർഡ് മറികടന്ന് മിച്ചൽ സ്റ്റാർക്ക്