Skip to content

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ്

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളിയുമായി ന്യൂസിലാൻഡ്, നേരിയ മുൻതൂക്കത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളിയുമായി ന്യൂസിലാൻഡ്. പുതുതായി ഐസിസി പുറത്തുവിട്ട റാങ്കിങിൽ നേരിയ മാർജിനിലാണ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുന്നത്. ജൂണിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നടക്കാനിരിക്കുന്ന ഇരുടീമുകളും തമ്മിലുള്ള പോരാട്ടം റാങ്കിങിൽ ഒന്നാം സ്ഥാനം നിലനിർത്താൻ… Read More »ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളിയുമായി ന്യൂസിലാൻഡ്, നേരിയ മുൻതൂക്കത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ

ഇംഗ്ലണ്ട് പര്യടനത്തിൽ നിന്നും കുൽദീപ് യാദവിനെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാഹുൽ ദ്രാവിഡ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ നിന്നും സ്പിൻ ബൗളർ കുൽദീപ് യാദവിനെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ്. ദീർഘകാലം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഭാഗമായിട്ടും മതിയായ അവസരങ്ങൾ… Read More »ഇംഗ്ലണ്ട് പര്യടനത്തിൽ നിന്നും കുൽദീപ് യാദവിനെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാഹുൽ ദ്രാവിഡ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ജൂണിൽ നടക്കാനിരിക്കുന്ന ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ 5 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ജൂൺ 18 ന് സൗത്താപ്ടണിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുന്നത്. ന്യൂസിലാൻഡാണ് ഫൈനലിൽ ലോക ഒന്നാം നമ്പർ ടീം കൂടിയായ ഇന്ത്യയുടെ… Read More »ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇലവൻ പ്രഖ്യാപിച്ച് വിസ്ഡൻ, കോഹ്ലിയില്ല, രോഹിത് ശർമ്മയടക്കം മൂന്ന് ഇന്ത്യൻ താരങ്ങൾ ടീമിൽ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇലവൻ പ്രഖ്യാപിച്ച് ക്രിക്കറ്റിന്റെ ബൈബിൾ എന്നറിയപെടുന്ന വിസ്ഡൻ ക്രിക്കറ്റ് മാഗസിൻ. ഇന്ത്യൻ ക്യാപ്റ്റൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ഒഴിവാക്കിയെങ്കിലും ഓപ്പണർ രോഹിത് ശർമ്മയടക്കം മൂന്ന് ഇന്ത്യൻ താരങ്ങൾ… Read More »ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇലവൻ പ്രഖ്യാപിച്ച് വിസ്ഡൻ, കോഹ്ലിയില്ല, രോഹിത് ശർമ്മയടക്കം മൂന്ന് ഇന്ത്യൻ താരങ്ങൾ ടീമിൽ

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലോർഡ്സിലല്ല, പുതിയ വേദി പ്രഖ്യാപിച്ച് ഐസിസി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലോർഡ്സിൽ നിന്നും സതാംപ്ടണിലേക്ക് മാറ്റിയതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. താരങ്ങളുടെ സുരക്ഷയും കൂടുതൽ സൗകര്യവും കണക്കിലെടുത്താണ് ഐസിസി ലോർഡ്സിൽ നിന്നും ഫൈനൽ സതാംപ്ടണിലെ ഹാംപ്ഷയർബൗളിലേക്ക് മാറ്റിയത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ സമ്മറിൽ സുരക്ഷിതമായി സതാംപ്ടണിൽ മത്സരങ്ങൾ… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലോർഡ്സിലല്ല, പുതിയ വേദി പ്രഖ്യാപിച്ച് ഐസിസി

ലോർഡ്സിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഏറ്റുമുട്ടും, ഓസ്‌ട്രേലിയ പുറത്ത്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലേക്ക് വിജയത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടി ടീം ഇന്ത്യ. ജൂൺ 18 ന് ലോർഡ്സിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളി. വിജയത്തോടെ ടെസ്റ്റ് പരമ്പര 3-1 ന് സ്വന്തമാക്കിയ ഇന്ത്യ… Read More »ലോർഡ്സിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഏറ്റുമുട്ടും, ഓസ്‌ട്രേലിയ പുറത്ത്

ലോർഡ്സിലെ പോരാട്ടത്തിന് ഇംഗ്ലണ്ട് ഉണ്ടാകില്ല, ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും പുറത്ത്, ഇന്ത്യ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലെ പരാജയത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും ഇംഗ്ലണ്ട് പുറത്ത്. അഹമ്മദാബാദിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിൽ 10 വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപെടുത്തിയത്. മത്സരത്തിലെ വിജയത്തോടെ പരമ്പരയിൽ ഇന്ത്യ 2-1 ന് മുൻപിലെത്തുകയും ചെയ്തു.… Read More »ലോർഡ്സിലെ പോരാട്ടത്തിന് ഇംഗ്ലണ്ട് ഉണ്ടാകില്ല, ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും പുറത്ത്, ഇന്ത്യ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്

ചില കാര്യങ്ങൾക്ക് ലോജിക്കുണ്ടാകില്ല, അനിൽ കുംബ്ലെയ്ക്കും ഐസിസിയ്ക്കുമെതിരെ വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ പരാജയത്തിന് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യ ഒന്നാം സ്ഥാനത്തുനിന്നും നാലാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടിരുന്നു. ഇതിനുപുറകെ പോയിന്റ് ടേബിൾ നിർണയത്തിൽ മാറ്റം വരുത്തിയ ഐസിസിയ്ക്കും ഐസിസി ക്രിക്കറ്റ് കമ്മിറ്റിയ്ക്കുമെതിരെ വിമർശനം ഉന്നയിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട്… Read More »ചില കാര്യങ്ങൾക്ക് ലോജിക്കുണ്ടാകില്ല, അനിൽ കുംബ്ലെയ്ക്കും ഐസിസിയ്ക്കുമെതിരെ വിരാട് കോഹ്ലി

ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തേക്ക്

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ പരാജയത്തിന് പുറകെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. മത്സരത്തിലെ പരാജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തളളപെട്ടു. മത്സരത്തിലെ തകർപ്പൻ വിജയത്തോടെ ഇംഗ്ലണ്ട് ന്യൂസിലാൻഡിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി. പരമ്പരയിൽ… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തേക്ക്

ഇന്ത്യയുടെ ഐതിഹാസിക വിജയത്തെ പ്രശംസിച്ച് കെയ്ൻ വില്യംസൺ

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ടീമിന്റെ ഐതിഹാസിക വിജയത്തെ പ്രശംസിച്ച് ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. മുൻനിര താരങ്ങളുടെ അഭാവത്തിലും ഇന്ത്യ നേടിയ വിജയം അസാമാന്യമാണെന്നും ഈ വിജയം ഇന്ത്യയ്ക്ക് കൂടുതൽ ഊർജ്ജം പകർന്നിട്ടുണ്ടെന്നും വില്യംസൺ പറഞ്ഞു. ” ഏതൊരു ഓസ്‌ട്രേലിയക്കെതിരെ കളിക്കുകയെന്നത് ദുഷ്കരമാണ്,… Read More »ഇന്ത്യയുടെ ഐതിഹാസിക വിജയത്തെ പ്രശംസിച്ച് കെയ്ൻ വില്യംസൺ

ഫൈനലിൽ ആരായിരിക്കും ന്യൂസിലാൻഡിന്റെ എതിരാളി, ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും സാധ്യതകളിങ്ങനെ, ഓസ്‌ട്രേലിയക്കും പ്രതീക്ഷകൾ

ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര മാറ്റിവെച്ചതോടെ ഐസിസി ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത നേടുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് ന്യൂസിലാൻഡ്. 70 % വിജയശതമാനത്തോടെയാണ് ന്യൂസിലാൻഡ് ലോർഡ്സിൽ നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമാണ് ഫൈനലിൽ യോഗ്യത നേടാൻ കൂടുതൽ… Read More »ഫൈനലിൽ ആരായിരിക്കും ന്യൂസിലാൻഡിന്റെ എതിരാളി, ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും സാധ്യതകളിങ്ങനെ, ഓസ്‌ട്രേലിയക്കും പ്രതീക്ഷകൾ

ന്യൂസിലാൻഡ് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ, ഓസ്‌ട്രേലിയയുടെ സാധ്യതകൾ തുലാസിൽ

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത നേടുന്ന ആദ്യ ടീമായി ന്യൂസിലാൻഡ്. ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിൽ ഈ മാസം നടക്കാനിരുന്ന ടെസ്റ്റ് പരമ്പര അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചതിനെ തുടർന്നാണ് ന്യൂസിലാൻഡ് ഫൈനൽ യോഗ്യത നേടിയത്. പരമ്പര മാറ്റിവെച്ചതോടെ ഫൈനലിലേക്കുള്ള ഓസ്‌ട്രേലിയയുടെ സാധ്യതകൾ… Read More »ന്യൂസിലാൻഡ് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ, ഓസ്‌ട്രേലിയയുടെ സാധ്യതകൾ തുലാസിൽ