Skip to content

സഞ്ജു സാംസൺ

നിലനിർത്താൻ യോഗ്യതയുള്ള ഇന്ത്യൻ താരങ്ങൾ രാജസ്ഥാൻ റോയൽസിനില്ല ; ആകാശ് ചോപ്ര

അടുത്ത സീസണ് മുൻപായി മെഗാ ലേലം നടക്കുകയാണെങ്കിൽ ഇംഗ്ലണ്ട് താരങ്ങളായ ജോഫ്രാ ആർച്ചർ, ജോസ് ബട്ട്ലർ, ബെൻ സ്റ്റോക്സ് എന്നിവരെ മാത്രം രാജസ്ഥാൻ റോയൽസ് നിലനിർത്തണമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വലിയ വിലകൊടുത്ത് നിലനിർത്താൻ യോഗ്യതയുള്ള ഇന്ത്യൻ താരങ്ങൾ… Read More »നിലനിർത്താൻ യോഗ്യതയുള്ള ഇന്ത്യൻ താരങ്ങൾ രാജസ്ഥാൻ റോയൽസിനില്ല ; ആകാശ് ചോപ്ര

ഏകദിന ടീമിൽ സഞ്ജു സാംസൺ, ടി20 ടീമിലേക്ക് ടി നടരാജൻ, ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങളുമായി ബിസിസിഐ. നേരത്തെ പര്യടനത്തിനുള്ള ടി20 ടീമിൽ മാത്രം ഇടംനേടിയിരുന്ന മലയാളി താരം സഞ്ജു സാംസണെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയപ്പോൾ പരിക്കേറ്റ വരുൺ ചക്രവർത്തിയ്ക്ക് പകരക്കാരനായി സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ തമിഴ്നാട് ബൗളർ ടി നടരാജൻ… Read More »ഏകദിന ടീമിൽ സഞ്ജു സാംസൺ, ടി20 ടീമിലേക്ക് ടി നടരാജൻ, ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ

വൈകാതെ സഞ്ജു എല്ലാ ഫോർമാറ്റിലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കും, ഷെയ്ൻ വോൺ

ഐ പി എൽ പതിമൂന്നാം സീസണിൽ സ്ഥിരതയാർന്ന പ്രകടനം സഞ്ജു കാഴ്ച്ചവെച്ചാൽ വൈകാതെ അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ സഞ്ജുവിന് സാധിക്കുമെന്ന് ഓസ്‌ട്രേലിയൻ ഇതിഹാസവും രാജസ്ഥാൻ റോയൽസിന്റെ ഉപദേശകനും കൂടിയായ ഷെയ്ൻ വോൺ. ” ഈ വർഷത്തെ… Read More »വൈകാതെ സഞ്ജു എല്ലാ ഫോർമാറ്റിലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കും, ഷെയ്ൻ വോൺ

അവന് സ്‌ട്രൈക് കൈമാറുക മാത്രമായിരുന്നു എന്റെ ജോലി, സഞ്ജുവിനെ അഭിനന്ദിച്ച് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്

ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച സഞ്ജു സാംസണെ അഭിനന്ദിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. സഞ്ജുവിന് സ്‌ട്രൈക് എന്നതുമാത്രമാണ് മത്സരത്തിൽ ചെയ്യേണ്ടിവന്ന ജോലിയെന്നും ഈ പ്രകടനം സഞ്ജുവിന് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും മത്സരശേഷം സ്റ്റീവ് സ്മിത്ത്… Read More »അവന് സ്‌ട്രൈക് കൈമാറുക മാത്രമായിരുന്നു എന്റെ ജോലി, സഞ്ജുവിനെ അഭിനന്ദിച്ച് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്

ന്യൂസിലൻഡ് പര്യടനത്തിൽ നിന്നും ധവാൻ പുറത്ത് പകരക്കാരായി സഞ്ജുവും പൃഥ്വി ഷായും

ന്യൂസിലൻഡിനെതിരായ ഏകദിന ടി20 പരമ്പരകളിൽ നിന്നും ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ ശിഖാർ ധവാൻ പുറത്ത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഫീൽഡിങിനിടെ പരിക്ക് പറ്റിയ ധവാന് ബാറ്റ് ചെയ്യുവാൻ സാധിച്ചിരുന്നില്ല. ധവാന് പകരക്കാരായി അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ മലയാളി… Read More »ന്യൂസിലൻഡ് പര്യടനത്തിൽ നിന്നും ധവാൻ പുറത്ത് പകരക്കാരായി സഞ്ജുവും പൃഥ്വി ഷായും

ഇന്ത്യ വിൻഡീസ് ഏകദിന പരമ്പരയിൽ സഞ്ജുവിന് സാധ്യത

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ ഈ മാസം നടക്കാൻ ഇരിക്കുന്ന മൂന്ന് ഏകദിന പരമ്പരയിൽ ഇടം നേടാൻ സഞ്ജുവിനും സാധ്യത. പരിക്ക് മൂലം പുറത്ത് ഇരിക്കുന്ന ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന്റെ പകരക്കാരനായി ഇറക്കാൻ സാധ്യത ഉള്ളവരിലേ മൂന്ന് പേരിലൊരാൾ സഞ്ജുവാണെന്നാണ്… Read More »ഇന്ത്യ വിൻഡീസ് ഏകദിന പരമ്പരയിൽ സഞ്ജുവിന് സാധ്യത

സഞ്ജുവിന്റെ വരവ് റിഷാബ് പന്തിനുള്ള മുന്നറിയിപ്പ് ; വി വി എസ് ലക്ഷ്മൺ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തിയത് വിക്കറ്റ് കീപ്പർ റിഷാബ് പന്തിനുള്ള ശക്തമായ മുന്നറിയിപ്പെന്ന് മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മൺ. ഫോം തിരിച്ചെത്തടുത്ത് ടീമിന്റെ വിശ്വാസത്തോട് റിഷാബ് പന്ത് നീതിപുലർത്തണമെന്നും അതിന് സാധിച്ചില്ലെങ്കിൽ… Read More »സഞ്ജുവിന്റെ വരവ് റിഷാബ് പന്തിനുള്ള മുന്നറിയിപ്പ് ; വി വി എസ് ലക്ഷ്മൺ

ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ

കടുത്ത വിമർശനങ്ങളാണ് മലയാളി താരം സഞ്ജു സാംസണെ വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ നിന്നും ഒഴിവാക്കിയതിനെ ഇന്ത്യൻ സെലക്ടർമാർ ഏറ്റുവാങ്ങിയത്. ആരാധകർക്കൊപ്പം ഹർഭജൻ സിങ് അടക്കമുള്ള മുൻ താരങ്ങളും സെലക്ടർമാരുടെ തീരുമാനത്തിനെതിരെ രംഗത്തുവന്നിരുന്നു. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ഒരു മത്സരത്തിൽ പോലും… Read More »ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ

സഞ്ജു പുറത്ത്, കുൽദീപ് യാദവും ഭുവനേശ്വർ കുമാറും തിരിച്ചെത്തി ; വിൻഡീസിനെതിരായ ഏകദിന ടി20 പരമ്പരകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും മലയാളി താരം സഞ്ജു സാംസൺ പുറത്ത്. വിരാട് കോഹ്ലി ടി20 ടീമിൽ തിരിച്ചെത്തിയപ്പോൾ ലോകകപ്പിനിടെ പരിക്കിന്റെ പിടിയിലായിരുന്ന ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറും കുൽദീപ് യാദവും ഏകദിന ടീമിലും ടി20 ടീമിലും തിരിച്ചെത്തി.… Read More »സഞ്ജു പുറത്ത്, കുൽദീപ് യാദവും ഭുവനേശ്വർ കുമാറും തിരിച്ചെത്തി ; വിൻഡീസിനെതിരായ ഏകദിന ടി20 പരമ്പരകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

ഗോവയ്‌ക്കെതിരായ ഡബിൾ സെഞ്ചുറിയോടെ സഞ്ജു സാംസൺ നേടിയ റെക്കോർഡുകൾ

വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കെതിരെ നേടിയ സെഞ്ചുറിയോടെ റെക്കോർഡുകൾ തിരുത്തികുറിച്ച് കേരളത്തിന്റെ സ്വന്തം ബാറ്റ്സ്മാൻ സഞ്ജു സാംസൺ. 125 പന്തിൽ നിന്നും ഇരട്ട ശതകം പൂർത്തിയാക്കിയ സഞ്ജു മത്സരത്തിൽ 129 പന്തിൽ 21 ഫോറും 10 സിക്സുമടക്കം 212 റൺസ് നേടി… Read More »ഗോവയ്‌ക്കെതിരായ ഡബിൾ സെഞ്ചുറിയോടെ സഞ്ജു സാംസൺ നേടിയ റെക്കോർഡുകൾ

വിജയ് ഹസാരെ ട്രോഫിയിൽ ഡബിൾ സെഞ്ചുറിയുമായി സഞ്ജു സാംസൺ സ്വന്തമാക്കിയത് അപൂർവ്വ നേട്ടം

വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കെതിരെ ഡബിൾ സെഞ്ചുറിയുമായി കേരള വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ. 125 പന്തിൽ ഡബിൾ സെഞ്ചുറി നേടിയ സഞ്ജു മത്സരത്തിൽ പുറത്താകാതെ 129 പന്തിൽ 21 ഫോറും 10 സിക്സുമടക്കം 212 റൺസ് അടിച്ചുകൂട്ടി. ലിസ്റ്റ് എ… Read More »വിജയ് ഹസാരെ ട്രോഫിയിൽ ഡബിൾ സെഞ്ചുറിയുമായി സഞ്ജു സാംസൺ സ്വന്തമാക്കിയത് അപൂർവ്വ നേട്ടം