Skip to content

ICC cricket world cup

ആരാധകർക്ക് സന്തോഷവാർത്ത ; കേദാർ ജാദവ് ലോകകപ്പിൽ കളിക്കും

ഇന്ത്യൻ പ്രീമിയർ ലീഗിനിടെ പരിക്കേറ്റ കേദാർ ജാദവ് ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമെന്ന് ടീം മാനേജ്‌മെന്റ്. മേയ് 22 ന് മറ്റു ടീമംഗങ്ങൾക്കൊപ്പം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുന്ന ജാദവ് എന്നാൽ പരിശീലന മത്സരങ്ങളിൽ കളിച്ചേക്കില്ല. നേരത്തെ താരത്തിന് ലോകകപ്പ് കളിക്കാൻ സാധിക്കില്ലെന്നും… Read More »ആരാധകർക്ക് സന്തോഷവാർത്ത ; കേദാർ ജാദവ് ലോകകപ്പിൽ കളിക്കും

ലോകകപ്പിന് മുൻപേ സൗത്താഫ്രിക്കയ്ക്ക് തിരിച്ചടി ; നോർജെ പുറത്ത് പകരക്കാരനായി മോറിസ്

ഐസിസി ക്രിക്കറ്റ് ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സൗത്താഫ്രിക്കയ്ക്ക് തിരിച്ചടി. പരിക്ക് മൂലം ഫാസ്റ്റ് ബൗളർ ആൻറിച്ച് നോർജെ ലോകകപ്പിൽ നിന്നും പുറത്തായി. ഓൾ റൗണ്ടർ ക്രിസ് മോറിസ് നോർജെയ്ക്ക് പകരക്കാരനായെത്തും. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നിരയിലുണ്ടായിരുന്ന നോർജെയ്ക്ക് പരിക്ക് മൂലം… Read More »ലോകകപ്പിന് മുൻപേ സൗത്താഫ്രിക്കയ്ക്ക് തിരിച്ചടി ; നോർജെ പുറത്ത് പകരക്കാരനായി മോറിസ്

ഐസിസി ക്രിക്കറ്റ് ലോകകപ്പ് ; ക്രിസ് ഗെയ്ൽ വെസ്റ്റിൻഡീസ് ഉപനായകൻ

ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ വെസ്റ്റിൻഡീസിന്റെ വൈസ് ക്യാപ്റ്റനായി വെടിക്കെട്ട് ഓപ്പണർ ക്രിസ് ഗെയ്ൽ നിയമിക്കപ്പെട്ടു. ഇതിനുമുൻപ് 2010 ലാണ് അവസാനമായി ക്രിസ് ഗെയ്‌ൽ വെസ്റ്റിൻഡീസിനെ നയിച്ചത്. ” ഏത് ഫോർമാറ്റിലും വെസ്റ്റിൻഡീസിനെ പ്രതിനിധാനം ചെയ്യുന്നത് ഒരു ബഹുമതിയാണ്. ഈ ലോകകപ്പ് എന്നെ… Read More »ഐസിസി ക്രിക്കറ്റ് ലോകകപ്പ് ; ക്രിസ് ഗെയ്ൽ വെസ്റ്റിൻഡീസ് ഉപനായകൻ

ലോകകപ്പ് ടീമിൽ നിന്നും അലക്സ് ഹെയ്ൽസ് പുറത്ത്

ലഹരി മരുന്നുപയോഗത്തിനെ തുടർന്നുണ്ടായ വിലക്കിന് പുറകെ ഓപണിങ് ബാറ്റ്‌സ്മാൻ അലക്സ് ഹെയ്ൽസിനെ ലോകകപ്പിനുള്ള പ്രാഥമിക ഇംഗ്ലണ്ട് ടീമിൽ നിന്നും ഒഴിവാക്കി. ടീമിൽ മികച്ച അന്തരീക്ഷം ഉണ്ടാക്കുവാനാണ് ഇത്തരത്തിലൊരു തീരുമാനത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് എത്തിയത്. ഈ നിർണായക സമയത്ത് ടീമിൽ മികച്ച… Read More »ലോകകപ്പ് ടീമിൽ നിന്നും അലക്സ് ഹെയ്ൽസ് പുറത്ത്

ലോകകപ്പിൽ ഈ താരത്തെ ഇന്ത്യ മിസ്സ് ചെയ്യും ; ആകാശ് ചോപ്ര

ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ റിഷാബ് പന്തിനെ ഇന്ത്യൻ ടീം മിസ്സ് ചെയ്യുമെന്ന് മുൻ ഇന്ത്യൻ താരം കൂടിയായ ആകാശ് ചോപ്ര. രാജസ്ഥാൻ റോയൽസിനെതിരായ തകർപ്പൻ പ്രകടനത്തിന് പുറകെ പന്തിനെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വിറ്റർ സന്ദേശത്തിലാണ് തന്റെ അഭിപ്രായം ആകാശ് ചോപ്ര പങ്കുവെച്ചത്. ലോകകപ്പിനുള്ള… Read More »ലോകകപ്പിൽ ഈ താരത്തെ ഇന്ത്യ മിസ്സ് ചെയ്യും ; ആകാശ് ചോപ്ര

ഇന്ത്യയിൽ നിന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കാം ഉറപ്പായും സെമിയിൽ പ്രവേശിക്കും ; ശ്രീലങ്കൻ ഇതിഹാസം

ഐസിസി ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ ഇന്ത്യ ഉറപ്പായും ഉണ്ടാകുമെന്ന് ശ്രീലങ്കൻ ഇതിഹാസം ചാമിന്ദ വാസ്. കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി ക്രിക്കറ്റ് ലോകത്ത് ഇന്ത്യയുടെ ആധിപത്യമാണെന്നും മികച്ച ഫാസ്റ്റ് ബൗളർമാരും സ്പിന്നർമാരും ഇന്ത്യയ്ക്കുണ്ടെന്നും മുംബൈയിൽ ഹെറാത്തിനൊപ്പം ഒരു പ്രാദേശിക ടൂർണമെന്റ് ഉദ്ഘാടനത്തിനിടെ… Read More »ഇന്ത്യയിൽ നിന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കാം ഉറപ്പായും സെമിയിൽ പ്രവേശിക്കും ; ശ്രീലങ്കൻ ഇതിഹാസം

ലോകകപ്പിനുള്ള അഫ്ഘാനിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു ; ടീമിൽ കരുത്തുറ്റ സ്പിന്നർമാർ

ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള അഫ്ഘാനിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു. ഗുൽബാദിൻ നൈബ് നയിക്കുന്ന ടീമിൽ റാഷിദ് ഖാൻ, മൊഹമ്മദ് നബി, മുജീബ് റഹ്‌മാൻ എന്നിവരടങ്ങിയ കരുത്തുറ്റ സ്പിൻനിരയുണ്ട്. മൂന്ന് വർഷത്തിന് ശേഷം പേസ് ബൗളർ ഹമീദ് ഹസ്സനെ അഫ്ഘാനിസ്ഥാൻ ടീമിൽ തിരിച്ചെത്തിച്ചു. റാഷിദ്… Read More »ലോകകപ്പിനുള്ള അഫ്ഘാനിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു ; ടീമിൽ കരുത്തുറ്റ സ്പിന്നർമാർ

ലോകകപ്പിനുള്ള സൗത്താഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു ; അംല തിരിച്ചെത്തി മോറിസ് പുറത്ത്

ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള സൗത്താഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. ഫാഫ് ഡുപ്ലെസിസ് നയിക്കുന്ന ടീമിൽ മോശം ഫോമിലുള്ള ഹാഷിം അംല ഇടം നേടിയപ്പോൾ റീസ ഹെൻഡ്രിക്‌സ്, ക്രിസ് മോറിസ് എന്നിവർ ടീമിൽ നിന്നും പുറത്തായി. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 51 റൺസ് നേടാനെ… Read More »ലോകകപ്പിനുള്ള സൗത്താഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു ; അംല തിരിച്ചെത്തി മോറിസ് പുറത്ത്

ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു; മാത്യൂസ് തിരിച്ചെത്തി ചാന്ദിമൽ പുറത്ത്

ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ദിമുത് കരുണരത്നെ നയിക്കുന്ന ടീമിൽ ഏഞ്ചലോ മാത്യൂസ്, ജീവൻ മെൻഡിസ് എന്നിവർ തിരിച്ചെത്തിയപ്പോൾ മുൻ ക്യാപ്റ്റൻ ദിനേശ് ചാന്ദിമലിന് ടീമിലിടം നേടാൻ സാധിച്ചില്ല. വിരമിക്കൽ വാർത്തകൾക്ക് വിരാമമിട്ട് ലസിത് മലിംഗയും ടീമിൽ ഇടം… Read More »ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു; മാത്യൂസ് തിരിച്ചെത്തി ചാന്ദിമൽ പുറത്ത്

ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കിയതിന് പുറകെ സെലക്ടർമാരെ പരിഹസിച്ച് അമ്പാട്ടി റായുഡു

ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ടതിന് പുറകെ ട്വിറ്ററിൽ സെലക്ടർമാരെ ട്രോളി ഇന്ത്യൻ ബാറ്റ്‌സ്മാൻ അമ്പാട്ടി റായുഡു. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നാലാം നമ്പർ ബാറ്റ്‌സ്മാനായി റായുഡവിനെ തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അവസാന നിമിഷം വിജയ് ശങ്കറിനെ മാനേജ്‌മെന്റ് ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. വിജയ് ശങ്കർ… Read More »ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കിയതിന് പുറകെ സെലക്ടർമാരെ പരിഹസിച്ച് അമ്പാട്ടി റായുഡു

ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു ; സ്മിത്തും വാർണറും തിരിച്ചെത്തി

ഇംഗ്ലണ്ടിൽ നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷത്തെ വിലക്ക് നേരിട്ട മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ടീമിൽ തിരിച്ചെത്തി. എന്നാൽ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിൽ തകർപ്പൻ പ്രകടനം… Read More »ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു ; സ്മിത്തും വാർണറും തിരിച്ചെത്തി