Skip to content

Women’s Premiere League

വീരോചിതം മുംബൈ. ഡൽഹിയെ തകർത്ത് പ്രഥമ വുമൺസ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ

പ്രഥമ വുമൺസ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായി മുംബൈ ഇന്ത്യൻസ്. ഫൈനൽ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ വിക്കറ്റിന് തകർത്തുകൊണ്ടാണ് മുംബൈ ഇന്ത്യൻസ് കിരീടം ചൂടിയത്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 132 റൺസിൻ്റെ വിജയലക്ഷ്യം 19.3 ഓവറിൽ മുംബൈ ഇന്ത്യൻസ് മറികടന്നു. 55… Read More »വീരോചിതം മുംബൈ. ഡൽഹിയെ തകർത്ത് പ്രഥമ വുമൺസ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ

യു പിയ്ക്കെതിരെ തകർപ്പൻ വിജയം. ഡൽഹി ക്യാപിറ്റൽസ് ഫൈനലിൽ

യു പി വാരിയേഴ്സിനെ 5 വിക്കറ്റിന് തകർത്തുകൊണ്ട് പ്രഥമ വുമൺസ് പ്രീമിയർ ലീഗിൽ ഫൈനലിൽ പ്രവേശിച്ച് ഡൽഹി ക്യാപിറ്റൽസ്. വിജയത്തോടെ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായതോടെയാണ് ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെ മറികടന്ന് നേരിട്ട് ഫൈനലിൽ പ്രവേശിച്ചത്. ഇതോടെ ഫൈനലിന് മുൻപായി… Read More »യു പിയ്ക്കെതിരെ തകർപ്പൻ വിജയം. ഡൽഹി ക്യാപിറ്റൽസ് ഫൈനലിൽ

അടിച്ചുതകർത്ത് അലിസ ഹീലി. തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങി ആർ സീ ബി

വുമൺസ് പ്രീമിയർ ലീഗിൽ തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. യു പി വാരിയേഴ്സിനെതിരായ മത്സരത്തിൽ 10 വിക്കറ്റിനായിരുന്നു ആർ സീ ബിയുടെ തോൽവി. ക്യാപ്റ്റൻ അലിസ ഹീലിയുടെ ബാറ്റിങ് മികവിലാണ് അനായാസ വിജയം യു പി കുറിച്ചത്.… Read More »അടിച്ചുതകർത്ത് അലിസ ഹീലി. തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങി ആർ സീ ബി

അതിശക്തം മുംബൈ. ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് തുടർച്ചയായ മൂന്നാം വിജയം

വുമൺസ് പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം കുറിച്ച് മുംബൈ ഇന്ത്യൻസ്. ഇക്കുറി ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചെത്തിയ ഡൽഹി ക്യാപിറ്റൽസിനെയാണ് മുംബൈ ഇന്ത്യൻസ് തകർത്തത്. 8 വിക്കറ്റിൻ്റെ അനായാസ വിജയമാണ് മുംബൈ കുറിച്ചത്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ… Read More »അതിശക്തം മുംബൈ. ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് തുടർച്ചയായ മൂന്നാം വിജയം

തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങി ആർ സീ ബി

വുമൺസ് പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഗുജറാത്ത് ജയൻ്റ്സിനെതിരായ മത്സരത്തിൽ 11 റൺസിനായിരുന്നു ആർ സീ ബിയുടെ തോൽവി. സീസണിലെ ഗുജറാത്ത് ജയൻ്റ്സിൻ്റെ ആദ്യ വിജയം കൂടിയാണിത്. മത്സരത്തിൽ ഗുജറാത്ത് ഉയർത്തിയ 202 റൺസിൻ്റെ… Read More »തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങി ആർ സീ ബി

അടിയോടടി. വെറും 18 പന്തിൽ ഫിഫ്റ്റിയുമായി ഇംഗ്ലണ്ട് താരം. വീഡിയോ

വുമൺസ് പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഗുജറാത്ത് ജയൻ്റ്സിൻ്റെ ഇംഗ്ലണ്ട് താരം സോഫിയ ഡങ്ക്ലി. ആർ സീ ബിയ്ക്കെതിരായ മത്സരത്തിലാണ് താരം തകർപ്പൻ പ്രകടനം പുറത്തെടുത്തത്. സോഫിയ ഡങ്ക്ലിയ്‌ക്കൊപ്പം ഹർലീൻ ഡിയോളും മികവ് പുലർത്തിയതോടെ വമ്പൻ സ്കോർ ഗുജറാത്ത് ജയൻ്റ്സ്… Read More »അടിയോടടി. വെറും 18 പന്തിൽ ഫിഫ്റ്റിയുമായി ഇംഗ്ലണ്ട് താരം. വീഡിയോ

ഗ്രേസ് ഹാരിസ് ദി ഹീറോ. ആവേശപോരാട്ടത്തിൽ തകർപ്പൻ വിജയം കുറിച്ച് യു പി വാരിയേഴ്സ്

വുമൺസ് പ്രീമിയർ ലീഗിലെ ആവേശപോരാട്ടത്തിൽ ഗുജറാത്ത് ജയൻ്റ്സിനെതിരെ ആവേശവിജയം കുറിച്ച് യു പി വാരിയേഴ്സ്. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ 3 വിക്കറ്റിൻ്റെ ആവേശവിജയമാണ് യു പി കുറിച്ചത്. 26 പന്തിൽ പുറത്താകാതെ 7 ഫോറും 3 സിക്സുമടക്കം 59… Read More »ഗ്രേസ് ഹാരിസ് ദി ഹീറോ. ആവേശപോരാട്ടത്തിൽ തകർപ്പൻ വിജയം കുറിച്ച് യു പി വാരിയേഴ്സ്

അഞ്ച് വിക്കറ്റുമായി ഡൽഹിയുടെ അമേരിക്കൻ താരം. ആർ സീ ബിയ്ക്ക് തോൽവിയോടെ തുടക്കം

വുമൺസ് പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന് വിജയതുടക്കം. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 60 റൺസിനായിരുന്നു ഡൽഹി ക്യാപിറ്റൽസിൻ്റെ വിജയം. അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ഡൽഹിയുടെ യു എസ് എ ബൗളർ ടാറ നോറിസിൻ്റെ മികവിലാണ് ഡൽഹി ക്യാപിറ്റൽസ് തകർപ്പൻ വിജയം… Read More »അഞ്ച് വിക്കറ്റുമായി ഡൽഹിയുടെ അമേരിക്കൻ താരം. ആർ സീ ബിയ്ക്ക് തോൽവിയോടെ തുടക്കം

വുമൺസ് പ്രീമിയർ ലീഗ്. തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്

പ്രഥമ വുമൺസ് പ്രീമിയർ ലീഗിൽ തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്. ഇക്കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിൽ ഓസ്ട്രേലിയയെ ചാമ്പ്യന്മാരാക്കിയ മെഗ് ലാന്നിങിനെയാണ് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനായി നിയമിച്ചത്. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം നേടികൊടുത്ത ഷഫാലി വർമ്മയും ജെമിമ… Read More »വുമൺസ് പ്രീമിയർ ലീഗ്. തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്

ലോകകപ്പ് ഫൈനലിലെ ഹീറോയെ ക്യാപ്റ്റനായി നിയമിച്ച് ഗുജറാത്ത് ജയൻ്റ്സ്

വുമൺസ് പ്രീമിയർ ലീഗിലെ തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് അദാനിയുടെ ഉടമസ്ഥതയിലുള്ള ടീമായ ഗുജറാത്ത് ജയൻ്റ്സ്. ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയക്ക് വിജയം നേടികൊടുത്ത ഓപ്പണർ ബെത് മൂണിയെയാണ് ഗുജറാത്ത് ക്യാപ്റ്റനാക്കിയിരിക്കുന്നത്. ഇന്ത്യൻ താരം സ്നേ റാണയാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ.… Read More »ലോകകപ്പ് ഫൈനലിലെ ഹീറോയെ ക്യാപ്റ്റനായി നിയമിച്ച് ഗുജറാത്ത് ജയൻ്റ്സ്

ഐ പി എല്ലിൽ ടീമിനെ കിട്ടാത്തതിൻ്റെ വാശി വനിതാ ഐ പി എല്ലിൽ തീർത്ത് അദാനി

ഇന്ത്യൻ പ്രീമിയർ ലീഗിൽ ടീമിനെ ലഭിക്കാതിരുന്നതിൻ്റെ കലിപ്പ് വനിത ഐ പി എല്ലിൽ ( വുമൺസ് പ്രീമിയർ ലീഗ് ) ടീമിനെ സ്വന്തമാക്കികൊണ്ട് തീർത്ത് ലോകത്തിലെ ഏറ്റവും ധനികരിൽ ഒരാളായ ഗൗതം അദാനി. കഴിഞ്ഞ തവണ രണ്ട് പുതിയ ഐ പി… Read More »ഐ പി എല്ലിൽ ടീമിനെ കിട്ടാത്തതിൻ്റെ വാശി വനിതാ ഐ പി എല്ലിൽ തീർത്ത് അദാനി

വുമൺസ് ഐ പി എൽ : ടീമുകളെ പ്രഖ്യാപിച്ച് ബിസിസിഐ

ആവേശകരമായ ലേലത്തിനൊടുവിൽ വനിതാ ഐ പി എല്ലിനുള്ള ടീമുകളെ പ്രഖ്യാപിച്ച് ബിസിസിഐ. അഞ്ച് ടീമുകളുടെ ലേലത്തിൽ ഐ പി എൽ ടീമുകൾ ഉൾപ്പടെ വമ്പന്മാരാണ് പങ്കെടുത്തത്. അഞ്ച് ടീമിൽ മൂന്നെണ്ണവും ഐ പി എൽ ടീമുകളുടെ ഉടമകൾ തന്നെ സ്വന്തമാക്കിയപ്പോൾ ഒരു… Read More »വുമൺസ് ഐ പി എൽ : ടീമുകളെ പ്രഖ്യാപിച്ച് ബിസിസിഐ