Skip to content

Aakash Chopra

സഞ്ജു ഫാൻസിന് നിരാശയുണ്ടാകും ! പക്ഷേ … സഞ്ജുവിനെ ഒഴിവാക്കിയ തീരുമാനത്തിൽ പ്രതികരിച്ച് ഇന്ത്യൻ താരം

ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും സഞ്ജു സാംസണെ ഒഴിവാക്കിയ തീരുമാനത്തിനോട് പ്രതികരിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. നേരത്തെ ഹർഭജൻ സിങ് അടക്കമുള്ള താരങ്ങൾ സഞ്ജുവിനെ ഒഴിവാക്കിയതിൽ തെറ്റില്ലെന്ന പ്രതികരണം നടത്തിയിരുന്നു. ഏകദിന ലോകകപ്പ് ടീമിൽ നിന്നും… Read More »സഞ്ജു ഫാൻസിന് നിരാശയുണ്ടാകും ! പക്ഷേ … സഞ്ജുവിനെ ഒഴിവാക്കിയ തീരുമാനത്തിൽ പ്രതികരിച്ച് ഇന്ത്യൻ താരം

അവനെത്തിയാൽ സഞ്ജു ഏഷ്യ കപ്പിലും ലോകകപ്പിലും കാണില്ല !! മുൻ ഇന്ത്യൻ താരം

കെ എൽ രാഹുലിൻ്റെയും ശ്രേയസ് അയ്യരുടെയും അഭാവത്തിലാണ് സഞ്ജു സാംസൺ ഇന്ത്യൻ ഏകദിന ടീമിലെത്തിയത്. കിട്ടിയ അവസരത്തിൽ ഇന്ത്യയ്ക്കായി തിളങ്ങിയ സഞ്ജു മികച്ച പ്രകടനം ഈ ഫോർമാറ്റിൽ കാഴ്ച്ചവെച്ചിരുന്നു. എന്നാൽ ഇതിനിടയിലും കെ എൽ രാഹുൽ തിരിച്ചെത്തിയാൽ സഞ്ജുവിന് ടീമിൽ പിടിച്ചുനിൽക്കാനാകില്ലെന്ന്… Read More »അവനെത്തിയാൽ സഞ്ജു ഏഷ്യ കപ്പിലും ലോകകപ്പിലും കാണില്ല !! മുൻ ഇന്ത്യൻ താരം

എത്രത്തോളം മാറ്റങ്ങൾ വരുത്തിയെന്ന് അവനുപോലും അറിയില്ല, സഞ്ജുവിനെ രൂക്ഷമായി വിമർശിച്ച് ആകാശ് ചോപ്ര

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ രൂക്ഷമായി വിമർശിച്ച് മുൻ2 ഇന്ത്യൻ താരം ആകാശ് ചോപ്ര. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ദയനീയമായി പരാജയപെട്ട് സീസണിൽ നിന്നും റോയൽസ് പുറത്തായതിന് പുറകെയാണ് സഞ്ജുവിനെതിരെ ആകാശ് ചോപ്ര വിമർശനമുന്നയിച്ചത്. DRS ഡിസിഷൻ റിവ്യൂ സിസ്റ്റം… Read More »എത്രത്തോളം മാറ്റങ്ങൾ വരുത്തിയെന്ന് അവനുപോലും അറിയില്ല, സഞ്ജുവിനെ രൂക്ഷമായി വിമർശിച്ച് ആകാശ് ചോപ്ര

സഞ്ജുവോ സൂര്യകുമാർ യാദവോ ? ടി20 ലോകകപ്പ് ടീമിൽ ആരൊക്കെ ഇടം പിടിയ്ക്കും പ്രവചനവുമായി ആകാശ് ചോപ്ര

ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിൽ നിന്നും ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംനേടാൻ സാധ്യതയുള്ള താരങ്ങളെ പ്രവചിച്ച് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ ആകാശ് ചോപ്ര. മുതിർന്ന താരങ്ങളുടെ അഭാവത്തിൽ ഒരുപിടി യുവതാരങ്ങളുമായാണ് ഇന്ത്യ ശ്രീലങ്കൻ പര്യടനത്തിനായി എത്തുന്നത്. ഐസിസി ടി20… Read More »സഞ്ജുവോ സൂര്യകുമാർ യാദവോ ? ടി20 ലോകകപ്പ് ടീമിൽ ആരൊക്കെ ഇടം പിടിയ്ക്കും പ്രവചനവുമായി ആകാശ് ചോപ്ര

പ്രശ്നം ക്യാപ്റ്റൻസിയല്ല, ഇന്ത്യയ്ക്ക് ഐസിസി ടൂർണമെന്റുകൾ വിജയിക്കാൻ സാധിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആകാശ് ചോപ്ര

കഴിഞ്ഞ കാലയളവിൽ ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിക്കാത്തതിന് പിന്നിലെ കാരണം ക്യാപ്റ്റൻസിയല്ലെന്ന് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ ആകാശ് ചോപ്ര. 2013 ൽ നേടിയ ചാമ്പ്യൻസ് ട്രോഫിയാണ് ഇന്ത്യ അവസാനമായി നേടിയ ഐസിസി ട്രോഫി, അതിനുശേഷം നടന്ന 6… Read More »പ്രശ്നം ക്യാപ്റ്റൻസിയല്ല, ഇന്ത്യയ്ക്ക് ഐസിസി ടൂർണമെന്റുകൾ വിജയിക്കാൻ സാധിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആകാശ് ചോപ്ര

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുൻതൂക്കം ന്യൂസിലാൻഡിന്, കാരണം വ്യക്തമാക്കി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയേക്കാൾ മുൻതൂക്കം കെയ്ൻ വില്യംസണും കൂട്ടർക്കുമാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ത്യയെ തള്ളികളയാൻ സാധിക്കില്ലയെങ്കിലും ചാമ്പ്യന്മാരാകാനുള്ള സാധ്യത കിവികൾക്കാണെന്നും അതിന് പിന്നിലെ കാരണവും ആകാശ് ചോപ്ര വ്യക്തമാക്കി. ജൂൺ 18 ന്… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുൻതൂക്കം ന്യൂസിലാൻഡിന്, കാരണം വ്യക്തമാക്കി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

ഈ ദശാബ്ദത്തിലെ ടെസ്റ്റ് ഇലവൻ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര, ടീമിൽ രണ്ട് ഇന്ത്യൻ താരങ്ങൾ മാത്രം

ഈ ദശാബ്ദത്തിലെ തന്റെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരവും അവതാരകനും കൂടിയായ ആകാശ് ചോപ്ര. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ആകാശ് ചോപ്ര ഈ ദശാബ്ദത്തിലെ മികച്ച ടെസ്റ്റ് ഇലവൻ തിരഞ്ഞെടുത്തത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും സ്പിന്നർ… Read More »ഈ ദശാബ്ദത്തിലെ ടെസ്റ്റ് ഇലവൻ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര, ടീമിൽ രണ്ട് ഇന്ത്യൻ താരങ്ങൾ മാത്രം

അവന് ഇന്ത്യൻ പൗരത്വം നൽകണം, രസകരമായ അഭിപ്രായം പങ്കുവെച്ച് ആകാശ് ചോപ്ര

ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തിന് ഇന്ത്യൻ പൗരത്വം നൽകണമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലെ സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ പ്രകടനത്തിന് രസകരമായ അഭിപ്രായം ആകാശ് ചോപ്ര ട്വിറ്ററിൽ കുറിച്ചത്. ” സ്റ്റീവ് സ്മിത്ത് ഇന്ത്യയെ ഒരുപാട്… Read More »അവന് ഇന്ത്യൻ പൗരത്വം നൽകണം, രസകരമായ അഭിപ്രായം പങ്കുവെച്ച് ആകാശ് ചോപ്ര

എം എസ് ധോണിയെ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ നിന്നും ഒഴിവാക്കണം, മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

അടുത്ത സീസണിന് മുൻപായി മെഗാ ലേലം നടക്കുകയാണെങ്കിൽ ക്യാപ്റ്റൻ എം എസ് ധോണിയെ ചെന്നൈ സൂപ്പർ കിങ്‌സ് നിലനിർത്തരുതെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ധോണിയെ നിലനിർത്തുകയാണെങ്കിൽ 15 കോടി ടീമിന് നഷ്ടമാകുമെന്നും ലേലത്തിൽ വിട്ട് റൈറ്റ് ടൂ മാച്ച്… Read More »എം എസ് ധോണിയെ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ നിന്നും ഒഴിവാക്കണം, മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

ജഡേജ മൂന്നാമൻ മാത്രം ; ഏറ്റവും മികച്ച ഓൾ റൗണ്ടർമാർ അവർ, ആകാശ് ചോപ്ര പറയുന്നു

അന്താരാഷ്ട്ര ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സാണെന്ന് മുൻ ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ ആകാശ് ചോപ്ര. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ സ്റ്റോക്സ് തകർപ്പൻ സെഞ്ചുറി നേടിയതിന് പുറകെയയായിരുന്നു യൂട്യൂബ് ചാനലിലൂടെ തന്റെ… Read More »ജഡേജ മൂന്നാമൻ മാത്രം ; ഏറ്റവും മികച്ച ഓൾ റൗണ്ടർമാർ അവർ, ആകാശ് ചോപ്ര പറയുന്നു

ഏകദിന ടീമിൽ രഹാനെയ്ക്ക് അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

ഇന്ത്യൻ ഏകദിന ടീമിൽ നിന്നും അജിങ്ക്യ രഹാനെയെ പുറത്താക്കിയത് തെറ്റായ തീരുമാനമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. നാലാം നമ്പറിൽ ഇന്ത്യയ്ക്ക് വേണ്ടി സ്ഥിരതയാർന്ന പ്രകടനമാണ് രഹാനെ കാഴ്ച്ചവെച്ചിരുന്നതെന്നും അത്തരത്തിലുള്ള ബാറ്റ്‌സ്മാന് എന്തുകൊണ്ടാണ് പിന്നീട് അവസരം നൽകാത്തതെന്ന് മനസ്സിലാകുന്നില്ലയെന്നും തന്റെ… Read More »ഏകദിന ടീമിൽ രഹാനെയ്ക്ക് അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര