Skip to content

ഹാർദിക് പാണ്ഡ്യ

ഉത്തരവാദിത്വങ്ങൾ നൽകിയിരുന്ന ടീമിൽ നിന്നാണ് ഞാൻ എത്തിയത്, ക്യാപ്റ്റൻസി മികവിൻ്റെ ക്രെഡിറ്റ് മുംബൈ ഇന്ത്യൻസിന് നൽകി ഹാർദിക് പാണ്ഡ്യ

ഹാർദിക് പാണ്ഡ്യയുടെ കീഴിൽ വിജയകുതിപ്പ് തുടരുകയാണ് ഗുജറാത്ത് ടൈറ്റൻസ്. സീസണിൽ പ്ലേയോഫിൽ യോഗ്യത നേടുന്ന ആദ്യ ടീമായി മാറിയ ഗുജറാത്ത് ചെന്നൈ സൂപ്പർ കിങ്സിനെതിരായ വിജയത്തോടെ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനവും ഉറപ്പിച്ചു. ആദ്യമായി ഐ പി എല്ലിൽ ക്യാപ്റ്റനാകുന്ന ഹാർദ്ധികു… Read More »ഉത്തരവാദിത്വങ്ങൾ നൽകിയിരുന്ന ടീമിൽ നിന്നാണ് ഞാൻ എത്തിയത്, ക്യാപ്റ്റൻസി മികവിൻ്റെ ക്രെഡിറ്റ് മുംബൈ ഇന്ത്യൻസിന് നൽകി ഹാർദിക് പാണ്ഡ്യ

അന്താരാഷ്ട്ര തലത്തിൽ പന്തെറിയാനുള്ള കഴിവ് എനിക്കുണ്ടെന്ന് അന്നവർ പറഞ്ഞിരുന്നു, കെ എൽ രാഹുലിനും ഹർദിക് പാണ്ഡ്യയ്ക്കും നന്ദി പറഞ്ഞ് പാക് ബൗളർ ഹാരിസ് റൗഫ്

ഇന്ത്യൻ യുവതാരങ്ങളായ കെ എൽ രാഹുലിനോടും ഹാർദിക് പാണ്ഡ്യയോടും നന്ദി പറഞ്ഞ് പാകിസ്ഥാൻ പേസർ ഹാരിസ് റൗഫ്. ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടത്തിനിടെ ഇന്ത്യയ്ക്ക് വേണ്ടി നെറ്റ്സിൽ പന്തെറിയവേ ഇരുവരുമായും പരിചയപെട്ട അനുഭവം പങ്കുവെച്ചുകൊണ്ടാണ് പാകിസ്ഥാൻ പേസർ കെ എൽ രാഹുലിനോടും ഹാർദിക്… Read More »അന്താരാഷ്ട്ര തലത്തിൽ പന്തെറിയാനുള്ള കഴിവ് എനിക്കുണ്ടെന്ന് അന്നവർ പറഞ്ഞിരുന്നു, കെ എൽ രാഹുലിനും ഹർദിക് പാണ്ഡ്യയ്ക്കും നന്ദി പറഞ്ഞ് പാക് ബൗളർ ഹാരിസ് റൗഫ്

അവൻ ടീമിൽ തന്നെ തുടരും, ലോകകപ്പിലെ ആദ്യ മത്സരത്തിന് മുൻപേ ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് വിരാട് കോഹ്ലി

ഐസിസി ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിന് മുൻപേ ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇപ്പോൾ പന്തെറിയാൻ സാധിക്കുകയിലെങ്കിലും പാണ്ഡ്യ ടീമിൽ തുടരുമെന്നും വിരാട് കോഹ്ലി പറഞ്ഞു. പാകിസ്ഥാനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. 2019… Read More »അവൻ ടീമിൽ തന്നെ തുടരും, ലോകകപ്പിലെ ആദ്യ മത്സരത്തിന് മുൻപേ ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് വിരാട് കോഹ്ലി

ഇന്ത്യൻ ടീമിന്റെ കാര്യവും നോക്കേണ്ടതുണ്ട്, ഹാർദിക് പാണ്ഡ്യ കളിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഷെയ്ൻ ബോണ്ട്

ഐ പി എൽ പതിനാലാം സീസൺ രണ്ടാം പകുതിയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ കളിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് ബൗളിങ് കോച്ച് ഷെയ്ൻ ബോണ്ട്. രണ്ടാം പകുതിയിൽ മോശം തുടക്കമാണ് മുംബൈ ഇന്ത്യൻസിന്… Read More »ഇന്ത്യൻ ടീമിന്റെ കാര്യവും നോക്കേണ്ടതുണ്ട്, ഹാർദിക് പാണ്ഡ്യ കളിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഷെയ്ൻ ബോണ്ട്

ഒരു ബാറ്റ്‌സ്മാനായി മാത്രം ഹാർദിക് പാണ്ഡ്യയ്ക്ക് ഇന്ത്യൻ ടീമിൽ തുടരാൻ സാധിക്കില്ല, മുൻ ടീം സെലക്ടർ സരൻഡീപ് സിങ്

ഒരു ഓൾ റൗണ്ടറെന്ന നിലയിൽ മാത്രമേ ഹാർദിക് പാണ്ഡ്യയ്ക്ക് ഇന്ത്യൻ പ്ലേയിങ് ഇലവനിൽ സ്ഥാനം നേടാൻ സാധിക്കൂവെന്ന് മുൻ ഇന്ത്യൻ സെലക്ടർ സരൻഡീപ് സിങ്. ടെസ്റ്റ് ടീമിൽ നിന്നും ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കിയ തീരുമാനം ശരിയാണെന്നും സർജറിയ്ക്ക് ശേഷം സ്ഥിരമായി പന്തെറിയാൻ… Read More »ഒരു ബാറ്റ്‌സ്മാനായി മാത്രം ഹാർദിക് പാണ്ഡ്യയ്ക്ക് ഇന്ത്യൻ ടീമിൽ തുടരാൻ സാധിക്കില്ല, മുൻ ടീം സെലക്ടർ സരൻഡീപ് സിങ്

അത് അർഹിക്കുന്നത് നിനക്കാണ്, മാൻ ഓഫ് ദി സിരീസ് അവാർഡ് നടരാജന് സമ്മാനിച്ച് ഹാർദിക് പാണ്ഡ്യ

ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ മാൻ ഓഫ് ദി സിരീസ് അവാർഡ് യഥാർത്ഥത്തിൽ അർഹിക്കുന്നത് ഫാസ്റ്റ് ബൗളർ ടി നടരാജനാണെന്ന് ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. മൂന്നാം മത്സരത്തിന് ശേഷം തനിക്ക് കിട്ടിയ മാൻ ഓഫ് ദി സിരീസ് ട്രോഫി… Read More »അത് അർഹിക്കുന്നത് നിനക്കാണ്, മാൻ ഓഫ് ദി സിരീസ് അവാർഡ് നടരാജന് സമ്മാനിച്ച് ഹാർദിക് പാണ്ഡ്യ

അവൻ എം എസ് ധോണിയെയും യുവരാജിനെയും പോലെ, ഹാർദിക് പാണ്ഡ്യയെ പ്രശംസിച്ച് ഗൗതം ഗംഭീർ

ഓസ്‌ട്രേലിയൻ പര്യടനത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന ഹാർദിക് പാണ്ഡ്യയെ മുൻ ഇന്ത്യൻ താരങ്ങളായ എം എസ് ധോണിയുമായും യുവരാജ് സിങ്ങുമായും താരതമ്യം ചെയ്ത് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ഹാർദിക് പാണ്ഡ്യ എം എസ് ധോണിയും യുവരാജ് സിങും ഉൾപെട്ട… Read More »അവൻ എം എസ് ധോണിയെയും യുവരാജിനെയും പോലെ, ഹാർദിക് പാണ്ഡ്യയെ പ്രശംസിച്ച് ഗൗതം ഗംഭീർ

എം എസ് ധോണിയല്ല, ഫിനിഷിങിൽ ഹാർദിക് പാണ്ഡ്യയുടെ റോൾ മോഡൽ ആ താരം

രാജ്യത്തിന് വേണ്ടി കളിക്കുമ്പോഴും ക്ലബിന് വേണ്ടി കളിക്കുമ്പോഴും മത്സരങ്ങൾ ഫിനിഷ് ചെയ്യുന്നതിൽ തനിക്ക് എല്ലായ്പ്പോഴും പ്രചോദനം വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ കീറോൺ പൊള്ളാർഡാണെന്ന് ഹാർദിക് പാണ്ഡ്യ. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യിലെ തകർപ്പൻ പ്രകടനത്തിന് ശേഷം സംസാരിക്കവെയാണ് പൊള്ളാർഡിന്റെ സ്വാധീനത്തെ കുറിച്ച് പാണ്ഡ്യ… Read More »എം എസ് ധോണിയല്ല, ഫിനിഷിങിൽ ഹാർദിക് പാണ്ഡ്യയുടെ റോൾ മോഡൽ ആ താരം

മാൻ ഓഫ് ദി മാച്ചിന് യഥാർത്ഥത്തിൽ അർഹൻ അവനാണ്, നടരാജനെ പ്രശംസിച്ച് ഹാർദിക് പാണ്ഡ്യ

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയമാണ് വിരാട് കോഹ്ലിയും കൂട്ടരും നേടിയത്. മത്സരത്തിലെ ആറ്‌ വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. 22 പന്തിൽ പുറത്താകാതെ 42 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയാണ് മാൻ… Read More »മാൻ ഓഫ് ദി മാച്ചിന് യഥാർത്ഥത്തിൽ അർഹൻ അവനാണ്, നടരാജനെ പ്രശംസിച്ച് ഹാർദിക് പാണ്ഡ്യ

ഇന്ത്യൻ ടീം നേരിടുന്ന പ്രധാന പ്രശ്നമെന്തെന്ന് ചൂണ്ടിക്കാട്ടി ഗൗതം ഗംഭീർ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നമെന്തെന്ന് ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ ഗൗതം ഗംഭീർ. ഹാർദിക് പാണ്ഡ്യയ്ക്ക് പന്തെറിയാൻ സാധിക്കാത്തത് ടീമിന്റെ ബാലൻസിനെ ബാധിച്ചുവെന്നും മികച്ച ഓൾ റൗണ്ടറെ കണ്ടെത്താൻ സാധിക്കാത്തതും ഇന്ത്യയ്ക്ക് തിരിച്ചടിയായി കൊണ്ടിരിക്കുകയാണെന്നും ഗൗതം ഗംഭീർ പറഞ്ഞു.… Read More »ഇന്ത്യൻ ടീം നേരിടുന്ന പ്രധാന പ്രശ്നമെന്തെന്ന് ചൂണ്ടിക്കാട്ടി ഗൗതം ഗംഭീർ

ഇന്ത്യയുടെ ബെൻ സ്റ്റോക്സായി മാറാൻ അവന് സാധിക്കും ; ഇർഫാൻ പത്താൻ

ഇന്ത്യയുടെ ബെൻ സ്റ്റോക്സായി മാറാൻ ഹാർദിക് പാണ്ഡ്യയ്ക്ക് സാധിക്കുമെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. മികച്ച കഴിവുള്ള ഓൾ റൗണ്ടർമാർ ഇന്ത്യയ്ക്ക് ഉണ്ടെങ്കിലും നിലവിൽ സ്റ്റോക്സിനോളം പോന്ന ഓൾറൗണ്ടർ ഇന്ത്യയ്ക്കില്ലെന്നും സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്റ്റഡ് എന്ന പ്രോഗ്രാമിൽ… Read More »ഇന്ത്യയുടെ ബെൻ സ്റ്റോക്സായി മാറാൻ അവന് സാധിക്കും ; ഇർഫാൻ പത്താൻ