Skip to content

Ipl 2020

ഐ പി എൽ സെപ്റ്റംബർ 19 മുതൽ, ഫൈനൽ നവംബർ എട്ടിനെന്നും റിപ്പോർട്ടുകൾ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസൺ സെപ്റ്റംബർ 19 മുതൽ യു എ ഇ യിൽ വെച്ചുനടക്കുമെന്ന് റിപ്പോർട്ടുകൾ. 51 ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ നവംബർ 8 നായിരിക്കുമെന്നും അടുത്ത ബിസിസിഐ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് 20 നായിരിക്കും… Read More »ഐ പി എൽ സെപ്റ്റംബർ 19 മുതൽ, ഫൈനൽ നവംബർ എട്ടിനെന്നും റിപ്പോർട്ടുകൾ

ഷാമിയ്ക്കും ചൗളയ്ക്കുമൊപ്പം റെയ്നയുടെ പരിശീലനം ; വീഡിയോ കാണാം

ഇന്ത്യൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ഷാമിയ്ക്കും സ്പിന്നർ പിയുഷ് ചൗളയ്ക്കുമൊപ്പം ബാറ്റിങ് പരിശീലനം നടത്തി സുരേഷ് റെയ്‌ന. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഷാമിയ്ക്കും പിയുഷ് ചൗളയ്ക്കുമൊപ്പമുള്ള പരിശീലന വീഡിയോ റെയ്ന പങ്കുവെച്ചത്. https://twitter.com/ImRaina/status/1284508768701681664?s=19 കോവിഡ് 19 പ്രതിസന്ധി മൂലം രാജ്യത്തെ പ്രൊഫഷണൽ… Read More »ഷാമിയ്ക്കും ചൗളയ്ക്കുമൊപ്പം റെയ്നയുടെ പരിശീലനം ; വീഡിയോ കാണാം

രോഹിത് ശർമ്മ മികച്ച ക്യാപ്റ്റനായതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മഹേള ജയവർധനെ

ഇന്ത്യൻ വൈസ് ക്യാപ്റ്റനും മുംബൈ ഇന്ത്യൻസ് നായകനുമായ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി മികവിനെ പ്രശംസിച്ച് മുൻ ശ്രീലങ്കൻ ക്യാപ്റ്റനും മുംബൈ ഇന്ത്യൻസിന്റെ ഹെഡ് കോച്ചുമായ മഹേള ജയവർധനെ. രോഹിത് ശർമ്മ ജന്മസിദ്ധമായി നേതൃത്വമികവുള്ള താരമാണെന്നും അതിനൊപ്പം തന്നെ ക്യാപ്റ്റനെന്ന ഒരുപാട് വിവരങ്ങൾ… Read More »രോഹിത് ശർമ്മ മികച്ച ക്യാപ്റ്റനായതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മഹേള ജയവർധനെ

വിദേശ താരങ്ങളില്ലാത്ത ഐ പി എല്ലിനോട് വിമുഖത പ്രകടിപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സി

വിദേശ താരങ്ങളെ ഉൾപെടുത്താതെ ഐ പി എൽ നടത്തുന്നതിനോട് താല്പര്യമില്ലെന്ന് ചെന്നൈ സൂപ്പർ കിങ്‌സ്. നേരത്തെ കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിദേശ താരങ്ങളില്ലാതെ ഐ പി എൽ നടത്താൻ രാജസ്ഥാൻ റോയൽസ് അടക്കം ടീമുകൾ സന്നദ്ധത അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ്… Read More »വിദേശ താരങ്ങളില്ലാത്ത ഐ പി എല്ലിനോട് വിമുഖത പ്രകടിപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സി

ഐ പി എൽ 2020 ; ഔദ്യോഗിക പ്രഖ്യാപനവുമായി ബിസിസിഐ

ഇന്ത്യൻ പ്രീമിയർ ലീഗ് 2020 സീസൺ താൽക്കാലികമായി നിർത്തിവെക്കുന്നതായി ബിസിസിഐ. കൊവിഡ് 19 നെ തുടർന്ന് പ്രഖ്യാപിച്ചിരുന്ന ലോക്ഡൗൺ മേയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം ബിസിസിഐ കൈക്കൊണ്ടത്. രാജ്യത്തിന്റെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും സാഹചര്യങ്ങൾ… Read More »ഐ പി എൽ 2020 ; ഔദ്യോഗിക പ്രഖ്യാപനവുമായി ബിസിസിഐ

ഐ പി എല്ലിനായി ഏഷ്യ കപ്പ് ഒഴിവാക്കാൻ അനുവദിക്കില്ല ; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ഇന്ത്യൻ പ്രീമിയർ ലീഗിനായി ഏഷ്യാ കപ്പ് ഒഴിവാക്കാൻ അനുവദിക്കില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഇഹ്സാൻ മാനി. മാർച്ച് 29 മുതൽ മേയ് 24 വരെ നടക്കേണ്ടിയിരുന്ന ഐ പി എൽ ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നടത്താൻ സാധിച്ചിരുന്നില്ല. ലോക്ഡൗൺ… Read More »ഐ പി എല്ലിനായി ഏഷ്യ കപ്പ് ഒഴിവാക്കാൻ അനുവദിക്കില്ല ; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ഐ പി എല്ലും ടി20 ലോകകപ്പും നടക്കും പ്രതീക്ഷ പ്രകടിപ്പിച്ച് പാറ്റ് കമ്മിൻസ്

ഓസ്‌ട്രേലിയയിൽ ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ഷെഡ്യൂൾ പ്രകാരം നടക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ഓസ്‌ട്രേലിയൻ ഫാസ്റ്റ് പാറ്റ് കമ്മിൻസ്. ഐ പി എൽ വൈകിയാണെങ്കിലും നടക്കുമെന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം മാനേജ്‌മെന്റിന്റെയും തന്റെയും പ്രതീക്ഷയെന്നും കമ്മിൻസ് പറഞ്ഞു. കഴിഞ്ഞ… Read More »ഐ പി എല്ലും ടി20 ലോകകപ്പും നടക്കും പ്രതീക്ഷ പ്രകടിപ്പിച്ച് പാറ്റ് കമ്മിൻസ്

ഐ പി എല്ലിൽ നിന്നും ഇംഗ്ലണ്ട് ഓൾ റൗണ്ടർ പിന്മാറി

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസൺ ആരംഭിക്കാൻ ഏതാനും ആഴ്‌ച്ചകൾ മാത്രം ശേഷിക്കെ ടൂർണമെന്റിൽ നിന്നും ഇംഗ്ലണ്ട് ഓൾ റൗണ്ടർ ക്രിസ് വോക്‌സ് പിന്മാറി. ഡിസംബറിൽ നടന്ന താരലേലത്തിൽ 1.5 കോടി രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് വോക്‌സിനെ സ്വന്തമാക്കിയത്. ഇതിനുമുൻപ് ഐ… Read More »ഐ പി എല്ലിൽ നിന്നും ഇംഗ്ലണ്ട് ഓൾ റൗണ്ടർ പിന്മാറി

ഇത്തവണ കോഹ്ലിപ്പട കപ്പടിക്കുമോ ; ബാംഗ്ലൂരിന്റെ ട്രെയിനിങ് ക്യാമ്പ് ഈ ദിവസം ആരംഭിക്കും

ഐ പി എൽ പതിമൂന്നാം സീസണിനായുള്ള റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക ട്രെയിനിങ് ക്യാമ്പ് മാർച്ച് 21 ന് ആരംഭിക്കും. ആർ സി ബി ക്രിക്കറ്റ് ഡയറക്ടർ മൈക്ക് ഹെസനാണ് ഇക്കാര്യം ഔദ്യോഗികമായി ആരാധകരുമായി പങ്കുവെച്ചത്. ടീമിലെ ഭൂരിഭാഗം താരങ്ങളുടെയും ആഭ്യന്തര… Read More »ഇത്തവണ കോഹ്ലിപ്പട കപ്പടിക്കുമോ ; ബാംഗ്ലൂരിന്റെ ട്രെയിനിങ് ക്യാമ്പ് ഈ ദിവസം ആരംഭിക്കും

ഐ പി എൽ 2020 ; എം എസ് ധോണി മാർച്ച് ഒന്നുമുതൽ പരിശീലനം ആരംഭിക്കും

ഏകദിന ലോകകപ്പിൽ ന്യൂസിലാൻഡിനെതിരായ സെമിഫൈനൽ മത്സരത്തിന് ശേഷം പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുകയാണ് എം എസ് ധോണി. ഇന്ത്യൻ ടീമിൽ ധോണി ഇനി തിരിച്ചുമോയെന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരം ലഭിച്ചിട്ടില്ല. അതിനിടെ ഐ പി എൽ പതിമൂന്നാം സീസണിനായി മാർച്ച് ഒന്നുമുതൽ… Read More »ഐ പി എൽ 2020 ; എം എസ് ധോണി മാർച്ച് ഒന്നുമുതൽ പരിശീലനം ആരംഭിക്കും