Skip to content

സ്റ്റീവ് സ്മിത്ത്

സ്മിത്തും വാർണറുമില്ല ; പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. വിലക്കിന് ശേഷം സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണറും പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇരുവരെയും പരിഗണിക്കാൻ സെലക്ഷൻ കമ്മിറ്റി തയ്യാറായില്ല . അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ഇന്ത്യൻ പ്രീമിയർ ലീഗ്… Read More »സ്മിത്തും വാർണറുമില്ല ; പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

ഈ ടീം ലോകകപ്പ് നേടും ; ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ തിരഞ്ഞെടുത്ത് ഷെയ്ൻ വോൺ

ഒരുപക്ഷേ ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായിട്ടായിരിക്കും ഒട്ടും പ്രതീക്ഷകൾ ഇല്ലാതെ ഓസ്‌ട്രേലിയൻ ടീം ലോകകപ്പിനെത്തുന്നത് . നിലവിൽ ഏകദിന റാങ്കിങ്ങിൽ ആറാം സ്ഥാനത്തുള്ള ലോകചാമ്പ്യന്മാർ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ജൂൺ ഒന്നിന് അഫ്ഘാനിനെതിരെയാണ് ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം .… Read More »ഈ ടീം ലോകകപ്പ് നേടും ; ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ തിരഞ്ഞെടുത്ത് ഷെയ്ൻ വോൺ

പാകിസ്ഥാനെതിരായ പരമ്പരയിൽ സ്മിത്തും വാർണറും ഉണ്ടാകുമോ ? ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പറയുന്നു

അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങുകയാണ് മുൻ ഓസ്‌ട്രേലിയൻ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറും . ഇരുവരുടെയും വിലയക്ക് ഈ മാസം 28 ന് അവസാനിക്കുമെന്നിരിക്കെ പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ ഇരുവർക്കും കളിക്കാൻ സാധിക്കും .ഇരുവരുടെയും തിരിച്ചുവരവിനായി… Read More »പാകിസ്ഥാനെതിരായ പരമ്പരയിൽ സ്മിത്തും വാർണറും ഉണ്ടാകുമോ ? ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പറയുന്നു

രാജസ്ഥാൻ റോയൽസിനും ഓസീസിനും സന്തോഷവാർത്ത ; സൂപ്പർതാരം പരിശീലനം തുടങ്ങി

ആശങ്കകൾക്ക് വിരാമമിട്ട് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് നെറ്റ്സിൽ പരിശീലനം തുടങ്ങി. ബംഗ്ലാദേശ് പ്രീമിയർ ലീഗിനിടെ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ സ്റ്റീവ് സ്മിത്തിന് ഐ പി എല്ലും ലോകകപ്പും നഷ്ട്ടമായേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പരിക്കിനെ തുടർന്ന് പാകിസ്ഥാൻ സൂപ്പർ ലീഗിൽ… Read More »രാജസ്ഥാൻ റോയൽസിനും ഓസീസിനും സന്തോഷവാർത്ത ; സൂപ്പർതാരം പരിശീലനം തുടങ്ങി

അവരെ ഞങ്ങൾക്ക് തിരിച്ചുവേണം അവർ മികച്ച പ്രകടനം പുറത്തെടുക്കുമെന്നുറപ്പുണ്ട് ; മൈക്കിൾ ക്ലാർക്ക്

വിലക്കിന് ശേഷം ടീമിൽ തിരിച്ചെത്തി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ബാൻക്രോഫ്‌റ്റും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കിൾ ക്ലാർക്ക് . കഴിഞ്ഞ വർഷം നടന്ന സൗത്താഫ്രിക്കൻ പര്യടനത്തിനിടെയാണ് പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന്… Read More »അവരെ ഞങ്ങൾക്ക് തിരിച്ചുവേണം അവർ മികച്ച പ്രകടനം പുറത്തെടുക്കുമെന്നുറപ്പുണ്ട് ; മൈക്കിൾ ക്ലാർക്ക്

തെറ്റുകൾ ആർക്കും സംഭവിക്കാം, സ്മിത്തിനെ ഇരുകയ്യും നീട്ടി സ്വീകരിക്കും ; അജിങ്ക്യ രഹാനെ

മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാൻ റോയൽസിലേക്ക് ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് രാജസ്ഥാൻ റോയൽസ് നായകൻ അജിങ്ക്യ രഹാനെ. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് നേരിടുന്ന സ്മിത്തിന്റെ വിലക്കിന്റെ കാലാവധി തീരാൻ ഇനി വെറും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്… Read More »തെറ്റുകൾ ആർക്കും സംഭവിക്കാം, സ്മിത്തിനെ ഇരുകയ്യും നീട്ടി സ്വീകരിക്കും ; അജിങ്ക്യ രഹാനെ

ഐ പി എൽ 2019 ; ഈ താരങ്ങൾക്ക് പരിക്ക് മൂലം ടൂർണമെന്റ് നഷ്ടമായേക്കും

ക്രിക്കറ്റ് ആരാധകർ ആവേശപൂർവ്വം കാത്തിരിക്കുകയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിനായി . ആ കാത്തിരിപ്പിന് ഇനി വെറും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത് . പതിവിൽ നിന്നും വ്യത്യസ്തമായി മാർച്ച് മാസത്തോടെയാണ് ഇത്തവണ ഐപിഎൽ ആരംഭിക്കുന്നത് . ടൂർണമെന്റിന് ശേഷം ഐസിസി… Read More »ഐ പി എൽ 2019 ; ഈ താരങ്ങൾക്ക് പരിക്ക് മൂലം ടൂർണമെന്റ് നഷ്ടമായേക്കും

സ്റ്റീവ് സ്മിത്തിന് ലോകകപ്പ് നഷ്ട്ടമായേക്കും തിരിച്ചുവരവ് ആഷസ് സീരീസിലൂടെ

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് നേരിടുന്ന ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന് വീണ്ടും തിരിച്ചടി. വിലക്ക് അടുത്ത മാസാവസാനത്തോടെ അവസാനിക്കുമെന്നിരിക്കെ ലോകകപ്പിൽ ഡേവിഡ് വാർണർക്കൊപ്പം സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയൻ ടീമിനൊപ്പം ചേരുമെന്നാണ് ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിച്ചിരുന്നത് . എന്നാൽ കൈമുട്ടിനേറ്റ… Read More »സ്റ്റീവ് സ്മിത്തിന് ലോകകപ്പ് നഷ്ട്ടമായേക്കും തിരിച്ചുവരവ് ആഷസ് സീരീസിലൂടെ

ആഷസ് പരമ്പരയിൽ സ്മിത്തിന്റെയും വാർണറിന്റെയും സാന്നിധ്യം നിർണായകം ; ടിം പെയ്ൻ

ലോകകപ്പിന് ശേഷം നടക്കുന്ന ആഷസ് പരമ്പരയിൽ മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെയും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറിന്റെയും സാന്നിധ്യം ഓസ്‌ട്രേലിയക്ക് നിർണായകമാണെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ . മാർച്ച് അവസാനത്തോടെ ഇരുവരുടെയും വിലക്ക് അവസാനിക്കുന്നതിനാൽ ഇരുവർക്കും പിന്നീട് നടക്കുന്ന മത്സരങ്ങളിൽ… Read More »ആഷസ് പരമ്പരയിൽ സ്മിത്തിന്റെയും വാർണറിന്റെയും സാന്നിധ്യം നിർണായകം ; ടിം പെയ്ൻ

സ്റ്റീവ് സ്മിത്ത് രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായേക്കില്ല

ഏറെ പ്രതീക്ഷയോടെയാണ് പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്തിന്റെ ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവിനെ ക്രിക്കറ്റ് ആരാധകർ നോക്കികാണുന്നത് . വിലക്കിനെ തുടർന്ന് കഴിഞ്ഞ സീസണിൽ ബിസിസിഐ സ്മിത്തിനേയും വാർണറിനെയും കളിക്കുവാൻ അനുവദിച്ചിരുന്നില്ല . എന്നാൽ ഈ സീസണിൽ ലേലത്തിൽ… Read More »സ്റ്റീവ് സ്മിത്ത് രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായേക്കില്ല

സ്റ്റീവ് സ്മിത്ത് ഞങ്ങളുടെ വിരാട് കോഹ്ലി ; ഓസ്‌ട്രേലിയൻ കോച്ച്

സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയൻ ടീമിന്റെ വിരാട് കോഹ്ലിയെന്ന് ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാംഗർ . ബോക്സിങ് ഡേ ടെസ്റ്റിന് മുൻപേ മെൽബണിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഓസ്‌ട്രേലിയൻ ടീമിലേക്കുള്ള സ്റ്റീവ് സ്മിത്തിന്റെ തിരിച്ചുവരവിനെ പറ്റി ജസ്റ്റിൻ ലാംഗർ തുറന്നുപറഞ്ഞത് . ഇത് സ്റ്റീവ്… Read More »സ്റ്റീവ് സ്മിത്ത് ഞങ്ങളുടെ വിരാട് കോഹ്ലി ; ഓസ്‌ട്രേലിയൻ കോച്ച്