Skip to content

Mohammed Shami

ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുൻപ് ഇന്ത്യയ്ക്ക് തിരിച്ചടി, സ്റ്റാർ പേസർ പുറത്ത്

ഓസ്ട്രേലിയക്കെതിരെ ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്ക് മുൻപേ ആതിഥേയരായ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ടീമിലെ സ്റ്റാർ പേസർ മൊഹമ്മദ് ഷാമി പരമ്പരയിൽ നിന്നും പുറത്തായി. പ്രമുഖ ക്രിക്കറ്റ് മാധ്യമമായ cricbuzz ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ മാസം… Read More »ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുൻപ് ഇന്ത്യയ്ക്ക് തിരിച്ചടി, സ്റ്റാർ പേസർ പുറത്ത്

എൻ്റെ രാജ്യം എന്നെ പിന്തുണച്ചിട്ടുണ്ട്, വിമർശിക്കുന്നവർ യഥാർത്ഥ അക്കൗണ്ടിൽ നിന്നും വരട്ടെ : ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി

ഇന്ത്യൻ യുവ പേസ് ബൗളർ അർഷ്ദീപ് സിങിനെ വ്യക്തിപരമായി അധിക്ഷേപിച്ചവർക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ സീനിയർ ബൗളർ മൊഹമ്മദ് ഷാമി. പാകിസ്ഥാനെതിരായ മത്സരത്തിൽ നിർണായക നിമിഷത്തിൽ ക്യാച്ച് പാഴാക്കിയതിന് പുറകെയാണ് അർഷ്ദീപ് സിങ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നേരിട്ടത്. വിമർശിക്കുന്നവരും ട്രോൾ ചെയ്യുന്നവരും… Read More »എൻ്റെ രാജ്യം എന്നെ പിന്തുണച്ചിട്ടുണ്ട്, വിമർശിക്കുന്നവർ യഥാർത്ഥ അക്കൗണ്ടിൽ നിന്നും വരട്ടെ : ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി

വിക്കറ്റ് എടുത്തതിന് പുറകെ പുജാരയെ കെട്ടിപിടിച്ച് മൊഹമ്മദ് ഷാമി, വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന് മുൻപായി നടക്കുന്ന പരിശീലന മത്സരത്തിൽ പൂജ്യത്തിന് പുറത്തായി ചേതേശ്വർ പുജാര. മത്സരത്തിൽ കൗണ്ടി ടീമായ ലെസ്റ്റർഷയറിന് വേണ്ടി കളിക്കുന്ന പുജാരയെ ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമിയാണ് പുറത്താക്കിയത്. വിക്കറ്റ് നേടിയതിന് പുറകെ പുജാരയെ ഓടിയെത്തി ഷാമി കെട്ടിപിടിക്കുകയും… Read More »വിക്കറ്റ് എടുത്തതിന് പുറകെ പുജാരയെ കെട്ടിപിടിച്ച് മൊഹമ്മദ് ഷാമി, വീഡിയോ കാണാം

പുതിയ ടീമിൽ കെ എൽ രാഹുലിന് ദയനീയ തുടക്കം, നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്ത്, വീഡിയോ കാണാം

ഐ പി എല്ലിൽ തൻ്റെ പുതിയ ടീമായ ലഖ്നൗവിൽ ക്യാപ്റ്റൻ കെ എൽ രാഹുലിന് ദയനീയ തുടക്കം. മത്സരത്തിലെ ആദ്യ പന്തിൽ തന്നെ കെ എൽ രാഹുൽ പുറത്തായി. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തകർപ്പൻ പന്തിലൂടെ മൊഹമ്മദ് ഷാമിയാണ് കെ എൽ… Read More »പുതിയ ടീമിൽ കെ എൽ രാഹുലിന് ദയനീയ തുടക്കം, നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്ത്, വീഡിയോ കാണാം

മിന്നൽ ഷാമി, തകർപ്പൻ നേട്ടത്തിൽ അശ്വിനെയും സാക്ഷാൽ കപിൽ ദേവിനെയും പിന്നിലാക്കി

സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി. ആദ്യ ഇന്നിങ്സിൽ വെറും 44 റൺസ് മാത്രം വഴങ്ങിയാണ് ഷാമി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയത്. ടെസ്റ്റ് ക്രിക്കറ്റിലെ ഷാമിയുടെ ആറാമത്തെ അഞ്ച് വിക്കറ്റ്… Read More »മിന്നൽ ഷാമി, തകർപ്പൻ നേട്ടത്തിൽ അശ്വിനെയും സാക്ഷാൽ കപിൽ ദേവിനെയും പിന്നിലാക്കി

ക്രിക്കറ്റ് ആളുകളെ ഭിന്നിപ്പിക്കാനുള്ളതല്ല, മൊഹമ്മദ് ഷാമിയെ പിന്തുണച്ച് പാക് ഓപ്പണർ റിസ്വാൻ

പാകിസ്ഥാൻ പരാജയത്തിന് പുറകെ വിമർശനങ്ങൾ നേരിടുന്ന ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമിയ്ക്ക് പിന്തുണയുമായി പാകിസ്ഥാൻ ഓപ്പണർ മൊഹമ്മദ് റിസ്വാൻ. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് റിസ്വാൻ മൊഹമ്മദ് ഷാമിയ്ക്ക് പിന്തുണയറിയിച്ചത്. മത്സരത്തിൽ മൊഹമ്മദ് റിസ്വാന്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് പാകിസ്ഥാൻ 10… Read More »ക്രിക്കറ്റ് ആളുകളെ ഭിന്നിപ്പിക്കാനുള്ളതല്ല, മൊഹമ്മദ് ഷാമിയെ പിന്തുണച്ച് പാക് ഓപ്പണർ റിസ്വാൻ

അവൻ ലോകോത്തര ബൗളറാണ്, സൈബർ ആക്രമണം നേരിടുന്ന മൊഹമ്മദ് ഷാമിയെ പിന്തുണച്ച് സച്ചിൻ ടെണ്ടുൽക്കർ

ഐസിസി ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തിന് പുറകെ സൈബർ ആക്രമണം നേരിടുന്ന ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമിയ്ക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും മുൻ ഇന്ത്യൻ താരങ്ങളും. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ ഷാമിയ്ക്കോ മറ്റു ഇന്ത്യൻ ബൗളർമാർക്കോ സാധിച്ചിരുന്നില്ല.… Read More »അവൻ ലോകോത്തര ബൗളറാണ്, സൈബർ ആക്രമണം നേരിടുന്ന മൊഹമ്മദ് ഷാമിയെ പിന്തുണച്ച് സച്ചിൻ ടെണ്ടുൽക്കർ

ഷാമിയ്ക്കും ബുംറയ്ക്കും ഹൃദയം കീഴടക്കുന്ന എതിരേൽപ്പ് നൽകി സഹതാരങ്ങൾ ; വീഡിയോ കാണാം

ലോർഡ്സിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ വെള്ളംകുടിപ്പിച്ച് മൊഹമ്മദ് ഷാമിയും ജസ്‌പ്രീത് ബുംറയും. ഇരുവരുടെയും തകർപ്പൻ ബാറ്റിങ് മികവിൽ രണ്ടാം ഇന്നിങ്സിൽ 298 റൺസ് നേടി ഡിക്ലയർ ചെയ്ത ഇന്ത്യ ഇംഗ്ലണ്ടിന് മുൻപിൽ 272 റൺസിന്റെ വിജയലക്ഷ്യമുയർത്തി. അഞ്ചാം ദിനം ആറ് വിക്കറ്റിന് 181… Read More »ഷാമിയ്ക്കും ബുംറയ്ക്കും ഹൃദയം കീഴടക്കുന്ന എതിരേൽപ്പ് നൽകി സഹതാരങ്ങൾ ; വീഡിയോ കാണാം

ഈ നേട്ടം ഞാനെന്റെ മാലാഖയ്ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു ; മൊഹമ്മദ് ഷാമി

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തോടെ നേടിയ ഏകദിന ക്രിക്കറ്റിലെ തന്റെ നൂറ് വിക്കറ്റ് നേട്ടം മകൾക്ക് ഡെഡിക്കേറ്റ് ചെയ്ത് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ഷാമി . മോശം സമയത്തും നല്ല സമയത്തും പിന്തുണച്ചവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി പറഞ്ഞ ഷാമി… Read More »ഈ നേട്ടം ഞാനെന്റെ മാലാഖയ്ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു ; മൊഹമ്മദ് ഷാമി

മറ്റു ഫോർമാറ്റുകളെക്കാൾ എനിക്കിഷ്ടം ടെസ്റ്റ് ക്രിക്കറ്റ് ; മൊഹമ്മദ് ഷാമി

തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ഷാമി ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിൽ കാഴ്ച്ച വെച്ചത്. മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഷാമി ഏകദിനത്തിൽ നൂറ് വിക്കറ്റെന്ന നേട്ടവും സ്വന്തമാക്കി . ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ നൂറ് വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ… Read More »മറ്റു ഫോർമാറ്റുകളെക്കാൾ എനിക്കിഷ്ടം ടെസ്റ്റ് ക്രിക്കറ്റ് ; മൊഹമ്മദ് ഷാമി