Skip to content

Mohammed Shami

ആ നിമിഷം ഞാൻ ആകെ പരിഭ്രാന്തനായി ; മൊഹമ്മദ് ഷാമി

ഐസിസി ഏകദിന ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ്റെ ക്യാച്ച് വിട്ടതിന് പുറകെ താനാകെ സമ്മർദ്ദത്തിലായിരുന്നുവെന്ന് ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി. സെമിയിൽ ഷാമിയുടെ മികവിലായിരുന്നു അതിഗംഭീര വിജയം ഇന്ത്യ കുറിച്ചത്. 9.5 ഓവറിൽ 57 റൺസ് മാത്രം വഴങ്ങി… Read More »ആ നിമിഷം ഞാൻ ആകെ പരിഭ്രാന്തനായി ; മൊഹമ്മദ് ഷാമി

ഇന്ത്യയ്ക്ക് തിരിച്ചടി !! സൂപ്പർതാരം സൗത്താഫ്രിക്കയ്ക്കെതിരെ കളിച്ചേക്കില്ല

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഈ മാസം അവസാനം ആരംഭിക്കാനിരിക്കെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ലോകകപ്പിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച സൂപ്പർതാരം മൊഹമ്മദ് ഷാമിയ്ക്ക് പരമ്പരയിൽ കളിക്കാൻ സാധിച്ചേക്കില്ല. റിപ്പോർട്ടുകൾ പകരം കണങ്കാലിന് പരിക്കേറ്റ ഷാമി നിലവിൽ ചികിത്സയിലാണ് ഉള്ളത്. അതുകൊണ്ട് തന്നെ… Read More »ഇന്ത്യയ്ക്ക് തിരിച്ചടി !! സൂപ്പർതാരം സൗത്താഫ്രിക്കയ്ക്കെതിരെ കളിച്ചേക്കില്ല

ഐ പി എല്ലിലെ സൗദിയോ !! ഗുജറാത്തിൻ്റെ മറ്റൊരു സൂപ്പർ താരത്തെയും ടീമിലെത്തിക്കാൻ മുംബൈ ഇന്ത്യൻസിൻ്റെ ശ്രമം

ഫുട്ബോളിൽ സൗദിയെന്ന പോലെ ഐ പി എല്ലിലും കളിക്കാരെ ചാക്കിലാക്കാൻ ശ്രമം നടത്തി അംബാനിയുടെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യൻസ്. ഗുജറാത്ത് ടൈറ്റൻസിൻ്റെ ക്യാപ്റ്റൻ കൂടിയായ ഹാർദിക്ക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു ഗുജറാത്ത് ടൈറ്റൻസ്… Read More »ഐ പി എല്ലിലെ സൗദിയോ !! ഗുജറാത്തിൻ്റെ മറ്റൊരു സൂപ്പർ താരത്തെയും ടീമിലെത്തിക്കാൻ മുംബൈ ഇന്ത്യൻസിൻ്റെ ശ്രമം

അതെന്നെ വേദനിപ്പിച്ചു !! മിച്ചൽ മാർഷിനെതിരെ വിമർശനവുമായി മൊഹമ്മദ് ഷാമി

ഐസിസി ഏകദിന ലോകകപ്പ് നേടിയതിന് പുറകെ ലോകകപ്പ് ട്രോഫിയിൽ കാലുവെച്ചുകൊണ്ട് ചിത്രം പങ്കുവെച്ച മിച്ചൽ മാർഷിനെതിരെ വലിയ വിമർശനം ഇന്ത്യൻ ആരാധകരുടെ ഭാഗത്തുനിന്നും ഉയർന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി. ഈ ലോകകപ്പിൽ മികച്ച പ്രകടനമാണ്… Read More »അതെന്നെ വേദനിപ്പിച്ചു !! മിച്ചൽ മാർഷിനെതിരെ വിമർശനവുമായി മൊഹമ്മദ് ഷാമി

തോൽവിയിലും റാങ്കിങിൽ മേധാവിത്വവുമായി ഇന്ത്യൻ താരങ്ങൾ

ഐസിസി ഏകദിന ലോകകപ്പ് ഫൈനലിൽ പരാജയപെട്ടുവെങ്കിലും ഐസിസി റാങ്കിങിൽ നേട്ടവുമായി ഇന്ത്യൻ താരങ്ങൾ. ബാറ്റ്സ്മാന്മാർക്കൊപ്പം ബൗളർമാരും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി. ലോകകപ്പിൽ 765 റൺസ് അടിച്ചുകൂട്ടി ടൂർണമെൻ്റിലെ മികച്ച താരമായ കോഹ്ലി ഐസിസി റാങ്കിങിൽ മൂന്നാം സ്ഥാനത്തെത്തി. ശുഭ്മാൻ ഗിൽ ഒന്നാം സ്ഥാനത്തും… Read More »തോൽവിയിലും റാങ്കിങിൽ മേധാവിത്വവുമായി ഇന്ത്യൻ താരങ്ങൾ

ഇത് ഷാമി മാജിക്ക് !! 700 ലധികം റൺസ് പിറന്ന മത്സരത്തിൽ 7 വിക്കറ്റ് !!

ഐസിസി ഏകദിന ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെ തകർത്ത് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത പടുകൂറ്റൻ സ്കോർ നേടിയെങ്കിലും ഇന്ത്യയ്ക്ക് വിജയലക്ഷ്യം പ്രതിരോധിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. എന്നാൽ ഷാമി വീണ്ടും രക്ഷകനായി അവതരിച്ചതോടെ ഇന്ത്യ വിജയം നേടുകയായിരുന്നു. മത്സരത്തിൽ 398… Read More »ഇത് ഷാമി മാജിക്ക് !! 700 ലധികം റൺസ് പിറന്ന മത്സരത്തിൽ 7 വിക്കറ്റ് !!

സ്റ്റാർക്കിനെ പിന്നിലാക്കി !! ലോകകപ്പിൽ ചരിത്രനേട്ടവുമായി മൊഹമ്മദ് ഷാമി

ഐസിസി ഏകദിന ലോകകപ്പിൽ ചരിത്രനേട്ടവുമായി മൊഹമ്മദ് ഷാമി. ന്യൂസിലൻഡിനെതിരായ സെമിഫൈനൽ പോരാട്ടത്തിൽ മൂന്നാം വിക്കറ്റ് നേടിയതോടെയാണ് ഷാമി ചരിത്രറെക്കോർഡ് കുറിച്ചു. മത്സരത്തിൽ ഇന്ത്യ സമ്മർദ്ദത്തിലായ ഘട്ടത്തിൽ പന്തെറിയാൻ എത്തി ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ്റെ വിക്കറ്റ് നേടിയതോടെ ലോകകപ്പിൽ 50 വിക്കറ്റ്… Read More »സ്റ്റാർക്കിനെ പിന്നിലാക്കി !! ലോകകപ്പിൽ ചരിത്രനേട്ടവുമായി മൊഹമ്മദ് ഷാമി

ഷാമി വിക്കറ്റ് നേടുന്നത് അവൻ കാരണമാണ് !! എസ് ശ്രീശാന്ത്

ഐസിസി ഏകദിന ലോകകപ്പിലെ മൊഹമ്മദ് ഷാമിയുടെ പ്രകടനത്തെ കുറിച്ച് വിലയിരുത്തി മുൻ ഇന്ത്യൻ പേസർ എസ് ശ്രീശാന്ത്. ഈ ലോകകപ്പിൽ നാല് മത്സരങ്ങളിൽ നിന്നും 16 വിക്കറ്റ് ഷാമി നേടിയിട്ടുണ്ട്. എന്നാൽ ഷാമി വിക്കറ്റ് നേടുന്നതിൽ മറ്റൊരു താരവും പങ്കുവഹിച്ചിട്ടുണ്ടെന്ന് ശ്രീശാന്ത്… Read More »ഷാമി വിക്കറ്റ് നേടുന്നത് അവൻ കാരണമാണ് !! എസ് ശ്രീശാന്ത്

വിക്കറ്റ് കൂടുതൽ നേടുന്നത് ഷാമിയായിക്കാം പക്ഷേ !! ഇന്ത്യയുടെ മികച്ച പേസറെ തിരഞ്ഞെടുത്ത് ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിൽ ഗംഭീര പ്രകടനമാണ് ഇന്ത്യൻ പേസർമാർ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. നാല് മത്സരങ്ങളിൽ നിന്നും 16 വിക്കറ്റ് നേടിയ ഷാമിയാണ് ഇന്ത്യയുടെ ടോപ് വിക്കറ്റ് ടേക്കർ. എന്നാൽ വിക്കറ്റ് വേട്ടയിൽ മുൻപിലാണെങ്കിൽ കൂടിയും ഇന്ത്യയുടെ മികച്ച പേസർ ഷാമിയല്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഗംഭീർ.… Read More »വിക്കറ്റ് കൂടുതൽ നേടുന്നത് ഷാമിയായിക്കാം പക്ഷേ !! ഇന്ത്യയുടെ മികച്ച പേസറെ തിരഞ്ഞെടുത്ത് ഗംഭീർ

തകർപ്പൻ റെക്കോർഡിൽ മിച്ചൽ സ്റ്റാർക്കിനെ പിന്നിലാക്കി മൊഹമ്മദ് ഷാമി

ഐസിസി ഏകദിന ലോകകപ്പിൽ തൻ്റെ തകർപ്പൻ പ്രകടനം തുടരുകയാണ് മൊഹമ്മദ് ഷാമി. ആദ്യ നാല് മത്സരങ്ങളിൽ പുറത്തിരുന്ന ഷാമി ന്യൂസിലൻഡിനെതിരായ മത്സരത്തോടെയാണ് തിരിച്ചെത്തിയത്. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടിയും വന്നിട്ടില്ല. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലും മികവ് തുടർന്നതോടെ സ്റ്റാർക്കിനെ പിന്നിലാക്കി ലോകകപ്പിലെ വമ്പൻ റെക്കോർഡ്… Read More »തകർപ്പൻ റെക്കോർഡിൽ മിച്ചൽ സ്റ്റാർക്കിനെ പിന്നിലാക്കി മൊഹമ്മദ് ഷാമി

ഹീറോയാടാ ഹീറോ ! ചരിത്രനേട്ടത്തിൽ സഹീർ ഖാനെ പിന്നിലാക്കി മൊഹമ്മദ് ഷാമി

ഏകദിന ലോകകപ്പിൽ ചരിത്രനേട്ടവുമായി മൊഹമ്മദ് ഷാമി. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെയാണ് ചരിത്രറെക്കോർഡ് ഷാമി സ്വന്തമാക്കിയത്. മുൻപ് പേസർ സഹീർ ഖാനെ പിന്നിലാക്കികൊണ്ടാണ് ഈ റെക്കോർഡ് ഷാമി കുറിച്ചത്. വാങ്കഡെയിൽ ഇന്ത്യ മത്സരത്തിൽ 302 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചത്. ഇന്ത്യ… Read More »ഹീറോയാടാ ഹീറോ ! ചരിത്രനേട്ടത്തിൽ സഹീർ ഖാനെ പിന്നിലാക്കി മൊഹമ്മദ് ഷാമി

തകർന്ന് തരിപ്പണമായി ശ്രീലങ്ക ! വമ്പൻ വിജയവുമായി ഇന്ത്യ

ഐസിസി ഏകദിന ലോകകപ്പിൽ ശ്രീലങ്കയെ തകർത്ത് തരിപ്പണമാക്കി ഇന്ത്യയുടെ കുതിപ്പ്. വാങ്കഡെയിൽ നടന്ന മത്സരത്തിൽ 302 റൺസിൻ്റെ വമ്പൻ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 19.4 ഓവറിൽ 55 റൺസ് എടുക്കുന്നതിനിടെ മുഴുവൻ… Read More »തകർന്ന് തരിപ്പണമായി ശ്രീലങ്ക ! വമ്പൻ വിജയവുമായി ഇന്ത്യ

ഇതാണ് തിരിച്ചുവരവ് ! രണ്ട് മത്സരങ്ങളിൽ നിന്നും 9 വിക്കറ്റുകളുമായി മൊഹമ്മദ് ഷാമി

ഐസിസി ഏകദിന ലോകകപ്പിൽ വിജയകുതിപ്പ് തുടരുകയാണ് ഇന്ത്യ. ലഖ്നൗവിൽ നടന്ന മത്സരത്തിൽ 100 റൺസിന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകർത്ത ഇന്ത്യ ലോകകപ്പിലെ തുടർച്ചയായ ആറാം വിജയം സ്വന്തമാക്കി. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ രോഹിത് ശർമ്മയുടെ മികവിലാണ് പൊരുതാവുന്ന സ്കോർ ഇന്ത്യ… Read More »ഇതാണ് തിരിച്ചുവരവ് ! രണ്ട് മത്സരങ്ങളിൽ നിന്നും 9 വിക്കറ്റുകളുമായി മൊഹമ്മദ് ഷാമി

ഷാമി പവർ ! തകർപ്പൻ പന്തിലൂടെ ബെൻ സ്റ്റോക്സിനെ പുറത്താക്കി മൊഹമ്മദ് ഷാമി : വീഡിയോ

ഐസിസി ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ വിറപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യ. കുറഞ്ഞ സ്കോറിൻ്റെ വിജയലക്ഷ്യവുമായി ഇംഗ്ലണ്ടിന് പത്തോവറിനുള്ളിൽ തന്നെ നാല് വിക്കറ്റുകൾ നഷ്ടമായി. ഇതിൽ രണ്ട് വിക്കറ്റും നേടിയത് മൊഹമ്മദ് ഷാമിയായിരുന്നു. മത്സരത്തിൽ 230 റൺസിൻ്റെ വിജയലക്ഷ്യവുമായാണ് ഇംഗ്ലണ്ട് ഇറങ്ങിയത് വിക്കറ്റ് നഷ്ടം കൂടാതെ… Read More »ഷാമി പവർ ! തകർപ്പൻ പന്തിലൂടെ ബെൻ സ്റ്റോക്സിനെ പുറത്താക്കി മൊഹമ്മദ് ഷാമി : വീഡിയോ

ഷാമിയ്ക്ക് വേണ്ടി കോഹ്ലിയെത്തി ! പക്ഷേ എനിക്ക് വേണ്ടി ആരും … : മുൻ പാകിസ്ഥാൻ താരം

പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ ഗുരുതര ആരോപണവുമായി മുൻ താരം ഡാനിഷ് കനേരിയ രംഗത്ത്. പ്രമുഖ ഇന്ത്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്ഥാനിൽ നേരിടുന്ന വിവേചനത്തെ കുറിച്ച് കനേരിയ തുറന്നുപറഞ്ഞത്. ഹിന്ദുവായതിനാൽ പാകിസ്ഥാൻ ടീമിൽ നിന്നും വിവേചനങ്ങൾ താൻ നേരിട്ടിരുന്നുവെന്നും മതം മാറിയിരുന്നുവെങ്കിൽ… Read More »ഷാമിയ്ക്ക് വേണ്ടി കോഹ്ലിയെത്തി ! പക്ഷേ എനിക്ക് വേണ്ടി ആരും … : മുൻ പാകിസ്ഥാൻ താരം

ഇനി അവനെ ഒഴിവാക്കുകയെന്നത് എളുപ്പമല്ല ! പാണ്ഡ്യ ഇല്ലെങ്കിലും ഇന്ത്യ അതിശക്തം : വസീം അക്രം

ഐസിസി ഏകദിന ലോകകപ്പിൽ ആദ്യ അഞ്ച് മത്സരങ്ങളിലും അഞ്ചിലും വിജയിച്ചുകൊണ്ട് വിജയകുതിപ്പ് തുടരുകയാണ് ഇന്ത്യ. അതിനിടെ വൈസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയുടെ പരിക്ക് ഇന്ത്യയ്ക്ക് തിരിച്ചടിയായെങ്കിൽ കൂടിയും പകരം എത്തിയ മൊഹമ്മദ് ഷാമി തകർപ്പൻ പ്രകടനത്തിലൂടെ ടീമിനെ വിജയത്തിൽ എത്തിച്ചിരുന്നു. എന്നാൽ… Read More »ഇനി അവനെ ഒഴിവാക്കുകയെന്നത് എളുപ്പമല്ല ! പാണ്ഡ്യ ഇല്ലെങ്കിലും ഇന്ത്യ അതിശക്തം : വസീം അക്രം

തിരിച്ചുവരവിൽ അഞ്ച് വിക്കറ്റ് ചരിത്രനേട്ടവുമായി മൊഹമ്മദ് ഷാമി

ഐസിസി ഏകദിന ലോകകപ്പിൽ ആദ്യ നാല് മത്സരങ്ങളിൽ നിന്നും ഒഴിവാക്കപെട്ട ശേഷമുള്ള തൻ്റെ തിരിച്ചുവരവിൽ അതിഗംഭീര പ്രകടനം പുറത്തെടുത്തിരിക്കുകയാണ് ഇന്ത്യൻ സീനിയർ പേസർ മൊഹമ്മദ് ഷാമി. പരിക്ക് മൂലം ഹാർദിക്ക് പാണ്ഡ്യയ്ക്ക് കളിക്കാൻ സാധിക്കാതെ വന്നതോടെയാണ് മൊഹമ്മദ് ഷാമിയ്ക്ക് അവസരം ഒരുങ്ങിയത്.… Read More »തിരിച്ചുവരവിൽ അഞ്ച് വിക്കറ്റ് ചരിത്രനേട്ടവുമായി മൊഹമ്മദ് ഷാമി

സഹീർ ഖാന് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി മൊഹമ്മദ് ഷാമി

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി കാഴ്ച്ചവെച്ചത്. കരുത്തുറ്റ ഓസ്ട്രേലിയൻ ബാറ്റിങ് നിരക്ക് ഷാമിയുടെ മുൻപിൽ പിടിച്ചുനിൽക്കുവാൻ സാധിച്ചില്ല. ഈ ഗംഭീര പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഷാമി. ഏകദിന ക്രിക്കറ്റിലെ ഷാമിയുടെ… Read More »സഹീർ ഖാന് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി മൊഹമ്മദ് ഷാമി

അവനെ ഒഴിവാക്കികൊണ്ട് മണ്ടത്തരം കാണിക്കരുത് !! ഇന്ത്യയ്ക്ക് മുൻ പരിശീലകൻ്റെ മുന്നറിയിപ്പ്

ലോകകപ്പ് വിജയിക്കാൻ മറ്റു രാജ്യങ്ങളെ അനുകരിച്ച് സ്വന്തം ശക്തി ഇന്ത്യ നഷ്ടപെടുത്തരുതെന്ന മുന്നറിയിപ്പുമായി മുൻ താരവും മുൻ പരിശീലകനും കൂടിയായ സഞ്ജയ് ബംഗാർ. ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ തന്നെ തനത് ശൈലിയിൽ നിന്നും മാറുന്നുവെന്ന സൂചന മൊഹമ്മദ് ഷാമിയെ ഒഴിവാക്കികൊണ്ട്… Read More »അവനെ ഒഴിവാക്കികൊണ്ട് മണ്ടത്തരം കാണിക്കരുത് !! ഇന്ത്യയ്ക്ക് മുൻ പരിശീലകൻ്റെ മുന്നറിയിപ്പ്

തീയായി ഷാമി !! തകർന്നടിഞ്ഞ് ഡൽഹി ക്യാപിറ്റൽസ്

മൊഹമ്മദ് ഷാമിയുടെ തകർപ്പൻ ബൗളിങ് മികവിൽ ഡൽഹി ക്യാപിറ്റൽസിനെ ചുരുക്കികെട്ടി നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ്. ഐ പി എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനങ്ങളിൽ ഒന്നായിരുന്നു മത്സരത്തിലെ ഷാമിയുടെ പ്രകടനം. മത്സരത്തിൽ നാലോവറിൽ 11 റൺസ് വഴങ്ങി… Read More »തീയായി ഷാമി !! തകർന്നടിഞ്ഞ് ഡൽഹി ക്യാപിറ്റൽസ്

ഷാമി പവർ. കോൺവെയുടെ കുറ്റിതെറിപ്പിച്ച് മൊഹമ്മദ് ഷാമി : വീഡിയോ

ഐ പി എൽ 2023 സീസണിലെ ആദ്യ വിക്കറ്റ് ഗുജറാത്ത് ടൈറ്റൻസിൻ്റെ ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി. തകർപ്പൻ പന്തിലൂടെ കുറ്റിതെറിപ്പിച്ച് കൊണ്ട് സി എസ് കെ ഓപ്പണർ കോൺവെയെയാണ് മൊഹമ്മദ് ഷാമി പുറത്താക്കിയത്. ഇതോടെ ഐ പി എല്ലിൽ 100… Read More »ഷാമി പവർ. കോൺവെയുടെ കുറ്റിതെറിപ്പിച്ച് മൊഹമ്മദ് ഷാമി : വീഡിയോ

ഷാമിയുടെ തീപാറും പന്ത്  മറുപടിയില്ലാതെ ഗ്രീൻ : വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ മുംബൈ ഏകദിനത്തിൽ ഇന്ത്യൻ സീനിയർ പേസർ മൊഹമ്മദ് ഷാമി കാഴ്ച്ചവെച്ചത്. ടെസ്റ്റ് പരമ്പരയിലെ മികവ് ഷാമി ഏകദിനത്തിലും തുടർന്നപ്പോൾ മറുപടി പറയാൻ ഓസ്ട്രേലിയയ്ക്ക് സാധിച്ചില്ല. ആറോവറിൽ 17 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് ഷാമി വീഴ്ത്തിയത്.… Read More »ഷാമിയുടെ തീപാറും പന്ത്  മറുപടിയില്ലാതെ ഗ്രീൻ : വീഡിയോ കാണാം

ഷാമിയ്‌ക്ക് മുൻപിൽ വിറച്ച് ഓസ്ട്രേലിയ. കംഗാരുക്കളെ ചുരുക്കികെട്ടി ഇന്ത്യ

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ ചുരുക്കികെട്ടി ഇന്ത്യ. മൊഹമ്മദ് ഷാമിയുടെ ഗംഭീര ബൗളിങ് മികവിലാണ് ഓസ്ട്രേലിയയെ ഇന്ത്യ ചുരുക്കികെട്ടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയക്ക് 35.4 ഓവറിൽ 188 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 65 പന്തിൽ 10… Read More »ഷാമിയ്‌ക്ക് മുൻപിൽ വിറച്ച് ഓസ്ട്രേലിയ. കംഗാരുക്കളെ ചുരുക്കികെട്ടി ഇന്ത്യ

വീണ്ടും കുറ്റി തെറിപ്പിച്ച് ഷാമി. പീറ്റർ ഹാൻഡ്സ്കോംബും പുറത്ത്. വീഡിയോ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ അഹമ്മദാബാദ് ടെസ്റ്റിൽ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച് മൊഹമ്മദ് ഷാമി. ആദ്യ സെഷനിൽ മാർനസ് ലാബുഷെയ്നെ പുറത്താക്കിയ ഷാമി മൂന്നാം സെഷനിൽ അതിമനോഹരമായ പന്തിലൂടെ പീറ്റർ ഹാൻഡ്സ്കോംബിനെയും പുറത്താക്കി. കുറ്റിതെറിപ്പിച്ച് കൊണ്ടായിരുന്നു രണ്ട് പേരെയും ഷാമി പുറത്താക്കിയത്. ഇതിൽ… Read More »വീണ്ടും കുറ്റി തെറിപ്പിച്ച് ഷാമി. പീറ്റർ ഹാൻഡ്സ്കോംബും പുറത്ത്. വീഡിയോ

വാർണറെ പുറത്താക്കി കൂട്ടുകെട്ട് തകർത്ത് മൊഹമ്മദ് ഷാമി. വീഡിയോ

ബോർഡർ ഗവാസ്കർ ട്രോഫിയിൽ വീണ്ടും മൊഹമ്മദ് ഷാമിയ്ക്ക് മുൻപിൽ വീണ് ഡേവിഡ് വാർണർ. നാഗ്പൂരിൽ നടന്ന ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ വാർണറെ പുറത്താക്കിയ ഷാമി ഡൽഹി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലും ഓസ്ട്രേലിയൻ ഓപ്പണറെ പുറത്താക്കി. പതിനാറാം ഓവറിലെ രണ്ടാം പന്തിലാണ്… Read More »വാർണറെ പുറത്താക്കി കൂട്ടുകെട്ട് തകർത്ത് മൊഹമ്മദ് ഷാമി. വീഡിയോ

ഷണകയെ നോൺ സ്ട്രൈക്കർ എൻഡിൽ റണ്ണൗട്ടാക്കി ഷാമി, അപ്പീൽ പിൻവലിച്ച് രോഹിത് ശർമ്മ, വീഡിയോ കാണാം

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സ്പോർട്ട്സ്മാൻ സ്പിരിറ്റിലൂടെ കയ്യടി നേടി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ശ്രീലങ്കൻ ക്യാപ്റ്റൻ ഷണക സെഞ്ചുറി നിഷേധിച്ചുകൊണ്ട് നോൺ സ്ട്രൈക്കർ എൻഡിൽ താരത്തെ ഷാമി റണ്ണൗട്ടാക്കിയിരുന്നു. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്… Read More »ഷണകയെ നോൺ സ്ട്രൈക്കർ എൻഡിൽ റണ്ണൗട്ടാക്കി ഷാമി, അപ്പീൽ പിൻവലിച്ച് രോഹിത് ശർമ്മ, വീഡിയോ കാണാം

ചെറിയൊരു വെല്ലുവിളി നൽകാൻ വേണ്ടിയാണ് അവന് അവസാന ഓവർ നൽകിയത്, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്ട്രേലിയക്കെതിരെ നടന്ന സന്നാഹ മത്സരത്തിൽ അവസാന ഓവർ സീനിയർ പേസർ മൊഹമ്മദ് ഷാമിയ്ക്ക് നൽകിയതിന് പിന്നിലെ തീരുമാനത്തെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്ത്യ 6 റൺസിന് വിജയിച്ച മത്സരത്തിൽ ഷാമിയെയാണ് അവസാന… Read More »ചെറിയൊരു വെല്ലുവിളി നൽകാൻ വേണ്ടിയാണ് അവന് അവസാന ഓവർ നൽകിയത്, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഷാമിയുടെ തകർപ്പൻ ഡെത്ത് ഓവർ, സന്നാഹ മത്സരത്തിൽ ആവേശവിജയം കുറിച്ച് ഇന്ത്യ

ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ 6 റൺസിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 187 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് 20 ഓവറിൽ 180… Read More »ഷാമിയുടെ തകർപ്പൻ ഡെത്ത് ഓവർ, സന്നാഹ മത്സരത്തിൽ ആവേശവിജയം കുറിച്ച് ഇന്ത്യ

ടി20 ലോകകപ്പിൽ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പരിക്കേറ്റ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി സീനിയർ പേസർ മൊഹമ്മദ് ഷാമിയെ ഉൾപ്പെടുത്തി ബിസിസിഐ. നേരത്തെ ലോകകപ്പ് ടീമിലെ സ്റ്റാൻഡ്ബൈ താരങ്ങളിൽ ഒരാളായിരുന്ന ഷാമിയ്ക്ക് കോവിഡ് ബാധിതനായതിനെ തുടർന്ന് ഓസ്ട്രേലിയക്കെതിരെയും സൗത്താഫ്രിക്കയ്ക്കെതിരെയും നടന്ന ടി20 പരമ്പരകളിൽ… Read More »ടി20 ലോകകപ്പിൽ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

ഷാമി പുറത്ത്, പകരക്കാരനായി മറ്റൊരു സീനിയർ പേസറെ ടീമിലെത്തിച്ച് ബിസിസിഐ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ മൊഹമ്മദ് ഷാമിയ്‌ക്ക് പകരക്കാരനായി മറ്റൊരു സീനിയർ പേസറെ ടീമിലെത്തിച്ച് ബിസിസിഐ. പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കോവിഡ് ബാധിതനായതിനെ തുടർന്ന് ഷാമി ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ നിന്നും പുറത്തായത്. റിപ്പോർട്ടുകൾ അനുസരിച്ച് മൊഹമ്മദ് ഷാമിയ്‌ക്ക് പകരക്കാരനായി… Read More »ഷാമി പുറത്ത്, പകരക്കാരനായി മറ്റൊരു സീനിയർ പേസറെ ടീമിലെത്തിച്ച് ബിസിസിഐ