Skip to content

Jos Buttler

ക്യാപ്റ്റനെ മാറ്റിയിട്ടും രക്ഷയില്ല, സൺറൈസേഴ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് 55 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 221 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സിന് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ 220 റൺസ് നേടാനെ സാധിച്ചുള്ളു. സീസണിലെ സൺറൈസേഴ്‌സിന്റെ… Read More »ക്യാപ്റ്റനെ മാറ്റിയിട്ടും രക്ഷയില്ല, സൺറൈസേഴ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

തകർത്തടിച്ച് ജോസ് ബട്ട്ലർ, ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന് 8 വിക്കറ്റിന്റെ വമ്പൻ വിജയം. മത്സരത്തിൽ കോഹ്ലിയുടെ മികവിൽ ഇന്ത്യ ഉയർത്തിയ 157 റൺസിന്റെ വിജയലക്ഷ്യം 18.2 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 52 പന്തിൽ പുറത്താകാതെ 83 റൺസ്… Read More »തകർത്തടിച്ച് ജോസ് ബട്ട്ലർ, ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

സ്മിത്തിനും ആർച്ചർക്കും കളിക്കാം, ബട്ട്ലർക്ക് ആദ്യ മത്സരം നഷ്ട്ടമാകും, കാരണമിതാണ്

ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ മത്സരത്തിന് മുൻപേ രാജസ്ഥാൻ റോയൽസിന് തിരിച്ചടി. ടീമിന്റെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാനായ ജോസ് ബട്ട്ലർക്ക് സെപ്റ്റംബർ 22 ന് നടക്കുന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ കളിക്കാൻ സാധിക്കില്ല. 36 മണിക്കൂർ ക്വാറന്റൈനായിരുന്നു ഏകദിന… Read More »സ്മിത്തിനും ആർച്ചർക്കും കളിക്കാം, ബട്ട്ലർക്ക് ആദ്യ മത്സരം നഷ്ട്ടമാകും, കാരണമിതാണ്

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20 ബട്ട്ലർക്ക് നഷ്ട്ടമാകും

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ കളിക്കില്ല. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുവാനാണ് ബട്ട്ലർ മൂന്നാം ടി20 യിൽ നിന്നും പിന്മാറിയത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ 29 പന്തിൽ 44 റൺസും രണ്ടാം മത്സരത്തിൽ 54… Read More »ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20 ബട്ട്ലർക്ക് നഷ്ട്ടമാകും

പാകിസ്ഥാനെതിരെ അവിശ്വസനീയ ക്യാച്ചുമായി ജോസ് ബട്ട്ലർ, വീഡിയോ കാണാം

പാകിസ്ഥാനെതിരെ സൗത്താപ്ടണിൽ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അവിശ്വസനീയ ക്യാച്ചുമായി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ. മത്സരത്തിലെ മൂന്നാം ദിനത്തിൽ പാകിസ്ഥാൻ താരം ഷഹീൻ അഫ്രീദിയെയാണ് തകർപ്പൻ ക്യാച്ചിലൂടെ ബട്ട്ലർ പുറത്താക്കിയത്. ബ്രോഡ് എറിഞ്ഞ 86 ആം ഓവറിലെ ആദ്യ… Read More »പാകിസ്ഥാനെതിരെ അവിശ്വസനീയ ക്യാച്ചുമായി ജോസ് ബട്ട്ലർ, വീഡിയോ കാണാം

അക്കാര്യം അവൻ വീണ്ടും തെളിയിച്ചു, ബട്ട്ലറെ പ്രശംസിച്ച് ക്രിസ് വോക്‌സ്

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ മൂന്ന് വിക്കറ്റിന്റെ തകർപ്പൻ വിജയത്തിന് പുറകെ ജോസ് ബട്ട്ലറെ പ്രശംസിച്ച് സഹതാരം ക്രിസ് വോക്‌സ്. ബട്ട്ലർ ഫോമിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും ചേസിങിൽ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളാണ് ബട്ട്ലറെന്നും അതവൻ ഈ പ്രകടനത്തോടെ ഒരിക്കൽ… Read More »അക്കാര്യം അവൻ വീണ്ടും തെളിയിച്ചു, ബട്ട്ലറെ പ്രശംസിച്ച് ക്രിസ് വോക്‌സ്

പാകിസ്ഥാന്റെ പരാജയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ക്യാപ്റ്റൻ അസ്ഹർ അലി

ജോസ് ബട്ട്ലറുടെയും ക്രിസ് വോക്‌സിന്റെ ബാറ്റിങ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാന് തിരിച്ചടിയായതെന്ന് ക്യാപ്റ്റൻ അസ്ഹർ അലി. ഇരുവരുടെയും 139 റൺസിന്റെ കൂട്ടുകെട്ട് മത്സരത്തിന്റെ ഗതി മാറ്റിയെന്നും ഒപ്പം ലഭിച്ച അവസരങ്ങൾ മുതലാക്കാൻ സാധിക്കാതെ വന്നതും പരാജയത്തിന്… Read More »പാകിസ്ഥാന്റെ പരാജയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ക്യാപ്റ്റൻ അസ്ഹർ അലി

ടെസ്റ്റ് ക്രിക്കറ്റിൽ താൻ നേരിട്ട ഏറ്റവും മികച്ച ബൗളർ ആരെന്ന് വെളിപ്പെടുത്തി ജോസ് ബട്ട്ലർ

ടെസ്റ്റ് ക്രിക്കറ്റിൽ നേരിട്ട ഏറ്റവും മികച്ച ബൗളർ ആരെന്ന് വെളിപ്പെടുത്തി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോസ് ബട്ട്ലർ. സ്‌കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ടെസ്റ്റ് ക്രിക്കറ്റിൽ വെള്ളംകുടിപ്പിച്ച ബൗളറാരെന്ന കാര്യം ബട്ട്ലർ വെളിപ്പെടുത്തിയത്. അത് മറ്റാരുമല്ല ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളറും… Read More »ടെസ്റ്റ് ക്രിക്കറ്റിൽ താൻ നേരിട്ട ഏറ്റവും മികച്ച ബൗളർ ആരെന്ന് വെളിപ്പെടുത്തി ജോസ് ബട്ട്ലർ

ഈ ദശകത്തിലെ ടി20 ടീമിനെ വിസ്ഡൻ പ്രഖ്യാപിച്ചു ; കോഹ്ലിയും ബുംറയും ടീമിൽ, ക്യാപ്റ്റൻ ഈ താരം

ഈ ദശാബ്ദത്തിലെ ടി20 ടീമിനെ വിസ്ഡൻ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ടി20 മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ടീമിലെ ക്യാപ്റ്റൻ ഓസ്‌ട്രേലിയൻ താരം ആരോൺ ഫിഞ്ചാണ്. രോഹിത് ശർമ്മയ്ക്കും എം എസ് ധോണിയ്ക്കും ടീമിലിടം നേടാൻ സാധിച്ചില്ല. വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയുമാണ്… Read More »ഈ ദശകത്തിലെ ടി20 ടീമിനെ വിസ്ഡൻ പ്രഖ്യാപിച്ചു ; കോഹ്ലിയും ബുംറയും ടീമിൽ, ക്യാപ്റ്റൻ ഈ താരം

ആദ്യ ലോകകപ്പ് സെഞ്ചുറിയിലൂടെ ചരിത്രനേട്ടം സ്വന്തമാക്കി ജോസ് ബട്ട്ലർ

പാകിസ്ഥാനെതിരായ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടമാണ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോസ് ബട്ട്ലർ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 75 പന്തിൽ നിന്നും തന്റെ ആദ്യ ലോകകപ്പ് സെഞ്ചുറി നേടിയ ജോസ് ബട്ട്ലർ ഏറ്റവും വേഗത്തിൽ ലോകകപ്പിൽ സെഞ്ചുറി നേടുന്ന ഇംഗ്ലണ്ട് ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടവും… Read More »ആദ്യ ലോകകപ്പ് സെഞ്ചുറിയിലൂടെ ചരിത്രനേട്ടം സ്വന്തമാക്കി ജോസ് ബട്ട്ലർ