Skip to content

Jos Buttler

ഇനി അതിന് വേണ്ടി കളിക്കും ! തുടർതോൽവികളോട് പ്രതികരിച്ച് ജോസ് ബട്ട്ലർ

ഐസിസി ഏകദിന ലോകകപ്പിൽ നിരാശാജനകമായ പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. ഇന്ത്യയോട് തോറ്റ് അഞ്ചാം തോൽവി ഏറ്റുവാങ്ങിയതോടെ ലോകകപ്പിൽ നിന്നും ഇംഗ്ലണ്ട് പുറത്തായി. എന്നാൽ തോൽവിയിൽ നിരാശരായി ഇരിക്കാൻ ഇംഗ്ലണ്ടിനാകില്ല. ഇനിയുള്ള മത്സരങ്ങൾ ഇംഗ്ലണ്ടിന് നിർണായകമാണ്. നിലവിൽ 6 മത്സരങ്ങളിൽ… Read More »ഇനി അതിന് വേണ്ടി കളിക്കും ! തുടർതോൽവികളോട് പ്രതികരിച്ച് ജോസ് ബട്ട്ലർ

ഇവിടെ അക്കാര്യം ചെയ്യാൻ ഭയമാകുന്നു !! വിമർശനവുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ

ഐസിസി ഏകദിന ലോകകപ്പിലെ ഇന്ത്യ ഇതര മത്സരങ്ങളിൽ കാണികളെ നിറയ്ക്കുന്നതിൽ പരാജയപെട്ടതിന് പുറകെ വലിയ വിമർശനമാണ് ബിസിസിഐ ഏറ്റുവാങ്ങിയത്. ടിക്കറ്റ് വിൽപ്പനയിലെയും ക്രമീകരണത്തിലും ബിസിസിഐയിൽ നിന്നുണ്ടായ പിഴവ് ആരാധകർ ചൂണ്ടികാട്ടിയിരുന്നു. ഇപ്പോഴിതാ ബിസിസിഐയെ വീണ്ടും വെട്ടിലാക്കികൊണ്ട് ലോകകപ്പ് വേദിയിലെ ഔട്ട് ഫീൽഡിൽ… Read More »ഇവിടെ അക്കാര്യം ചെയ്യാൻ ഭയമാകുന്നു !! വിമർശനവുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ

ഷഹീൻ സ്പെഷ്യൽ !! തകർപ്പൻ യോർക്കറിലൂടെ ബട്ട്ലറെ പുറത്താക്കി ഷഹീൻ അഫ്രീദി : വീഡിയോ കാണാം

ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലർക്ക് ഇതത്ര നല്ല കാലമല്ല. കഴിഞ്ഞ വർഷം ഐ പി എല്ലിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ബട്ട്ലർ ഇംഗ്ലണ്ടിന് ലോകകപ്പ് കിരീടവും നേടി കൊടുത്തിരുന്നു. എന്നാൽ ഈ ഐ പി എൽ സീസണിൽ മികവ് പുലർത്താൻ രാജസ്ഥാൻ… Read More »ഷഹീൻ സ്പെഷ്യൽ !! തകർപ്പൻ യോർക്കറിലൂടെ ബട്ട്ലറെ പുറത്താക്കി ഷഹീൻ അഫ്രീദി : വീഡിയോ കാണാം

തുടർച്ചയായ മൂന്നാം മത്സരത്തിലും ഡക്കായി ജോസ് ബട്ട്ലർ

ഐ പി എൽ 2023 സീസണിലെ മോശം പ്രകടനം അവസാന മത്സരത്തിലും തുടർന്ന് രാജസ്ഥാൻ റോയൽസിൻ്റെ ഇംഗ്ലീഷ് ഓപ്പണർ ജോസ് ബട്ട്ലർ. പഞ്ചാബ് കിങ്സിനെതിരായ നിർണായക മത്സരത്തിലായിരുന്നു ബട്ട്ലർ നേരിട്ട നാലാം പന്തിൽ പുറത്തായത്. ജോസ് ബട്ട്ലറുടെ തുടർച്ചയായ മൂന്നാം ഡക്കാണിത്.… Read More »തുടർച്ചയായ മൂന്നാം മത്സരത്തിലും ഡക്കായി ജോസ് ബട്ട്ലർ

20 പന്തിൽ ഫിഫ്റ്റി. ആദ്യ മത്സരത്തിൽ തകർത്തടിച്ച് ജോസ് ബട്ട്ലർ

ഐ പി എൽ 2023 സീസണിലെ തൻ്റെ ആദ്യ മത്സരത്തിൽ തകർത്തടിച്ച് രാജസ്ഥാൻ റോയൽസ് ഓപ്പണർ ജോസ് ബട്ട്ലർ. വെറും 20 പന്തിൽ ഫിഫ്റ്റി നേടിയ ബട്ട്ലറുടെ മികവിൽ ഐ പി എൽ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോറും… Read More »20 പന്തിൽ ഫിഫ്റ്റി. ആദ്യ മത്സരത്തിൽ തകർത്തടിച്ച് ജോസ് ബട്ട്ലർ

എം എസ് ധോണിയുടെയും യുവരാജ് സിങിൻ്റെയും റെക്കോർഡ് തകർത്ത് ജോസ് ബട്ട്ലർ

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ മുൻ ഇന്ത്യൻ താരങ്ങളായ മഹേന്ദ്ര സിങ് ധോണി, യുവരാജ് സിങ് എന്നിവരുടെ റെക്കോർഡ് തകർത്ത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ. 14 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടപെട്ട ശേഷം ക്രീസിലെത്തിയായിരുന്നു… Read More »എം എസ് ധോണിയുടെയും യുവരാജ് സിങിൻ്റെയും റെക്കോർഡ് തകർത്ത് ജോസ് ബട്ട്ലർ

സിക്സ് നേടി ഫിനിഷ് ചെയ്ത് ബട്ട്ലർ, ഇന്ത്യയുടെ സ്വപ്നങ്ങൾ തകർത്തുകൊണ്ട് ഇംഗ്ലണ്ട് ഫൈനലിൽ

ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങളെ തകർത്ത് ഇംഗ്ലണ്ട്. സെമിഫൈനൽ പോരാട്ടത്തിൽ ഇന്ത്യയെ 10 വിക്കറ്റിന് തകർത്തുകൊണ്ട് ജോസ് ബട്ട്ലറും കൂട്ടരും ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 169 റൺസിൻ്റെ വിജയലക്ഷ്യം 16 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടപെടാതെ ഇംഗ്ലണ്ട് മറികടന്നു. ക്യാപ്റ്റൻ… Read More »സിക്സ് നേടി ഫിനിഷ് ചെയ്ത് ബട്ട്ലർ, ഇന്ത്യയുടെ സ്വപ്നങ്ങൾ തകർത്തുകൊണ്ട് ഇംഗ്ലണ്ട് ഫൈനലിൽ

താൻ ദീപ്തിയല്ലെന്ന് ബട്ട്ലറോട് മിച്ചൽ സ്റ്റാർക്ക്, വിമർശനവുമായി മുൻ താരങ്ങളും ആരാധകരും

ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരങ്ങളും ആരാധകരും. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിനിടെ ഇന്ത്യൻ വനിതാ താരം ദീപ്തി ശർമ്മയുടെ പേര് അനാവശ്യമായി ഉപയോഗിച്ചതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. മത്സരത്തിനിടെ താൻ പന്തെറിയുന്നതിനും മുൻപേ ക്രീസ് വിട്ടിറങ്ങിയ ഇംഗ്ലണ്ട്… Read More »താൻ ദീപ്തിയല്ലെന്ന് ബട്ട്ലറോട് മിച്ചൽ സ്റ്റാർക്ക്, വിമർശനവുമായി മുൻ താരങ്ങളും ആരാധകരും

ഇതുവരെ പാഠം പഠിച്ചില്ലേ, വീണ്ടും ക്രീസ് വിട്ടിറങ്ങി ബട്ട്ലർ, മുന്നറിയിപ്പ് നൽകി മിച്ചൽ സ്റ്റാർക്ക് ; വീഡിയോ കാണാം

തെറ്റുകളിൽ നിന്നും പാഠം പഠിക്കാതെ വീണ്ടും തെറ്റ് ആവർത്തിച്ച് ഇംഗ്ലണ്ട് ടീം ക്യാപ്റ്റൻ ജോസ് ബട്ട്ലർ. 2019 ൽ ഐ പി എല്ലിനിടെ ജോസ് ബട്ട്ലറെ അശ്വിൻ നോൺ സ്ട്രൈക്കർ എൻഡിൽ മങ്കാദിങ് എന്നറിയപെട്ടിരുന്ന രീതിയിലൂടെ പുറത്താക്കിയത് വലിയ ചർച്ചകൾക്ക് വഴിവെയ്ക്കുകയും… Read More »ഇതുവരെ പാഠം പഠിച്ചില്ലേ, വീണ്ടും ക്രീസ് വിട്ടിറങ്ങി ബട്ട്ലർ, മുന്നറിയിപ്പ് നൽകി മിച്ചൽ സ്റ്റാർക്ക് ; വീഡിയോ കാണാം

ഫീൽഡിങ് മനപൂർവ്വം തടസ്സപെടുത്തിയിട്ടും വേഡിനെതിരെ അപ്പീൽ ചെയ്യാതീരുന്നതിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് ജോസ് ബട്ട്ലർ

ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുളള ആദ്ധ്യയ് ടി20 മത്സരത്തിനിടെ മനപൂർവ്വം ഫീൽഡിങ് തടസ്സപെടുത്തിയിട്ടും ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റ്സമാൻ മാത്യു വേഡിൻ്റെ വിക്കറ്റിനായി അപ്പീൽ ചെയ്യാതീരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ. മത്സരത്തിൽ മാർക്ക് വുഡ് എറിഞ്ഞ പതിനേഴാം… Read More »ഫീൽഡിങ് മനപൂർവ്വം തടസ്സപെടുത്തിയിട്ടും വേഡിനെതിരെ അപ്പീൽ ചെയ്യാതീരുന്നതിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് ജോസ് ബട്ട്ലർ

ജോസേട്ടൻ ഈസ് ബാക്ക്, ഓസ്ട്രേലിയക്കെതിരെ തൻ്റെ ട്രേഡ്മാർക്ക് ഷോട്ടുകൾ പായിച്ച് ജോസ് ബട്ട്ലർ, വീഡിയോ കാണാം

പരിക്കിൽ നിന്നും പൂർണമായും മുക്തനായുള്ള തിരിച്ചുവരവ് മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ഫിഫ്റ്റി നേടിയാണ് താരം പുറത്തായത്. അലക്സ് ഹെയ്ൽസ് കൂടെ ഒപ്പം കൂടിയതോടെ ആദ്യം ബാറ്റ്… Read More »ജോസേട്ടൻ ഈസ് ബാക്ക്, ഓസ്ട്രേലിയക്കെതിരെ തൻ്റെ ട്രേഡ്മാർക്ക് ഷോട്ടുകൾ പായിച്ച് ജോസ് ബട്ട്ലർ, വീഡിയോ കാണാം

ഞാനാണെങ്കിൽ ബാറ്റ്സ്മാനെ തിരിച്ചുവിളിക്കും, മങ്കാദിങിനെ കുറിച്ചുള്ള അഭിപ്രായം അറിയിച്ച് ജോസ് ബട്ട്ലർ

നോൺ സ്ട്രൈക്കർ എൻഡിൽ ബാറ്റ്സ്മാനെ റണ്ണൗട്ടാക്കുന്നതിൽ തൻ്റെ അഭിപ്രായം തുറന്നുപറഞ്ഞ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ. മങ്കാദിങ് എന്നറിയപെട്ടിരുന്ന ഈ ഡിസ്മിസ്സൽ ഐസിസി അൺഫെയർ പ്ലേയിൽ നിന്നും റണ്ണൗട്ടിൻ്റെ സെക്ഷനിലേക്ക് മാറ്റിയിരുന്നു. ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ഏകദിനത്തിൽ ചാർലി ഡീനിനെ ദീപ്തി… Read More »ഞാനാണെങ്കിൽ ബാറ്റ്സ്മാനെ തിരിച്ചുവിളിക്കും, മങ്കാദിങിനെ കുറിച്ചുള്ള അഭിപ്രായം അറിയിച്ച് ജോസ് ബട്ട്ലർ

ജേസൺ റോയ് പുറത്ത്, ഐസിസി ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ജോസ് ബട്ട്ലർ നയിക്കുന്ന ടീമിൽ മാർക്ക് വുഡും ക്രിസ് വോക്സും തിരിച്ചെത്തിയപ്പോൾ മോശം ഫോമിൽ തുടരുന്ന ഓപ്പണർ ജേസൺ റോയ് ടീമിൽ നിന്നും പുറത്തായി. അതിനൊപ്പം തന്നെ പാകിസ്ഥാനെതിരെ നടക്കാനിരിക്കുന്ന… Read More »ജേസൺ റോയ് പുറത്ത്, ഐസിസി ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

യൂ ബ്യൂട്ടി, ആദ്യ പന്തിൽ തന്നെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലറെ പുറത്താക്കി ഭുവനേശ്വർ കുമാർ, വീഡിയോ

ഇംഗ്ലണ്ടിൻ്റെ ഫുൾ ടൈം ക്യാപ്റ്റനായുള്ള തൻ്റെ ആദ്യ മത്സരത്തിൽ ജോസ് ബട്ട്ലർക്ക് മോശം തുടക്കം. നേരിട്ട ആദ്യ പന്തിൽ തന്നെ ജോസ് ബട്ട്ലർ പുറത്തായി. ഭുവനേശ്വർ കുമാറാണ് തകർപ്പൻ ഫോമിലുള്ള ജോസ് ബട്ട്ലറുടെ വിക്കറ്റ് വീഴ്ത്തിയത്. 199 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ… Read More »യൂ ബ്യൂട്ടി, ആദ്യ പന്തിൽ തന്നെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലറെ പുറത്താക്കി ഭുവനേശ്വർ കുമാർ, വീഡിയോ

പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ഇനി ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ജോസ് ബട്ട്ലർ നയിക്കും

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇനി ഇംഗ്ലണ്ടിനെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്ട്ലർ നയിക്കും. ഓയിൻ മോർഗൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതോടെയാണ് പുതിയ ക്യാപ്റ്റനെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കെതിരായ ലിമിറ്റഡ് ഓവർ പരമ്പരയോടെയായിരിക്കും ഫുൾ ടൈം ക്യാപ്റ്റനായി… Read More »പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ഇനി ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ജോസ് ബട്ട്ലർ നയിക്കും

പന്ത് പിച്ചിന് വെളിയിൽ, ദയ കാണിക്കാതെ സിക്സ് പറത്തി ജോസ് ബട്ട്ലർ, വീഡിയോ കാണാം

വൈറ്റ് ബോൾ ക്രിക്കറ്റിലെ തൻ്റെ തകർപ്പൻ ഫോം തുടർന്നുകൊണ്ടിരിക്കുകയാണ് ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജോസ് ബട്ട്ലർ. ഐ പി എല്ലിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ബട്ട്ലർ ആ ഫോം ഇംഗ്ലണ്ടിന് വേണ്ടിയും തുടർന്നു. നെതർലൻഡ്സിനെതിരായ ആദ്യ മത്സരത്തിൽ സെഞ്ചുറി… Read More »പന്ത് പിച്ചിന് വെളിയിൽ, ദയ കാണിക്കാതെ സിക്സ് പറത്തി ജോസ് ബട്ട്ലർ, വീഡിയോ കാണാം

47 പന്തിൽ സെഞ്ചുറി, ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ജോസ് ബട്ട്ലർ

ഐ പി എല്ലിലെ തൻ്റെ തകർപ്പൻ ഫോം ഇംഗ്ലണ്ടിന് വേണ്ടിയും തുടർന്നിരിക്കുകയാണ് ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോസ് ബട്ട്ലർ. നെതർലൻഡ്സിനെതിരായ ആദ്യ ഏകദിനത്തിൽ തകർപ്പൻ സെഞ്ചുറി ജോസ് ബട്ട്ലർ നേടിയിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ജോസ്… Read More »47 പന്തിൽ സെഞ്ചുറി, ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ജോസ് ബട്ട്ലർ

500 റൺസ് നഷ്ടമായത് 2 റൺസിന്, ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ സ്വന്തമാക്കി ഇംഗ്ലണ്ട്

നെതർലൻഡ്സിനെ അടിച്ചുതകർത്ത് ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ സ്വന്തമാക്കി ഇംഗ്ലണ്ട്. തങ്ങളുടെ റെക്കോർഡ് തന്നെയാണ് നെതർലൻഡ്സിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് തകർത്തത്. ജോസ് ബട്ട്ലർ, ഡേവിഡ് മലാൻ, ഫിലിപ്പ് സാൾട്ട് തുടങ്ങിയവരുടെ സെഞ്ചുറി മികവിലും ലിയാം… Read More »500 റൺസ് നഷ്ടമായത് 2 റൺസിന്, ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ സ്വന്തമാക്കി ഇംഗ്ലണ്ട്

തലപ്പത്ത് കിങ് തന്നെ, തകർപ്പൻ റെക്കോർഡിൽ വാർണറെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി ജോസ് ബട്ട്ലർ

പ്രതീക്ഷിച്ച പോലെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഐ പി എൽ ഫൈനലിൽ ജോസ് ബട്ട്ലർക്ക് സാധിച്ചില്ല. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 35 പന്തിൽ 39 റൺസ് നേടിയാണ് ബട്ട്ലർ പുറത്തായത്. മത്സരത്തിൽ ഫിഫ്റ്റിയോ സെഞ്ചുറിയോ നേടാനായില്ലയെങ്കിലും തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ജോസ്… Read More »തലപ്പത്ത് കിങ് തന്നെ, തകർപ്പൻ റെക്കോർഡിൽ വാർണറെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി ജോസ് ബട്ട്ലർ

നാലാം സെഞ്ചുറിയുമായി ജോസ് ബട്ട്ലർ, ചരിത്ര നേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പം

തകർപ്പൻ സെഞ്ചുറി നേടിയ ജോസ് ബട്ട്ലറുടെ ചിറകിലേറി ഐ പി എൽ പതിനഞ്ചാം സീസണിലെ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. ആർ സീ ബിയ്ക്കെതിരെ ഏകപക്ഷീയമായി 7 വിക്കറ്റിൻ്റെ വിജയം നേടിയാണ് രാജസ്ഥാൻ റോയൽസ് ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിലെ സെഞ്ചുറിയോടെ ഐ… Read More »നാലാം സെഞ്ചുറിയുമായി ജോസ് ബട്ട്ലർ, ചരിത്ര നേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പം

ജോസ് ദി ബോസ്, ബട്ട്ലറുടെ സെഞ്ചുറി മികവിൽ ബാംഗ്ലൂരിനെ തകർത്ത് തരിപ്പണമാക്കി രാജസ്ഥാൻ റോയൽസ് ഫൈനലിൽ

ഐ പി എൽ പതിനഞ്ചാം സീസണിലെ ഫൈനൽ പോരാട്ടം ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും തമ്മിൽ. രണ്ടാം ക്വാളിഫയറിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 7 വിക്കറ്റിന് തകർത്താണ് രാജസ്ഥാൻ റോയൽസ് ഫൈനൽ യോഗ്യത നേടിയത്. ഐ പി എൽ ഉദ്ഘാടന സീസണിന്… Read More »ജോസ് ദി ബോസ്, ബട്ട്ലറുടെ സെഞ്ചുറി മികവിൽ ബാംഗ്ലൂരിനെ തകർത്ത് തരിപ്പണമാക്കി രാജസ്ഥാൻ റോയൽസ് ഫൈനലിൽ

അടിപൊളി ചേട്ടൻ, സഞ്ജുവിനൊപ്പം മുണ്ടുടുത്ത് തനി മലയാളിയായി ജോസ് ബട്ട്ലർ

ഈ ഐ പി എൽ സീസണിൽ തകർപ്പൻ പ്രകടനമാണ് സഞ്ജുവിൻ്റെ കീഴിൽ രാജസ്ഥാൻ റോയൽസ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. സീസണിൽ 7 മത്സരങ്ങളിൽ നിന്നും 5 വിജയം നേടി പ്ലേയോഫിലേക്ക് കുതിക്കുകയാണ് റോയൽസ്. റോയൽസിൻ്റെ കുതിപ്പിൽ പാതി ക്രെഡിറ്റും അർഹിക്കുന്നത് ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജോസ്… Read More »അടിപൊളി ചേട്ടൻ, സഞ്ജുവിനൊപ്പം മുണ്ടുടുത്ത് തനി മലയാളിയായി ജോസ് ബട്ട്ലർ

8 ഇന്നിങ്സ് 4 സെഞ്ചുറി, വിരാട് കോഹ്ലിയുടെ റെക്കോർഡ് തകർത്ത് ജോസ് ബട്ട്ലർ

ഡൽഹി ക്യാപിറ്റൽസിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ ഐ പി എല്ലിൽ വിരാട് കോഹ്ലിയുടെ റെക്കോർഡ് തകർത്ത് ജോസ് ബട്ട്ലർ. സീസണിലെ തൻ്റെ മൂന്നാം സെഞ്ചുറിയാണ് ബട്ട്ലർ മത്സരത്തിൽ കുറിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ എട്ട് ഇന്നിങ്സിനിടെ ബട്ട്ലർ നേടുന്ന നാലാം സെഞ്ചുറിയാണിത്.… Read More »8 ഇന്നിങ്സ് 4 സെഞ്ചുറി, വിരാട് കോഹ്ലിയുടെ റെക്കോർഡ് തകർത്ത് ജോസ് ബട്ട്ലർ

സീസണിലെ രണ്ടാം സെഞ്ചുറി നേടി ജോസ് ബട്ട്ലർ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ഐ പി എല്ലിൽ വീണ്ടും സെഞ്ചുറി കുറിച്ച് രാജസ്ഥാൻ റോയൽസിൻ്റെ ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജോസ് ബട്ട്ലർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലാണ് സീസണിലെ തൻ്റെ രണ്ടാം സെഞ്ചുറി ബട്ട്ലർ നേടിയത്. ഈ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡും ബട്ട്ലർ സ്വന്തമാക്കി. മത്സരത്തിൽ 59… Read More »സീസണിലെ രണ്ടാം സെഞ്ചുറി നേടി ജോസ് ബട്ട്ലർ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

സഹതാരങ്ങൾ അവനെ കണ്ട് പഠിക്കട്ടെ, അശ്വിനെ ലാക്കാക്കി യുവരാജ് സിങിൻ്റെ ട്വീറ്റ്

ക്രിക്കറ്റ് ലോകത്ത് ചർച്ചകൾക്ക് വഴിവെച്ച് ഗുജറാത്ത് ടൈറ്റൻസ് – രാജസ്ഥാൻ റോയൽസ് മത്സരത്തിന് ശേഷമുളള മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങിൻ്റെ ട്വീറ്റ്. മത്സരത്തിൽ സ്പോർട്സ്മാൻ സ്പിരിറ്റ് ഉയർത്തിപിടിച്ച ഇംഗ്ലീഷ് താരം ജോസ് ബട്ട്ലറെ പ്രശംസിച്ചുകൊണ്ടായിരുന്നു യുവരാജ് സിങ് ട്വീറ്റ്… Read More »സഹതാരങ്ങൾ അവനെ കണ്ട് പഠിക്കട്ടെ, അശ്വിനെ ലാക്കാക്കി യുവരാജ് സിങിൻ്റെ ട്വീറ്റ്

ഹാർദിക് പാണ്ഡ്യ തന്നെ പിന്നിലാക്കിയതിന് പുറകെ ഓറഞ്ച് ക്യാപ് ഊരിവെച്ച് ജോസ് ബട്ട്ലർ, വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 52 പന്തിൽ പുറത്താകാതെ 87 റൺസ് പാണ്ഡ്യ നേടിയിരുന്നു. ഈ പ്രകടനത്തോടെ ജോസ് ബട്ലറെ പിന്നിലാക്കി സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനായി… Read More »ഹാർദിക് പാണ്ഡ്യ തന്നെ പിന്നിലാക്കിയതിന് പുറകെ ഓറഞ്ച് ക്യാപ് ഊരിവെച്ച് ജോസ് ബട്ട്ലർ, വീഡിയോ കാണാം

പറത്തിയത് മൂന്ന് സിക്സ്, ബേസിൽ തമ്പിക്കെതിരെ ഒരോവറിൽ 26 റൺസ് നേടി ജോസ് ബട്ട്ലർ, വീഡിയോ കാണാം

ഐ പി എൽ 2022 സീസണിലെ ആദ്യ സെഞ്ചുറി ജോസ് ബട്ട്ലർക്ക് സ്വന്തം. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലാണ് ജോസ് ബട്ട്ലർ സെഞ്ചുറി നേടിയത്. ഐ പി എല്ലിലെ ജോസ് ബട്ട്ലറുടെ രണ്ടാം സെഞ്ചുറിയാണിത്. 66 പന്തിൽ നിന്നുമാണ് ഐ പി എല്ലിലെ… Read More »പറത്തിയത് മൂന്ന് സിക്സ്, ബേസിൽ തമ്പിക്കെതിരെ ഒരോവറിൽ 26 റൺസ് നേടി ജോസ് ബട്ട്ലർ, വീഡിയോ കാണാം

ഞാനെൻ്റെ പാഠം പഠിച്ചു, ഐ പി എൽ 2019 ലെ വിവാദ റണ്ണൗട്ടിനെ കുറിച്ച് ജോസ് ബട്ലർ

ഇന്ത്യൻ പ്രീമിയർ ലീഗ് 2019 സീസണിനിടെ രവിചന്ദ്രൻ അശ്വിൻ മങ്കാദിങ് എന്നറിയപെട്ടിരുന്ന റണ്ണൗട്ടിലൂടെ തന്നെ പുറത്താക്കിയതിനെ കുറിച്ച് പ്രതികരിച്ച് ജോസ് ബട്ലർ. കാലങ്ങളായി സ്പോർട്സ്മാൻ സ്പിരിറ്റിന് എതിരായി കണക്കാക്കിയിരുന്ന ഈ ഡിസ്മിസൽ എം സി സി അൺഫെയർ പ്ലേയിൽ നിന്നും റണ്ണൗട്ടിനെ… Read More »ഞാനെൻ്റെ പാഠം പഠിച്ചു, ഐ പി എൽ 2019 ലെ വിവാദ റണ്ണൗട്ടിനെ കുറിച്ച് ജോസ് ബട്ലർ

ഞാൻ ക്രീസിനുള്ളിൽ തന്നെയുണ്ട്, രാജസ്ഥാൻ റോയൽസിലേക്ക് അശ്വിനെ സ്വാഗതം ചെയ്ത് ജോസ് ബട്ട്ലർ

രാജസ്ഥാൻ റോയൽസിലേക്ക് രവിചന്ദ്രൻ അശ്വിനെ സ്വാഗതം ചെയ്ത് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ. മെഗാ താരലേലത്തിൽ രവിചന്ദ്രൻ അശ്വിനെ 5 കോടിയ്ക്കാണ് രാജസ്ഥാൻ റോയൽസ് ടീമിലെത്തിയത്. ഇതിനുപുറകെ അശ്വിനും ബട്ട്ലറും ഒരു ടീമിന് വേണ്ടി കളിക്കുന്നതിൻ്റെ ആവേശം ആരാധകരും മുൻ… Read More »ഞാൻ ക്രീസിനുള്ളിൽ തന്നെയുണ്ട്, രാജസ്ഥാൻ റോയൽസിലേക്ക് അശ്വിനെ സ്വാഗതം ചെയ്ത് ജോസ് ബട്ട്ലർ

സെഞ്ചുറിയുമായി തകർത്താടി ജോസ് ബട്ട്ലർ, ശ്രീലങ്കയ്ക്കതിരെ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

ജോസ് ബട്ട്ലറുടെ തകർപ്പൻ സെഞ്ചുറി മികവിൽ ശ്രീലങ്കയെ 26 റൺസിന് പരാജയപെടുത്തി മോർഗനും കൂട്ടരും. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 164 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 19 ഓവറിൽ 137 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ഈ ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ… Read More »സെഞ്ചുറിയുമായി തകർത്താടി ജോസ് ബട്ട്ലർ, ശ്രീലങ്കയ്ക്കതിരെ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം