Skip to content

England v South Africa

ബോക്സിങ് ഡേ ടെസ്റ്റിൽ ബെൻ സ്റ്റോക്‌സ് കളിച്ചേക്കില്ല ; കാരണമിതാണ്

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സ് കളിച്ചേക്കില്ല. അസുഖബാധിതനായി ആശുപത്രിയിൽ കഴിയുന്ന പിതാവ്‌ ഗേഡ് സ്റ്റോക്‌സിനൊപ്പമായിരുന്നതിനാൽ ഇന്ന് ടീമിനൊപ്പം പരിശീലനത്തിനിറങ്ങാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഡിസംബർ 26 ന് ആരംഭിക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിൽ… Read More »ബോക്സിങ് ഡേ ടെസ്റ്റിൽ ബെൻ സ്റ്റോക്‌സ് കളിച്ചേക്കില്ല ; കാരണമിതാണ്

റൂട്ട് പുറത്ത്, സ്റ്റോക്‌സിനും ആർച്ചറിനും ബട്ട്ലർക്കും വിശ്രമം ; സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന ട്വന്റി20 പരമ്പരകൾക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ഫെബ്രുവരിയിൽ ആരംഭിക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരക്കും ടി20 പരമ്പരയ്ക്കുമുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന പരമ്പരയിൽ ബെൻ സ്റ്റോക്‌സ്, ജോഫ്രാ ആർച്ചർ, ജോസ് ബട്ട്ലർ, മാർക്ക് വുഡ് എന്നിവർക്ക് വിശ്രമം അനുവദിച്ചപ്പോൾ ട്വന്റി20 പരമ്പരയിൽ നിന്നും ജോ റൂട്ടിനെ ഒഴിവാക്കി. ഏകദിന… Read More »റൂട്ട് പുറത്ത്, സ്റ്റോക്‌സിനും ആർച്ചറിനും ബട്ട്ലർക്കും വിശ്രമം ; സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന ട്വന്റി20 പരമ്പരകൾക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു ; ജെയിംസ് ആൻഡേഴ്‌സൺ ടീമിൽ തിരിച്ചെത്തി

സൗത്താഫ്രിക്കയ്ക്കെതിരായ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഫാസ്റ്റ് ബൗളർമാരായ ജെയിംസ് ആൻഡേഴ്‌സണും മാർക്ക് വുഡിനുമൊപ്പം വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയും ടീമിൽ തിരിച്ചെത്തി. ആഷസിലെ ആദ്യ മത്സരത്തിനിടെയാണ് ആൻഡേഴ്‌സൺ പരിക്കിന്റെ പിടിയിലാകുന്നത്. തുടർന്ന് പരമ്പരയിലെ ശേഷിച്ച നാല്… Read More »സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു ; ജെയിംസ് ആൻഡേഴ്‌സൺ ടീമിൽ തിരിച്ചെത്തി

ഏകദിനത്തിൽ 7000 റൺസ് നേടുന്ന ആദ്യ യൂറോപ്യൻ ബാറ്റ്‌സ്മാനായി ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഏകദിന ക്രിക്കറ്റിൽ 7000 റൺസ് പൂർത്തിയാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ. സൗത്താഫ്രിക്കയ്ക്കെതിരായ ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ 23 റൺസ് പിന്നിട്ടതോടെയാണ് ഈ ചരിത്രനേട്ടം മോർഗൻ സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന യൂറോപ്പിൽ നിന്നുള്ള ആദ്യ ബാറ്റ്‌സ്മാനും കൂടിയാണ് മോർഗൻ. 6290… Read More »ഏകദിനത്തിൽ 7000 റൺസ് നേടുന്ന ആദ്യ യൂറോപ്യൻ ബാറ്റ്‌സ്മാനായി ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഓസ്‌ട്രേലിയക്കും ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ശേഷം ആ നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട്

തകർപ്പൻ ലോകകപ്പ് കന്നിയങ്കത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ ആതിഥേയരായ ഇംഗ്ലണ്ട് നേടിയത്. മത്സരത്തോടെ ഒരു അപൂർവ്വ റെക്കോർഡും മോർഗനും കൂട്ടരും സ്വന്തമാക്കി. എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 311 റൺസ് ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് അടിച്ചുകൂട്ടി. ഇത് തുടർച്ചയായി അഞ്ചാം തവണയാണ് ഏകദിന ക്രിക്കറ്റിൽ… Read More »ഓസ്‌ട്രേലിയക്കും ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ശേഷം ആ നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട്

അവിശ്വസനീയം അവിസ്മരണീയം ; തകർപ്പൻ ക്യാച്ചുമായി ബെൻ സ്റ്റോക്‌സ്

ഇത് പറവയോ അതോ വിമാനമോ ബെൻ സ്റ്റോക്‌സിന്റെ ഈ ക്യാച്ച് കണ്ടാൽ ആരായാലും ഇത് ചോദിച്ചുപോകും . മത്സരത്തിൽ സൗത്താഫ്രിക്കൻ ഇന്നിങ്സിനിടെ 34 ആം ഓവറിലാണ് ആരെയും അതിശയിപ്പിക്കുന്ന തകർപ്പൻ ക്യാച്ച് പിറന്നത്. ആദിൽ റഷീദ് എറിഞ്ഞ ആദ്യ പന്ത് സൗത്താഫ്രിക്കൻ… Read More »അവിശ്വസനീയം അവിസ്മരണീയം ; തകർപ്പൻ ക്യാച്ചുമായി ബെൻ സ്റ്റോക്‌സ്

കന്നിയങ്കത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ടിന് 104 റൺസിന്റെ വിജയം

ഐസിസി ക്രിക്കറ്റ് ലോകകപ്പ് ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ ആതിഥേയരായ ഇംഗ്ലണ്ടിന് 104 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 312 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 39.5 ഓവറിൽ 207 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 74 പന്തിൽ… Read More »കന്നിയങ്കത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ടിന് 104 റൺസിന്റെ വിജയം

പകുതി പേരും കൂടാരം കയറി ; ഇംഗ്ലണ്ടിനെതിരെ സൗത്താഫ്രിക്ക തകരുന്നു

ലോകകപ്പ് കന്നിയങ്കത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ 312 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച. ഒടുവിൽ വിവരം ലഭിക്കുമ്പോൾ സൗത്താഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 150 റൺസ് നേടിയിട്ടുണ്ട്. 74 പന്തിൽ 68 റൺസ് നേടിയ ഡീകോക്ക്, 11 റൺസ് നേടിയ… Read More »പകുതി പേരും കൂടാരം കയറി ; ഇംഗ്ലണ്ടിനെതിരെ സൗത്താഫ്രിക്ക തകരുന്നു

ആ ചരിത്രനേട്ടം ഇനി ഇമ്രാൻ താഹിറിന് സ്വന്തം

ലോകകപ്പിൽ ഒന്നാം ഓവർ എറിയുന്ന ആദ്യ സ്പിന്നറെന്ന ചരിത്രനേട്ടം സ്വന്തമാക്കി സൗത്താഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിർ. ടൂർണമെന്റിലെ കന്നിയങ്കത്തിൽ ഇംഗ്ലണ്ടിനെതിരെ ആദ്യ ഓവർ എറിഞ്ഞ താഹിർ രണ്ടാം പന്തിൽ തന്നെ തകർപ്പൻ ഫോമിലുള്ള ജോണി ബെയർസ്റ്റോയെ പുറത്താക്കി ക്യാപ്റ്റന്റെ തീരുമാനത്തെ ശരിവെച്ചു.… Read More »ആ ചരിത്രനേട്ടം ഇനി ഇമ്രാൻ താഹിറിന് സ്വന്തം

ലോകകപ്പ് ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ സൗത്താഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തു

ഐസിസി ക്രിക്കറ്റ് ലോകകപ്പ് ആദ്യ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ സൗത്താഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തു. കെന്നിങ്ടൺ ഓവലിലാണ് മത്സരം നടക്കുന്നത് . ഇരുടീമുകൾക്കും ഇതുവരെയും കിരീടത്തിൽ മുത്തമിടാൻ സാധിച്ചിട്ടില്ല. ദക്ഷിണാഫ്രിക്ക XI: ഹാഷിം അംല, ക്വിന്റൺ ഡി കോക്ക് (വിക്കറ്റ്… Read More »ലോകകപ്പ് ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ സൗത്താഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തു