Skip to content

England v South Africa

6 വിക്കറ്റുകൾ വീഴ്ത്തി ആർച്ചർ ! സൗത്താഫ്രിക്കയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടി നൽകി ഇംഗ്ലണ്ട്

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം. ജോഫ്രാ ആർച്ചറുടെ ബൗളിങ് മികവിലാണ് തകർപ്പൻ വിജയം ഇംഗ്ലണ്ട് കുറിച്ചത്. പരമ്പര സ്വന്തമാക്കിയെങ്കിലും മൂന്നാം മത്സരത്തിലെ തോൽവി സൗത്താഫ്രിക്കയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടിയായി. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 347 റൺസിൻ്റെ… Read More »6 വിക്കറ്റുകൾ വീഴ്ത്തി ആർച്ചർ ! സൗത്താഫ്രിക്കയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടി നൽകി ഇംഗ്ലണ്ട്

ലോകകപ്പ് യോഗ്യത ഉറപ്പാക്കുവാൻ സൗത്താഫ്രിക്ക നാളെ ഇംഗ്ലണ്ടിനെതിരെ !! പരമ്പര അതിനിർണായകം

ഇംഗ്ലണ്ടും സൗത്താഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പര നാളെ ആരംഭിക്കും. ഇന്ത്യയിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത ഉറപ്പാക്കുവാൻ പരമ്പരയിൽ സൗത്താഫ്രിക്കയ്ക്ക് വിജയം അനിവാര്യമാണ്. ലോകകപ്പ് യോഗ്യത നിർണയിക്കുന്ന ഏകദിന സൂപ്പർ ലീഗിൽ ഇനി ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരവും നെതർലൻഡ്സിനെതിരെ… Read More »ലോകകപ്പ് യോഗ്യത ഉറപ്പാക്കുവാൻ സൗത്താഫ്രിക്ക നാളെ ഇംഗ്ലണ്ടിനെതിരെ !! പരമ്പര അതിനിർണായകം

ഇനി ഒന്നാമൻ, ചരിത്രനേട്ടത്തിൽ സാക്ഷാൽ ഗ്ലെൻ മഗ്രാത്തിനെ പിന്നിലാക്കി ജെയിംസ് ആൻഡേഴ്സൺ

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ കാഴ്ച്ചവെച്ചത്. രണ്ട് ഇന്നിങ്സിൽ നിന്നുമായി 6 വിക്കറ്റുകളാണ് മത്സരത്തിൽ ആൻഡേഴ്സൺ നേടിയത്. ഈ പ്രകടനത്തോടെ ചരിത്രനേട്ടത്തിൽ ഓസ്ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്തിനെ പിന്നിലാക്കിയിരിക്കുകയാണ് ആൻഡേഴ്സൺ. മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ… Read More »ഇനി ഒന്നാമൻ, ചരിത്രനേട്ടത്തിൽ സാക്ഷാൽ ഗ്ലെൻ മഗ്രാത്തിനെ പിന്നിലാക്കി ജെയിംസ് ആൻഡേഴ്സൺ

ഇംഗ്ലണ്ടിൻ്റെ തകർപ്പൻ തിരിച്ചുവരവ്, രണ്ടാം ടെസ്റ്റിൽ സൗത്താഫ്രിക്കയെ തകർത്ത് സ്റ്റോക്സും കൂട്ടരും

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ആതിഥേയരായ ഇംഗ്ലണ്ട്. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ഒരു ഇന്നിങ്സിനും 85 റൺസിനുമാണ് ബെൻ സ്റ്റോക്സും കൂട്ടരും വിജയിച്ചത്. മത്സരത്തിലെ വിജയത്തോടെ ഇംഗ്ലണ്ട് പരമ്പരയിൽ സൗത്താഫ്രിക്കയ്ക്കൊപ്പമെത്തി. 264 റൺസിൻ്റെ വമ്പൻ… Read More »ഇംഗ്ലണ്ടിൻ്റെ തകർപ്പൻ തിരിച്ചുവരവ്, രണ്ടാം ടെസ്റ്റിൽ സൗത്താഫ്രിക്കയെ തകർത്ത് സ്റ്റോക്സും കൂട്ടരും

സെഞ്ചുറിയുമായി ബെൻ സ്റ്റോക്സും ബെൻ ഫോക്സും, രണ്ടാം ടെസ്റ്റിൽ പിടിമുറുക്കി ഇംഗ്ലണ്ട്

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ പിടിമുറുക്കി ആതിഥേയരായ ഇംഗ്ലണ്ട്. ക്യാപ്റ്റൻ ബെൻ സ്റ്റോക്സിൻ്റെയും വിക്കറ്റ് കീപ്പർ ബെൻ ഫോക്സിൻ്റെയും സെഞ്ചുറിയുടെ പിൻബലത്തിൽ ആദ്യ ഇന്നിങ്സിൽ 264 റൺസിൻ്റെ വമ്പൻ ലീഡ് സ്വന്തമാക്കി ഇംഗ്ലണ്ട് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സിൽ… Read More »സെഞ്ചുറിയുമായി ബെൻ സ്റ്റോക്സും ബെൻ ഫോക്സും, രണ്ടാം ടെസ്റ്റിൽ പിടിമുറുക്കി ഇംഗ്ലണ്ട്

സൗത്താഫ്രിക്കയെ എറിഞ്ഞുവീഴ്ത്തി ബ്രോഡും ആൻഡേഴ്സണും, രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് മികച്ച തുടക്കം

സൗത്താഫ്രിക്കയ്ക്കെതിരായ ഓൾഡ് ട്രാഫോർഡ് ടെസ്റ്റിൽ ആതിഥേയരായ ഇംഗ്ലണ്ടിന് തകർപ്പൻ തുടക്കം. ആദ്യ മത്സരത്തിൽ ദയനീയമായി പരാജയപെട്ട ഇംഗ്ലണ്ടിൻ്റെ ശക്തമായ തിരിച്ചുവരവിനാണ് ഓൾഡ് ട്രാഫോർഡ് സാക്ഷ്യം വഹിച്ചത്. സീനിയർ താരങ്ങളായ സ്റ്റുവർട്ട് ബ്രോഡിൻ്റെയും ആൻഡേഴ്സൻ്റെയും മികവിൽ സൗത്താഫ്രിക്കയെ ചുരുക്കികെട്ടിയ ഇംഗ്ലണ്ട് മറുപടി ബാറ്റിങിലും… Read More »സൗത്താഫ്രിക്കയെ എറിഞ്ഞുവീഴ്ത്തി ബ്രോഡും ആൻഡേഴ്സണും, രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് മികച്ച തുടക്കം

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം, അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ജെയിംസ് ആൻഡേഴ്സൺ

ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ്വറെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ടിൻ്റെ ഇതിഹാസ പേസർ ജെയിംസ് ആൻഡേഴ്സൺ. ടെസ്റ്റ് ക്രിക്കറ്റ് മറ്റൊരു താരത്തിനും നേടാൻ സാധിക്കാതെ റെക്കോർഡാണ് ഈ മത്സരത്തോടെ ആൻഡേഴ്സൺ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിൽ ജെയിംസ് ആൻഡേഴ്സൺ… Read More »ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം, അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ജെയിംസ് ആൻഡേഴ്സൺ

മുൻപിൽ സാക്ഷാൽ സ്റ്റെയ്നും അലൻ ഡൊണാൾഡും മാത്രം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി കഗിസോ റബാഡ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ലോർഡ്സ് ടെസ്റ്റിൽ സൗത്താഫ്രിക്കൻ പേസർ കഗിസോ റബാഡ കാഴ്ച്ചവെച്ചത്. സൗത്താഫ്രിക്ക വിജയിച്ച മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി 7 വിക്കറ്റ് താരം നേടിയിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് റബാഡ. സൗത്താഫ്രിക്ക… Read More »മുൻപിൽ സാക്ഷാൽ സ്റ്റെയ്നും അലൻ ഡൊണാൾഡും മാത്രം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി കഗിസോ റബാഡ

മക്കല്ലത്തിനും സ്റ്റോക്സിനും കീഴിൽ ആദ്യ തോൽവി ഏറ്റുവാങ്ങി ഇംഗ്ലണ്ട്, ലോർഡ്സിൽ തകർപ്പൻ വിജയം കുറിച്ച് സൗത്താഫ്രിക്ക

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കയ്‌ക്ക് തകർപ്പൻ വിജയം. ലോർഡ്സിൽ നടന്ന മത്സരത്തിൽ ഒരു ഇന്നിങ്സിനും 12 റൺസിനുമാണ് സൗത്താഫ്രിക്ക ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപെടുത്തിയത്. സ്റ്റോക്സിനും ബ്രണ്ടൻ മക്കല്ലത്തിനും കീഴിലെ ഇംഗ്ലണ്ടിൻ്റെ ആദ്യ പരാജയം കൂടിയാണിത്. ആദ്യ ഇന്നിങ്സിൽ 161… Read More »മക്കല്ലത്തിനും സ്റ്റോക്സിനും കീഴിൽ ആദ്യ തോൽവി ഏറ്റുവാങ്ങി ഇംഗ്ലണ്ട്, ലോർഡ്സിൽ തകർപ്പൻ വിജയം കുറിച്ച് സൗത്താഫ്രിക്ക

ലോർഡ്സിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്, വീഡിയോ കാണാം

ലോർഡ്സിൽ നടന്നുകൊണ്ടിരിക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡ്. മത്സരത്തിലെ മൂന്നാം ദിനത്തിലെ ആദ്യ സെഷനിലാണ് തകർപ്പൻ ക്യാച്ച് നേടികൊണ്ട് സ്റ്റുവർട്ട് ബ്രോഡ് ഞെട്ടിച്ചത്. യുവതാരം മാറ്റി പോട്ട്‌സ് എറിഞ്ഞ 78 ആം… Read More »ലോർഡ്സിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്, വീഡിയോ കാണാം

മൊയിൻ അലിയെ പുറത്താക്കാൻ അവിശ്വസനീയ ക്യാച്ച് നേടി സൗത്താഫ്രിക്കൻ യുവതാരം ട്രിസ്റ്റൻ സ്റ്റബ്സ്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ അവിശ്വസനീയ ക്യാച്ച് നേടി ഞെട്ടിച്ച് സൗത്താഫ്രിക്കൻ യുവതാരം ട്രിസ്റ്റൻ സ്റ്റബ്സ്. ആദ്യ മത്സരത്തിൽ തകർപ്പൻ ബാറ്റിങ് പ്രകടനത്തികൂടെ ഞെട്ടിച്ച താരം മൂന്നാം മത്സരത്തിൽ അവിശ്വസനീയ ക്യാച്ച് നേടിയാണ് ഏവരെയും ഞെട്ടിച്ചത്. മൊയിൻ അലിയെ പുറത്താക്കുവാൻ… Read More »മൊയിൻ അലിയെ പുറത്താക്കാൻ അവിശ്വസനീയ ക്യാച്ച് നേടി സൗത്താഫ്രിക്കൻ യുവതാരം ട്രിസ്റ്റൻ സ്റ്റബ്സ്

വിജയശില്പിയായി റൂസ്സോ, രണ്ടാം ടി20 യിൽ ഇംഗ്ലണ്ടിനെതിരെ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം നേടി സൗത്താഫ്രിക്ക. കാർഡിഫിൽ നടന്ന മത്സരത്തിൽ 58 റൺസിനാണ് ആതിഥേയരായ ഇംഗ്ലണ്ടിനെ സൗത്താഫ്രിക്ക പരാജയപെടുത്തിയത്. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 208 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 16.4 ഓവറിൽ 149 റൺസ്… Read More »വിജയശില്പിയായി റൂസ്സോ, രണ്ടാം ടി20 യിൽ ഇംഗ്ലണ്ടിനെതിരെ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം

വെറും 83 റൺസിന് പുറത്ത്, ഇംഗ്ലണ്ടിനെതിരെ ദയനീയ പരാജയം ഏറ്റുവാങ്ങി സൗത്താഫ്രിക്ക

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദയനീയ പരാജയം ഏറ്റുവാങ്ങി സൗത്താഫ്രിക്ക. മഴമൂലം 29 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 202 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്ക 20.4 ഓവറിൽ വെറും 83 റൺസിന് പുറത്തായി. 118 റൺസിൻ്റെ വമ്പൻ വിജയമാണ് മത്സരത്തിൽ… Read More »വെറും 83 റൺസിന് പുറത്ത്, ഇംഗ്ലണ്ടിനെതിരെ ദയനീയ പരാജയം ഏറ്റുവാങ്ങി സൗത്താഫ്രിക്ക

കോഹ്ലിയെയും വില്യംസണെയും നോക്കൂ, ടീമിന് ഭാരമാകുവാൻ അവൻ ആഗ്രഹിക്കുന്നില്ല, സ്റ്റോക്സ് വിരമിച്ചതിനെ കുറിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഏകദിന ക്രിക്കറ്റിൽ നിന്നും ഇംഗ്ലീഷ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് വിരമിച്ചത് ടീമിന് താൻ ഭാരമാകുമോ എന്ന ഭയം ഉള്ളതുകൊണ്ടാകാമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിനൊപ്പം ഐ പി എല്ലിലെലും കളിക്കുന്നത് ഏതൊരു താരത്തിനും… Read More »കോഹ്ലിയെയും വില്യംസണെയും നോക്കൂ, ടീമിന് ഭാരമാകുവാൻ അവൻ ആഗ്രഹിക്കുന്നില്ല, സ്റ്റോക്സ് വിരമിച്ചതിനെ കുറിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

വഴിമാറി നൽകി ജോസ് ബട്ട്ലർ, അവസാന ഏകദിനത്തിൽ ഇംഗ്ലണ്ടിനെ ഫീൽഡിലേക്ക് നയിച്ച് ബെൻ സ്റ്റോക്സ്, വീഡിയോ കാണാം

ഏകദിന ക്രിക്കറ്റിലെ തൻ്റെ അവസാന മത്സരത്തിനായി ഇറങ്ങിയ ബെൻ സ്റ്റോക്സിന് ഹൃദയം കീഴടക്കുന്ന യാത്രയയപ്പ് നൽകി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ക്യാപ്റ്റൻ ജോസ് ബട്ട്ലർ വഴിമാറിയപ്പോൾ സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ കളിക്കളത്തിലേക്ക് നയിച്ചത് ബെൻ സ്റ്റോക്സായിരുന്നു. എഴുന്നേറ്റ് നിന്നുകൊണ്ട് ഹാർഷാരവത്തോടെയാണ്… Read More »വഴിമാറി നൽകി ജോസ് ബട്ട്ലർ, അവസാന ഏകദിനത്തിൽ ഇംഗ്ലണ്ടിനെ ഫീൽഡിലേക്ക് നയിച്ച് ബെൻ സ്റ്റോക്സ്, വീഡിയോ കാണാം

ഐസിസി ടി20 റാങ്കിങ്, ഓസ്‌ട്രേലിയയെ പിന്നിലാക്കി മോർഗനും കൂട്ടരും

ഐസിസി ടി20 റാങ്കിങിൽ ഓസ്‌ട്രേലിയയെ പിന്നിലാക്കി ഇംഗ്ലണ്ട് ഒന്നമത്. സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര 3-0 ന് സ്വന്തമാക്കിയതോടെയാണ് ഓസ്‌ട്രേലിയയെ ഇംഗ്ലണ്ട് പിന്നിലാക്കിയത്. കേപ് ടൗണിൽ നടന്ന മൂന്നാം ടി20യിൽ 9 വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 192 റൺസിന്റെ… Read More »ഐസിസി ടി20 റാങ്കിങ്, ഓസ്‌ട്രേലിയയെ പിന്നിലാക്കി മോർഗനും കൂട്ടരും

ഇമ്രാൻ താഹിറിനെ പിന്നിലാക്കി; ആ റെക്കോർഡ് ഇനി ഡെയ്ൽ സ്റ്റെയ്ന് സ്വന്തം

അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന സൗത്താഫ്രിക്കൻ ബൗളറെന്ന നേട്ടം ഇനി ഡെയ്ൽ സ്റ്റെയ്ന് സ്വന്തം. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ ജോസ് ബട്ട്ലറുടെ വിക്കറ്റ് വീഴ്ത്തിയാണ് ഈ റെക്കോർഡ് സ്റ്റെയ്ൻ സ്വന്തമാക്കിയത്. മത്സരത്തിൽ 33 റൺസ് വഴങ്ങി ഒരു… Read More »ഇമ്രാൻ താഹിറിനെ പിന്നിലാക്കി; ആ റെക്കോർഡ് ഇനി ഡെയ്ൽ സ്റ്റെയ്ന് സ്വന്തം

സാക്ഷാൽ ആദം ഗിൽക്രിസ്റ്റിന്റെ റെക്കോർഡ് തകർത്ത് ക്വിന്റൺ ഡീകോക്ക്

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 ഡിസ്മിസ്സൽ നേടുന്ന വിക്കറ്റ് കീപ്പറെന്ന നേട്ടം സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡീകോക്കിന്റെ പേരിൽ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ ഒലി പോപ്പിന്റെ ക്യാച്ച് നേടിയതോടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ 200… Read More »സാക്ഷാൽ ആദം ഗിൽക്രിസ്റ്റിന്റെ റെക്കോർഡ് തകർത്ത് ക്വിന്റൺ ഡീകോക്ക്

അവസാന മത്സരത്തിനിറങ്ങിയ ഫിലാൻഡർക്ക് ഐസിസിയുടെ പിഴശിക്ഷ കാരണമിതാണ്

തന്റെ അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങിയ സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ വെർനോൺ ഫിലാൻഡർക്ക് ഐസിസിയുടെ പിഴശിക്ഷ. ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിലെ രണ്ടാം ദിനത്തിൽ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ജോസ് ബട്ട്ലറെ പുറത്താക്കിയ ശേഷം ബട്ട്ലർക്ക് നേരെയുള്ള മോശം പെരുമാറ്റത്തെ തുടർന്നാണ് ഫിലാൻഡർക്ക് മാച്ച്… Read More »അവസാന മത്സരത്തിനിറങ്ങിയ ഫിലാൻഡർക്ക് ഐസിസിയുടെ പിഴശിക്ഷ കാരണമിതാണ്

Miller and De Kock

ഫാഫ് ഡുപ്ലെസിസ് പുറത്ത് ; സൗത്താഫ്രിക്കയ്ക്ക് പുതിയ ഏകദിന ക്യാപ്റ്റൻ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള സൗത്താഫ്രിക്കൻ ടീമിനെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ക്വിന്റൺ ഡീകോക്ക് നയിക്കും. നിലവിലെ ക്യാപ്റ്റനായ ഫാഫ് ഡുപ്ലെസിസിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കം ചെയ്തതിനൊപ്പം താരത്തെ പരമ്പരയിൽ നിന്നും ഒഴിവാക്കി. ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം ലിമിറ്റഡ് ഓവർ… Read More »ഫാഫ് ഡുപ്ലെസിസ് പുറത്ത് ; സൗത്താഫ്രിക്കയ്ക്ക് പുതിയ ഏകദിന ക്യാപ്റ്റൻ

ഇംഗ്ലണ്ടിലേക്ക് മടങ്ങില്ല ; ആർച്ചർ സൗത്താഫ്രിക്കയിൽ തന്നെ തുടരും

പരിക്കിൽ നിന്നും മുക്തനായിട്ടില്ലയെങ്കിലും ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചർ ടീമിനൊപ്പം സൗത്താഫ്രിക്കയിൽ തന്നെ തുടരുമെന്ന് ടീം മാനേജ്‌മെന്റ്. കൈമുട്ടിനേറ്റ പരിക്ക് മൂലം ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങളിൽ ജോഫ്രാ ആർച്ചറിന് കളിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ജോഹനാസ്ബർഗിൽ അടുത്ത ആഴ്ച്ച… Read More »ഇംഗ്ലണ്ടിലേക്ക് മടങ്ങില്ല ; ആർച്ചർ സൗത്താഫ്രിക്കയിൽ തന്നെ തുടരും

സൗത്താഫ്രിക്കയ്ക്കെതിരായ തകർപ്പൻ പ്രകടനം ; അപൂർവ്വ നേട്ടത്തിൽ ബെൻ സ്റ്റോക്‌സ്

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ കേപ്ടൗൺ ടെസ്റ്റിൽ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ് കാഴ്ച്ചവെച്ചത്. സ്റ്റോക്സിന്റെ മികവിൽ കേപ്ടൗണിൽ 62 വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് വിജയകൊടി പാറിക്കുകയും ചെയ്തു. ഇതിനുമുൻപ് 1957 ലാണ് ഇംഗ്ലണ്ട് കേപ്ടൗണിൽ ഒരു ടെസ്റ്റ് മത്സരം വിജയിച്ചത്. മത്സരത്തിലെ… Read More »സൗത്താഫ്രിക്കയ്ക്കെതിരായ തകർപ്പൻ പ്രകടനം ; അപൂർവ്വ നേട്ടത്തിൽ ബെൻ സ്റ്റോക്‌സ്

ആൻഡേഴ്സണ് അഞ്ച് വിക്കറ്റ് നേട്ടം, സൗത്താഫ്രിക്ക 223 റൺസിന് പുറത്ത് ; ഇംഗ്ലണ്ടിന് 46 റൺസിന്റെ ലീഡ്

കേപ്ടൗൺ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ സൗത്താഫ്രിക്ക ഒന്നാം ഇന്നിങ്സിൽ 223 റൺസിന് പുറത്ത്. മൂന്നാം ദിനം 215 റൺസിന് എട്ട് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച സൗത്താഫ്രിക്കയ്ക്ക് 8 റൺസ് കൂടെ കൂട്ടിച്ചേർക്കാനെ സാധിച്ചുള്ളൂ. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആൻഡേഴ്സണും രണ്ട്… Read More »ആൻഡേഴ്സണ് അഞ്ച് വിക്കറ്റ് നേട്ടം, സൗത്താഫ്രിക്ക 223 റൺസിന് പുറത്ത് ; ഇംഗ്ലണ്ടിന് 46 റൺസിന്റെ ലീഡ്

മികവ് പുറത്തെടുത്ത് ഇംഗ്ലണ്ട് ബൗളർമാർ സൗത്താഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച

കേപ്ടൗൺ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ സൗത്താഫ്രിക്കയ്ക്ക് 215 റൺസ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റുകൾ നഷ്ട്ടമായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആൻഡേഴ്സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡും സാം… Read More »മികവ് പുറത്തെടുത്ത് ഇംഗ്ലണ്ട് ബൗളർമാർ സൗത്താഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച

മുതിർന്ന താരങ്ങൾ കളി മറന്നു ; ഇംഗ്ലണ്ടിന് രക്ഷകനായി ഒല്ലി പോപ്പ്

കേപ് ടൗൺ ടെസ്റ്റിൽ സൗത്താഫ്രിക്കയ്ക്കെതിരെ ടോസ് നേടി ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 262 റൺസ് നേടിയിട്ടുണ്ട്. 56 റൺസ് നേടിയ യുവതാരം ഒല്ലി പോപ്പും 3… Read More »മുതിർന്ന താരങ്ങൾ കളി മറന്നു ; ഇംഗ്ലണ്ടിന് രക്ഷകനായി ഒല്ലി പോപ്പ്

തുടർപരാജയങ്ങൾക്കൊടുവിൽ സൗത്താഫ്രിക്കയ്ക്ക് വിജയം ; ഇംഗ്ലണ്ടിനെ തകർത്തത് 107 റൺസിന്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് 107 റൺസിന്റെ തകർപ്പൻ വിജയം. 376 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് 268 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. തുടർച്ചയായി അഞ്ച് പരാജയങ്ങൾക്ക് ശേഷമുള്ള സൗത്താഫ്രിക്കയുടെ ആദ്യ… Read More »തുടർപരാജയങ്ങൾക്കൊടുവിൽ സൗത്താഫ്രിക്കയ്ക്ക് വിജയം ; ഇംഗ്ലണ്ടിനെ തകർത്തത് 107 റൺസിന്

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച 10 താരങ്ങൾ

ടെസ്റ്റ് ക്രിക്കറ്റിൽ 150 മത്സരങ്ങൾ കളിക്കുന്ന ആദ്യ ബൗളറെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൻ. സൗത്താഫ്രിക്കയ്‌ക്കെതിരെ സെഞ്ചൂറിയണിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തോടെയാണ് ഈ ചരിത്രനേട്ടം ആൻഡേഴ്സൻ സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ 150 മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് താരവും ലോകത്തിലെ… Read More »ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച 10 താരങ്ങൾ

ജെയിംസ് ആൻഡേഴ്സണ് ശേഷം ആ നേട്ടം സ്വന്തമാക്കി സ്റ്റുവർട്ട് ബ്രോഡ്

ജെയിംസ് ആന്ഡേഴ്സണ് ശേഷം ഈ ദശകത്തിൽ 400 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ബൗളറായി സഹതാരം സ്റ്റുവർട്ട് ബ്രോഡ്. സെഞ്ചൂറിയണിൽ നടക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിനെ പുറത്താക്കിയാണ് ഈ അപൂർവ്വ നേട്ടം ബ്രോഡ് സ്വന്തമാക്കിയത്.… Read More »ജെയിംസ് ആൻഡേഴ്സണ് ശേഷം ആ നേട്ടം സ്വന്തമാക്കി സ്റ്റുവർട്ട് ബ്രോഡ്

തിരിച്ചുവരവ് മത്സരത്തിൽ ആൻഡേഴ്‌സണെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തോടെ ഒരിടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരികെയെത്തുകയാണ് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്‌സൺ. ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ താരത്തിന് പരമ്പരയിലെ തുടർന്നുള്ള നാല് മത്സരങ്ങളും ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലും കളിക്കാൻ സാധിച്ചിരുന്നില്ല.… Read More »തിരിച്ചുവരവ് മത്സരത്തിൽ ആൻഡേഴ്‌സണെ കാത്തിരിക്കുന്നത് ചരിത്രനേട്ടം