Skip to content

County Cricket

ഇന്ത്യയ്ക്ക് വേണ്ടെങ്കിൽ എന്താ !! ഇംഗ്ലണ്ടിൽ തകർപ്പൻ സെഞ്ചുറിയുമായി മലയാളി താരം

കൗണ്ടി ക്രിക്കറ്റിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ താരം കരുൺ നായർ. കൗണ്ടി ചാമ്പ്യൻഷിപ്പിൽ സറേയ്ക്കെതിരായ മത്സരത്തിലായിരുന്നു നോർത്താംപ്ടൺഷെയറിനായുള്ള താരത്തിൻ്റെ തകർപ്പൻ സെഞ്ചുറി. മത്സരത്തിലെ ആദ്യ ഇന്നിങ്സിലായിരുന്നു സമ്മർദ്ദ ഘട്ടത്തിൽ ടീമിനെ രക്ഷിച്ചുകൊണ്ടുള്ള താരത്തിൻ്റെ പ്രകടനം. മത്സരത്തിൽ നാലാമനായി ക്രീസിലെത്തിയായിരുന്നു കരുൺ നായർ… Read More »ഇന്ത്യയ്ക്ക് വേണ്ടെങ്കിൽ എന്താ !! ഇംഗ്ലണ്ടിൽ തകർപ്പൻ സെഞ്ചുറിയുമായി മലയാളി താരം

വീഴ്ത്തിയത് 9 വിക്കറ്റ് !! കൗണ്ടിയിൽ തിളങ്ങി ഇന്ത്യൻ പേസർ

കൗണ്ടി ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജയദേവ് ഉനദ്കട്ട്. കൗണ്ടി ചാമ്പ്യൻഷിപ്പിൽ സസെക്സിന് വേണ്ടി കളിക്കുന്ന ഉനദ്കട്ട് ലെസ്റ്റർഷെയറിനെതിരായ മത്സരത്തിലാണ് ഗംഭീര പ്രകടനം കാഴ്ച്ചവെച്ചത്. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ തിളങ്ങാനാകുന്നില്ലയെങ്കിലും റെഡ് ബോൾ ക്രിക്കറ്റിൽ മികച്ച പ്രകടനമാണ് എല്ലായ്പ്പോഴും… Read More »വീഴ്ത്തിയത് 9 വിക്കറ്റ് !! കൗണ്ടിയിൽ തിളങ്ങി ഇന്ത്യൻ പേസർ

കൗണ്ടിയിലും സ്റ്റമ്പുകൾ പറപ്പിച്ച് വിക്കറ്റ് വീഴ്ത്തി അർഷ്ദീപ് സിങ് : വീഡിയോ

കൗണ്ടി ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യൻ യുവപേസർ അർഷ്ദീപ് സിങ്. കൗണ്ടിയിൽ കെൻ്റിന് വേണ്ടി കളിക്കുന്ന താരം തൻ്റെ അരങ്ങേറ്റത്തിൽ തന്നെ ഇംഗ്ലണ്ട് ദേശീയ ടീമിൻ്റെ വിക്കറ്റ് കീപ്പറായിരുന്ന ബെൻ ഫോക്സിനെ വീഴ്ത്തികൊണ്ടാണ് ആദ്യ വിക്കറ്റ് നേടിയത്. ഇപ്പോഴിതാ മത്സരത്തിലെ… Read More »കൗണ്ടിയിലും സ്റ്റമ്പുകൾ പറപ്പിച്ച് വിക്കറ്റ് വീഴ്ത്തി അർഷ്ദീപ് സിങ് : വീഡിയോ

ലോർഡ്സിൽ ഡബിൾ സെഞ്ചുറി, കൗണ്ടി ക്രിക്കറ്റിലെ തകർപ്പൻ പ്രകടനം തുടർന്ന് ചേതേശ്വർ പുജാര

കൗണ്ടിയിലെ തൻ്റെ തകർപ്പൻ തുടർന്ന് ഇന്ത്യൻ സീനിയർ താരം ചേതേശ്വർ പുജാര. ലോർഡ്സിൽ നടന്നുകൊണ്ടിരിക്കുന്ന മിഡിൽസെക്സിനെതിരായ മത്സരത്തിൽ ദവിൽട് സെഞ്ചുറി കുറിച്ചിരിക്കുകയാണ് സസെക്സിൻ്റെ ക്യാപ്റ്റൻ കൂടിയായ പുജാര. ഇതോടെ ലോർഡ്സിൽ ഡബിൾ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയായി മാറിയിരിക്കുകയാണ് ചേതേശ്വർ… Read More »ലോർഡ്സിൽ ഡബിൾ സെഞ്ചുറി, കൗണ്ടി ക്രിക്കറ്റിലെ തകർപ്പൻ പ്രകടനം തുടർന്ന് ചേതേശ്വർ പുജാര

പ്രായം വെറും അക്കം മാത്രം, തകർപ്പൻ റിവേഴ്സ് സ്വിങിലൂടെ ജോ റൂട്ടിനെ പുറത്താക്കി ജെയിംസ് ആൻഡേഴ്സൺ, വീഡിയോ കാണാം

പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് വീണ്ടും തെളിയിക്കുകയാണ് ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ. കൗണ്ടി ക്രിക്കറ്റിൽ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനെ ക്ലാസിക് റിവേഴ്സ് സ്വിങിലെ പുറത്താക്കി ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്താൻ താൻ ഇപ്പോഴും യോഗ്യനാണെന്ന് വിളിച്ചോതിയിരിക്കുകയാണ് ആൻഡേഴ്സൺ. യോർക്ക്ഷെയറിൻ്റെ… Read More »പ്രായം വെറും അക്കം മാത്രം, തകർപ്പൻ റിവേഴ്സ് സ്വിങിലൂടെ ജോ റൂട്ടിനെ പുറത്താക്കി ജെയിംസ് ആൻഡേഴ്സൺ, വീഡിയോ കാണാം

ഒരോവറിൽ തുടർച്ചയായി 5 സിക്സ്, കൗണ്ടിയിൽ തകർത്താടി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, വീഡിയോ കാണാം

ഇംഗ്ലണ്ട് ക്യാപ്റ്റനായ ശേഷമുളള ആദ്യ മത്സരത്തിൽ തകർത്താടി ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്. ഈ കൗണ്ടി സീസണിലെ തൻ്റെ ആദ്യ മത്സരത്തിലാണ് തകർപ്പൻ പ്രകടനം സ്റ്റോക്സ് പുറത്തെടുത്തത്. വോർസെസ്റ്റർഷയറിനെതിരായ മത്സരത്തിൽ ഡർഹാമിന് വേണ്ടി സെഞ്ചുറി നേടിയ താരം ഒരോവറിൽ തുടർച്ചയായി അഞ്ച്… Read More »ഒരോവറിൽ തുടർച്ചയായി 5 സിക്സ്, കൗണ്ടിയിൽ തകർത്താടി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, വീഡിയോ കാണാം

കൗണ്ടിയിലെ രണ്ടാം ഡബിൾ സെഞ്ചുറി, മൊഹമ്മദ് അസഹറുദ്ദീൻ്റെ റെക്കോർഡിനൊപ്പമെത്തി ചേതേശ്വർ പുജാര

കൗണ്ടി ക്രിക്കറ്റിലെ തൻ്റെ തകർപ്പൻ പ്രകടനം തുടരുകയാണ് ഇന്ത്യൻ സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പുജാര. സസെക്സിന് വേണ്ടിയുള്ള തൻ്റെ അരങ്ങേറ്റ മത്സരത്തിൽ ഡബിൾ സെഞ്ചുറി നേടിയ പുജാര തൊട്ടടുത്ത മത്സരത്തിൽ സെഞ്ചുറിയും ഇപ്പോൾ തൻ്റെ മൂന്നാം മത്സരത്തിൽ വീണ്ടും ഡബിൾ സെഞ്ചുറി… Read More »കൗണ്ടിയിലെ രണ്ടാം ഡബിൾ സെഞ്ചുറി, മൊഹമ്മദ് അസഹറുദ്ദീൻ്റെ റെക്കോർഡിനൊപ്പമെത്തി ചേതേശ്വർ പുജാര

ഇംഗ്ലണ്ടിനുള്ള മുന്നറിയിപ്പ്, കൗണ്ടിയിൽ തകർത്താടി രവിചന്ദ്രൻ അശ്വിൻ, വീഴ്ത്തിയത് 6 വിക്കറ്റ് ; വീഡിയോ കാണാം

ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ തകർപ്പൻ ഫോം പുറത്തെടുത്ത് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. കൗണ്ടി ചാമ്പ്യൻഷിപ്പിൽ സറേയ്ക്ക് വേണ്ടിയുള്ള അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനമാണ് രവിചന്ദ്രൻ അശ്വിൻ പുറത്തെടുത്തത്. സോമർസെറ്റിനെതിരെ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ ആദ്യ ഇന്നിങ്‌സിൽ 42 ഓവറിൽ ഒരു വിക്കറ്റ് മാത്രം… Read More »ഇംഗ്ലണ്ടിനുള്ള മുന്നറിയിപ്പ്, കൗണ്ടിയിൽ തകർത്താടി രവിചന്ദ്രൻ അശ്വിൻ, വീഴ്ത്തിയത് 6 വിക്കറ്റ് ; വീഡിയോ കാണാം

ആഭ്യന്തര ക്രിക്കറ്റ് ഇംഗ്ലണ്ടിൽ ഓഗസ്റ്റിൽ ആരംഭിക്കും

കൗണ്ടി ക്രിക്കറ്റ് 2020 സീസൺ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. ഏപ്രിലിൽ ആരംഭിക്കേണ്ടിയിരുന്ന സീസൺ കോവിഡ് 19 മൂലം അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയായിരുന്നു. ജൂലൈയിൽ നടക്കുന്ന ടീമുകളുടെ യോഗത്തിലാകും ചാമ്പ്യൻഷിപ്പ് നടത്തുന്നത് സംബന്ധിച്ച് കൂടുതൽ തീരുമാനങ്ങളിലെത്തുക.… Read More »ആഭ്യന്തര ക്രിക്കറ്റ് ഇംഗ്ലണ്ടിൽ ഓഗസ്റ്റിൽ ആരംഭിക്കും

മാർനസ് ലാബുഷെയ്നുമായുള്ള കരാർ 2022 വരെ നീട്ടി ഗ്ലാമോർഗൻ

ഓസ്‌ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്നുമായുള്ള കരാർ 2022 വരെ നീട്ടി കൗണ്ടി ക്രിക്കറ്റ് ക്ലബ്ബായ ഗ്ലാമോർഗൻ. കഴിഞ്ഞ വർഷം ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമാണ് ലാബുഷെയ്നുമായി ഗ്ലാമോർഗൻ കരാറിൽ ഏർപ്പെട്ടത്. അരങ്ങേറ്റ സീസണിൽ തന്നെ ഗ്ലാമോർഗന് വേണ്ടി അഞ്ച് സെഞ്ചുറിയും അഞ്ച്… Read More »മാർനസ് ലാബുഷെയ്നുമായുള്ള കരാർ 2022 വരെ നീട്ടി ഗ്ലാമോർഗൻ

മിഡിൽസെക്‌സ് ക്യാപ്റ്റനായി ഓസ്‌ട്രേലിയൻ യുവതാരം

വരുന്ന കൗണ്ടി ചാമ്പ്യൻഷിപ്പിലും ഏകദിന ടൂർണമെന്റുകളിലും ഇംഗ്ലണ്ട് കൗണ്ടി ടീമായ മിഡിൽസെക്‌സിനെ ഓസ്‌ട്രേലിയൻ യുവതാരം പീറ്റർ ഹാൻഡ്‌സ്കോംബ് നയിക്കും. രണ്ട് വർഷത്തെ കരാറിലാണ് കഴിഞ്ഞ സീസണിൽ ഡർഹാം താരമായിരുന്ന ഹാൻഡ്‌സ്കോംബിനെ മിഡിൽസെക്‌സ് ടീമിലെത്തിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയക്ക് വേണ്ടി 40 മത്സരങ്ങളിൽ കളിച്ചിട്ടുള്ള ഹാൻഡ്‌സ്കോംബ്… Read More »മിഡിൽസെക്‌സ് ക്യാപ്റ്റനായി ഓസ്‌ട്രേലിയൻ യുവതാരം