Skip to content

Vijay Shankar

ഗുജറാത്തിൻ്റെ തോൽവിയിലേക്ക് നയിച്ചത് ഹാർദിക്ക് പാണ്ഡ്യയുടെ മണ്ടൻ തീരുമാനം !!

ആദ്യ ക്വാളിഫയർ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്തുകൊണ്ട് ഐ പി എൽ 2023 സീസൺ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. തങ്ങളുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 15 റൺസിനായിരുന്നു ധോണിപ്പടയുടെ വിജയം. തോൽവിയ്‌ക്ക് പുറകെ ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയ്ക്കെതിരെ… Read More »ഗുജറാത്തിൻ്റെ തോൽവിയിലേക്ക് നയിച്ചത് ഹാർദിക്ക് പാണ്ഡ്യയുടെ മണ്ടൻ തീരുമാനം !!

തകർത്താടി വിജയ് ശങ്കർ ! കൊൽക്കത്തയ്ക്കെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ വിജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 7 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. ഫിഫ്റ്റി നേടിയ വിജയ് ശങ്കറിൻ്റെ ബാറ്റിങ് മികവിലാണ് തകർപ്പൻ വിജയം ഗുജറാത്ത് നേടിയത്. മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 180 റൺസിൻ്റെ വിജയലക്ഷ്യം 17.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ… Read More »തകർത്താടി വിജയ് ശങ്കർ ! കൊൽക്കത്തയ്ക്കെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ വിജയം

എനിക്ക് കാലിസിനെയോ വാട്സനെയോ പോലെയാകാൻ സാധിക്കും ; വിജയ് ശങ്കർ

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനായി സ്റ്റേറ്റ് ടീമിൽ നിന്നും മാറുവാൻ തീരുമാനിച്ചിരുന്നതായി തമിഴ്നാട് ഓൾ റൗണ്ടർ വിജയ് ശങ്കർ. 2019 ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന വിജയ് ശങ്കർ മോശം പ്രകടനത്തെ തുടർന്ന് ടീമിൽ നിന്നും പുറത്താക്കപെട്ടിരുന്നു. ഐ പി എല്ലിലും… Read More »എനിക്ക് കാലിസിനെയോ വാട്സനെയോ പോലെയാകാൻ സാധിക്കും ; വിജയ് ശങ്കർ

ലോകകപ്പിൽ നിന്നും വിജയ് ശങ്കർ പുറത്ത് ; പകരക്കാരനായി മായങ്ക് അഗർവാൾ

കാൽവിരലിനേറ്റ പരിക്ക് മൂലം ഇന്ത്യൻ ഓൾ റൗണ്ടർ വിജയ് ശങ്കർ ലോകകപ്പിൽ നിന്നും നിന്നും പുറത്ത്. മായങ്ക് അഗർവാൾ ശങ്കറിന് പകരക്കാരനായി ഇന്ത്യൻ ടീമിലെത്തും. ഓസ്‌ട്രേലിയക്കെതിരെ കഴിഞ്ഞ വർഷം ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അഗർവാൾ ഇതുവരെയും അന്താരാഷ്ട്ര ഏകദിനത്തിൽ കളിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരായ… Read More »ലോകകപ്പിൽ നിന്നും വിജയ് ശങ്കർ പുറത്ത് ; പകരക്കാരനായി മായങ്ക് അഗർവാൾ

പന്തെറിയുന്നത് കോഹ്ലിയെ പോലെ ബാറ്റ് ചെയ്യുന്നത് ബുംറയെ പോലെ ; വിജയ് ശങ്കറിന് ട്രോൾ മഴ

ലോകകപ്പിലെ തുടർച്ചയായ മോശം പ്രകടനത്തിന് പുറകെ ഇന്ത്യൻ ഓൾറൗണ്ടർ വിജയ് ശങ്കറിന് ആരാധകരുടെ ട്രോൾ മഴ. ശിഖാർ ധവാഎം പരിക്കേറ്റ് പുറത്തായതോടെയാണ് പ്ലേയിങ് ഇലവനിൽ വിജയ് ശങ്കറിന് അവസരം ലഭിച്ചത്. പാകിസ്ഥാനെതിരായ മത്സരത്തിൽ 15 പന്തിൽ 15 റൺസ് നേടിയ ശങ്കർ… Read More »പന്തെറിയുന്നത് കോഹ്ലിയെ പോലെ ബാറ്റ് ചെയ്യുന്നത് ബുംറയെ പോലെ ; വിജയ് ശങ്കറിന് ട്രോൾ മഴ

ലോകകപ്പിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് ; അപൂർവ്വ നേട്ടത്തിൽ വിജയ് ശങ്കർ

ലോകകപ്പ് അരങ്ങേറ്റത്തിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന ചരിത്രനേട്ടത്തിൽ വിജയ് ശങ്കർ . മത്സരത്തിലെ അഞ്ചാം ഓവറിൽ ആദ്യ നാല് പന്തുകൾ എറിഞ്ഞ ശേഷം പരിക്ക് പറ്റി പുറത്തുപോയ ഭുവനേശ്വർ കുമാറിന് പകരക്കാരനായി ഓവറിലെ അഞ്ചാം… Read More »ലോകകപ്പിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് ; അപൂർവ്വ നേട്ടത്തിൽ വിജയ് ശങ്കർ

കോഹ്ലിയോ രാഹുലോ അല്ല ലോകകപ്പിൽ നാലാമനായി വേണ്ടത് ഈ താരം ; സഞ്ജയ് മഞ്ജറേക്കർ

ലോകകപ്പിൽ ഫേവറൈറ്റുകളാണെങ്കിലും ഇന്ത്യൻ ടീമിനെ ഇപ്പോഴും അലട്ടുന്ന പ്രശ്നമാണ് നാലാം നമ്പർ ബാറ്റ്സ്മാന്റെ അഭാവം. ഈ പ്രശ്നത്തിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കെ ഓൾ റൗണ്ടർ വിജയ് ശങ്കറിനെ ലോകക്കപ്പിനുള്ള ഇന്ത്യൻ ടീമിൽ നാലാം നമ്പർ ബാറ്റ്സ്മാനാക്കണമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം കൂടിയായ… Read More »കോഹ്ലിയോ രാഹുലോ അല്ല ലോകകപ്പിൽ നാലാമനായി വേണ്ടത് ഈ താരം ; സഞ്ജയ് മഞ്ജറേക്കർ

ഹർദിക് പാണ്ഡ്യയെയും വിജയ് ശങ്കറിനെയും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണം ; ആശിഷ് നെഹ്റ

വിജയ് ശങ്കറിനേയും ഹർദിക്‌ പാണ്ഡ്യയെയും ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ. എന്നാൽ ലോകകപ്പ് ടീമിൽ ശങ്കറിനെ ഉൾപ്പെടുത്തുന്നതിനൊപ്പം ബൗളറെന്ന നിലയിൽ വിജയ് ശങ്കർ ഇനിയും മെച്ചപ്പെടാന്നുണ്ടെന്നും ഇപ്പോഴും വിജയ് ശങ്കറിനെ ഓൾ റൗണ്ടറായി… Read More »ഹർദിക് പാണ്ഡ്യയെയും വിജയ് ശങ്കറിനെയും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണം ; ആശിഷ് നെഹ്റ

ഈ അവസരത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു ; വിജയ് ശങ്കർ

തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ഓൾ റൗണ്ടർ വിജയ് ശങ്കർ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ കാഴ്ച്ചവെച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി 41 പന്തിൽ 46 റൺസ് നേടി കോഹ്ലിക്കൊപ്പം 81 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തിയ വിജയ്… Read More »ഈ അവസരത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു ; വിജയ് ശങ്കർ

ഇനി ശേഷിക്കുന്നത് ഒരേയൊരു സ്ഥാനം ; മത്സരിക്കുന്നത് ഇവർ മൂന്നുപേർ

ഏറെ പ്രതീക്ഷയോടെയാണ് ഈ വരുന്ന ലോകക്കപ്പിനെ ഇന്ത്യൻ ടീം നോക്കികാണുന്നത് . കിരീടം നേടുന്നതിൽ ക്രിക്കറ്റ് ആരാധകരും നിരീക്ഷകരും മുൻതൂക്കം നൽകുന്നതും കോഹ്ലിക്കും കൂട്ടർക്കും തന്നെ . ലോകകപ്പിനുള്ള ഏകദിന ടീം ഏറെക്കുറെ അന്തിമമായെന്നും എന്നാൽ ഇപ്പോഴും ഒരു പൊസിഷൻ ഒഴിഞ്ഞുകിടക്കുകയാണെന്നും… Read More »ഇനി ശേഷിക്കുന്നത് ഒരേയൊരു സ്ഥാനം ; മത്സരിക്കുന്നത് ഇവർ മൂന്നുപേർ