Skip to content

Australia vs Pakistan

സെഞ്ചുറിയുമായി വാർണർ, മികവ് കാട്ടി മാർഷ് !! പാകിസ്ഥാനെതിരെ ഓസീസിന് കൂറ്റൻ സ്കോർ

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്കോർ നേടി ആതിഥേയരായ ഓസ്ട്രേലിയ. പെർത്തിൽ നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സെഞ്ചുറി നേടിയ ഡേവിഡ് വാർണർ ഫിഫ്റ്റി നേടിയ മിച്ചൽ മാർഷ് എന്നിവരുടെ മികവിൽ ആദ്യ ഇന്നിങ്സിൽ… Read More »സെഞ്ചുറിയുമായി വാർണർ, മികവ് കാട്ടി മാർഷ് !! പാകിസ്ഥാനെതിരെ ഓസീസിന് കൂറ്റൻ സ്കോർ

തകർപ്പൻ സെഞ്ചുറി പുഷ്പ സ്റ്റൈലിൽ ആഘോഷിച്ച് ഡേവിഡ് വാർണർ : വീഡിയോ കാണാം

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരെ തകർപ്പൻ പ്രകടനമാണ് ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിലാണ് വമ്പൻ സ്കോർ ഓസ്ട്രേലിയ മത്സരത്തിൽ നേടിയത്. മത്സരത്തിൽ വെറും 85 പന്തിൽ നിന്നുമാണ് വാർണർ തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. മിച്ചൽ മാർഷിനൊപ്പം തകർത്താടിയ… Read More »തകർപ്പൻ സെഞ്ചുറി പുഷ്പ സ്റ്റൈലിൽ ആഘോഷിച്ച് ഡേവിഡ് വാർണർ : വീഡിയോ കാണാം

തകർത്തടിച്ച് വാർണറും മാർഷും ! പാകിസ്ഥാനെതിരെ വമ്പൻ സ്കോറുമായി ഓസ്ട്രേലിയ

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരെ വമ്പൻ സ്കോറുമായി ഓസ്ട്രേലിയ. ഡേവിഡ് വാർണറുടെയും മിച്ചൽ മാർഷിൻ്റെയും സെഞ്ചുറി മികവിലാണ് വമ്പൻ സ്കോർ ഓസ്ട്രേലിയ നേടിയത്. മത്സരത്തിൽ ടോസ് നഷ്ടപെട്ട് ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയക്ക് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 367 റൺസ്… Read More »തകർത്തടിച്ച് വാർണറും മാർഷും ! പാകിസ്ഥാനെതിരെ വമ്പൻ സ്കോറുമായി ഓസ്ട്രേലിയ

ആദ്യ ഓവറിൽ 24 റൺസ് ! ഹാരിസ് റൗഫിനെ അടിച്ചൊതുക്കി മാർഷും വാർണറും

ഐസിസി ഏകദിന ലോകകപ്പിൽ രോഹിത് ശർമ്മ നൽകിയ ഡോസിൽ നിന്നും മോചിതനാകാതെ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഹാരിസ് റൗഫ്. ബാംഗ്ലൂരിൽ തൻ്റെ ആദ്യ ഓവർ എറിയാൻ എത്തിയ ഹാരിസ് റൗഫിനെ ഓസ്ട്രേലിയ അടിച്ചൊതുക്കുകയായിരുന്നു. ഹാരിസ് റൗഫിൻ്റെ ആദ്യ ഓവറിലെ ആദ്യ രണ്ട്… Read More »ആദ്യ ഓവറിൽ 24 റൺസ് ! ഹാരിസ് റൗഫിനെ അടിച്ചൊതുക്കി മാർഷും വാർണറും

വാർണർക്ക് പുറകെ സെഞ്ചുറിയുമായി ലാബുഷെയ്ൻ ; ഓസ്‌ട്രേലിയ മികച്ച സ്കോറിലേക്ക്

അഡ്ലെയ്ഡിൽ നടക്കുന്ന പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ഡേവിഡ് വാർണർക്ക് പുറകെ സെഞ്ചുറിയുമായി യുവതാരം മാർനസ് ലാബുഷെയ്ൻ. ടെസ്റ്റ് കരിയറിലെ താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. നേരത്തെ ഗാബയിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിലും വാർണറും ലാബുഷെയ്നും സെഞ്ചുറി നേടിയിരുന്നു. https://twitter.com/cricketcomau/status/1200372006249627652?s=19 ടെസ്റ്റ്… Read More »വാർണർക്ക് പുറകെ സെഞ്ചുറിയുമായി ലാബുഷെയ്ൻ ; ഓസ്‌ട്രേലിയ മികച്ച സ്കോറിലേക്ക്

ചരിത്രത്തിലാദ്യമായി ആ റെക്കോർഡ് സ്വന്തമാക്കി ഓസ്‌ട്രേലിയ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ വിജയത്തിന് പുറകെ പാകിസ്ഥാനെതിരായ ഏകദിന പരമ്പര 5-0 ന് സ്വന്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയ. ദുബായിൽ നടന്ന അവസാന മത്സരത്തിൽ 20 റൺസിനായിരുന്നു ഓസ്‌ട്രേലിയ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഓസ്‌ട്രേലിയ ഉയർത്തിയ 328 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന്… Read More »ചരിത്രത്തിലാദ്യമായി ആ റെക്കോർഡ് സ്വന്തമാക്കി ഓസ്‌ട്രേലിയ

അഞ്ചാം മത്സരത്തിലും തകർപ്പൻ വിജയം ; പാകിസ്ഥാനെ വെള്ളപൂശി ഓസ്‌ട്രേലിയ

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 20 റൺസിന്റെ തകർപ്പൻ വിജയം. ഓസ്‌ട്രേലിയ ഉയർത്തിയ 328 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 307 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. പാകിസ്ഥാന് വേണ്ടി ഹാരിസ്… Read More »അഞ്ചാം മത്സരത്തിലും തകർപ്പൻ വിജയം ; പാകിസ്ഥാനെ വെള്ളപൂശി ഓസ്‌ട്രേലിയ

തുടർച്ചയായ നാലാം മത്സരത്തിലും തകർപ്പൻ വിജയവുമായി ഓസ്‌ട്രേലിയ

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ആറ് റൺസിന്റെ തകർപ്പൻ വിജയം. ഓസ്‌ട്രേലിയ ഉയർത്തിയ 278 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 271 റൺസ് നേടാനെ സാധിച്ചുള്ളൂ. ഒരു ഘട്ടത്തിൽ 218/2… Read More »തുടർച്ചയായ നാലാം മത്സരത്തിലും തകർപ്പൻ വിജയവുമായി ഓസ്‌ട്രേലിയ

16 വർഷങ്ങൾക്ക് ശേഷം ആ നേട്ടം സ്വന്തമാക്കി ഓസ്‌ട്രേലിയ

പാകിസ്ഥാനെതിരായ മൂന്നാം മത്സരത്തിലെ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര 3-0 ന് സ്വന്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയ . അബുദാബിയിൽ നടന്ന മത്സരത്തിൽ 80 റൺസിനായിരുന്നു ഓസ്‌ട്രേലിയ വിജയം നേടിയത്. നേരത്തെ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾ വിജയിച്ച ഓസ്‌ട്രേലിയ… Read More »16 വർഷങ്ങൾക്ക് ശേഷം ആ നേട്ടം സ്വന്തമാക്കി ഓസ്‌ട്രേലിയ

തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം ; പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 80 റൺസിന്റെ തകർപ്പൻ വിജയം . ഓസ്‌ട്രേലിയ ഉയർത്തിയ 267 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 44.4 ഓവറിൽ 186 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. വിജയത്തോടെ രണ്ട് മത്സരങ്ങൾ കൂടെ… Read More »തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം ; പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ