Skip to content

Australia

ചാരമായി നെതർലൻഡ്സ് ! ഓസ്ട്രേലിയക്ക് പടുകൂറ്റൻ വിജയം

ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിൻ്റെ പടുകൂറ്റൻ വിജയവുമായി ഓസ്ട്രേലിയ. ഡൽഹിയിൽ നടന്ന മത്സരത്തിൽ 309 റൺസിനായിരുന്നു ഓസീസിൻ്റെ വിജയം. ഓസ്ട്രേലിയയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 400 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ നെതർലൻഡ്സിന് 21 ഓവറിൽ 90… Read More »ചാരമായി നെതർലൻഡ്സ് ! ഓസ്ട്രേലിയക്ക് പടുകൂറ്റൻ വിജയം

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടി ഓസ്ട്രേലിയ

ഇന്ത്യയ്ക്കെതിരായ ഇൻഡോർ ടെസ്റ്റിൽ തകർപ്പൻ വിജയമാണ് ഓസ്ട്രേലിയ കുറിച്ചത്. ആദ്യ പന്ത് മുതൽ ടേൺ ചെയ്ത് തുടങ്ങിയ പിച്ചിൽ 9 വിക്കറ്റിൻ്റെ വമ്പൻ വിജയമാണ് ഓസ്ട്രേലിയ കുറിച്ചത്. മത്സരത്തിലെ വിജയത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി… Read More »ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടി ഓസ്ട്രേലിയ

ഇനി പന്ത് പെറുക്കാൻ കളിക്കാരും, സമയനഷ്ടം ഒഴിവാക്കാൻ പുതിയ തന്ത്രവുമായി ഓസ്ട്രേലിയൻ ടീം

ഐസിസി ടി20 ലോകകപ്പിൽ സമയനഷ്ടം കൊണ്ടുള്ള പെനാൽറ്റി ഒഴിവാക്കാൻ പുതിയ തന്ത്രവുമായി നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയൻ ടീം. പുതിയ ഐസിസി നിയമപ്രകാരം 85 മിനിറ്റിനുള്ളിൽ ബൗളിങ് ടീം 20 ഓവർ പൂർത്തിയാക്കിരിക്കണം. ടി20 ക്രിക്കറ്റിൽ 6 ഓവർ നീണ്ട പവർപ്ലേയ്ക്ക് ശേഷം… Read More »ഇനി പന്ത് പെറുക്കാൻ കളിക്കാരും, സമയനഷ്ടം ഒഴിവാക്കാൻ പുതിയ തന്ത്രവുമായി ഓസ്ട്രേലിയൻ ടീം

ഐസിസി ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു, ടീമിൽ സർപ്രൈസ് താരം

സ്വന്തം നാട്ടിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് നിലവിലെ ചാമ്പ്യന്മാർ കൂടിയായ ഓസ്ട്രേലിയ. ആരോൺ ഫിഞ്ച് നയിക്കുന്ന ടീമിൽ ടി20 വെടിക്കെട്ട് ബാറ്റ്സ്മാൻ ടിം ഡേവിഡും ഇടം നേടി. സിങ്കപ്പൂരിന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം… Read More »ഐസിസി ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു, ടീമിൽ സർപ്രൈസ് താരം

അധികം വൈകാതെ അവൻ ഓസ്ട്രേലിയക്ക് വേണ്ടി കളിക്കും, ടിം ഡേവിഡിനെ കുറിച്ച് മാത്യൂ വേഡ്

തകർപ്പൻ പ്രകടനമാണ് ഈ ഐ പി എൽ സീസണിൽ ടിം ഡേവിഡ് മുംബൈ ഇന്ത്യൻസിനായി കാഴ്ച്ചവെച്ചത്. വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിലൂടെ യുവതാരം എല്ലാവരെയും ഞെട്ടിച്ചിരുന്നു. സിംഗപ്പൂർ താരമായ ടിം ഡേവിഡ് അധികം വൈകാതെ തന്നെ ഓസ്ട്രേലിയക്ക് വേണ്ടി കളിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയൻ… Read More »അധികം വൈകാതെ അവൻ ഓസ്ട്രേലിയക്ക് വേണ്ടി കളിക്കും, ടിം ഡേവിഡിനെ കുറിച്ച് മാത്യൂ വേഡ്

പ്രതിഫലം നൽകിയില്ല, പാകിസ്ഥാൻ സൂപ്പർ ലീഗിൽ നിന്നും പിന്മാറി ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ജെയിംസ് ഫോക്നർ

പ്രതിഫലവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പാകിസ്ഥാൻ സൂപ്പർ ലീഗിൽ നിന്നും പിൻമാറി ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ജെയിംസ് ഫോക്നർ. തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഫോക്നർ തന്നെയാണ് പാകിസ്ഥാൻ സൂപ്പർ ലീഗിൽ നിന്നും താൻ പിൻമാറുന്നുവെന്ന കാര്യം ഫോക്നർ ആരാധകരുമായി പങ്കുവെച്ചത്. ആരാധകരോട്… Read More »പ്രതിഫലം നൽകിയില്ല, പാകിസ്ഥാൻ സൂപ്പർ ലീഗിൽ നിന്നും പിന്മാറി ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ജെയിംസ് ഫോക്നർ

ഐസിസി ടി20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പർതാരങ്ങൾ തിരിച്ചെത്തി

ഐസിസി ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. ശക്തമായ ടീമിനെയാണ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. സൂപ്പർതാരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, പാറ്റ് കമ്മിൻസ് അടക്കമുള്ളവർ ലോകകപ്പിൽ കളിക്കും. ഒരേയൊരു പുതുമുഖം മാത്രമാണ് ലോകകപ്പ് ടീമിലുള്ളത്. വെസ്റ്റിൻഡീസിസ്, ബംഗ്ലാദേശ് പരമ്പരകളിൽ ടീമിൽ ഇല്ലാതിരുന്ന… Read More »ഐസിസി ടി20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പർതാരങ്ങൾ തിരിച്ചെത്തി

പന്ത്‌ ചുരണ്ടലിൽ ബൗളർമാർക്കും പങ്ക്, വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ താരം കാമറോൺ ബാൻക്രോഫ്റ്റ്

ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ പന്ത്‌ ചുരണ്ടൽ വിവാദത്തിൽ ഓസ്‌ട്രേലിയൻ ബൗളർമാർക്കും പങ്കുണ്ടെന്ന് സൂചന നൽകി പന്ത്‌ ചുരണ്ടലിൽ പങ്കാളിയായിരുന്ന ഓസ്‌ട്രേലിയൻ താരം കാമറോൺ ബാൻക്രോഫ്റ്റ്. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംഭവത്തിൽ ടീമിലെ ബൗളർമാർക്കും അറിവുണ്ടായിരുന്നുവെന്ന സൂചന ബാൻക്രോഫ്റ്റ് നൽകിയത്.… Read More »പന്ത്‌ ചുരണ്ടലിൽ ബൗളർമാർക്കും പങ്ക്, വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ താരം കാമറോൺ ബാൻക്രോഫ്റ്റ്

ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു ; സ്മിത്തും വാർണറും തിരിച്ചെത്തി

ഇംഗ്ലണ്ടിൽ നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷത്തെ വിലക്ക് നേരിട്ട മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ടീമിൽ തിരിച്ചെത്തി. എന്നാൽ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിൽ തകർപ്പൻ പ്രകടനം… Read More »ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു ; സ്മിത്തും വാർണറും തിരിച്ചെത്തി

ഇന്ത്യയ്ക്ക് ലോകകപ്പ് നേടണമെങ്കിൽ ബൗളർമാർ മികച്ച പ്രകടനം കാഴ്ച്ചവെക്കണം ; ഗ്ലെൻ മഗ്രാത്ത്

2019 ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ വിജയസാധ്യത ഇന്ത്യയ്ക്കും ആതിഥേയരായ ഇംഗ്ലണ്ടിനുമാണെന്ന് മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ഗ്ലെൻ മഗ്രാത്ത്. എന്നാൽ ഇന്ത്യയ്ക്കെതിരായ ഏകദിന ട്വന്റി20 പരമ്പരയിലെ വിജയത്തോടെ നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയും പ്രതീക്ഷകൾ വർധിപ്പിച്ചുവെന്നും ഇന്ത്യയ്ക്ക് കിരീടം നേടണമെങ്കിൽ ബൗളർമാർ മികച്ച… Read More »ഇന്ത്യയ്ക്ക് ലോകകപ്പ് നേടണമെങ്കിൽ ബൗളർമാർ മികച്ച പ്രകടനം കാഴ്ച്ചവെക്കണം ; ഗ്ലെൻ മഗ്രാത്ത്